രുദ്രാമൃതം: ഭാഗം 14

rudramridam

എഴുത്തുകാരി: HADI

"ഇതിൽ ഉണ്ട്ഒരു സാരി അത് എടുത്ത് അണിഞ്ഞു എന്റെ കൂടെ വന്നമതി " രുദ്രൻ കുറച്ച് കലിപ്പോടെ ആമിയുടെ നേരെ ഒരു കവർ നീട്ടി കൊണ്ട് പറഞ്ഞു "ഈ സാരിക്ക് എന്താ കുഴപ്പം 😤" ആമി ഉടുത്ത സാരിയിൽ നോക്കി പറഞ്ഞു നിന്നോട് പറഞ്ഞത് അങ്ങ് കേട്ടാ മതി 😠(രുദ്രൻ) അവൻ കലിപ്പ് ആയത്തും ആമി അവന്റെ കൈയിൽ ഉള്ള കവർ വാങ്ങി ഡ്രസ്സിംഗ് റൂമിലേക്ക് ഓടി വാതിൽ അടച്ചു ആമി ആ കവർ തുറന്ന് അതിലെ സാരി കണ്ടതും ആമിയുടെ കണ്ണുകൾ വിടർന്നു ഒരു വൈറ്റ് കളർ ഉള്ള സാരി നല്ല വർക്കും അതിൽ ഉണ്ട് അവൾ അത് ഒന്നു നിവർത്തിയതും അതിന്റെ കോലം കണ്ടതും അവളെ കണ്ണുകൾ ചുരുങ്ങി "ഇതു എന്താ മീൻ പിടിക്കാൻ ഉള്ള വലയോ🙄...ഇനി ചിലപ്പോ കണ്ണേട്ടൻക്ക് കവർ മാറിയത് ആയിരിക്കും " അതു പറഞ്ഞു ആമി കവർ എടുത്ത് രുദ്രന്റെ അടുത്തേക്ക് നടന്നു കണ്ണേട്ടാ കവർമാറികുന്നു..ഇതു മീൻ പിടിക്കാൻ ഉള്ള വലയാണ് 😤..(ആമി) "മീൻ പിടിക്കാൻ ഉള്ള വലയോ 🙄" രുദ്രൻ നെറ്റി ചുളിച്ചു അവളെ നോക്കി "ആന്നെ ഇതു നോക്ക് 😤"

അതു പറഞ്ഞു ആമി ആ സാരിഎടുത്ത് അവൻക്ക് നേരെ നീട്ടി അത് കണ്ടതും രുദ്രൻക്ക് ദേഷ്യം ഇരഞ്ഞു കയറി ദേവൂ അത് മീൻപിടിക്കാൻ ഉള്ള വല അല്ല..അത് അങ്ങനെ ഉള്ള ഒരു സാരി ആണ് 😤😤😤(രുദ്രൻ) "സാരിയോ 😳...അയ്യേ ഇതു ഒന്നു ഞാൻ ഇടതില്ല " അതു പറഞ്ഞു ആമി ആ കവർ നിലത്തേക്ക് ഇട്ടു അത്എന്താടി ഈ സാരിനിനക്ക് ഉടുത്താൽ..ഏഹ്...മര്യാദക്ക് പോയി സാരിഉടുത്തോ അല്ലങ്കിൽ ഞാൻ തന്നെ ഇതു നിന്നെ കൊണ്ട് ഉടുപ്പിക്കും 😡😡😡😡😡(രുദ്രൻ) "ഏയ് അതിന്റെ ആവിശ്യം ഒന്നുല്ല ഇതു ഞാൻ തന്നെ ഉടുത്തോളം 😌😌😌" അതു പറഞ്ഞു ആമി ആ സാരി എടുത്ത് ഡ്രസ്സിംഗ് റൂമിൽ കയറി രുദ്രൻ അവളെ അങ്ങനെ നോക്കി നിന്നു °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• നിലാവ്ഉള്ള രാത്രി എങ്ങും ഇരുട്ട് നിറഞ്ഞിരിക്കുന്നു റോഡിൽ കൂടി അവരുടെ ബൈക്ക് പാഞ്ഞു "കണ്ണേട്ടാ..നമ്മൾ എവിടെ പോവാ 😁😁😁" വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്നവന്റെ തോളിൽതോണ്ടി കൊണ്ട് ചോദിച്ചു അങ്ങോട്ട് അല്ലെ പോകുന്നത് അപ്പോ അങ്ങ് അറിഞ്ഞാൽ മതി 😡😡(രുദ്രൻ) അത് എന്താ ഞാൻ ഇപ്പൊ അറിഞ്ഞാൽ 😤(ആമി) മിണ്ടാതെ ഇരുന്നോ..അല്ലങ്കിൽ ഇവിടെ ഇട്ട് പോവും 😡😡(രുദ്രൻ) "അയ്യ കണ്ണേട്ടൻ കലിപ്പ് ആയോ ഞാൻ ചുമ്മാ ചോദിച്ചത് അല്ലെ 😁😁😁"

ആമി അതു പറഞ്ഞു അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു അവന്റെ പുറത്ത് തല വച്ചു കിടന്നു രുദ്രൻ ഒരു പുഞ്ചിരിയോടെ അവൻ ലക്ഷ്യ സ്ഥാനത്തേക്ക് വണ്ടി ഓടിച്ചു "ദേവൂ എന്നീക്ക് സ്ഥലം എത്തി " രുദ്രൻ അവളെ തട്ടി വിളിച്ചു ആമി കണ്ണ് തിരുമി എണീറ്റു ചുറ്റുപാടും നോക്കി ഇതു എന്താ എന്നെ കാട്ടിൽ കൊണ്ട് വന്നു ഇട്ടിരിക്കുന്നത് 🙄🙄🙄(ആമി) നിന്നെ കൊല്ലാൻ..ഇറങ്ങി വാടി പോത്തേ 😤😤😤(രുദ്രൻ) "അത് മര്യാദക്ക് പറഞ്ഞപോരെ 😒" അതു പറഞ്ഞു ആമി വണ്ടിയിൽ നിന്നു ഇറങ്ങി അവന്റെ കൂടെ നടക്കാൻ തുടങ്ങി ഇനിയും കുറെ നടക്കാൻ ഉണ്ടോ 😓😓😓(ആമി) കുറച്ച്കൂടി നടക്കണം😤😤(രുദ്രൻ) 'അയ്യോ എന്നെകൊണ്ട് ഇനി വയ്യ ഞാൻ ഇവിടെ ഇരിക്ക " അതു പറഞ്ഞു ആമി അവിടെ നിലത്തു ഇരുന്ന "എന്നാ അവിടെ ഇരുന്നോ വല്ല പുലിയോ സിംഹമോ വന്നു അതിന്റെ തീറ്റ ആക്കിക്കോളും..അതോടെ എന്റെ തലയിൽ നിന്നു ഒഴിഞ്ഞു പോവുമല്ലോ 😏😏" അതു പറഞ്ഞു രുദ്രൻ നടക്കാൻ തുടങ്ങി അവൻ പറയുന്നത് കേട്ട് ആമി അവിടന്ന് എണീറ്റു അവന്റ കൂടെ നടക്കാൻ തുടങ്ങി 'അതെ നമ്മൾ എവിടെ പോവാ 😁😁😁"

ആമി വീണ്ടു അവനോട് ആ ചോദ്യം ആവർത്തിച്ചു നിന്നെ കൊല്ലാൻ 😤😤(രുദ്രൻ) ആണോ ☺️(ആമി) അവളെ ആ പുഞ്ചിരി കണ്ടിട്ട് അവൻക്ക് അത്ഭുതം തോന്നി നിനക്ക് പേടി ഇല്ലേ പെണ്ണെ (രുദ്രൻ) *എന്തിന് എന്റെ കണ്ണേട്ടൻ അല്ലെ...പിന്നെ ഞാൻ എന്തിനാ പേടിക്കുന്നെ..ഇപ്പൊ എന്റെ മരണം നിങ്ങളെ കൈ കൊണ്ട് ആണെങ്കിലും എനിക്ക് സന്തോഷം മാത്രം ഒള്ളു ❤* "എന്നെ നിനക്ക് അത്രക്കും ഇഷ്ട്ടം ആണോ 😍" അവൻ അവളെ തന്നോട് ചേർത്തു നിർത്തി കൊണ്ട് ചോദിച്ചു "Noo...എനിക്ക്..നിങ്ങളെ ഒട്ടു ഇഷ്ട്ടം അല്ല 😁😁😁" ആമി അവന്റെ ക്രിസ്ത്യൻ കണ്ണിലേക്കു നോക്കി കുറുമ്പോടെ പറഞ്ഞു *I LOVE YOU DHEVU❤* *I HETE YOU KANNETTA❤* അവൻ പറഞ്ഞഅതെ ടൂണിൽ അവൾ അങ്ങനെ പറഞ്ഞു "പോടീ 😡😡" അതു വരെ റൊമാന്റിക് മൂഡിൽ ആയിരുന്ന രുദ്രൻ കലിപ്പ് മൂഡിൽ ആയി അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി വീണ്ടു നടക്കാൻ തുടങ്ങി അവൾ ചെറിയ ഒരു പുഞ്ചിരി തൂക്കി അവന്റെ കൈയിൽ തൂങ്ങി നടക്കാൻ തുടങ്ങി "കണ്ണേട്ടാ എന്നെ ഒന്ന് എടുക്കോ " ആമി അവന്റെ കൈയിൽ ഒന്ന് പിച്ചി കൊണ്ട് ചുണുങ്ങി പറഞ്ഞു തന്നതെലെ അങ്ങ് നടന്നമതി 😒😒(രുദ്രൻ) പ്ലീസ് 😓😓😓😓(ആമി) മ്മ് 😤😤😤

അതു പറഞ്ഞു രുദ്രൻ അവളെ കൈയിൽ കോരി എടുത്തു മുന്നോട്ടു നടന്നു ആമി അവന്റെ ക്രിസ്ത്യൻ കണ്ണിലേക്കു തന്നെ നോക്കി കിടന്നു കുറെ നേരം നടന്നു രുദ്രൻ ആമിയെ ഒരു സ്ഥലത്ത് ഇറക്കി വച്ചു ആമി മുന്നിലേക്ക് നോക്കിയതും അവിടെത്തെ കാഴ്ച കണ്ട് അവളെ കണ്ണുകൾ വിടർന്നു വന്നു "Wow🤩🤩🤩" മരം കൊണ്ട് ഉണ്ടാക്കിയ ചെറിയ ഒരു വീട് അതിനു ചുറ്റും പലകളർ കൊണ്ട് ലൈറ്റ് അലങ്കരിച്ചു വച്ചിട്ടുണ്ട് ഒരു പ്രത്യേക ഭംഗി അതിനുഉണ്ടായിരുന്നു "ദേവൂ നീ അകത്തേക്ക് കടന്നോ ഞാൻ ഇപ്പൊ വരാം എനിക്ക് ഒന്ന് രണ്ട് call ചെയ്യാൻ ഉണ്ട് " അതു പറഞ്ഞു രുദ്രൻ അവിടെ നിന്നു മാറി അവൾ ആ വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറിചെന്നത് ഒരു റൂമിലേക്ക് ആയിരുന്നു നല്ലം വീതിയുള്ള ബെഡ് അതിൽ വൈറ്റ് കളറിൽ ഉള്ള ബെഡ് ഷീറ്റ് വിരിച്ചിരുന്നു അതിന്റെ മുകളിൽ ആയി ചുവപ്പ് റോസ് പൂവ് പിച്ചി ഇട്ടിടുണ്ട് ബെഡിന്റെ അടുത്തായി ഒരു കുഞ്ഞി ടാബിൾഉം അതിൽ വലിയ ഒരു മെഴുകുതിരി കത്തിച്ചു വച്ചിട്ടുണ്ട് അതിന്റെ വെളിച്ചം ആണ് ആ റൂമിൽ പടർന്നു കിടക്കുന്നത് അവൾ അത് ഓക്കേ ഒരു അത്ഭുതത്തോടെ നോക്കുബോൾ ആയിരുന്നു ആമിയുടെ സാരിയും ഉളിൽ കൂടി ഒരു കൈ ഇയിഞ്ഞു വന്നത് അത് ആരാന്ന് അവൾക്ക് ഊഹിക്കാൻ കൈയുന്നത് ഒള്ളു

"എന്താ മോനെ ഇതു ഓക്കേ...എന്താ ഇതിന്റെ ഓക്കേ ഉദ്ദേശം 🤨🤨🤨" അവൾ മനസിൽ ഊറി ചിരിച്ചു മുഖത് കുറച്ച് ഗൗരവം ഫിറ്റ് ചെയ്യ്തു ചോദിച്ചു നിന്നെ സ്വന്തം മക്കാ അത്ആണ് ഉദ്ദേശം (രുദ്രൻ) അതിന് ഞാൻ സമ്മതിച്ചട്ട് വേണ്ട 😁😁😁(ആമി) അതിന് നിന്റെ സമ്മതം ആർക്ക് വേണം 😤😤😤(രുദ്രൻ) എന്റെ സമ്മതം ഇല്ലാതെ എന്റെ ദേഹത്തു തൊട്ടാൽ ഞാൻ ബാലപീഡനത്തിന് കേസ് കൊടുക്കും "നീ കൊടുക്കോ നീ കൊടുക്കോ എന്ന്..." അതു ചോദിച്ചു അവളെ അടുത്തേക്ക് നടന്നു കൊണ്ട് അവൾ അവനെ ഉമ്മിനീർ ഇറക്കി നോക്കി പിന്നോട് നടന്നു അവൻ ഒരു കള്ളചിരിയാലേ അവളെ അടുത്തേക്ക് തന്നെ നടന്നു അവസാനം കട്ടിലിൽ തട്ടി അവൾ ബെഡിലേക്ക് ലാന്റ് ആയി അവൾ എണീക്കാൻ നിന്നതു രുദ്രൻ അവളെ മേലെയായി കിടന്നു "കണ്ണേട്ടാ....എണീക് കളിക്കാൻ...നിക്കല്ലേ " അവൾ വിക്കിവിക്കിപറഞ്ഞു "ദേവൂ..നിനക്ക് ഇപ്പോഴും എന്റെ സ്‌നേഹം മനസ്സിൽ ആയില്ലേ...അതോണ്ട് ആണോ എന്നിൽ നിന്ന് നീ ഇങ്ങനെ അകലുന്നത് 😢😢" അവൻ നിരാശയോടെ ചോദിച്ചു അവന്റെ ചോദ്യം കേട്ടപ്പോ അവൾക്ക് ശരിക്കും സങ്കടം ആയി

അവൾ അവനെ കണ്ണിൽ വെള്ളം നിറച്ചു നോക്കി "പറ..ദേവൂ...ആണോ..നിനക്ക് ഇപ്പോഴും എന്റെ സ്‌നേഹം മനസ്സിലാക്കിയിട്ട് ഇല്ലങ്കിൽ..ഞാൻ ഇതു ഇപ്പൊ ഇവിടെ വച്ചു നിർത്തികൊള്ളാം 😢😢😢" അതു പറഞ്ഞു രുദ്രൻ അവളിൽ നിന്ന് അടർന്നു മാറാൻ നിന്നതും ആമി അവന്റെ പിൻ കൈയുതിൽ കൂടി കൈ ഇട്ട് തന്റെ മുഖത്തോട് മുഖം ആക്കി അവന്റെ ചുണ്ടിൽ മേൽ ചുണ്ട് ചേർത്തു വച്ചു അവളെ ആ പ്രവർത്തിയിൽ അവൻ ഒന്ന് ഷോക്ക് ആയെങ്കിലും അവൾ തന്നെ ചുമ്പിക്കുന്ന ഓരോ ചുംബനത്തിലും അവൻ ലയിച്ചുപോയി അവളെ നാവിനെയുംചുണ്ടിനെയും അവൻ മൃതുവായി ചുമ്പിക്കാൻ തുടങ്ങി ചുംബനത്തിന്റെ ത്രീവർത്ത കൂടി കൊണ്ട് രുന്നു പരസ്പരം പിരിയാൻ അവരുടെ മനസ്സ് അനുവദിച്ചില്ല അവസാനം ശ്വാസം വിലങ്ങു തടി ആയതും രുദ്രൻ അവളിൽ നിന്ന് ഒരു കിതാപ്പോടെ അടർന്നു മാറി ശ്വാസം ആഞ്ഞു വലിക്കുന്ന ആമിയെ കാണുതോറും അവ്ൻക്ക് വല്ലാത്തരും വികാരം വന്നു കൂടുന്ന പോലെ തോന്നി ഇതേ അവസ്ഥയിൽ തന്നെആയിരുന്നു ആമിയും *ദേവൂ I LOVE YOU❤* അവനിൽ നിന്ന് എപ്പോഴും വരുന്ന ആ വാചകത്തിന് എന്നാത്തേക്കാൾ വർണ്ണനകൂടിയതും പോലെ അവൾക്ക് തോന്നി

അവൾ അവന്റെ പ്രണയം തുളുമ്പുന്ന ക്രിസ്ത്യൻ കണ്ണിലേക്കു തന്നെ നോക്കി നിന്നു ശേഷം I LOVE YOU TOO KANNETTA ❤ അവൾ പോലും അറിയാതെ അവളെ നാവിൽ നിന്ന് ആ വാചകം പുറത്തു ചാടി ആ വാചകം കേട്ടപ്പോ രുദ്രന്റെ ക്രിസ്ത്യൻ കണ്ണുകൾ വികസിച്ചു ഒപ്പം വല്ലാതെ ഒരു തിളക്കവും അതിൽ നിറഞ്ഞു ആ തിളക്കം കാണേ ആമിയുടെ കവിളുകൾ ചുവന്നുതുടുത്തു അവളെ കണ്ണുകൾ നാണതാൽ തയ്ന്നു അവൻ അവളുടെ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചു അവളെ രണ്ട് കണ്ണുകളിലും ചുംബിച്ചു *പെണ്ണേ സമ്മതം ഞാൻ ചോദിക്കുന്നില്ല..കാരണം നീ എന്റെയാ എന്റെ മാത്രം ❤* രുദ്രൻ പ്രണയം നിറഞ്ഞ വാക്കുകളാൽപറഞ്ഞു.. ശേഷം അവന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്ന് ആയി അഴിച്ചു ഷർട്ട് നിലത്തേക്ക് ഇട്ടു അവളെ മേനിയിലിലേക്ക് അമർന്നു മാറിൽ ഉള്ള സാരി മാറ്റി അവളെ മറിലായി മുഖം പൂഴ്ത്തി അവളെ ഓരോ വസ്ത്രങ്ങളും അവൻ അഴിച്ചു മാറ്റാൻ തുടങ്ങി അവളെ നഖങ്ങൾ അവന്റെ പുറത്ത് ആഴ്ന്ന് ഇറങ്ങി അവന്റെ ഓരോ ചുംബനത്തിലും അവൾ പൊള്ളി പിടഞ്ഞു അവൾ അവനെ തട്ടിമാറ്റാൻ ശ്രമിക്കും തോറും അവൻ അവളിലേക്ക് കൂടുതൽ അമ്ർന്നു കൊണ്ടിരുന്നു അങ്ങനെ അവസാനം ഇരുശരീരങ്ങളും ഒന്നാവാൻ തുടങ്ങി (((ഇനി എല്ലാവരും കണ്ണ് പൊത്തിക്കോളി ഞാൻ നേരെത്തെ പോത്തിയിട്ടുണ്ട്..🙈🙈🙈🙈🙈🙈))) °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

രാത്രി 12മാണിയോട് അടുത്ത സമയം ആമിയുടെ മാറിൽ മുഖം ചേർത്തു വച്ചു ഉറങ്ങുന്ന രുദ്രൻ ഒരു ഞെരക്കാലോടെ കണ്ണ് തുറന്നു അവൻ അമിയെ ഒന്ന് നോക്കി അവളെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു അവളിൽ നിന്ന് അടർന്നുമാറി ഫോൺ എടുത്ത് നോക്കി സമയം 11.57രുദ്രൻ പെട്ടന്ന് എണീറ്റു ടാബിളിൽ ഒരു കേക്ക്കൊണ്ടന്ന് വച്ചു...എന്നിട്ട് ആമിയെ തട്ടി വിളിക്കാൻ തുടങ്ങി "ദേവൂ ...എണീക്ക്..." "കണ്ണേട്ടാ കുറച്ചുകൂടി കിടന്നുഉറങ്ങികോട്ടെ " അതു പറഞ്ഞു ആമി പുതപ്പിന്റെ ഉളിലേക്ക് തലഇട്ട് കിടന്നു രുദ്രൻ അവളെ ഒന്ന് നോക്കി അവനു ആ പുതപ്പിന്റെ ഉള്ളിൽ കൂടി തലഇട്ട് അവളെ കൈയൂത്തിൽ മുഖം പുഴ്ത്തി "ദേവൂ..എണീക്കടി..പ്ലീസ് " അവളെ കൈയുതി ചെറുതായി ഒന്ന് കടിച്ചു കൊണ്ട് പറഞ്ഞു ഞാൻ എണീക്കൂല 🤧🤧🤧(ആമി) "ദേവൂ..എന്നെ ദേഷ്യം പിടിപ്പിക്കാതെ എണീക് 😡😡" രുദ്രൻ കലിപ്പ് ആയതും ആമി അവനെ കൂർപ്പിച്ചു നോക്കി എന്നെ ശരിക്കും ഉറങ്ങാൻ സമ്മതിചിട്ടല്ല..ഒന്ന് ഉറങ്ങിയപ്പോൾ അപ്പോ തന്നെ എണീക്കും വേണം..ഇതു ഇവിടത്തെ ന്യായം 😤😤😤(ആമി)

"നിന്റെ തന്തയുടെ ന്യായം..എണീക്കടി പുല്ലേ 😤😤😤" "ഓ 😒..." അതു പറഞ്ഞു ആമി പുതപ്പ് മുറുക്കെ പിടിച്ചു മൂരി നിവർത്തി എണീറ്റു എന്താ 🥱🥱🥱(ആമി) "HAPPY B'DAY ദേവൂ ❤❤❤❤" അവൻ വളരെ ആർത്ഥം മായി പറഞ്ഞു അവന്റെ പറച്ചിൽ കേട്ട് അവൾ അവനെ അത്ഭുതത്തോടെ നോക്കി "ഇന്ന് എന്റെ b'day ആണോ 🤩🤩🤩" "നിനക്ക് അറിയില്ലേ പെണ്ണേ 😤😤" ഇല്ല 😌😌😌(ആമി) കഷ്ട്ടം(രുദ്രൻ) 😁😁😁..അല്ല എനിക്ക് ഗിഫ്റ്റ് ഒന്നുല്ല 😌😌😌(ആമി) നിന്റെ ഗിഫ്റ്റ് അല്ലടി ഞാൻ 😌😌😌(രുദ്രൻ) അയ്യേ എനിക്ക് ഈ ഗിഫ്റ്റ് ഒന്നു വേണ്ട 😤😤(ആമി) പിന്നെ..നിനക്ക് എന്ത്‌ ഗിഫ്റ്റാ വേണ്ടത് 🤨🤨🤨(രുദ്രൻ) എനിക്ക്...എനിക്ക്...🙈🙈🙈🙈(ആമി) നിനക്ക്...🤨🤨🤨(രുദ്രൻ) എനിക്ക്..ഒരു കുഞ്ഞിനെ തന്ന മതി 🙈🙈🙈🙈(ആമി) ശരിക്കും...എന്നാ നിനക്ക് ഇതു..നേരെത്തെ പറഞ്ഞൂടെയിരുന്നോ..എന്നാ അതിനു ഉള്ള ഒരുക്കങ്ങൾ നേരെത്തെ തുടങ്ങാം മായിരുന്നു 😍😍😍😍(രുദ്രൻ)

"ചി..പോടാ " അതു പറഞ്ഞു ആമി മുഖം തിരിച്ചതും ആ കുഞ്ഞി ടാബിൽ നിക്കുന്ന റെഡ് വെൽവന്റ കേക്ക് കണ്ടതും അവളെ കണ്ണ് വിടർന്നു വന്നു "ഹായ്...കേക്ക് 🤩🤩🤩🤩" അതും പറഞ്ഞു ആമി പുതപ്പ് കൂട്ടി പിടിച്ചു ആ കേക്ക്ന്റെ അടുത്തേക്ക് നടന്നു ഒരു കത്തി എടുത്ത് അത് മുറിച് ഒരു പീസ് എടുത്ത് വായയിൽ ഇടാൻ നില്കുമ്പോ ആയിരുന്നു തന്നെ നോക്കിനിൽക്കുന്ന രുദ്രനെ കണ്ടത് അവൾ ആ പീസ് രുദ്രനു നേരെ നീട്ടി അവൻ അത് വാങ്ങി കഴിച്ചു അവൾക്കും കൊടുത്തു അവസാനം കേക്ക് മുറി ഓക്കേ കയിഞ്ഞു ആമിയും രുദ്രനും ബെഡിൽ വീണു തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ണേ അവൾക്ക് നാണം വന്നു പുതപ്പ് കൂട്ടി പിടിച്ചു അവൾ തിരിഞ്ഞു കിടന്നു രുദ്രൻ ആ പുതപ്പിലേക്ക് നുഴഞ് കയറി അവളെ വീണ്ടും തന്റേത് മാത്രം ആക്കി 🙈🙈🙈🙈... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story