രുദ്രാമൃതം: ഭാഗം 19

rudramridam

എഴുത്തുകാരി: HADI

എല്ലാവരുടെ ഇടയിലും തലതാഴ്ത്തി നിൽക്കുന്ന ലെച്ചുവും ക്രസ്റ്റിയും അവരെ കൂർപ്പിച്ചു നോക്കുന്ന ആമിയും രുദ്രനും കാശിയും ജാനും ചന്തും വരുണും..... നിങ്ങൾ തമ്മിൽ പ്രമത്തിൽ ആയിരുന്നോ 🤨🤨(ആമി) ആമി ചോദിച്ചതും ക്രസ്റ്റിയും ലെച്ചും മുഖത്തോട് മുഖം നോക്കി നിങ്ങളോട് കണ്ണുംകണ്ണു നോക്കാൻ അല്ല പറഞ്ഞത് ഞങ്ങളെ ചോദ്യത്തിന് ഉത്തരം താരാൻ ആണ് പറഞ്ഞത് 😤😤(കാശി) ഈ കണ്ണുംകണ്ണും എങ്ങനെയടാ നോക്കാ 🤔🤔🤔(വരുൺ ) നിന്റെ മാറ്റവളോട് പോയി ചോദിക്ക് 😬😬😬(കാശി) ആ പിശാശ്നോട്‌ ചോദിക്കാതെ ആണ് ബേധം 🤧🤧(വരുൺ) ഡാ 😡😡😡(ചന്തു) സോറി കുഞ്ഞേ വാക്ക് മാറിപോയതാ ഏഞ്ചൽ....ഓക്കേ 😤😤😤😤(വരുൺ) അങ്ങനെ ആണെങ്കിൽ കൊള്ളാം 😇😇(ചന്തു ) 😏😏😏(വരുൺ) നിങ്ങൾക്ക് തിരക്ക് ഉണ്ടാക്കാൻ ആണോ നമ്മൾ ഈ സമ്മേളനം ഒരുക്കിയത് 🙄🙄🙄(രുദ്രൻ) അല്ല ഈ തെണ്ടികളുടെ പ്രമം പൊളിക്കാൻ 😌😌😌(വരുൺ) എന്നാ മിണ്ടാതെ ഇരിക്ക് 🤫🤫(രുദ്രൻ) അപ്പോ ഞാൻ എങ്ങനെ ഇവരോട് കൊസ്റ്റ്യൻ ചോദിക്കും 🙄🙄(വരുൺ) നിങ്ങൾ ചോദിക്കണ്ട ഞങ്ങൾ ചോദിച്ചോളാം 😌😌(ജാനു) Yap(ആമി)

പറയ്യ്..നിങ്ങൾ തമ്മിൽ പ്രമത്തിൽ ആയിരുന്നോ 🧐🧐🧐🧐(ജാനു) അത് തന്നെ അല്ലെ ഞാനും ചോദിച്ചെ 🤔🤔(ആമി) നീ ചോദിച്ചു എന്ന് കരുതി എനിക്ക് ചോദിച്ചൂടെ 😁😁😁(ജാനു) നോ....ഞാൻ ചോദിച്ചത്....ഞാൻ തന്നെ..ചോദിക്കും 😤😤😤(ആമി) പറ്റൂല 😏😏😏(ജാനു) പറ്റണം 😤😤😤(ആമി) പറ്റൂല എന്ന് 😬😬😬(ജാനു) പറ്റണം എന്ന് 😤😤😤(ആമി) "മിണ്ടാണ്ട് ഇരിക്കുന്നുണ്ടോ നിങ്ങൾ....നിങ്ങൾ ആരും ചോദിക്കണ്ട ഞാൻ തന്നെ ചോദിച്ചോളാം 😡😡😡" രുദ്രൻ അവരെ നേരെ കലിപ്പ് ആയതും അവർ ചുണ്ടിൽ കൈ വച്ചു അവനെനോക്കി "നിങ്ങൾ പറ....." രുദ്രൻ അവരെ നേരെ തിരിഞ്ഞു ഗൗരവത്തിൽ പറഞ്ഞു "ഇച്ചായൻ എന്റെ സ്കൂളിലെ സർ ആയിരുന്നു ഞാൻ പിന്നാലെ നടന്നു എങ്ങനെഒക്കെയോ വളച്ചു എടുത്തതാ 😭😭😭" രുദ്രന്റെ മുഖതതെ കലിപ്പ് കണ്ട് ലെച്ചു കണ്ണിൽ വെള്ളം നിറച്ചുകൊണ്ട് പറഞ്ഞു അതിനു നീ എന്തിനാ മോങ്ങുന്നത് 🙄🙄🙄(ജാനു) "ചേട്ടാ...സോറി....😭😭😭" അവൾ ജാനു ചോദിച്ചതിന് മറുപടി കൊടുക്കാതെ രുദ്രനെ നോക്കി കൊണ്ട് പറഞ്ഞു ഇവക്ക് ഇതു എന്ത്‌ വട്ടായോ 🙄🙄🙄(ആമി)

"അത് അവൾക്ക് നേരെത്തെ ഉണ്ടല്ലോ 😌😌😌" ജാനു ആമി കേൾക്കാൻ പാകത്തിന് പറഞ്ഞു "ചേട്ടാ☹️☹️...." ലെച്ചു അവനെ ഒന്നുകൂടി വിളിച്ചു മോൾ ഇപ്പൊ എത്രീല പഠിക്കുന്നേ (രുദ്രൻ) ((ഞാൻ പോയിനോക്കിട്ട് വരാം 😌😌) +1ൽ 😁😁(ലെച്ചു) "അവിടെ അല്ലെ എത്തിഒള്ളു അപ്പോയ്ക്കും അവൾക്ക് പ്രമം..ഇനി എങ്ങാനും ഇതു പോലെ കണ്ടിട്ട് ഉണ്ടങ്കിൽ നിന്റെയും ഇവന്റെയും കല്യണം ഞാൻ നടത്തി തരത്തില്ല 😤😤" രുദ്രൻ ഒരു താക്കിത് പോലെ പറഞ്ഞു എന്നാലും ഇന്റെ ക്രസ്റ്റി..ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു 🤧🤧...(കാശി) അതിന് ഞാൻ നിങ്ങളെ ചതിച്ചില്ലല്ലോ 🙄(ക്രസ്റ്റി) അതുഅല്ല പൊട്ടാ...നിനക്ക് ഇവളെ ഇഷ്ട്ടം ആണ് എന്ന് ഞങ്ങളോട് പറഞ്ഞുകൂടായിരുന്നോ (കാശി) അത് പിന്നെ 😌😌😌(ക്രസ്റ്റി) ക്രസ്റ്റി നിനക്ക് ഇവളെ ഞാൻ കെട്ടിച്ചു തരും പക്ഷെ ഇപ്പോഴ് അല്ല അവൾ ചെറിയ കുട്ടി അല്ലെഇപ്പൊ പടിക്കട്ടെ ഒരു 2വർഷം കഴിഞ്ഞാൽ അത് വരെ നീ കാത്തിരിക്ക് (രുദ്രൻ) യ്യോ രണ്ട് വർഷോ 😳😳(ലെച്ചു) മുട്ടേന്നു വിരിയുന്ന മുൻപ് ഞാൻ നിന്നെ കെട്ടിച്ചു വിട്ടേക്കാം 😤😤..(രുദ്രൻ) എന്നെ ചേട്ടൻ കെട്ടിക്കണ്ട...എന്നെ എന്റെ അച്ഛൻ കെട്ടിച്ചോളും...🤧🤧🤧(ലെച്ചു)

എന്നാ ഇതു പറഞ്ഞു അങ്ങ് ചെല്ല്..പിന്നെനിന്റെ പല്ലും നഖവും മാത്രം കാണും...നിന്റെ ഈ തോന്നിവാസത്തിന് മുഖം അടക്കി ഒന്നു വച്ചു തരേണ്ടത് ആണ് ഞാൻ ആയതു കൊണ്ട് ആണ് അടങ്ങി നിൽക്കുന്നത് 😬😬😬(രുദ്രൻ) യ്യോ...എനിക്ക് രണ്ട് വർഷം കഴിഞ്ഞു മതി കല്യണം 🤧🤧🤧(ലെച്ചു) അങ്ങനെ..പണ....😌😌😌(ആമി) വാടി എന്റെ കൂടെ 😬😬😬(രുദ്രൻ) എന്തിന് 😳😳😳(ആമി) എന്തിന് എന്ന് പറഞ്ഞാലേ നീ വരുവെള്ളൂ 😬😬😬(രുദ്രൻ) മ്മ്ഹ്ഹ്...🤧🤧🤧(ആമി) "എന്നാ വാ....പിന്നെ ക്രസ്റ്റി..നീയും ഇവളും ഇനി ഞാൻ ഒരുമിച്ചു കണ്ടാൽ പിന്നെ എന്റെ പ്രതികരണം മറ്റാരും തരത്തിൽ ആയിരിക്കും " രുദ്രൻ അവരെ നേരെ വിരൽ ചൂണ്ടി കൊണ്ടു പറഞ്ഞു അവർ അത് അനുസരണയോടെ തലയാട്ടി .....ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്ന ആമിയെ അവൻ ഒരു ചിരിയോടെ നോക്കി നിന്നു "എന്താ...ഇങ്ങനെ നോക്കുന്നത് 🙄🙄" അവൾ തലയിൽ നിന്നുള്ള തോർത്തു ഊരി എടുത്ത് നെറ്റി ചുളിച്ചു അവനെ നോക്കി "ഒന്നുല്ല..." അവൻ അതു പറഞ്ഞു അവളെ കൈയിൽ നിന്ന് തോർത്തു വാങ്ങി ബാത്‌റൂമിൽ കയറി

അവൾ കണ്ണാടിയിൽ മുന്നിൽ പോയി മുടി ഒന്ന് ചീകി കുറച്ചു സിന്ദൂരം എടുത്ത് നെറ്റിയിൽ വരഞ്ഞു ബെഡിൽ പോയി കിടന്നു ഫോണിൽ തോണ്ടാൻ തുടങ്ങി കുറെ കഴിഞ്ഞപ്പോൾ യാത്രഷീണം കൊണ്ട് ഫോൺ അവിടെ ഇട്ട് കിടന്നുഉറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ രുദ്രൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോ കാണുന്നത് ബെഡിൽ ചെരിഞ്ഞു കിടന്നു ഉറങ്ങുന്ന ആമിയെ ആണ് അവൻ അവളെ അടുത്ത്ആയി കിടന്നു 🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸 "കാച്ചി...." 'എന്താടി..." "നീ എന്നെ ഒരിക്കൽ പോലും സ്‌നേഹിച്ചിട്ടില്ലേ 😕😕" ജാനു കാശിന്റെ തോളിൽ തലചാഴ്ച്ചു കൊണ്ട് ചോദിച്ചു "ഇല്ല...." അവൻ ഒട്ടു കൂസൽ ഇല്ലാതെ കുളത്തിലേക്ക് കല്ല് എടുത്ത് എറിഞ്ഞു കൊണ്ട് പറഞ്ഞു സത്യം പറയടാ 😤....(ജാനു) ഞാൻ സത്യം തന്നെ ആണ് പറഞ്ഞത് ഞാൻ നിന്നെ ഒരിക്കൽ പോലു സ്‌നേഹിച്ചിട്ടില്ല..(കാശി) പിന്നെ എന്തിനാ..ഞാൻ വിളിച്ചപ്പോ നീ ഇങ്ങോട്ട് വന്നത് 😤😤(ജാനു) അത്..ഞാൻ..ഈ കുളം ഒന്ന് കാണാൻ വന്നത് അല്ലെ 😌😌(കാശി) "എന്നാ നീ ഇവിടെ കുളം കണ്ട്ഇരുന്നോ ഞാൻ പോവാ 🤧🤧🤧" അതു പറഞ്ഞു ജാനു അവിടെ നിന്ന് എണീച്ചു പോവാൻ നിന്നതും കാശി അവളെ കൈ പിടിച്ചു വലിച്ചു അവന്റെ മടിയിൽ ഇരുത്തി "ടി...വേലക്കാരി ജാനുവേ...എന്റെ മുഖത്തേക്ക് നോക്ക് " അവൻ അവളെ വയറിൽ ചുറ്റി പിടിച്ചു

അവളെ തോളിൽ താടി ഉന്നി കൊണ്ട് പറഞ്ഞു എനിക്ക് നിന്റെ മരമൂദാ കാണണ്ട 😒😒(ജാനു) എന്നാ എണീച്ചു പോടീ 😬😬(കാശി) "ഞാൻ പോവൂല..." അതു പറഞ്ഞു അവൾ തിരിഞ്ഞു ഇരുന്ന് അവന്റെ തോളിൽ കൂടി കൈഇട്ടു ഇരുന്നു "എന്നാ...പറ..നിനക്ക് എന്താ അറിയണ്ടേ..." അവൻ അവളെ അരയിൽ കൂടി കൈ ഇട്ട് ചോദിച്ചു എനിക്ക് ഒന്നു അറിയാൻ ഇല്ല..ബട്ട്‌ നിന്റെ നാവിൽ നിന്ന് എനിക്ക് ഒരു വാക്ക് കേൾക്കണം എന്നു ഉണ്ട് (ജാനു) എന്തു 🤨🤨🤨(കാശി) ""എന്നോട് പറ...."" "കാശി...." അവൾ പറഞ്ഞു ഫുൾ ആകുന്നതിനു മുൻപ് വരുൺ അവന്റെ പേര് വിളിച്ചു അങ്ങോട്ട് വന്നു... അവന്റെ ശബ്ദം കേട്ടതും ജാനു പെട്ടന്ന് അവനിൽ നിന്ന് അകന്നു.... എന്താഡാ...(കാശി) "നീ എന്റെ കൂടെ ഒന്ന് വന്നേ " അതു പറഞ്ഞു വരുൺ അവനെ കൊണ്ട് അവിടെനിന്ന് വേഗത്തിൽ നടന്നു നീങ്ങി ജാനു അവനെ നീരാശയോടെ നോക്കി നിന്നു .... അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി ഇന്ന് ആണ് അവരുടെ എൻഗേജ്മെന്റ്...എല്ലാവരും വളരെ ഹാപ്പിയിൽ ആയിരുന്നു എന്നാൽ അപ്രതീക്ഷിതമായി അവൾ കടന്നുവന്നു.. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story