രുദ്രാമൃതം: ഭാഗം 12

rudramridam

എഴുത്തുകാരി: HADI

"ഇന്നാ😒😒" അവൾ അവനെ നേരെ ആ കപ്പ് നീട്ടി കൊണ്ട് പറഞ്ഞു അവൻ ഒന്നു പുഞ്ചിരിച്ചു കൊണ്ട് ആ കപ്പ് വാങ്ങി മുഴുവൻ വായയിലേക്ക് കമ്ഴ്ത്തി അവൻ കമ്ഴ്ത്തുന്നത് കണ്ട് ആമി അവനെ തന്നെ നോക്കി നിന്നു പ്രതേകിച്ചു ഒരു ഭാവവും ഇല്ല ഇതു എന്ത്പറ്റി..ഇനി എങ്ങാനും കപ്പ് മാറിപോയോ 🤔🤔🤔(ആമി ആത്മ) അതു ചിന്തിച്ചു അവൾ പോവാൻ നിന്നതും രുദ്രൻ അവളെ കൈയിൽ പിടിച്ചു അവന്റെ മടിയിലേക്ക് ഇട്ടു അവളെ കവിളിൽ കുത്തി പിടിച്ചു അവളെ ചുണ്ടോട് ചുണ്ട് ചേർത്തു വച്ചു അവന്റെ വായയിൽ ഉള്ള ആ ചായ അവളെ വായയിലേക്ക് കുത്തികയറ്റി അവളെ കണ്ണുകൾ ഉരുണ്ടു വന്നു മുഖത് പലഭാവങ്ങളും മിന്നിമറയാൻ തുടങ്ങി അവൾ അവന്റെ പുറത്ത് കൈ കൊണ്ട് അടിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞതും രുദ്രൻ അവളെ ചുണ്ടിൽ ചുണ്ടു എടുത്തതും ആമി അത് നിലത്തേക്ക് തുപ്പി കളഞ്ഞു അവന്റെ മടിയിൽ നിന്ന് എണീറ്റു ബാത്‌റൂമിൽ കയറി വാ കയ്ക്കാൻ തുടങ്ങി ഇടക്ക് ഓരോന്ന് ഇരുന്നു പിറുപിറുക്കാനും അവൾ അവനെ മൈന്റ് ചെയ്യാതെ പോവാൻ നിന്നതും രുദ്രൻ അവളെ പൊക്കി എടുത്ത് മടിയിൽ ഇരുത്തി

"Aysh...അപ്പോഴും ആണ് ആ ടീ ക്ക് നല്ല ടെസ്റ്റ് വന്നത് " രുദ്രൻ നാവ്കൊണ്ട് ചുണ്ട് തുടച്ചു കൊണ്ടു പറഞ്ഞു 😬😬😬😬😬(ആമി) നീ പുഞ്ചിരിച്ചു പോയപ്പോഴാ എനിക്ക് മനസ്സിൽ ആയതാ...എനിക്ക് ഉള്ള പണിയു ആയിട്ട് ആയിട്ട് ആണ് നീ വരാന്ന് (രുദ്രൻ) ഞഞ്ഞായി 😤😤😤😤(ആമി) 🙄🙄🙄(രുദ്രൻ) "ദേവൂ...." അവന്റെ മടിയിൽ ഇരുന്നു ഷർട്ടിന്റെ ബട്ടൻസ്സിൽ പിടിച്ചു കളിക്കുന്ന ആമിയെ അവൻ ആർത്ഥം ആയി വിളിച്ചു മ്മ്മ്മ് 😌....(ആമി) I LOVE YOU❤(രുദ്രൻ) I HET YOU 🙈🙈(ആമി) പോടി 😤😤😤(രുദ്രൻ) "പോവൂല 😌😌😌" അതു പറഞ്ഞു പെണ്ണ് അവന്റെ അടുത്തേക്ക് ഒന്നുക്കൂടി ചേർന്നു ഇരുന്നു അവന്റെ നെഞ്ചിൽ തല വച്ചു കിടന്നു അവൻ ഒരു ചെറുപുഞ്ചിരിയാലേ അവളെ വലിഞ്ഞു മുറുക്കി കണ്ണേട്ടാ..ഇപ്പൊ നിങ്ങൾക്ക് എന്നെ ഇപ്പൊ എത്ര ഇഷ്ട്ടം ഉണ്ട് 😌😌😌(ആമി) "അതിന് ആരാ നിന്നോട് പറഞ്ഞേ എനിക്ക് നിന്നെ ഇഷ്ട്ടം ആണ് എന്ന് " രുദ്രൻ ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു അപ്പോ ഇങ്ങൾ അല്ലെ ഇപ്പൊ I LOVE YOU എന്ന് പറഞ്ഞേ 😤😤😤(ആമി) അയിന് 😌😌(രുദ്രൻ) "ഒഴിന്..പോ ഞാൻ മിണ്ടൂല 😒😒" അതു പറഞ്ഞു ആമി എണീറ്റു പോവാൻ നിന്നതും രുദ്രൻ അവളെ അവിടെ തന്നെ ഇരുത്തി അവളെ നെറ്റിയിൽ ചുണ്ട് അമർത്തി "നിന്നോട് ഉള്ള ഇഷ്ട്ടം എനിക്ക് ഒരിക്കലും അളക്കാൻ കയില്ല പെണ്ണെ...

അത്രയും നീ..എന്നിൽ വെരുറച്ചു കഴിഞ്ഞിരിക്കുന്നു ❣️" അവൻ അവളെ കണ്ണിലേക്കു തന്നെ നോക്കി പറഞ്ഞു ആ സമയം ആമിയുടെ കണ്ണിൽ നിന്ന് സന്തോഷം കൊണ്ട് കണ്ണീർഒലിച്ചു ഇറങ്ങിയിരുന്നു എന്തിനാ പെണ്ണെ നീ കരയുന്നത് 🙄🙄🙄(രുദ്രൻ) "ചുമ്മാ 😉" അതു പറഞ്ഞു ആമി അവന്റെ നെഞ്ചിൽ തല വച്ചു കിടന്നു അവൻ അവളെ ചേർത്തു പിടിച്ചു അങ്ങനെ അവർ കുറെ നേരം ഇരുന്നു ആ ഇരുത്തത്തിൽ രുദ്രന്റെ കൈ മാറി സഞ്ചരിക്കുന്നത് ആമി അറിഞ്ഞത് അവൾ പിടഞ്ഞു എഴുന്നേൽക്കാൻ നിന്നതും രുദ്രൻ അവളെ പൊക്കി എടുത്ത് ബെഡിൽ കൊണ്ട് കിടത്തി.... "കണ്ണേട്ടാ...എന്താ..ഈ കാണിക്കുന്നേ..എന്നെ..വിട്ടേ..." അവൾ കുതറി മാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു " പ്രത്യേകിച്ച് ഒന്ന് കാണിക്കാൻ ഉദ്ദേശിക്കുന്നില്ല...നീ എന്തങ്കിലും ഉദ്ദേശിക്കുന്നണ്ടാക്കിൽ കാണിച്ചോ...😉" രുദ്രൻ അവളെ അടുത്തായി കിടന്നുകൊണ്ട് പറഞ്ഞു "യ്യേ ചീ പോടാ " ആമി കോറവോടെ മുഖം തിരിച്ചു പറഞ്ഞു രുദ്രൻ ഒരു ചെറുപുഞ്ചിരിയാലേ അത് നോക്കി നിന്നു ദേവൂ I LOVE YOU❤(രുദ്രൻ) I HET YOU❤(ആമി) അവളെ I ഹെറ്റ് യു പറഞ്ഞതോടെ അവന്റെ മുഖം ആകെ വലിഞ്ഞു മുറുക്കി "എണീറ്റു പോടി 😡😡😡" രുദ്രൻ അലറിയതും ആമി വേഗം അവിടെ നിന്ന് എണീറ്റും ഓടി "ഡാമിറ്റ് " അവൻ ദേഷ്യത്തിൽ കൈ ബെഡിൽ കുത്തി കൊണ്ട് മലർന്നു കിടന്നു 🖤🌸🖤

"മുത്തശ്ശി ഇതു എന്തുവാ സാധനം " ചന്തു മഞ്ഞ പൊടിന്റെ കുപ്പി കൈയിൽ എടുത്തു ചോദിച്ചു "അത് മഞ്ഞൾ പൊടി ആണ് കുട്ട്യേ " പച്ചക്കറി അരിയുന്ന മുത്തശ്ശി അത് പറഞ്ഞു വീണ്ടു അവരുടെ ജോലിയിലേക്ക് തിരിഞ്ഞു ((മുത്തശ്ശിക്ക് വലിയ പ്രയം ഒന്നു ഇല്ലാട്ടോ )) അപ്പോ ഇതു മുഖത് തേക്കാൻ പറ്റുവോ മുത്തശ്ശി 😌😌😌(ചന്തു) എന്റെ ദേവിയെ അത് എടുത്ത് ഒന്നു മുഖത് തേക്കെല്ലേ ട്ടോ കുഞ്ഞേ ഇതു കറിയിൽ ഓക്കേ കൂടാൻ പറ്റുന്ന മഞ്ഞൾപൊടിയാണ് മുഖത് തേക്കാൻ വേറെ മഞ്ഞൾ ഉണ്ട്(മുത്തശ്ശി) അത് ഇവിടെ ഉണ്ടോ മുത്തശ്ശിയെ 😁😁😁(ചന്തു) അത് തൊടിയിൽ ഉണ്ടാവും ഒള്ളു ഞാൻ രാമുനോട്‌(അയൽവാസി)പറയാം കൊണ്ട് വാരാൻ 😊(മുത്തശ്ശി) എന്ന വേഗം കൊണ്ടുവരാൻ പറയണേ അത് അരച്ച് തേച്ചട്ട് വേണം ഒന്ന് സുന്ദരി ആവൻ 🙈🙈(ചന്തു) "എനിക്ക് വേണം മുത്തശ്ശി അത് 😁😁😁😁" ആമി അങ്ങോട്ട് വന്നു മുത്തശ്ശി അരിയുന്ന കാരറ്റ് എടുത്ത് തിന്നു കൊണ്ട് പറഞ്ഞു നിനക്ക് അത് എന്തിനാ നീ ആദ്യവിഷ നിറം ഓക്കേ ഉണ്ടല്ലോ...പിന്നെ അതു അല്ല നിന്നെ പോലെ ഭർത്താവ് ഉള്ള പെണ്ണിനെ ഇനി ആരും നോക്കില്ല..എന്നെ പോലെ സിംഗിൾആയി നടക്കുന്നവരെ ഇനി ആരങ്കിലും നോക്കും 😌😌😌😌(ചന്തു)

"പോടീ😏....മുത്തശ്ശി എനിക്കും വേണം..അതു " ആമി ചന്തുനെ ഒന്ന് പുച്ഛിച്ചു മുത്തശ്ശിയോട് കൊഞ്ചി "മ്മ്മ്...എന്റെ എല്ലാം പേരകുട്ടികൾക്കും ഉണ്ട്..ഇനി മിണ്ടാതെ ഇരിക്ക് ☺️☺️☺️☺️"(മുത്തശ്ശി) "മൂത്തച്ചി...ഇന്കും മാനം അത്....ന്താ..ചധനം 🧐🧐🧐🧐" തുമ്പി പെണ്ണ് കണ്ണുതിരുമി വന്നു മുത്തശ്ശിയോട് കൊഞ്ചി കൊണ്ട് ചോദിച്ചു നിനക്ക് ഒന്ന് അത് തരത്തില്ല..നീ ഓക്കേ പിഞ്ചു കുഞ്ഞു ആണ് 😌😌😌(ആമി) "പിഞ്ഞു കുഞ്ഞി അന്റെ കെട്ട്യോൻ ആടി " തുമ്പി പെണ്ണ് ദേഷ്യത്തോടെ മുഖം വിർപ്പിച്ചച്ചു പറഞ്ഞു ഡീ 😬😬😬(ആമി) പോടീ 😏(തുമ്പി) "തുമ്പി പെണ്ണെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല ചെറിയ വയായിൽ വലിയ വർത്താനം പറയുരുത് എന്ന് " മുത്തശ്ശി അവളെ ചെവിക്ക് പിടിച്ചു പറഞ്ഞു 'ഹൗ...മുത്തച്ചി ന്നെ വിട്..തുമ്പി പെണ്ണിന് വേദനിക്കുന്നുണ്ട്.😭😭😭." അതു പറഞ്ഞു തുമ്പി പെണ്ണ് കാറാൻ തുടങ്ങി ഇനി വിളിക്കോ നീ (മുത്തശ്ശി) ഇല്ല മുത്തച്ചി ഇനി തുമ്പി പെണ്ണ് അങ്ങനെ വിളികൂല ന്നെ വിട് 😭😭😭(തുമ്പി) "ആ...അങ്ങനെ ആണ് നല്ല കുട്ടികൾ " അതു പറഞ്ഞു മുത്തശ്ശി അവളെ ചെവിയിൽ നിന്ന് പിടി വിട്ടു "പോടീ 🤧🤧🤧🤧" മുത്തശ്ശി വിട്ട ഉടനെ തുമ്പി പെണ്ണ് ആമിയെ നോക്കി അങ്ങനെ വിളിച്ചു ഒറ്റ ഓട്ടം "*കുറുമ്പി പെണ്ണ് *" ആമി അവൾ പോകുന്നത് നോക്കി അങ്ങനെ പറഞ്ഞു നീ ഒട്ടും മോശം അല്ലല്ലോ 😁😁😁(മുത്തശ്ശി) 😁😁😁😌😌😌(ആമി)

എന്നാ ഇതേ സമയം അങ്ങ് ദൂരെ പ്രഗ്നൻസിടെസ്റ്റ്(ഇതു തന്നെ ആണോ അതിന്റെ പേര് 🥴)തെളിഞ്ഞു നിൽക്കുന്ന രണ്ട് വരകണ്ടതും കിച്ചു ഒന്ന് കോട്ടി ചിരിച്ചു ബെഡിൽ കമിഴ്ന്നു കിടക്കുന്ന വ്യാസ്നെ ഒന്ന് നോക്കി അവൾ അവന്റെ അടുത്ത് ഇരുന്നു അവനെ തട്ടി വിളിച്ചു "നോക്ക് വ്യാസ് നമ്മൾ പ്ലാൻ വിജയിക്കാൻ പോവുകയാണ് " അവൾ അതു പറഞ്ഞതും വ്യാസ് കണ്ണ് ചിമ്മി തുറന്നു അവളെ നോക്കി "നോക്ക് 😏" അവൾ ആ പ്രെഗ്നൻസിടെസ്റ്റ്‌ അവന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു അവൻ അത്ഭുതത്തോടെ അതിലേക്ക് തന്നെ നോക്കി നിന്നു പിനീട്ട് അത് ഒരു പുച്ഛചിരിയില്ലേക്ക് വഴി മാറി അപ്പോ രുദ്രന്റെ കുഞ്ഞു നിന്റെ വയറ്റിൽ പിറവി എടുത്തു അല്ലെ 😏😏(വ്യാസ്) "എന്ത്‌ " അവൾ നെറ്റി ചുളിച്ചു അവനെ സംശയത്തോടെ നോക്കി "ഇനി ഈ കുഞ്ഞു വളരാൻ പോകുന്നത് രുദ്രന്റെ കുഞ്ഞുആയിട്ട് അല്ലെ😏... പിന്നെ ഈ കുഞ്ഞിന്റെ അച്ഛൻ ഞാൻ ആണ് എന്ന് നമ്മൾ ഈ മൂന്ന് പേർ മാത്രം അറിഞ്ഞാ മതി..നാലാമത് വേറെ ഒരു ആൾ അറിഞ്ഞാൽ...നമ്മൾ കണക്കു കൂടിയാത് ഒക്കെ വെള്ളത്തിൽ വരച്ച പോലെ ആകും " അവൻ ഒന്ന് ക്രൂരമായി ചിരിച്ചു കൊണ്ട് പറഞ്ഞു ആ ചിരി കിച്ചുവിലേക്കും പകർന്നു അതിനെ കുറിച്ച് ഒന്ന് നീ ടെൻഷൻ അടിക്കണ്ട..അത് എല്ലാം ഞാൻ മാനേജ് ചെയ്തോളാം (കിച്ചു)

കിച്ചു ഒരു കാരണവശാലും ഇതു രുദ്രൻ അറിയാൻ പാടില്ല...അറിഞ്ഞാൽ എനിക്ക് എന്റെ പെണ്ണിനെ കിട്ടത്തില്ല അവളെ കിട്ടാതെ ഇരുന്നാൽ പിന്നെ നീ ജീവിച്ചു ഇരിക്കില്ല വേരോടെ പിയ്തു എറിയുഞാൻ 😡😡(വ്യാസ്) ഞാൻ എല്ലാം മനസ്സിൽ തീരുമാനിച്ചിട്ട് തന്നെ ആണ് ഈ സാഹവാസത്തിന് മുതിർന്നത് 😏..അതോണ്ട് ഈ പ്ലാൻ വിജയിക്കുക തന്നെ ചെയ്യും (കിച്ചു) "Okey..നീ ലാവണ്യയോട് പറഞ്ഞോ " വ്യാസ് നെറ്റി ചൊറിഞ്ഞു കൊണ്ട് ചോദിച്ചു "ഇല്ല ഞാൻ പറഞ്ഞു വരാം.." അതു പറഞ്ഞു കിച്ചു ഫോൺ എടുത്ത് ബാൽകണിയിലേക്ക് നടന്നു ലാവണ്യഎന്ന് നമ്പറിൽ call ആക്കി ലാവണ്യ ഞാൻ ഇപ്പൊ വിളിച്ചത് ഒരു കാര്യം പറയാൻ ആണ് ...ഏകദേശം നമ്മളെ പ്ലാൻ സക്സ് ആയി 📞..... ............................ അവൻ അത് ഒന്നു അറിയാതെ ഞാൻ ഇതുഎല്ലാം മേനേജി ചെയ്തോളാം 📞.... ........................ മ്മ്....ഞാൻ രണ്ട് ആഴ്ച കഴിഞ്ഞു മാത്രം അങ്ങോട്ട് ലന്റ് ആവും 📞...... . .................................... മ്മ്..ശരി എന്നാഓക്കേ 📞.... അതു പറഞ്ഞു ആ ഫോൺ call അവിടെ കട്ട് ആയി അവൾ ഫോണിലേക്ക് നോക്കി ഒന്ന് കോട്ടി ചിരിച്ചു നീ രുദ്രനെ സ്വന്തമാക്കാൻ നടക്ക ആണ് അല്ലെ അതിന് ഈ കൃഷ്ണന്റെ ആണ് രുദ്രൻ അവനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല അവന് വേണ്ടിയാ എന്റെ ശരീരം ഞാൻ വേറെ ഓര്ൾക്ക് സമ്മർപ്പിച്ചത് അവൾ അവിടെ നിന്ന് അങ്ങനെ പറഞ്ഞു റൂമിൽ കയറി പോയി "വ്യാസ് എല്ലാം റെഡി ആയിട്ടുണ്ട് ഞാനും നീയും രണ്ട് വീക് കഴിഞ്ഞാൽ കേരളത്തിലേക്ക് പോവും "

അവൾ അത്രയും പറഞ്ഞു ഡ്രസ്സ് എടുത്ത് ബാത്‌റൂമിൽ കയറി പോവാൻ നിന്നതും വ്യാസ് അവളെ പിടിച്ചു ബെഡിൽ ഇട്ടു അവൻ അവളെ ശരീരഭാഗത്തിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ അവളെ ഒന്ന് നോക്കി തന്റെ പാതിവെളിവ് ആയ മാറിലേക്ക് ആണ് അവന്റെ നോട്ടം എന്ന് മനസിലാക്കിയ അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി "കിച്ചു ഒരുതവണയു കൂടി ഒറ്റ തവണ " വ്യാസ് അവളോട് കൊഞ്ചി പറഞ്ഞതും അവൾക്ക് അത് നിരസിക്കാൻ ആയില്ല അവൾ അവനെ അവളിലേക്ക് അണച്ചു പിടിച്ചു.. അവൻ ആർത്തിയോടെ അവളെ മാറിലായി ചുറ്റിയ ടവ്വൽ വലിച്ചു ഊരി ഇരുവരും കാമത്തോടെ ഇരുവരുടെ ശരീരവും ബാങ്ക് വക്കുവാൻ തുടങ്ങി 🖤🌸🖤 "മുത്തശ്ശി ഈ മഞ്ഞൾ തേച്ചു വെളുക്കും എന്ന് ആരാ പറഞ്ഞേ " കുളകടവിൽ ഇരുന്ന് മഞ്ഞൾ തേക്കുന്ന ലെച്ചു മുത്തശ്ശിയെ നോക്കി ചോദിച്ചു "ആരാപറഞ്ഞത് എന്ന് ചോദിച്ചാൽ അത് എനിക്ക് അറിയില്ല...ഇതു തേച്ച വെളുക്കും എന്ന് അറിയാം " മുത്തശ്ശി ആമിയുടെ കൈയിൽ മഞ്ഞൾ തേച്ചു പറഞ്ഞു മുത്തശ്ശി ഈ കല്യണതലേന്ന് ഓക്കേ ഈ മഞ്ഞൾ കല്യണഉണ്ടവാർഇല്ലേ ..

അത് എന്തെ എന്റെ കല്യണത്തിന് ഇല്ലായിരുന്നു (ആമി) അതിന് നിനക്ക് അതിനു ഒന്ന് ടൈം ഇല്ല പെട്ടന്ന് കല്യണകഴിക്കണം എന്ന് അല്ലായിരുന്നോ നീ പറഞ്ഞത് 🥴🥴(മുത്തശ്ശി) ആണ്അല്ലെ 😌😌😌😌(ആമി) മുത്തശ്ശി എന്റെ കല്യണത്തിന് അത് വേണം 😁😁 (ജാനു) ന്റെ കാലിണത്തിനും ബേണം 😁😁😁(തുമ്പിപെണ്ണ് ) അയ്യടി...നിന്റെ കല്യണത്തിനു ഓക്കേ ഇനിയും കുറെ കാലം വേണം..ആദ്യചേച്ചി മാരുടെ കല്യണംകയ്യിട്ടെ 😏😏(ചന്തു) ബേണ്ട...ന്റെ..കാലിണം ആദ്യം കഴിയണം....മുത്തച്ചി എനിക്ക് പെട്ടന്ന് കാലിണം കഴിക്കണം 😭😭😭😭(തുമ്പി) "എന്റെ മുത്തിന് കല്യണപ്രയം ആവുമ്പോ...മുത്തശ്ശി...പെട്ടന്ന്..അത് നടത്തു തരും ട്ടോ " മുത്തശ്ശി അവൾ കവിളിൽ മഞ്ഞൾ തേച്ചു കൊണ്ട് പറഞ്ഞു ആണോ ☺️(തുമ്പി) ഹു..പെണ്ണിന്റെ ഒരു ചിരികണ്ടില്ലേ (ആമി) "അതെന്താ എനിക്ക് ചിരിച്ചൂടെ ആമേ 😠..." തുമ്പി പെണ്ണ് അരയിൽ കൈ വച്ചു ആമിയെ തുറുകനെ നോക്കി പറഞ്ഞു ആമ നിന്റെ കുഞ്ഞമ്മ 😬😬😬😬(ആമി) ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story