രുദ്രാമൃതം: ഭാഗം 15

rudramridam

എഴുത്തുകാരി: HADI

രാത്രി 12.35..... ആമി വീട് ഹാളിൽ സോഫയിൽ.... എന്നാലും ഈ ആമിയും ഏട്ടനും എവിടെ പോയെ 🤔🤔🤔🤔(ലെച്ചു) ഇനി ചേട്ടൻ ആമിയെ കൊല്ലാൻ കൊണ്ട് പോയത് ആണോ 🤯🤯(ജാനു) ഏയ്യ് അവർ വേണമെങ്കിൽ ഐസ്ക്രീം വാങ്ങാൻ പോയത് ആയിരിക്കും 😤😤😤(ചന്തു) അതിനുഓക്കേ പോയത് ആണെങ്കിൽ അവർ നേരെത്തെ ഇങ് വരേണ്ടത് അല്ലെ (ക്രസ്റ്റി) അത് ശരിആണ്അല്ലോ 🤔🤔(കാശി) ഇനി എങ്ങാനും അവർ നമ്മളെ കൂടാതെ വല്ല ട്രിപ്പ്‌ പോയോ 🤧🤧🤧🤧(ലെച്ചു) അങ്ങനെഎങ്ങാനും ആണെങ്കിൽ അവരെ കാൽ ഞാൻ വെട്ടും 😤😤😤😤(ജാനു) അത് എന്തിനാ 😳😳😳😳(കാശി) കാൽ ഇല്ലാതെ പിന്നെ എങ്ങനെ അവർ ടൂർ പോവാ..അതോണ്ട് അവരുടെ കാൽ അങ്ങ് വെട്ടും 😌😌😌(ജാനു) 🙄🙄🙄🙄🙄(കാശി) ചന്തു തുമ്പി പോയോ അവളെ ശബ്‌ദം ഒന്നു കേൾക്കുന്നില്ലല്ലോ (ക്രസ്റ്റി) ആ കുരിപ്പിനെ ഞാൻ നേരെത്തെ അങ്ങ് പറഞ്ഞു അയച്ചു...😤😤(ചന്തു) എങ്ങോട്ട് 😳😳(ക്രസ്റ്റി/കാശി /ജാനു /ലെച്ചു ) അവളെ വീട്ടിലേക്ക് 😌😌😌(ചന്തു ) ഓ സമാധാനം ആയി😌😌😌(ജാനു) എന്തിന് 🙄🙄🙄(ചന്തു) ആ തുമ്പി പെണ്ണ് പോയതിനു..ആ പെണ്ണ് ഇല്ലേ അവൾ ഇന്ന് എന്റെ 100രൂപയുടെ ചോക്ലേറ്റ് അകത്തു ആക്കി 😤😤😤

(ജാനു) നിന്റേതു അത് അല്ലെ ചെയിതുഒള്ളു ആ കുട്ടിപിശാശ് എന്റെ മുവായിരം രൂപയുടെ ടോപ്‌ അയൺ ബോക്സ്‌ എടുത്ത് കരിയിച്ചു കളഞ്ഞു 😤😤😤(ലെച്ചു) ലെച്ചുന്റെയും ജാനുന്റെയും രോദനം പറഞ്ഞു കഴിഞ്ഞതും എല്ലാവരും ചന്തുനെ ഒന്ന് നോക്കി ആൾ ഇളിച്ചു നിൽക്ക എന്തിനാ പോത്തേ നീ ഇങ്ങനെ ഇളിച്ചു നിക്കുന്നത് 🙄🙄🙄(കാശി) നിങ്ങളെ ഓക്കേഇതു അല്ലെ ചെയ്യ്തുള്ളു ഇതു ഓക്കേ എനിക്ക് നിസാരം...ആ പിശാശ് എന്ന് മുതൽ ഭൂമിയിലേക്ക് പിറവി എടുത്ത് അന്ന് മുതൽ എന്റെ കഷ്ട്ടം കാലം തുടങ്ങിയതാ 🤧🤧🤧🤧(ചന്തു) എനിക്ക് തോന്നി 😌😌😌(ജാനു) "ഞാൻ രണ്ട് മിഠായി ആയിട്ടും വീട്ടിൽ ചെന്നപ്പോ അടുത്ത വീട്ടിലെ കുട്ടിഉണ്ടായിരുന്നുട്ടോ അവിടെ ഞാൻ ഒന്ന് അതിനു കൊടുത്ത് ഒന്ന് ആ കുട്ടിപിശാഷിനും കൊടുത്തു ഇവൾ ഇവളുടേത് വേഗം വായയിൽ ഇട്ട് ആ കുഞ്ഞിന്റെത്തിന് വേണ്ടി കരഞ്ഞു അത് ഞാൻ മൈന്റ് ആകാതെ ആ കുട്ടിക്ക് മിഠായി പൊളിച്ചു കൊടുത്തു അതിന്റെ വായയിൽ ഇട്ടു കൊടുത്തു...അതിന് അവൾ ഉണ്ടാക്കിയ ഗുലുമാൽ..ഹോ..ആലോചിക്കാൻ കൂടി വയ്യ..അവസാനം അവളെ ശല്യം സഹിക്കാൻ കഴിയാതെ ആ കുട്ടിയുടെ വീട്ടുകാർ അവിടെ നിന്ന് സ്ഥലം മാറി 🤧🤧🤧🤧🤧🤧"

ചന്തു പറഞ്ഞു കഴിഞ്ഞതും എല്ലാവരും അവളെ ഒന്ന് നോക്കി പോയി അതെ നമ്മൾ വിഷയത്തിൽ നിന്ന് തെന്നി മാറിയിട്ടുണ്ട് 😤😤😤(കാശി) Yaya🤧🤧🤧🤧(ചന്തു) അപ്പോ നമ്മൾ എവിടെ വച്ചപറഞ്ഞു നിർത്തിയത്..ആ അവിടെ..ഏട്ടനും ആമിയും എവിടെ പോയി 🥴🥴🥴🥴(ലെച്ചു) അവർ ഇനി എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടേ..ഞാൻ പോയി കിടന്നുഉറങ്ങാ..മനുഷ്യന് ഉറക്കം വന്നു മുട്ടിനിൽക്കാണ് 🥱🥱🥱(ജാനു) എനിക്കും 😴😴😴😴(ചന്തു) എന്നാ എനിക്കും 😌😌😌😌(ലെച്ചു) പ്പാ...ഇന്ന് ആരും ഇവിടെ കിടന്നു ഉറങ്ങാൻ പോവുന്നില്ല...മര്യാദക്ക് റൂമിൽ കിടന്നു ഉറങ്ങിയിരുന്ന എന്നെ കുത്തി പൊക്കി ഇവിടെ കൊണ്ടു വന്നു ഇരുത്തി നിങ്ങൾക്ക് ഉറങ്ങാൻ പോവാണോ 😤😤😤😤😤(കാശി) കാശിയുടെ ആട്ടൽ കേട്ടതും അവർ എല്ലാം അവൻക്ക് ഇളിച്ചു കാണിച്ചു കൊടുത്തു "എന്താ ഇളിഎന്ന് അറിയോ മൂന്താകുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നാ 😤😤" ക്രസ്റ്റി അങ്ങനെ പറഞ്ഞതും പെണ്ണുകൾ കവിളത്തു കൈ വച്ചു നിഷുക്കുആയി അവന്മാരെ നോക്കി "ഇച്ഛാ🥺🥺🥺""(ജാനു) എന്ത്‌ ഇച്ഛാ..മിണ്ടാതെ അവിടെ ഇരുന്നോ 😤😤😤(ക്രസ്റ്റി) 😣😣😣

(ജാനു) ആ സമയത്ത് ആണ്ആരോ കോണിങ്ങ് ബെൽ അടിച്ചത് അവരെ കണ്ണ് അങ്ങോട്ട് പോയി "യ്യോ ഈ നേരത്ത് ആരാ വന്നത്👀👀👀??? (ലെച്ചു) പോയി നോക്കിയാൽ അല്ലെ അറിയൂ 🙄🙄🙄(ക്രസ്റ്റി) എന്നാ ക്രസ്റ്റി പോയി നോക്ക്😌😌😌(കാശി) മ്മ് 🥴🥴(ക്രസ്റ്റി) "അയ്യോ ഇച്ഛൻ പോവണ്ട വേണമെങ്കിൽ വല്ല പ്രേതവും ആയിരിക്കും...അതോണ്ട് ഇച്ഛൻ പോവണ്ട ഇച്ഛനെ പ്രേതം കൊല്ലും...എനിക്ക് പേടിയാ...ഡാ കാച്ചി നീ പോയി അത് ആരാഎന്ന് നോക്ക് 👀👀👀👀" വാതിൽ തുറക്കാൻ പോവുന്ന ക്രസ്റ്റിയെ കൈയിൽ പിടിച്ചു തൂങ്ങി ജാനു അങ്ങനെ പറഞ്ഞു അയ്യേഡീ... നിന്റെ ഇച്ഛനെ പ്രേതം കൊല്ലും..ഞാൻ പോയി തുറന്നാൽ പ്രേതം എന്നെ കൊല്ലില്ല എന്ന് ആണോ നീ പറയുന്നത് 😤😤😤😤(കാശി) നീന്നെ ചിലപ്പോ കൊന്നില്ല എന്ന് വരും കാരണം നിനക്ക് പ്രേതത്തിന്റെ അതെ മുഖചായം ആണ്ല്ലോ 😁😁😁(ജാനു) കോമഡി ആണോ😤...എന്നാ കേട്ടോ അത്ഒരു മതിയായകോമഡി തന്നെ ആയിരുന്നു മതിയായ മതിയായത് തന്നെ ആയിരുന്നു 😬😬😬😬(കാശി) പോടാ 😏😏😏😏(ജാനു) "പോയി വാതിൽ തുറക്കടി വേലക്കാരി ജാനുവേ 😤😤😤"

കാശി അതു പറഞ്ഞു ജാനുനെ വാതിലിന്റെ അടുത്തേക്ക് ഒറ്റതള്ളൽ അയ്യോ..ഞാനോ 😳😳😳(ജാനു) ആ നീ തന്നെ 😠....(ക്രസ്റ്റി) ഇച്ഛാ 🥺🥺🥺(ജാനു) പോയി തുറക്കടി😤😤😤(ക്രസ്റ്റി) ഞാൻ തുറക്കൂല 🤧🤧🤧(ജാനു) നീ തുറക്കുന്നോ അതോ ഞാൻ നിന്നെ കൊല്ലോണോ 😡😡😡(കാശി) വേണ്ട ഞാൻ തുറന്നോളം 🤧🤧🤧(ജാനു) എന്നാ ബേഗം തുറക്കാൻ നോക്ക്..വല്ല പ്രേതവും ആണെങ്കിൽ ഒരു ഫോട്ടോ എടുക്കാം മായിരുന്നു 😌😌😌(ചന്തു) എന്നാ ചന്തു നല്ല ഒരു ഫിൽറ്റർ റെഡി ആക്കിക്കോ ഞാനും ഉണ്ട് ഫോട്ടോ എടുക്കാൻ എന്റെ കുറെ കാലത്തെ ഒരു ആഗ്രഹം ആയിരുന്നു അത് 😁😁😁😁(ലെച്ചു) ശവത്തിൽ കുത്താതെഡീ 🤧🤧🤧(ജാനു) എടി വേലക്കാരി ജാനു നീ പോയി തുറക്കുന്നുണ്ടോഡീ വാതിൽ 😤😤(കാശി) ആ ഞാൻ പോവാണ് 🤧🤧🤧(ജാനു) എന്നാ വേഗം 😤😤😤(കാശി) 😬😬😬(ജാനു) എന്റെ പൊന്ന് പെങ്ങളെ അത് ആമിയും രുദ്രനും ആയിരിക്കും നീ ഒന്ന് തുറന്നു കൊടുക്ക് 😂(ക്രസ്റ്റി) "Aysh..എന്താ ക്രസ്റ്റി നീ ഈ പറയുന്നത് അത് അവർ ഒന്നുമല്ല..അത് നിന്റെ പെങ്ങളെ പിടിക്കാൻ വന്ന പ്രേതം ആണ് 🤣🤣" അതു പറഞ്ഞു കാശി അവിടെ ഇരുന്നു ചിരിക്കാൻ തുടങ്ങി ജാനു അവർക്ക് ഒരു വളിഞ്ഞഇളിയും പാസാക്കി കാശിയെ പുച്ഛിച്ചു ചെയ്യത്തും അവൾ പോയി വാതിൽ തുറന്നു മുന്നിൽ തിരിഞ്ഞു നിൽക്കുന്ന ഒരു കറുത്ത രൂപത്തെ കണ്ടതും ജാനു നിലവിളിക്കാൻ തുടങ്ങി ആ...ആ...ആ 🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸

സൂര്യപ്രകാശം കണ്ണിലേക്കു കുത്തി കയറിയതും ആമി കണ്ണുകൾ വലിച്ചുതുറന്നു... അവൾ കണ്ണിൽ കൈ വച്ചു സൂര്യപ്രകാശത്തെ തടഞ്ഞുനിർത്തി കണ്ണുകൾ അമർത്തി തിരുമി എണീക്കാൻ നിന്നതും എന്തോഒന്ന് തന്നെ അവിടെ തന്നെ കിടത്തുന്ന പോലെ തോന്നിയത്തും ആമി ഒന്നു തല തഴ്ത്തി നോക്കി.. തന്റെ മാറിൽ കവിൾചേർത്തു വച്ചു ഉറങ്ങുന്ന രുദ്രനെ കണ്ടതും ആമിക്ക് ഇന്നലെ നടന്ന ഓരോസംഭവങ്ങളും ഓർമ്മവന്നു അവൾ അവനെ തന്നെ നോക്കി നിന്നു "കണ്ണേട്ടാ..ഞാൻ ഒരിക്കലും വിചാരിച്ചത് അല്ലായിരുന്നു നിങ്ങളും ഒത്തു ഇങ്ങനെ.." ബാക്കി പറഞ്ഞു പൂർത്തിയാക്കും മുൻപ് അവളെ മുഖം നാണത്താൽ കുതിർന്നിരുന്നു അവൾ അവന്റെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു അവനെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചതും അവൻ അവളെ ഇറുക്കെ വാരിപുണർന്നു... അവന്റെ വാരിപുണരിലിൽ അവൾ ഒന്ന് ഞെട്ടി തരിച്ചു അവനെ നോക്കി അവൻ അവളെ നോക്കി കണ്ണ് ഇറുക്കുന്നത് കണ്ട് അവളെ വാ താനെ തുറന്നു "ദേവൂ..നീ നെറ്റിയിൽ തന്നത് എനിക്ക് ഇവിടെ തരോ പ്ലീസ് " അവൻചുണ്ടിൽ തൊട്ട് ചെറിയ കുട്ടികളെ പോലെ പറയുന്നത് കേട്ട് അവൾക്ക് ചിരി പൊട്ടി അത് മനപൂർവം മറച്ചു വച്ചു അവൾ അവനെ കൂർപ്പിച്ചു നോക്കി "അയ്യേ...മാറിനിന്നെ വായപോലും കായ്യിക്കിയിട്ടില്ല എന്നിട്ടാ ഒരു ഉമ്മ മാറിനിന്നെ "

അതു പറഞ്ഞു അവൾ അവന്റെ കൈ എടുത്ത് മാറ്റാൻ നിന്നതും അവൻ അവളെ ഒന്നു കൂടി ഇറുക്കെ പിടിച്ചു അവളെ മുഖത്തോട് മുഖം അടുപ്പിച്ചു ദേവൂ...ഞാൻ തരണോ..അതോ..നീ എനിക്ക് തരോ 😤😤(രുദ്രൻ) "ഇല്ല ഞാൻ തരൂല 😏😏" അതു പറഞ്ഞു ആമി അവളെ ചുണ്ട് വായയുടെ ഉളിലേക്കു ഇട്ടു രുദ്രൻ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു അവളെ കവിളിൽ കുത്തിപിടിച്ചു അവളെ ആ കുഞ്ഞിചുണ്ടുകളെ സ്വന്തം ആക്കി അവൾ അവന്റെ പിൻ കൈയൂത്തിൽ കൂടി കൈ ഇട്ട് അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു അവൻ അവളെ ചുണ്ടിലെ തേൻ മതിവരോളം നുകുർന്നു ശേഷം അവളിൽ നിന്ന് അടർന്നു മാറി അവളെ കണ്ണിലേക്കു തന്നെ നോക്കി നിന്നു അവൾ അവന്റെ ആ ക്രിസ്ത്യൻ കണ്ണിലേക്കു നോക്കിനിന്നു തന്നിലേക്ക് ചായൻവെബൽ കൊള്ളുന്ന ആ കണ്ണിൽ നോക്കുതോറും അവളെ ഉളിൽ നിന്ന് പേര് അറിയാതെ ഒരു വികാരം നുഴ്ഞ്ഞു പൊന്തി അവൾ അവന്റെ ആ പ്രണയം തുളുമ്പുന്ന ക്രിസ്ത്യൻ കണ്ണിൽ അമർത്തി ചുംബിച്ചു

അവളെ ആ ചുംബനം മതിയായിരുന്നു രുദ്രന്റെ കണ്ട്രോൾ പോവാൻ അവൻ അവളിലേക്ക് വീണ്ടും ഒരു മഴയായ് പെയ്തു ഇറങ്ങൻ തുടങ്ങി അവന്റെ പല്ലുകളും നാവുംഅവളെ പുക്കൾ ചൂഴയിൽ ആഴ്ന്നു അവളിൽ നിന്ന് ഉയരുന്ന ശീലകാല ശബ്‌ദങ്ങൾ അവനെ കൂടുതൽ ആവേശം കോളിച്ചു ഒരു ചെറുനോവടെ കണ്ണൻ അവന്റെ ദേവൂനെ ആ പുലരിയയെ സാക്ഷി നിർത്തി സ്വന്തമാക്കി ശേഷം തളർന്നു കടുക്കുന്നവളെ തന്റെ നെഞ്ചോട് ചേർത്തി കിടത്തി വാരിപുണർന്നു ഉറക്കത്തിലേക്ക് വഴുതിവീണു •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• "എന്താ ദേവൂ..നിനക്ക് ഇവിടന്ന് പോരാൻ തോന്നുല്ലേ 🤨..." അവിടെ നിന്ന് ഇറങ്ങാൻ നേരം ആമി ആ റൂമിൽ തന്നെ ചുറ്റിപറ്റി നിൽക്കുന്നത് കണ്ട് രുദ്രൻ അവളോട് ചോദിച്ചു നമ്മുക്ക് ഇന്നുകൂടി ഇവിടെ നിക്കാ കണ്ണേട്ടാ 😕😕..(ആമി) "ഇന്ന് വേണ്ട നമ്മുക്ക് പിന്നെ ഒരിക്കൽ ആവാം നമ്മളെ സെക്കന്റ്നൈറ്റ്‌ ആഘോഷിക്കാൻ 😉😉" അതു പറഞ്ഞു തന്റെ അടുത്തേക്ക് നടുന്നു വരുന്നവനെ അവൾ കൂർപ്പിച്ചു നോക്കി "കണ്ണേട്ടാ..വാ..നമ്മുക്ക് പോവാം 😤😤" അതു പറഞ്ഞു ആമി അവന്റെ കൈയും പിടിച്ചു

ആ വീടിന്റെ പുറത്തേക്ക് ഇറക്കി ബുള്ളന്റിൽ കയറാൻ നിൽകുമ്പോ ആമി ആ വീട്ടിനെ ഒന്ന് കൂടി ഒന്ന് നോക്കി അവന്റെ ബേക്കിൽ ഇരുന്നു..അവന്റെ പുറത്ത് തല വച്ചു കിടന്നു ഇന്നലെ രാത്രികത്തെ ഷീണം അവൾക്ക് ഉണ്ടായതു കൊണ്ട് രുദ്രൻ അവളെ വിളിക്കാനും നിന്നില്ല അങ്ങനെ അവസാനം ആമിയും രുദ്രനും വീടിന്റെ മുന്നിൽ എത്തിയതും കാർ ഷെഡിൽ അച്ഛന്റെ കാർ കിടക്കുന്നത് കണ്ട് ആമി രുദ്രനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അകത്തേക്ക് ഓടി.... ""അമ്മേ..."" സോഫയിൽ ഇരിക്കുന്ന വിസ്മയയെ ആമി പോയി കെട്ടി പിടിച്ചു ഉമ്മവച്ചു എന്നാ വിസ്മയയുടെ നോട്ടം പോയത് ബേക്കിലേക്ക് ആയിരുന്നു അവിടെ ആരാന്ന് എന്ന് നോക്കാൻ വേണ്ടി ആമി തല ചെരിച്ചപ്പോ അവിടെ നിൽക്കുന്നവന്റെ രൂപം കണ്ടതും ആമി പൊട്ടി ചിരിക്കാൻ തുടങ്ങി ... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story