രുദ്രാമൃതം: ഭാഗം 17

rudramridam

എഴുത്തുകാരി: HADI

മുറ്റത് ഒരു കാർ വന്നു നിന്നു അതിൽ നിന്നു ഒരു 42വയസ്സ്(42വയസ്സ് ആണ് ട്ടോ കഴിഞ്ഞ പാർട്ടിൽ ടൈപ്പ് ചെയ്തപ്പോ തെറ്റിയത് ആണ് )തോന്നിക്കുന്ന ഒരുആൾ ഇറങ്ങി വന്നു "അപ്പാ...." അയാൾ ഇറങ്ങിയ ഉടനെ ഒരു പെൺ കുട്ടി വന്നു അയാളെ കെട്ടിപ്പിടിച്ചു "ഹാ ആരിത് സോമനോ..അവിടെ നിൽക്കാതെ ഇങ്ങോട്ട് കയറിഇരിക്കെടാ ☺️" എന്ന് കിഷോർ വീടിന്റെ ഉളിൽ നിന്ന് ഇറങ്ങിവന്നു പറഞ്ഞു "അയ്യോ..അപ്പൻ കയറി ഇരിക്കാൻ വന്നത്ഒന്നും അല്ല പോവാൻ വേണ്ടി വന്നത് അല്ലെ അപ്പ 😁😁😁" സോമൻ എന്തിനാ വന്നത് എന്ന് മനസ്സിലാക്കിയ ജാനു അയാളെ പറഞ്ഞു അയക്കാൻ ഉള്ള തന്ത്രപാടിൽ അങ്ങനെ പറഞ്ഞു "ആ..ഞാൻ കയറി ഇരിക്കാൻ വന്നത് അല്ല എന്റെ മകളെയും കൊണ്ട് പോവാൻ വേണ്ടി വന്നത് ആണ് " അവളെ ബുദ്ധി മനസിലാക്കിയ സോമൻ അങ്ങനെ പറഞ്ഞു "അയ്യോ..അപ്പ...ഞാൻ വെറുതെ തമാശക്ക് പറഞ്ഞത് അല്ലെ നിങ്ങൾ അകത്തേക്ക് കയറി ഇരുന്നോളു...😬😬😬" ജാനു അയാളെ കവിളിൽ പിച്ചിവലിച്ചു പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു വാ സോമ അകത്തേക്ക് കയർ (കിഷോർ)

ആ കയർ 🤧🤧🤧(ജാനു ) മ്മ്.... അതു പറഞ്ഞു സോമൻ കിഷോറിന്റെ പിന്നാലെ അകത്തേക്ക് കയറി പോയി " ബ്ലഡിഫൂൾ തന്ത സ്വന്തം മകളെ കൊലക്ക് കൊടുക്കാൻ വേണ്ടി സമ്മതം പറയാൻ വന്നിരിക്കുന്നു 🤧🤧🤧" ജാനു സോമൻ പോവുന്നവിടേം നോക്കി മൂക്ക് ചീറ്റി പറഞ്ഞു 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤 സോമാ സാവിത്രി വന്നില്ലേ (മുത്തശ്ശി) ഇല്ല...അവൾക്ക് ഇപ്പോഴും പനി ശരിക്കും വിട്ടിട്ടില്ല (സോമൻ) ഹോസ്പിറ്റലിൽ ഒന്നു കാണിച്ചില്ലേ ഡാ അവളെ (കിഷോർ) കാണിച്ചിരുന്നു....☺️(സോമൻ) നിനക്ക് അറിയാലോ നിന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചു വരുത്തിയതിന്റെ കാരണം (മുത്തശ്ശി) "എന്താ മുത്തശ്ശി 😌😌😌" മുത്തശ്ശി പറഞ്ഞു കഴിഞ്ഞതും വരുൺ അതിന്റെ ഇടയിൽ കയറി പറഞ്ഞു ഞാൻ പറയുന്നത് ഒന്ന് കേൾക്ക് കുട്ടി 😬😬😬(മുത്തശ്ശി) അതിനു തന്നെ അല്ലെ ഞങ്ങൾ ഇവിടെ നിൽക്കുന്നത്..അല്ലടാ കാശി 😌😌😌(വരുൺ) Yya😌😌(കാശി) മിണ്ടാതെ ഇരിക്കട😬😬😬(കിഷോർ) 'കാശി ചൂപ് രഹോ 🤫🤫 " വരുൺ ചുണ്ടിൽ കൈ വച്ചു കാശിയോട് പറഞ്ഞു കാശി അത് പോലെ ചുണ്ടിൻ മീതെ കൈ വച്ചു

ഞങ്ങൾ പറയാൻ പോകുന്ന കാര്യത്തിൽ നിങ്ങൾക്ക് പൂർണസമ്മതം ആയിരിക്കും എന്ന്കരുതുന്നു അങ്ങനെ നിങ്ങൾ അങ്ങ് കരുതിയാൽ മതിയോ ഞങ്ങളോട് അത് എന്താ എന്ന് പറയണ്ടേ 🤧🤧🤧(ആമി) ദേവൂ 😬😬😬(രുദ്രൻ ) എന്താ😤😤😤(ആമി) മിണ്ടാതെ ഇരിക്കെടി 😡😡(രുദ്രൻ) ഓ 🤧🤧🤧 (ആമി) "നിങ്ങൾക്ക് എല്ലാവർക്കും അറിയാല്ലോ കാശിയുടെയും ജാനുന്റെയും കല്യണം നേരെത്തെ ഉറപ്പിച്ചു വച്ചത് ആണ്എന്ന്..ആ വിവാഹം ഈ വരുന്ന പതിനഞ്ചാതിയ്യതിയിൽ അങ്ങ് നടത്താൻ തീരുമാനിച്ചു..അതിന്റെ ഒപ്പം തന്നെ വരുൺന്റെയും ചന്തുന്റയും വിവാഹവും നടത്താൻ തീരുമാനിച്ചു " മുത്തശ്ശി അത് പറഞ്ഞു കഴിഞ്ഞതും എന്തോ ഒന്ന് വീഴുന്ന സൗണ്ട് കേട്ടു "മോനെ വരുണേ 😭😭😭😭" പേര് വിളിച്ചു കൂവി വിസ്മയ അവന്റെ അടുത്തേക്ക് ഓടി "അമ്മേ അത് പേടിക്കണ്ട ചേട്ടനുഒന്നുല്ല ഒരു ചെറിയ ആറ്റക്ക് അത് ഞാൻ ഇപ്പൊ ശരിയാക്കി തരാം ട്ടോ " അതു പറഞ്ഞു ആമി അവന്റെ വയറ്റിൽ കയറി ഇരുന്ന് അവന്റെ നെഞ്ചിൻ നോക്കി ആഞ്ഞു ഒറ്റ കുത്ത് "അമ്മേ 😳😳😳😳...... " അതു വിളിച്ചു വരുൺ ഒറ്റ എണീക്കൽ അപ്പോയെക്കും ആമി അവന്റെ വയറ്റിൽ നിന്ന് എണീറ്റിരുന്നു .എന്താ മോനെ 😭😭😭😭(വിസ്മയ)

"അമ്മേ എന്നെ അവൾക്ക് കൊടുക്കല്ലേ അവൾ എന്നെ പിച്ചി ചീന്തും എന്നെ കൊടുക്കല്ല ട്ടോ അമ്മേ 😭😭😭😭😭" അതും പറഞ്ഞു വരുൺ വിസ്മയെ കെട്ടിപിടിച്ചു ഒറ്റ മോങ്ങൽ പ്പാ 😤..... ചന്തുവും വിസ്മയയും ഒരുമിച്ഒറ്റ ആട്ടാൽ അതോടെ വരുൺ എണീറ്റു നിന്നു ഡീസന്റ് ആയി "മോളെ എന്താ നിന്റെ തീരുമാനം നിനക്ക് സമ്മതം ആണോ ☺️☺️" മുത്തശ്ശി ചന്തുന്റെ നേരെ തിരിഞ്ഞു ചോദിച്ചു അവൾ എന്ത്‌ പറയണം എന്ന് അറിയാതെ അവിടെ നിന്ന് പരുങ്ങി കളിക്കാൻ തുടങ്ങി "എന്റെ കർത്താവെ അവൾക്ക് സമ്മതം ആണ് എന്ന് പറയല്ലേ....പറഞ്ഞാൽ എന്റെ ജീവിതം നായെ നക്കിയാ പോലെയാവും 😭😭😭" വരുൺ മനസ്സിൽ പറഞ്ഞത് ആണെങ്കിലും അത് കൃത്യമായി ചന്തുകേൾക്കും ചെയ്യ്തു എടാ..പന്നി..നീ എന്നെ കെട്ടിയാൽ നിന്റെ ജീവിതം നായെ നക്കിയെ പോലെ ആവും അല്ലെ എന്നാ അത് ഒന്നു കാണണംമെല്ലോ 😤😤😤(ചന്തു-ആത്മ)

എന്താ ചന്തുമോളെ നീ ഒന്നുപറയാതെ നിനക്ക് എന്റെ മരുമോൾ ആയിവരാൻ താൽപ്പര്യം ഇല്ലേ (വിസ്മയ) എനിക്ക് സമ്മതം ആണ് ആന്റി...ബട്ട്‌ അമ്മാ ...(ചന്തു) നിന്റെ അമ്മയോട് ഓക്കേ ഞാൻ സംസാരിച്ചത് ആണ് അവൾക്ക് പൂർണ്ണസമ്മതം ആണ് ☺️☺️(മുത്തശ്ശി) "സമാധാനം ആയി 😤😤" വരുൺ അതു പറഞ്ഞു കിളിപോയെ പോലെ സ്റ്റെപ്പ് കയറി മേലോട്ട് പോയി അവന്റെ പിന്നാലെ ക്രസ്റ്റിയും കാശിയും രുദ്രനും ഒപ്പം കയറി പോയി "അപ്പോ ഇതു നമ്മുക്ക് തീരുമാനികാം ആല്ലേ ഈ ആഴ്ചയിൽ തന്നെ എൻഗേജ്മെന്റ് നടത്തണം...സാധരണ ഇങ്ങനെത്തെ പരുവാടികൾ എല്ലാം തറവാട്ടിൽ അല്ലെ നടത്താർ ഉള്ളത് അതോണ്ട് നാളെ തന്നെ എല്ലാവരും അങ്ങോട്ട് പുറപ്പെടണം ...സോമ നീ നാളെ സാവിത്രിയെയും കൊണ്ട് അങ്ങോട്ട് വന്നേക്കണം " ശരി അമ്മേ...☺️ 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤 ചന്തു..നിനക്ക് ശരിക്കും എന്റെ ചേട്ടനെ ഇഷ്ട്ടം ആണോ 🤔🤔🤔(ആമി) അയ്യേ..എനിക്ക് ഒന്നു ഇഷ്ട്ടം അല്ലെ ആ പൂവൻ കോഴിയെ 😤😤😤(ചന്തു) ഇതു കള്ളം (ജാനു കള്ളാമോ..ഞാൻ എന്തിന് കള്ളം പറയണം 🧐🧐(ചന്തു) ഞാൻ കണ്ടത് ആണ് മോളെ വരുണേട്ടനെ കണ്ടപ്പോ നിന്റെ കണ്ണുകളിലെ പ്രണയം 😌😌(ജാനു

ഒന്നുപൊടി അങ്ങനെ ഒന്നൂല്ല 🙈🙈(ചന്തു) 'അത്എന്താ അങ്ങനെ ഒന്നൂല്ലെതെ...ഏഹ്.. മര്യാദക്ക് എന്റെ ചേട്ടനെയും കെട്ടി അങ്ങേരെ സ്‌നേഹിച്ചു എന്റെ ചേട്ടന്റെ കുഞ്ഞുങ്ങളെ തള്ളയായി ഇവിടെ ജീവിച്ചോ...അല്ലങ്കിൽ ഈ അമൃതദേവി ആരാഎന്ന് നീ അറിയും 😤😤😤" ആമി അവളെ നേരെ വിരൽ ചൂണ്ടി ശ്വാസം വലിച്ചു വിട്ടു കൊണ്ട് പറഞ്ഞു "ആമി കൂൾ കൂൾ...വിശന്നാൽ നീ.. നീ അല്ലാതെയായവും കഴിക്കു സ്നിക്കേഴ്സ്" അതു പറഞ്ഞു ലെച്ചു അവളെ നേരെ ഒരു സ്നിക്കേഴ്സ് നീട്ടി "തങ്ക്യു ലെച്ചുമ്മ 😘😘" അതു പറഞ്ഞു ആമി അവളെ കവിളിൽ ഒരുഉമ്മയും കൊടുത്ത് അത് തൊലിച്ചു തിന്നാൻ തുടങ്ങി ഇതു ഓക്കേ എവിടന്ന ഈ വരുന്നത് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️(ചന്തു) ഞാൻ എവിടന്നാ വന്നത് എന്ന് നിനക്ക് കാണിച്ചു തരണോ ഡീ 😠...(ആമി) ഏയ്യ് അത് വേണ്ട..അത് എന്റെ നാത്തൂൻക്ക് ബുദ്ധിമുട്ട് ആവില്ലേ 😌😌(ചന്തു) Yay...അതോണ്ടാ ഞാൻ അതിന് മുതിരാത്തത് 😪😪..അല്ലങ്കിൽ ഞാൻ എപ്പോഴാ കാണിച്ചു തന്നേനെ 🙈🙈🙈(ആമി) 🥴🥴🥴🥴

(ചന്തു) ബൈതെ ബൈ ചന്തു എന്താ നിന്റെ പ്രശ്നം 🧐🧐🧐...നീ എന്തുകൊണ്ട് വരുണേട്ടനെ സ്‌നേഹിക്കുന്നില്ല 🥴🥴🥴(ലെച്ചു) അയാൾ എന്നെ തേച്ചുഒട്ടിച്ചു😤😤...അതിന്റെ പ്രതികാരം ആടി ഞാൻ ഇന്നലെ അയാളെ കൈയുത്തിന് കൊടുത്തത് 🤧🤧🤧(ചന്തു) What😳😳വരുണേട്ടൻ നിന്നെ തേച്ചുഒട്ടിച്ചു എന്നോ ?എപ്പോ?എങ്ങനെ?(ജാനു) നീ നിന്റെ ലോവ് സ്റ്റോറി പറയെടി..എനിച്ചു കേൾക്കണം 😪😪😪(ആമി) എനിച്ചും 🤧🤧🤧(ലെച്ചു) നിങ്ങൾ പ്രമിച്ചു നടന്നതുപറഞ്ഞില്ല ഇതെങ്കിലും പറഞ്ഞുതാടി 😪😪😪(ജാനു) അയ്യോ ഞങ്ങൾ പ്രമിച്ചുനടന്നുട്ട് ഒന്നുഇല്ല..വെറും 2മണിക്കൂർ നേരെത്തിന് ഉള്ള ലോവ് 😌😌😌(ചന്തു) ഏഹ്...രണ്ട് മണിക്കൂറിൽ ഉള്ള ലോവോ 😮😮(ആമി) അന്നേ...അത് ഇപ്പോഴും ഒന്നുംഅല്ല എനിക്ക് ഒരു അഞ്ചു വയസ്സ് ഉള്ളപ്പോൾ 😁😁(ചന്തു) ങേ 🙄🙄(ജാനു) ചെറുപ്പത്തിൽ..അങ്ങ് തറവാട്ടിലെ എടുത്ത് ഉള്ള സ്കൂളിൽ ആയിരുന്നു ഞാനും വരുണേട്ടനും പഠിച്ചിരുന്നത് ..വരുണേട്ടൻ എനിക്ക് ഒരു ലോവ് ലെറ്റർ തന്നു...ബുദ്ധിഇല്ലാതെ ഞാൻ അത് വേങ്ങി...ഞാൻ അത് കൊണ്ടുപോയി ടീച്ചർക്ക് കൊടുത്തു...ടീച്ചർ അത് വാങ്ങി വായിച്ചു എന്നെ ഒന്ന് നോക്കി ചോദിച്ചു ഇതു ആരാ തന്നത് എന്ന് ഞാൻ പറഞ്ഞു

വരുണേട്ടൻ തന്നത് ആണ് എന്ന് അത് കേട്ടതും ടീച്ചർ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ എന്നെ വിളിച്ചു സ്റ്റാഫ്റൂമിൽ കൊണ്ട് പോയി ഇരുത്തി അപ്പോഴാ ഞാൻ അവിടെത്തെ കാഴ്ച കണ്ടതും Hm ന്റെ അടുത്ത് നിന്ന് അടിവാങ്ങി കൂടുന്ന വരുണേട്ടനെ...അത് കണ്ടപ്പോ ഞാൻ പരിസരം മറന്ന് ചിരിച്ചുപോയി...അന്ന് മുതൽ ഞാനും അവനും കണ്ടാൽ കീരിയുംപാമ്പു ആണ്😁😁😁(ചന്തു) Wow..അടിപൊളി ലോവ് സ്റ്റോറി 😇😇😇(ആമി) തങ്ക്യു🙈🙈(ചന്തു) നിങ്ങളെ കല്യണം കഴിഞ്ഞാൽ ഇനി നിങ്ങളിൽ ആരങ്കിലും ജീവനോടെ ഉണ്ടാവും ഒള്ളു അല്ലെ 🤧🤧(ലെച്ചു) യ്യ...അയാളെ ഞാൻഅങ്ങ് തട്ടും 😌😌😌(ചന്തു) പ്പാ 😤😤..എന്റെ ചേട്ടനെ...കൊന്ന് കളയോ നീ (ആമി) യ്യ 🤧🤧🤧..(ചന്തു) എന്നാ എന്നെയും വിളിച്ചോണ്ട്..എന്റെ ഒരു ആഗ്രഹമായിരുന്നു ഒരു കൊലപാതകം നേരിട്ട് കാണണം എന്നത് 😌😌😌(ആമി) 😬😬😬😬(ചന്തു) 🙈🙈🙈🙈(ആമി) 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤 ആമിറൂമിൽവാതിൽ തുറന്നു റൂമിൽ കയറിയപ്പോ കാണുന്നത് ബെഡിന്റെ ഒരുഭാഗത്തായി കിടക്കുന്ന രുദ്രനെകണ്ടതും അവൾ പുഞ്ചിരി തൂക്കി ഡോർ അടച്ചു അവന്റെ അടുത്തായി വന്നു കിടന്നു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു

മുഖത് പറികളിക്കുന്ന മുടി ചെവിഅരികിൽ ഒതുക്കാൻ നിന്നതും അവൾ ആ കൈ പിൻവലിച്ചു അവന്റെ മുഖത്തേക്ക് ഒന്ന് ഊതി അവളുടെ സാമിപ്യം അറിഞ്ഞ രുദ്രൻ കണ്ണുകൾ തുറന്നു... അവൻ കണ്ണ് തുറന്നതും അവൾ തലയാണയിൽ മുഖം പൂഴ്ത്തി "ദേവൂ....." അവൻ ആർത്ഥമായി വിളിച്ചു ....................... "ദേവൂ..." അവളെ പ്രതികരണം ഒന്നു കാണാത്തോണ്ട് അവൻ ഒന്നുകൂടി വിളിച്ചു "പോ ഞാൻ മിണ്ടൂല..എന്റെ ചെവിയിൽ കടിച്ചില്ലേ " ആമി ചുണുങ്ങി കൊണ്ട് പറഞ്ഞു "അത്ആണോ എന്റെ ദേവൂന്റെ പിണക്കത്തിന് കാരണം " അവൻ അവളെ മുഖത്തേക്ക് ചാടികിടക്കുന്ന മുടിയിലങ്ങളെ മാറ്റി കൊണ്ട് പറഞ്ഞു അത് മാത്രം ആല്ല..എന്നെ വഴക്കും പറഞ്ഞില്ലേ..പോ..ഞാൻ മിണ്ടൂല (ആമി) "ആമി സോറി പെണ്ണേ " രുദ്രൻ അവളെ ചെവിയിൽ പതിയെ ഉമ്മ വച്ചു പറഞ്ഞു അവന്റെ ആമി എന്നാ വിളികേട്ടതും അവൾ തലയണയിൽ നിന്ന് മുഖം പൊന്തിച്ചു അവനെ കൂർപ്പിച്ചു നോക്കി "എന്താടി ഇങ്ങനെ നോക്കുന്നത്

" അവൻ ഉള്ളിൽ ഊറി ചിരിച്ചു പുറത്ത് സംശയത്തോടെ ചോദിച്ചു "എന്നെ കണ്ണേട്ടൻ ആമി എന്ന് വിളിക്കണ്ട...എന്നെ ദേവൂ എന്ന് വിളിച്ച മതി " അവൾ ചുളുങ്ങി കൊണ്ട് അവന്റെ ഷർട്ടിന്റെ ബട്ടൻസ് പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു "നിന്നെ എല്ലാവരും ആമി എന്ന് അല്ലെ വിളിക്കാർ "അവൻ അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് തന്നോട് ചേർത്തിനിർത്തി കള്ളചിരിയാലേ പറഞ്ഞു എല്ലാവരുടെ പോലെ ആണോ എനിക്ക് എന്റെ കണ്ണേട്ടൻ 🙈🙈(ആമി) എന്നാ ഞാൻ നിനക്ക് എങ്ങനെയാ 🤨🤨(രുദ്രൻ) "അതോ...അത് " അവൾ പറഞ്ഞു ഫുൾ ആകുന്നതിനു മുൻപ് അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൻ അവളെ ചുറ്റി പിടിച്ചു അവളെ കൈയുതിൽ മുഖം പൂഴ്ത്തി പതിയെ വസ്ത്രങ്ങൾ ഓരോന്ന് ആയി നിലത്തേക്ക് അഴിഞ്ഞു വീണു ആ റൂമിലെ വെളിച്ചം അടഞ്ഞു ... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story