രുദ്രാമൃതം: ഭാഗം 16

rudramridam

എഴുത്തുകാരി: HADI

"ഇതു എന്താ അമ്മേ ചേട്ടനും പറ്റിയത് 🤣🤣🤣" ആമി വരുൺനെ നേരെ വിരൽ ചൂണ്ടി പൊട്ടി ചിരിക്കാൻ തുടങ്ങി ഇന്നലെ രാത്രി ഇവൻ ഈ പിള്ളേരെ പേടിപ്പിക്കാൻ വേണ്ടി വേഷം മാറി വന്നു.. പിള്ളേർ ഇവൻ പ്രേതം ആണ് എന്ന് കരുതി അലറി കൂവാൻ തുടങ്ങി എന്നാ ഇതു പ്രേതം അല്ല കള്ളൻ ആണ് എന്ന് മനസ്സിലാക്കിയ ക്രസ്റ്റി ഇവന്നിട്ട് പൊട്ടിച്ചു അതോണ്ടേ ഇവൻക് ഇങ്ങനെത്തെ കോലം 🥴🥴🥴🥴(കിഷോർ) "അയ്യോ എനിക്ക് ചിരിക്കാൻ വയ്യ...എടാ നിനക്ക് ഇപ്പൊ ശരിക്കും മീശമാധവനിലെ പെടലിയുടെ ലുക്ക്‌ ഉണ്ട് 🤣🤣🤣🤣🤣" അതു പറഞ്ഞു ആമി അവിടെ ഇരുന്നു ചിരിക്കാൻ തുടങ്ങി അല്ല ആമി... നീയും രുദ്രനും ഇപ്പൊ എവിടന്ന കയറി വരുന്നത് 🤨🤨🤨🤨(ദേവൻ) ദേവൻ അതു ചോദിച്ചതും ആമിയുടെ ചിരി സ്റ്റുയ്ച്ചഇട്ട പോലെ നിന്നു "അ...അത്...ത്....😕😕" "അത് അച്ഛാ എന്റെ ഒരു ഫ്രണ്ടിന്റെ വൈഫ്ന്റെ b'day ആയിരുന്നു ഇന്നലെ അപ്പോ അതിനു ഇവളെയും കൂടി വരാൻ പറഞ്ഞിരുന്നു..'" ആമി ഇനി എന്തങ്കിലും പറഞ്ഞു കുളം ആകുഎന്ന് കരുതി രുദ്രൻ അതിന്റെ ഇടയിൽ കയറി പറഞ്ഞു "അപ്പോ നിങ്ങൾ ഡിവോഴ്സ് ആവാൻ പോവുന്നവർ അല്ലെ "

ദേവൻ അതു പറഞ്ഞതും ആമിയുടെയും രുദ്രയുടെയും നെഞ്ചിൽ ഒരു ഇടുത്തി വന്നു വീണു ഇരുവരും പരസ്പരം ഒന്ന് നോക്കി "അയ്യോ.......അമ്മായിഅച്ഛാ...നിങ്ങൾ ഇതു എന്നോട് നേരെത്തെ പറഞ്ഞിരുന്നങ്കിൽ എന്റെ ചാരിത്രം ഞാൻ നശിപ്പിക്കില്ലായിരുന്നു...ഇതു ഇപ്പൊ ഓക്കേ കഴിഞ്ഞു..നിട്ട് ഡിവോഴ്സോ..ചാരിത്രം നശിച്ച എന്നെ ഇനി ആരങ്കിലും കേട്ടോ അമ്മായിഅച്ഛാ 😭😭😭😭😭😭😭😭😭😭😭😭😭" അതു പറഞ്ഞു പെണ്ണ് അവിടെ ഇരുന്നു കാറാൻ തുടങ്ങി അവളെ സംസാരം കേട്ട് എല്ലാവരും രുദ്രനെ ഒന്ന് നോക്കി രുദ്രൻ ആകെ ചമ്മി നാറിനിൽക്കാണ് ഒപ്പം ആമിയെ കൊല്ലാൻ ഉള്ള ദേഷ്യവും അവന്റെ മുഖത് ഉണ്ട് Aysh...എന്താചേട്ടാ നിങ്ങൾ ഈ കാണിച്ചേ ഒരു പിഞ്ചുകുഞ്ഞിനോട് ഇങ്ങനെ ഓക്കേ ചെയ്യാൻ പാട്ഉണ്ടോ അത് വളരെ വളരെ മോശം ആയി 🤧🤧🤧🤧(കാശി) 😡😡😡😡😡(രുദ്രൻ) 😌😌😌😌(കാശി) അപ്പോ നിങ്ങൾക്ക് ഇനി ഡിവോയ്‌സ് വേണ്ടേ (കിഷോർ) എനിക്ക് വേണ്ട അഥവാ ഇനിഇയാൾക്ക് എങ്ങാനും അത് വേണമെങ്കിൽ എനിക്ക് നഷ്ട്ടപെട്ട ചാരിത്രം തിരിച്ചു വേങ്ങും 😤😤😤😤(ആമി) "മിണ്ടാതെ നിൽക്കടി...എന്തൊക്കയാ നാവിനു ലൈസൻസ്ഇല്ലാതെ വിളിച്ചു കൂവുന്നത് " അതു പറഞ്ഞു വിസ്മയ ആമിയുടെ ചെവി പിടിച്ചു തിരിച്ചു ആ..വിട് അമ്മേ...ഞാൻ ഉള്ളത് അല്ലെ പറഞ്ഞേ 😤😤😤😤(ആമി) എന്ന് കരുതി ഉള്ളത് എല്ലാം വിളിച്ചു കൂവണോ (വിസ്മയ)

എന്നാ പിന്നെ ഇല്ലാത്തത് വിളിച്ചുകൂവാം എങ്ങനെ ഉണ്ട് 😌😌😌😌(ആമി) "എന്റെ ദൈവമേ കുറച്ചുബുദ്ധി കൊടുത്തുകൂടായിരുന്നോ ഇതിന് 🙆‍♀️🙆‍♀️🙆‍♀️" വിസ്മയ തലയിൽ കൈ വച്ചു പ്രാർത്ഥിച്ചു പോയി ബുദ്ധിഉണ്ടായിട്ട് അല്ലെ ഞാൻ പത്തിൽ 3A+കൊണ്ട് പാസ്സ് ആയതു 😌😌😌😌(ആമി) മോനെ രുദ്ര നിനക്ക് എത്ര a+ ഉണ്ടായിരുന്നുഡാ 😁😁😁(കിഷോർ) 10A+(രുദ്രൻ ) "ഓ...വല്യ പഠിപ്പി ഒന്നു പോടെ 😏😏😏" ആമി എല്ലാവരേയും ഒന്ന് പുച്ഛിച്ചു റൂമിൽ കയറി പോയി അവളെ പിന്നാലെ രുദ്രൻ പോവാൻ നിന്നതും എല്ലാവരും ഒന്ന് ആക്കി ചിരിക്കാൻ തുടങ്ങി രുദ്രാ...ഇപ്പോഴും ഒന്ന് ഇനി റൂമിന്റെ പുറത്തുഇറങ്ങേണ്ട..ഇന്നലെതെ ഷീണം ഉണ്ടാവും 🤭🤭🤭(ദേവൻ) അവൻ ഒന്ന് അയാളെ തുറിച്ചു നോക്കി റൂമിലേക്ക് നടന്നു അവർ പോയതും കിഷോറും ദേവനും പൊട്ടി ചിരിക്കാൻ തുടങ്ങി 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤 "ആ കണ്ണേട്ടാ കടിക്കല്ലേ എനിക്ക് വേദനിക്കുന്നു വിട്...വിട്..." ആമിയുടെ കാതിൽ കടിക്കുന്ന രുദ്രനെപിടിച്ചു മാറ്റാൻ ശ്രമിക്കുന്നു ആമി വേദനകൊണ്ട് അവിടെ നിന്ന് കഥക്കളി കളിക്കുണ്ട് ഒപ്പം എന്നാഅത് ഒന്നു കേൾക്കാതെ രുദ്രന്റെ ദേഷ്യം അവൻ അവളെ ചെവിയിൽ കടിച്ചു തീർത്തു ആമി ചെവിപിടിവിപ്പിക്കാൻ പലവഴിയുംനോക്കുന്നുണ്ട് വേദനകൊണ്ട് അവളെ കണ്ണ് ആകെ ചുവന്നുകലങ്ങിയിരുന്നു

"ഇതു എന്തിനാ എന്ന് അറിയോ ഇനി നിന്റെ നാവിൽനിന്ന് ഇങ്ങനെ ലൈസൻസ്ഇല്ലാതെ ഓരോന്ന് വരാതിരിക്കാൻ വേണ്ടി...ആണ്......കേട്ടോടി..😡😡😡" രുദ്രൻ അവളെ നേരെ ശബ്‌ദം ഉയർത്തി സംസാരിച്ചു അവൾ വിതുമ്പികൊണ്ട് ചെവി പൊത്തി പിടിച്ചു തലയാട്ടി അവൻ അവളെ കടുപ്പിച്ചു നോക്കി ബാത്‌റൂമിൽകയറി പോയി "എല്ലാം....കഴിഞ്ഞല്ലോ... ഇനി ഇന്നേ...ആവിശ്യം ഇല്ലഅല്ലെ...ഞാൻ കാണിച്ചു തരാം...🤧🤧🤧🤧" അവൾ അവൻ പോകുന്നത് നോക്കി ചുണ്ടു കൂർപ്പിച്ചു കൊണ്ട് പറഞ്ഞു രുദ്രൻ ഫ്രഷ്ആയി വന്നപ്പോ ബെഡിൽ മലർന്നുകിടന്നു ഉറങ്ങുന്ന ആമിയെ കണ്ടതും അവൻ ചെറു പുഞ്ചിരി തൂക്കി അവളെ ശരിക്കും കിടത്തി പുതപ്പ് എടുത്ത് പുതച്ചു കൊടുത്തു അവളെ അടുത്തായി അവളെ തന്നെ നോക്കി കിടന്നു അവൻ അവളെ അടുത്തേക്ക് ഒന്നുകൂടി ഒട്ടിചേർന്നു കിടന്നു അവളെ ഷർട്ടിന്റെ ആദ്യതത്തെ രണ്ട് ബട്ടൻസ് അഴിച്ചു അവളെ നഗ്നമായ നെഞ്ചിൽ തലവച്ചു കിടന്നു അവളെ വലിഞ്ഞു മുറുക്കി കണ്ണുകൾ അടച്ചു °•°•°•°•

ആരുടൊയോ കലപില സൗണ്ട് കേട്ട് ആണ് രുദ്രൻ ഉറക്കത്തിൽ നിന്ന് എണീറ്റത് ചുറ്റും പാടു ഒന്ന് നോക്കിയപ്പോ ആമിയെ കാണാൻ ഇല്ല അവൻ ബെഡിൽ നിന്ന് എണീറ്റ് മുഖം കൈയ്ക്കി താഴെക്ക് പോയപ്പോ സോഫയിൽ ഇരുന്നു ഓരോന്ന് പറഞ്ഞു ചിരിക്കുന്ന ആമിയെ കാണുതോറും അവൻക്ക് അവളോട് എന്തോ വാത്സല്യം തോന്നി അവൻ അവളെ തന്നെ നോക്കി നിക്കുമ്പോ ആയിരുന്നു ആരുടെയോ ആക്കി ചുമ്മാ കേൾക്കുന്നത് തിരിഞ്ഞു നോക്കിയപ്പോ 32പല്ലും കാണിച്ചു ചിരിക്കുന്ന വരുൺ എന്താടാ പെടലി ഇങ്ങനെ നിന്ന് കിണക്കുന്നത് 😬😬😬😬(രുദ്രൻ) അല്ല ഇന്നലെ എന്തെക്കെ ആയിരുന്നു 😌😌😌(വരുൺ) ഇന്നലെ ഒലക്ക പിഴങ്ങിയതും ഉരൽചാറും 😤😤😤(രുദ്രൻ) അത് ഏതാ അങ്ങനെതെ ഒരു വിഭവം എനിക്കും കാണിച്ചു തരുമോ 😌😌😌(വരുൺ) നിന്റെ കൈഴുത്തിന് ഡബ്ബിൾ ബാൻറ്റേജ് ഇടണോ 😤😤😤(രുദ്രൻ) യ്യോ 😳😳അത് വേണ്ട..അത് ഓക്കേ എന്റെ അളിയനും ബുദ്ധിമുട്ട് ആവില്ലേ 😁😁😁(വരുൺ) എന്ത്‌ ബുദ്ധിമുട്ട്...എന്റെ അളിയനും വേണ്ടി ഞാൻ എന്തും ചെയ്യും 😌😌😌(രുദ്രൻ) "തൽകാലം നീ ആ കാര്യം ചെയ്യ്തു തരേണ്ട...പകരം അവിടെ ഇരിക്കുന്ന ആ സാധനത്തിനെ ഇവിടന്ന് പറഞ്ഞു അയച് തന്ന മതി "

വരുൺ ചന്തുനെ ചുണ്ടി കൊണ്ട് പറഞ്ഞു ചന്തുനെ എന്തിനാടാ പറഞ്ഞു അയക്കുന്നത് 🙄🙄(രുദ്രൻ) "നീ എന്താ ഇതു എങ്ങനെ ഒടിഞ്ഞു എന്നോട് ചോദിക്കാതെ " വരുൺ കൈഴുത്തിൽ കൈ വച്ചു പറഞ്ഞു എന്നാ ഇതു എങ്ങനെയാ ഒടിഞ്ഞത് 🙄🙄(രുദ്രൻ) ദെ ഇതു ഓടിച്ചത് ആ പിശാശ് ആട 🤧🤧🤧(വരുൺ) എന്തിന് 😳😳(രുദ്രൻ) അവളെ ഞാൻ തേച്ചുഒട്ടിച്ചു എന്ന് പറഞ്ഞു 😤😤(വരുൺ) ഓ..അപ്പോ അത് ആണ് കാര്യം നിന്റെ പ്രമലേഖനെ നീ അവൾക്കും കൊടുത്തിനു അല്ലെ 🥴🥴🥴(രുദ്രൻ) കൊടുത്തിനു..അതു..ബുദ്ധിഇല്ലാതെ പ്രയത്തിൽ..ഏകദേശം ഞാൻ നാലാംക്ലാസ്സിൽ പഠിച്ചിരുന്ന അന്ന്...(വരുൺ) കഷ്ട്ടം..തൂഫ്..(രുദ്രൻ) 😁😁😁..അളിയാ നീ അവളെ ഒന്ന് ഇവിടുന്ന് പറഞ്ഞു വിടാൻ നോക്ക്😭😭😭😭(വരുൺ) Noo..മോനുസേ..നിന്റെ ഈ വൃത്തികെട്ട സ്വഭാവം അവളെ കൊണ്ട് മാറ്റാൻ പറ്റോ എന്ന് ഞാൻ നോക്കട്ടെ 🥴🥴🥴(രുദ്രൻ) അപ്പോ നീയും എന്നെ കൈ വിട്ടു അല്ലെ 😼..(വരുൺ) ആ..വിട്ടു 😏😏(രുദ്രൻ) എന്നാ ഞാൻ ഒരു കാര്യം തീരുമാനിച്ചു 🤧🤧🤧(വരുൺ) എന്ത്‌ കാര്യം 🤨🤨🤨(രുദ്രൻ) അവളും മായി പെരുതാ 😤😤😤😤(വരുൺ) ഓ... 🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸 ആമി മുത്തേ ഇന്നലെ എന്തൊക്കയാ നടന്നെ 😁😁😁

(ജാനു) പട്ടിവാൽ ആട്ടിയപ്പോഴാ എനിക്ക് മനസ്സിൽആയത് ആണ് 😤😤(ആമി) അതിനു ഇവിടെ എവിടെ പട്ടി 🧐🧐🧐🧐 (ചന്തു) എന്റെ മുന്നിൽ തന്നെ ഇരിക്കുന്നുണ്ട്ല്ലോ 😌😌😌(ആമി) പ്പാ 😤😤..നിനക്ക് എന്നെ കണ്ടിട്ട് പട്ടി ആണെന്ന് തോന്നിയോടിപന്നി (ജാനു ) ചെറുതായിട്ട് 😁😁(ആമി) എനിക്കും തോന്നിയിരുന്നു ആമി ഇവൾക്ക് പട്ടിയുടെ ചെറിയകട്ട് ഉണ്ടോ എന്ന് 😌😌😌(ലെച്ചു) എന്നാ നിനക്ക് മങ്കിയുടെ ഫൈസ് ആണ് ഉള്ളത് 😤😤(ജാനു) പ്പാ 😤😤(ലെച്ചു) ഒഞ്ഞുപോടീ 😏😏(ജാനു) നീ പോടീ😏😏😏(ലെച്ചു) ആമി നീ വന്നേ നമ്മുക്ക് ആ ബാൽകണിയിൽ പോയി ഇരിക്കാം എന്നിട്ടും എന്നോട് മാത്രം സ്വാകാര്യമായി പറഞ്ഞു തന്നമതി 😁😁😁(ചന്തു) പ്പാ 😤😤😤(ലെച്ചു ,ജാനു ) ((ഇവിടെ ഫുൾ ആട്ടൽ ആണല്ലോ 🥴🥴🥴നമ്മുക്ക് കുറച്ച് നേരത്തിനു അങ്ങോട്ട് അങ്ങ് മാറിനിക്കാം അവസാനം ആ ആട്ടൽ നിങ്ങളെ നേരെയാവും 🥴🥴🥴)) ദേവാ നമ്മുക്ക് ജാനുന്റെയും കാശിയുടെയും കല്യണം പെട്ടന്ന് അങ്ങ് നടത്തണം (മുത്തശ്ശി) അത് ഞാൻ അങ്ങോട്ട് പറയാൻ നിൽക്കായിരുന്നു അമ്മേ😌😌(ദേവൻ) മ്മ്..നീ സോമനോടും സാവിത്രിയോടും ഇങ്ങോട്ട് വരാൻ പറയ്യ് ഇതിനു ഇന്ന് തന്നെ ഒരു തീരുമാനം എടുക്കണം (മുത്തശ്ശി) ഞാൻ പറഞ്ഞോളാം...

പിന്നെ..നമ്മളെ രുദ്രന്റെ ഒപ്പം ഉള്ളത് തന്നെ അല്ലെ വരുണും അവന്റെ കാര്യത്തിലും നമുക്ക് എന്തെങ്കിലും ഓക്കേ തീരുമാനിക്കണ്ടേ (ദേവൻ) അത് ഞാൻ ആലോചിച്ചത് ആണ്..പക്ഷെ..ഇതുവരെ അവന്റെ കുട്ടി കളി മാറിയിട്ട് ഇല്ല ഇപ്പൊയും ചെറിയ കുട്ടികളെ പോലെ നടക്കാണ്..അതോണ്ട് അവനെ നിലക്ക് നിർത്താൻ വേണ്ടി ഞാൻ ഒരു പെണ്ണിനെ കണ്ട് വച്ചിട്ടുണ്ട് അവൾക്ക് മാത്രം ആണ് അവന്റെ ആ സ്വഭാവം മാറ്റി എടുക്കാൻ കഴിയുഒള്ളു ..ഞാൻ ഇതിനെ കുറിച്ച് കിഷോർനോടും വിസ്മയയോടും സംസാരിച്ചു അവർക്ക് നൂർ തവണ സമ്മതം ആണ്...ഇനി ഈ കാര്യം കുട്ടികളോട് ഒന്ന് പറയണം (മുത്തശ്ശി) അപ്പോ നമ്മുക്ക് രണ്ട് കല്യണം കൂടി ഒരുമിച്ച് നടത്തണം അല്ലെ (ദേവൻ) അതെ (മുത്തശ്ശി)  മുറ്റത് ഒരു കാർ വന്നു നിന്നു അതിൽ നിന്നു ഒരു 38വയസ്സ് തോന്നിക്കുന്ന ഒരുആൾ ഇറങ്ങി വന്നു "പപ്പാ......" അയാൾ ഇറങ്ങിയ ഉടനെ ഒരു പെൺ കുട്ടി വന്നു അയാളെ കെട്ടിപ്പിടിച്ചു  ... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story