രുദ്രാമൃതം: ഭാഗം 18

rudramridam

എഴുത്തുകാരി: HADI

തന്റെ മാറിൽ തലവച്ചു കിടക്കുന്നവനെ അവൾ അരുമംമായി തലോടി. കണ്ണേട്ടാ....(ആമി) മ്മ്..(രുദ്രൻ) നമ്മക്ക് ഏത് കുഞ്ഞുങ്ങളെ വേണ്ടത് 😌😌(ആമി ) മനുഷ്യകുഞ്ഞുങ്ങളെ 🙄🙄(രുദ്രൻ) അത്അല്ല ആൺകുട്ടിയാണോ അതോ പെൺ കുട്ടിയാണോ വേണ്ടത് എന്ന് 😬😬(ആമി) ഓ..അങ്ങനെ.എനിക്ക് ഏത് കുട്ടികൾ ആണെങ്കിലും കുഴപ്പം ഇല്ല കാരണം അത് നമ്മൾ കുഞ്ഞുങ്ങൾ തന്നെ അല്ലെ ☺️എന്റെയും നിന്റെയും പ്രണയത്തിന്റെ തുടിപ്പ് അല്ലെ അത് ❤..(രുദ്രൻ) എന്നാ എന്നെ പോലെ ഒരു സുന്ദരിപെൺ കുട്ടി ആയാലോ 😌😌😌(ആമി) നിന്നെ പോലെ സുന്ദരിപെൺ കുട്ടിആയിക്കോട്ടെ കുഴപ്പം ഇല്ല...ബട്ട്‌ നിന്റെ ബുദ്ധി എന്റെ കൊച്ചുങ്ങൾക്ക് കൊടുക്കരുത് എന്ന് ഒള്ളു (രുദ്രൻ) "പോടാ പട്ടി 😤😤" അതു പറഞ്ഞു ആമി അവന്റെ തലതട്ടി മാറ്റി ചെരിഞ്ഞു കിടന്നു 'ദേവൂ ❤...." അവൻ അവളെ വയറിലൂടെ ചുറ്റിപിടിച്ചു തന്നോട് അടുപ്പിച്ചു അവളെ തല അവന്റെ നെഞ്ചിൽ തട്ടിപ്പിച്ചു വച്ചു അവളെ തോളിൽ അവൻ മുഖം പൂഴ്ത്തി ആർത്ഥമായി വിളിച്ചു എന്താ 🤧🤧🤧(ആമി)

ദേവൂ ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ അതിനു നീ ഇങ്ങനെ പിണങ്ങിയ എങ്ങനെ (രുദ്രൻ) "എന്നാ പറ എന്നെപോലെ ഉള്ള ഒരു സുന്ദരി കൊച്ചിനെ പോരെ 😍😍" ആമി അവന്റെ നേരെ തിരിഞ്ഞു കിടന്നു രുദ്രനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു അത് വേണോ (രുദ്രൻ) എന്നാ പോ അവിടന്ന് 🤧🤧(ആമി) "ആ...മതി..നിന്നെ..പോലെ..ഉള്ളകുട്ടിയെ 😉😉" അതു പറഞ്ഞു രുദ്രൻ അവളെ കൈയുതിൽ മുഖം പൂഴ്ത്താൻ നിന്നതും ആമി പുതപ്പ് കൈഴുതെറ്റം പുതച്ചു "എന്നാ ഓക്കേ ഗുഡ്നൈറ്റ് 😴😴😴" അവന്റെ അതു പറഞ്ഞു ആമി അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു അവൻ ഒരു ചെറു ചിരിയോടെ അവളെ ചേർത്തു പിടിച്ചു 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤 പിറ്റേ ദിവസം അവർ എല്ലാവരും തറവാട്ടിലേക്ക് പുറപ്പെട്ടു ആമി ജാനു ചന്തു ലെച്ചു ക്രസ്റ്റിയും രുദ്രന്റെ കാറിൽ ആയിരുന്നു അച്ഛനും അമ്മമാരും വരുൺന്റെ കാറിൽ കാശിഉണ്ട് അതിൽ.... (രുദ്രൻ -കാർ ) കേരളത്തിൽ എത്ര രാജ്യങ്ങൾ ഉണ്ട് 😌😌(ആമി) കേരളത്തിൽ 20രാജ്യങ്ങൾ ഉണ്ട് 😁😁😁(ജാനു)

Wow😍...കറക്റ്റ് ആൻസർ...സൂപ്പർ ഇതു ഓക്കേ എവിടന്ന് പഠിച്ചു 🧐🧐🧐(ആമി) ബാലരമായിൽ നിന്ന് പഠിച്ചു 😌😌😌(ജാനു) ബാലരമയിൽ നിന്നോ 🧐🧐🧐(ആമി) ബാലരമയിൽ നിന്ന് ആണ് എന്ന് തോന്നുന്നു അതോ ഇനി കളികുടുകയിൽ നിന്ന് ആണോ 🤔🤔🤔🤔🤔(ജാനു) ഏയ്യ് മിക്കവാറും ബാലഭൂമിയിൽ നിന്ന് ആയിരിക്കും 😌😌😌(ആമി) "വിവരം ഇല്ലാതെ ചെന്തുകൾ..അഹ്..തൂഫ് 🥴🥴" അതു പറഞ്ഞു ലെച്ചു അടുത്ത് ഇരിക്കുന്ന ചന്തുന്റെ തലയിലേക്ക് ഒറ്റ തൂപ്പൽ "ബ്ലാ🤮🤮..നീ ഏതാടി പട്ടി ഈ കാണിച്ചേ 🤢🤢" ചന്തു തല ലെച്ചുന്റെ മുഖത് ഉരസികൊണ്ട് പറഞ്ഞു "ഹച്ചിം 🤧🤧🤧...നിന്റെ തല എന്ന് വെള്ളം കണ്ടതാടി...യ്യോ..എന്താരും നാറ്റം ഹച്ചിം🤧🤧🤧" ലെച്ചു അവളെ പിടിച്ചു തള്ളി കൊണ്ട് മുക്ക് കൈ കൊണ്ട് ഉരസി പറഞ്ഞു 😁..എന്നാ നനച്ചത് എന്ന് അറിയില്ല...എന്റെ ഒരു ഊഹം വച്ചു നോക്കണങ്കിൽ നമ്മൾ കുളത്തിൽ പോയി കുളിച്ചില്ലേ അന്ന് 😌😌😌(ചന്തു) യ്യോ..എങ്ങനെ കൈയുന്നൂടി നിനക്ക് ഇങ്ങനെ കുളിക്കാതെ ഇരിക്കാൻ 🤧🤧🤧🤧(ലെച്ചു) ഇതു ഓക്കേ നമ്മുക്ക് ശീലം ആയതു അല്ലെ 😌😌😌...നീ ഇന്ന് ഏതായാലും കുളിക്കണം അല്ലങ്കിൽ എന്റെ ബുദ്ധി വല്ല അണുകളും തിന്നു....🤧🤧🤧(ചന്തു)

ഹേ..അണുകൾക്ക് അത്അല്ലെ പണി..നിന്റെ അഞ്ചിന്റെ പൈസക്ക് ഇല്ലാതെ ബുദ്ധിതിന്നൽ 🥴🥴(ആമി) അഞ്ചിന്റെ പൈസക്ക് ഇല്ലാതെ ബുദ്ധി നിനക്ക് ആടി 😤😤😤(ചന്തു) എന്റെ ബുദ്ധിക്ക് നിന്റെ ബുദ്ധിയെക്കാൾ കാശ് കിട്ടും 🤧🤧(ആമി) നീ വിറ്റു നോക്കിനോ 🙄🙄(ജാനു) ഏയ്യ്...അങ്ങനെത്തെ പൊട്ടത്തരം ഒന്നു ഞാൻ ചെയ്യില്ല 😌😌😌(ആമി) തോന്നി 😤😤(ചന്തു) പോടീ 😏😏😏(ആമി) നീ പോടീ 😬😬(ചന്തു) ഇവരുടെ സംസാരം കേട്ട് കിളി പോയി ഇരിക്കാണ് രുദ്രനും ക്രസ്റ്റിയും 🥴🥴 അങ്ങനെ 2മണികൂറോളം യാത്ര ചെയ്ത ശേഷം അവർ അവരുടെ തറവാട്ടിൽ എത്തി •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° ദൂരെ നിന്നു ആരാടോ ഫോണിൽ സംസാരിച്ചു നിൽക്കുന്ന ക്രസ്റ്റിയെ കണ്ടതും ലെച്ചു ആരും കാണാതെ അങ്ങോട്ട് നടന്നു " ഇച്ചായാ 😁....." അവൾ അവന്റെ അടുത്ത് പോയി അവനെ തോണ്ടി വിളിച്ചു "എന്താ...." അവൻ ഗൗരവത്തോടെ ചോദിച്ചു "എന്താപറ്റിയെ " അവന്റെ മുഖതെ ഗൗരവം കണ്ട് അവൾ വേവലാതിയോടെ ചോദിച്ചു ഒന്നുല്ല...

.നീ ഒന്ന് പോയെ..(ക്രസ്റ്റി) എന്താ പറ്റിയെ എന്ന് പറ 😕😕(ലെച്ചു) ലെച്ചു കുറച്ചു മനസമാധാനം തരോ നീ...ഓരോന്ന് വന്നോളും മനുഷ്യനെ മെനകെടുത്താൻ....😡😡(ക്രസ്റ്റി) അതിനു..ഞാൻ ഒന്നു പറഞ്ഞില്ലല്ലോ 😰😰(ലെച്ചു) ലെച്ചു എന്റെ കണ്മുന്നിൽ നിന്ന് പോവാൻ നോക്ക്..നിനക്ക് അറിയാലോ എന്റെ സ്വഭാവം ദേഷ്യം വന്നാൽ ഞാൻ എന്താ ചെയ്യാന്ന് 😡😡😡(ക്രസ്റ്റി) അവൻ പറയുന്ന ഓരോ വാക്കും അവളെ വല്ലാണ്ട് വേദനിപ്പിച്ചിരുന്നു അവൾ കണ്ണുനിറച്ചു അവിടെ നിന്ന് പോവാൻ നിന്നതും ക്രസ്റ്റി അവളെ അരയിൽ കൂടി കൈ ഇട്ട് പൊന്തിച്ചു മതിലിൽ കയറ്റി ഇരുത്തി അവൾ അവനെ അവളെ ആ ഉണ്ടാകണ്ണും മിഴ്ച്നോക്കി "എന്താടി ഉണ്ടകണ്ണീ ഇങ്ങനെ നോക്കുന്നത് 😉😉" ക്രസ്റ്റി അവളെ അരയിൽ കൂടി കൈ ഇട്ട് സൈറ്റ് അടിച്ചു കാണിച്ചു പറഞ്ഞു "എനിക്ക് പോണം..എന്നെ വിട് 😒😒" അവൾ എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു നീ എന്തോ പറയാൻ വന്നത് അല്ലെ അത് പറഞ്ഞിട്ട് പോക്കോ (ക്രസ്റ്റി) എനിക്ക്..ഒന്നും പറയാൻ ഇല്ല...എന്നെ വിട്ടേ 😒😒(ലെച്ചു)

"നീ പറഞ്ഞിട്ട് പോയാൽ മതി 😘😘" അവൻ അതു പറഞ്ഞു അവളെ കവിളിൽ ഉമ്മവച്ചു "എന്നോട്....വെറുതെ ചൂട് ആയിട്ട് എന്നെ പിടിച്ചു ഉമ്മവക്കുന്നോ 😤😤😤" അതു പറഞ്ഞു ലെച്ചു അവനെപിടിച്ചു ഒറ്റ തള്ള് അവൻ ഒരു അടി അവളിൽ നിന്നു അടർന്നു നിന്നു എനിക്ക് കിസ്സ് ചെയ്യാൻ നീ അല്ലെ ഒള്ളു...🙈🙈🙈(ക്രസ്റ്റി) അയിന് 😒😒(ലെച്ചു) ""ഒഴിന്....നീ അത് ഓക്കേ വിട്ടേ...തെ എനിക്ക് ഇവിടെ ഒരു ഉമ്മ താടി..കുറെ ദിവസംആയി നിന്റെ കൈയിൽനിന്ന് ഒരു ഉമ്മ കിട്ടിയിട്ട് 🤧🤧'" അവൻ ചുണ്ടിൽ തൊട്ട് കൊണ്ട് വാശികരണം ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു "അയ്യടാ...ഒരു സർ ഒരു വിദ്യാർത്ഥിയോട് ചോദിക്കുന്ന ചോദ്യം ആണോടാ ഇതു ഓക്കേ " തന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു വരുന്നവന്റെ ചുണ്ടിൽ കൈ വച്ചു കൊണ്ട് അവൾ പറഞ്ഞു ഞാൻ അതിന് നിന്നോട് അല്ലെ ചോദിച്ചെ 😤😤😤(ക്രസ്റ്റി) ഞാൻ ഇങ്ങളെ സ്റ്റുഡന്റ് അല്ലെ 😌😌😌(ലെച്ചു) "ഓ...ആണ്..അല്ലെ അപ്പോ സ്റ്റുഡന്റിനെ ഉമ്മവക്കാൻ പാടില്ലഅല്ലെ " അവൻ എന്തോ അർത്ഥം വച്ചുകൊണ്ട് പറഞ്ഞു Yaya😌😌😌(ക്രസ്റ്റി) എന്നാഓക്കേ (ക്രസ്റ്റി) എന്തു ഓക്കേ (ലെച്ചു) "ഇതു ഓക്കേ " അതു പറഞ്ഞു ക്രസ്റ്റി അവളെ പിൻ കൈയുതിലൂടെ കൈ ഇട്ട് അവളെ തല ബലംമായി പിടിച്ചു വലിച്ചു അവളെ ചുണ്ടുകളെ ബന്ധിപ്പിച്ചു അവളെ കണ്ണുകൾ ഉരുണ്ട് വന്നു അവനെ തള്ളിമാറ്റാൻ ശ്രമിക്കുതോറും അവൻ അവളെ ചുണ്ടിൽ പല്ലുകൾ ആഴ്ന്നുഇറക്കി ക്രസ്റ്റി 😳😳😳😳 ലെച്ചു😳😳😳😳... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story