രുദ്രാമൃതം: ഭാഗം 2

rudramridam

എഴുത്തുകാരി: HADI

ആമി കൈയിൽ കോഫിയും പിടിച്ചു സ്റ്റെപ്പുകൾ കയറി മെല്ലെ റൂമിന്റെ വാതിൽ തുറന്നു തല വാതിലിന്റെ ഇടയിൽ കൂടി ഇട്ട് റൂമിലേക്ക് എത്തി നോക്കി രുദ്രൻ കാട്ടിലിൽ കമിഴ്ന്നു കിടന്നു ഉറങ്ങുന്നുണ്ട്.. അവൾ ഒരുആശ്വാസത്തോടെ റൂമിൽ കയറി ടിപോയിൽ കോഫി വച്ചു രുദ്രന്റെ തൊട്ട് അടുത്ത് ഇരുന്നു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു വരിതെറ്റിയ പിരികവും ചുവന്ന ചുണ്ടു കുറ്റി താടിയും പിരിച്ചു വച്ച മീശയും നീളമുഖവും കണ്ണുതോറും അവൾക്ക് അവനോട് ഉള്ള പ്രണയം അലത്തല്ലി... ചെറിയ കുട്ടികളെ പോലെ കിടന്നുഉറങ്ങുന്ന അവനെ കണ്ടതും അവൾക്ക് എന്തോ അവനോട് വത്സല്യം തോന്നി അവന്റെ നെറ്റിയിൽ ചാഞ്ഞു കിടക്കുന്ന ചെമ്പൻ മുടിയിലകൾ ചെവിഅരികിലേക്ക് ഒതുക്കി വച്ചു *കണ്ണേട്ടാ❤നിങ്ങളെ ഞാൻ ചെറുപ്പമുതലേ മനസിൽ കൊണ്ട് നടക്കാൻ തുടങ്ങിയതാ..നിങ്ങൾ എനിക്ക് ജീവനാ..ഇന്ന് ഞാൻ ഏറ്റവും കൂടുതൽ ഈ ഭൂമിയിൽ സ്‌നേഹിക്കുന്നത് നിങ്ങളെ തന്നെയാ❣️...ആ നിങ്ങൾ എന്താ എന്റെ സ്‌നേഹം മനസ്സിലാകാത്തത് 😢..

എനിക്ക് ഉറപ്പ് ഉണ്ട് എന്റെ കണ്ണേട്ടൻ എന്നെ തിരിച്ചു സ്‌നേഹിക്കുന്നു എന്ന് ഞാൻ കാത്തിരിക്കും ❣️...* അതും പറഞ്ഞു ആമി അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു 😘.. അവൾ തന്റെ പാതിക്ക് കൊടുക്കുന്ന ആദ്യചുബനം ❤ ആ ചുംബനം ഏറ്റത്തും അവന്റെ ചുണ്ടിൽ ഒരു മനോഹരംമായ പുഞ്ചിരി വിരിഞ്ഞു അവൻ അവളിൽ നിന്ന് അടർന്നു കണ്ണുകൾ അമർത്തി തുടച്ചു കട്ടിലിന്റെ ഒരു ഭാഗത്തുപോയി നിന്നു "യ്യോ..." ""അമ്മേ...""(ദേറ്റ് രുദ്രന്റെ കാറൽ 🥴) രുദ്രന്റെ പുറം നോക്കി ഒറ്റ ചവിട്ട് കൊടുത്തു ആമി അവിടെ നിന്നു ഒറ്റ ഓട്ടം ആയിരുന്നു "ടീപോയിന്റെ മേലെ ഉണ്ട് കോഫി അതു വേണമെങ്കിൽ എടുത്തു കുടിച്ചോ" ആമി ഒട്ടുന്നതിന്റെ ഒപ്പം വിളിച്ചു കൂവി വേഗത്തിൽ സെറ്റപ്പുകൾ ഇറങ്ങി "ഡീ 😡........" രുദ്രൻ അവൾ പോകുന്നത് നോക്കി അലറി ആമി എത്തുന്നവിടെത് എത്തിയിരുന്നു അപ്പോ "അവളെ ഒരു കോഫി😡 " അതു പറഞ്ഞു അവൻ വീണ വിട്ടത് നിന്ന് എഴുന്നേറ്റ് ടീപോയിൽ ഉണ്ടായിരുന്ന കോഫി എടുത്ത് ഒറ്റ ഏർ "ടീ ഇതിന് ഉള്ള തിരിച്ചടി ഞാൻ നിനക്ക് തന്നിരിക്കും..

ഈ രുദ്രന്റെ വീട്ടിൽ വന്നു എന്റെ നേരെ തന്നെ കൈ ഉയർത്തുന്നോഡീ 😡😡😡.. ഈ രുദ്രനെ നിനക്ക് ശരിക്കും അറിയില്ല " 🌸🖤🌸 രുദ്രൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോ കാണുന്നത് കണ്ണാടിയുടെ മുന്നിൽ നിന്ന് കൈ നോക്കി നിൽക്കുന്ന ആമിയെ ആണ് കാണുന്നത് അവൻ ഒന്ന് കോടി ചിരിച്ചു അവളെ അടുത്തേക്ക് നടന്നു അവളെ ഇടുപ്പിൽ കൂടി കൈ ചുറ്റി പിടിച്ചു അവന്റെ അടുത്തേക്ക് ചേർത്തു നിർത്തി അവളെ പിൻകൈയുതിൽ മുഖം പൂഴ്ത്തി എന്നാ അവനിൽ നിന്ന് ഇങ്ങനെ ഉള്ള ഒരു പ്രതികരണം അവൾ ഒട്ടു പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ആകെ മരവിച്ച ഒരു അവസ്ഥ യായിരുന്നു അവളുടെത് അവനെ പിടിച്ചു തള്ളാൻ അവളെ മനസ്സ് അനുവദിക്കുന്നില്ല അവളെ കൈയുത്തിൽ കൂടി അവന്റെ നാവുകൾ ഓടിനടന്നു അവളെ ഒന്ന് പേടിപ്പിക്കാൻ ചെയ്യ്തത്ആണെങ്കിലും അവളിൽ നിന്ന് ഉയരുന്ന മുല്ല മണം അവനെ അവളിലേക്ക് ചയാൻ പേരിപ്പിച്ചു പേര് അറിയാത്ത ഒരു വികാരം അവനെ വന്നു മൂടുന്നത് അവൻ അറിഞ്ഞു.. അവളെ ഇടുപ്പിൽ പിടിച്ചു ശക്തിയായി അവളെ അവൻ അവന്റെ നേരെ നിർത്തി അവളെ മുഖം ഓട്ടക്കെ അവന്റെ കണ്ണുകൾ പാഞ്ഞു

അതിന്റെ ഇടയിൽ ആണ് വിയർപ്പു തുളികൾ വീണുകിടക്കുന്ന അവളെ ചുവന്ന ചുണ്ട് അവൻ കണ്ടത് അതു നുണയാൻ വേണ്ടി അവളെ അടുത്തേക്ക് മുഖം അടുപ്പിച്ചതും 🌸🖤🌸 അവന്റെ നോട്ടം ചുണ്ടിലേക്ക് ആണ് എന്ന് കണ്ടതും അവൾ വിറക്കാൻ തുടങ്ങി അവളെ മുഖത്തിന്റെ നേരെ മുഖം അടുപ്പിച്ചതും എവിടന്നോ കിട്ടിയ ധൈര്യത്തിൽ അവൾ അവനെ പിടിച്ചു പിന്നോട് ആഞ്ഞു തള്ളി ആ തളലിൽ അവൻ നിലത്തേക്ക് മലർന്നു അടിച്ചു വീണു... ""അയ്യോ കണ്ണേട്ടാ "" അതു വിളിച്ചു ആമി അവന്റെ അടുത്ത് വന്നു അവനെ എണീപ്പിക്കാൻ നിന്നതും രുദ്രൻ അവളെ കൈ തട്ടി മാറ്റി ""എന്നെ കൊല്ലാൻ നോക്കിയത്തു ആണോഡീ നീ 😡😡"" രുദ്രൻ അവളെ തുറുക്കനെ നോക്കി ചോദിച്ചു "എന്നെ ഉമ്മ വെക്കാൻ നോക്കിയിട്ട് അല്ലെ ഞാൻ പിടിച്ചു ഉന്തിയത് അല്ലാതെ നിങ്ങളെ കൊല്ലാൻ നോക്കിയതും ഒന്നു അല്ല..😕" അവൾ മുഖത് ഇത്തിരി സങ്കടം വരുത്തി നിഷ്ക്കു ആയി പറഞ്ഞു അവൾ പറഞ്ഞപ്പോഴാ ആണ് നേരെത്തെ നടന്ന സംഭവം അവൻക്ക് ഓർമ്മ വന്നത് അതോടെ അവന്റെ ദേഷ്യം ആവിയായി അവൻ നെറ്റിഉയിഞ്ഞു കൊണ്ട് അവളെ ഇടങ്കണ്ണ് നോക്കി തന്നെ നാണംത്തോടെ നോക്കുന്നവളെ കണ്ടതും അവൻക്ക് എന്തോപോലെ ആയി "ഇറങ്ങി പോടി എന്റെ റൂമിന്ന് 😡😡"

ചമൽ മറക്കാൻ എന്നോണം അവൻ അവളോട് ദേഷ്യത്തോടെ അലറി... അതു കേൾക്കൻ കാത്തു നിന്നാ പോലെ അവൾ അവിടെ നിന്നു ഓടി 🌸🖤🌸 "എൻ ഹൃദയം...എൻ ഹൃദയം...എൻ ഹൃദയംഇതു വരെ തുടിതത്തില്ലേ ഇപ്പൊ തുടികറതെ.... എൻ മനസ്സ് ഇതുവരെ പറക്കന്നതുല്ലേ ഇപ്പൊ പറകരിതെ ..'' എന്നാ പാട്ടും വച്ചു ലെച്ചു റീൽസ് ചെയ്യായിരുന്നു.. തൊട്ട് അടുത്ത് അവൾ ചെയ്യുന്നത് നോക്കി പഴം പൊരി തിന്നു ഇരിക്കാണ് ആമി "നിനക്ക് ഇതു വരെ ഹൃദയം മിടിച്ചിട്ട് ഇല്ലായിരുന്നോ 🥴അപ്പോ നിനക്ക് എന്തങ്കിലും കുഴപ്പം ഉണ്ടാവും വേഗം പോയി ഡോക്ടറേ കാണിച്ചോ അസുഗം പെട്ടന്ന് മാറികോളും 😌..ഇങ്ങനെ റീൽസ് ചെയ്തു എന്ന് വച്ചു അതു മാറും എന്ന് എനിക്ക് തോന്നുന്നില്ല 🙄"(ആമി) "ഓ😬😬...ചളി...മനുഷ്യൻ കെതിക്കെട്ട് ഒരു റിൽസ് ചെയ്യ്തു കൊണ്ടിരിക്കുപ്പോ ആണ്..അവളെ അഞ്ചിന്റെ പൈസക്ക് ഇല്ലാതെ ചളി ആയി വന്നോളും മനുഷ്യനെ മെനകെടുത്താൻ 😬😬" ലെച്ചു പല്ല് ഞെരിച്ചു പറഞ്ഞു "ഹോ...നീ..റീൽസ് ഓക്കേ ചെയ്തുട്ട് എന്തിനാ..ഒരു ഉപകാരവും ഉണ്ടാവില്ല ...വെറുതെ ആ ഫോണിലെ സ്റ്റോറേജ് കൂടാൻ വേണ്ടി 🙄🙄😏😏"

നീ പുച്ഛിച്ചോഡീ പുച്ഛിച്ചോ ഞാനും ഒരുനാൾ വലിയഒരു റീൽസുകാരി ആവും അന്ന് ഞാൻ ആയിരിക്കുംഡീ ഇൻസ്റ്റയിലെ ക്വീൻ..ഹോ ആലോചിക്കുപ്പോ തന്നെ രോമാഞ്ചിഫിക്കേഷൻ 🙈.. "നീ ക്വീൻ ആവും ഇൻസ്റ്റായിൽ അല്ല നാടുകാരുടെ ചിത്തവിളി കേട്ട് 🤣🤣" അതു പറഞ്ഞു ആമി ഇരുന്നു ചിരിക്കാൻ തുടങ്ങി 😬😬😬ഓ.നെഗറ്റീവ്...നിന്നെ ഓക്കേ കൊണ്ട് ഇതേ പറ്റുഒള്ളു..എന്നെ ഒന്ന് സപ്പോർട്ട് ചെയ്തൂടെ നിനക്ക് 😬😬😬(ലെച്ചു) "എന്തിന് നിന്റെ ഈ ചത്തറീൽസിനോ 🤣🤣🤣🤣" നീ ഒന്നു എന്നെ സപ്പോർട്ട് ചെയ്യണ്ടഡീ 😡😡(ലെച്ചു ) ""അതിനു ആരും ചെയ്യുന്നു 🤣🤣"" അതു പറഞ്ഞു പെണ്ണ് വീണ്ടു ഇരുന്നു ചിരിക്കാൻ തുടങ്ങി "ആമി നിന്റെ അമ്മയും അച്ഛനും വന്നിട്ടുണ്ട് " അതു പറഞ്ഞു കാശി അങ്ങോട്ട് വന്നു "ങേ....ഞാൻ ഇന്നലെ അല്ലെ അവിടെ നിന്നു പോന്നത്...അപ്പോത്തിന് എന്നെ കാണാൻ അവർക്ക് കൊതിയായോ 😍" അതു പറഞ്ഞു പെണ്ണ് ഹാളിലേക്ക് പോയി അവിടെ ചെന്നപ്പോ പരിജയം ഇല്ലാത്ത മുഖങ്ങളെ കണ്ടു..ആരോ വന്നു അവളെ ഇടിച്ചതു രണ്ട് പേരുഭൂമി ദേവിയെ തൊട്ടു "ആമി...ഞാൻ..നിന്റെ വലിയ ഫാൻ ആണ്..

എന്നെ ഒന്ന് അനുഗ്രഹിക്കോ " എന്ന് അവളെ ദേഹത്തു വീണ പെണ്ണ് തല പൊക്കി അവളെ മുഖത്തോട് മുഖം അടുപ്പുച്ചു പറഞ്ഞു ആമി അവളെ വാ തുറന്നു നോക്കി ഹാളിൽ ഉള്ളവർ എല്ലാം ചിരിക്കാൻ തുടങ്ങിയിരുന്നു "എന്താ...ആമി എന്നെ അനുഗ്രഹിക്കില്ലേ ☹️☹️" അവൾ ചുണുങ്ങി കൊണ്ട് ചോദിച്ചു "എടി പെണ്ണെ അവളെ മേത്തു കിടന്നു ആണോ നീ അനുഗ്രഹം വേങ്ങുന്നതു 🤭🤭" എന്ന് ഒരു അഭിചിത ശബ്ദം കേട്ടതും ആമി തല പോക്കി നോക്കി.. തല പൊക്കിയത് അവിടെ നിൽക്കുന്ന ആളെ കണ്ട് അവളെ ഉളിലെ കോഴികുഞ്ഞുകളും കിടന്നു കൂവാൻ തുടങ്ങി 😻..... അമ്മാതിരി മൊഞ്ചൻ അല്ലെ വന്നേക്കുന്നെ അവൾ ഒരു നേരം അവന്റെ മൊഞ്ചിൽ ലയിച്ചു ഇരുന്നു മേലിൽ നിന്ന് എന്തോ ഭാരം ഇറങ്ങി പോയ പോലെ അവൾക്ക് തോന്നി...പിന്നെ അവൾ വായുവിൽ ഉയരുന്ന പോലെയും അവൾക്ക് തോന്നി ഹായ്...എന്താ രസം 😌😌(ആമി ആത്മ) എന്തോ പെട്ടന്ന് ഒരു ബോധം വന്നപ്പോ തലഉയർത്തി നോക്കിയത് ഒരു ക്രിസ്റ്റൻ കണ്ണിലേക്കു ആയിരുന്നു എന്തോ ആ കണ്ണിൽ നിന്ന് കണ്ണു എടുക്കാൻ അവൾക്ക് തോന്നുന്നില്ലയിരുന്നു

ആ കണ്ണിൽ തന്നെ ലയിച്ചു ഇരിക്കാൻ അവൾക്ക് തോന്നി എല്ലാവരുടെ ആക്കി ചുമ്മാ കേട്ടപ്പോയ് ആണ് അവൾക്ക് ബോധം വന്നത് പെട്ടന്ന് തന്നെ ആ കണ്ണിൽ നിന്ന് മുഖം തിരിച്ചു അവൾ തലയുംതാഴ്ത്തി ഇരുന്നു "എന്റെ പൊന്ന് ചേട്ടാ നിങ്ങൾക്ക് ഇങ്ങനെ റൊമാൻസിക്കാൻ ആണ് ഒരു വലിയ റൂം നിങ്ങൾക്കായി ഒഴിച്ചിട്ട് തന്നത് എന്നിട്ടും ഇവിടെ വന്നുആണോ റൊമാൻസിക്കുന്നത്🤭🤭"(കാശി) അതുകേട്ടതും രുദ്രൻ ആകെ ചൂളി പോയി "ഹോ അതു ഓക്കേ വിട് മോൾക്ക് ഇതു ഓക്കേ ആരാ എന്ന് മനസ്സിലയോ " വിഷയം മാറ്റാൻ എന്നാ വണ്ണം സുമിത്ര അവരുടെ ഇടയിൽ കയറി നേരെത്തെ വന്നവരെ ചൂണ്ടി കാണിച്ചു പറഞ്ഞു അവൾ അവരെ ഒന്നു നോക്കി ആ പെൺ കുട്ടിയിൽ അവളെ കണ്ണുകൾ തറച്ചു നിന്നു തന്റെ ചേച്ചിയുടെ മുഖചായം എവിടെയോ അവൾക്ക് ഉണ്ട് എന്ന് ആമിക്ക് തോന്നി അവൾ ഇല്ല എന്ന് തലയാട്ടി "ഇതു സോമിച്ഛന്റെ മകൾ ആണ് ക്രിസ്റ്റൻ ജാൻവി " സുമിത്ര അവരെ അവൾക്ക് പരിജയ പെട്ടുത്തി കൊടുത്തു ആമിക്ക് ഏത് സോമിച്ഛൻ 🤭കുട്ടിക്ക് അവരെ ഒന്നു അറിയില്ല അവൾ അവർക്കു ഒന്ന് ചിരിച്ചു കൊടുത്തു

പെട്ടന്ന് രുദ്രന്റെ ഫോൺ റിങ് ചെയ്തതും അവൻ ഫോൺ എടുക്കാൻ വേണ്ടി ഹാളിന്റെ ഒരു ഭാഗത്തേക്ക് പോയി "ഇവരെ അച്ഛനും അമ്മയും ഒന്നു വന്നില്ലേ " (ആമി) മമ്മക്ക് ചെറിയ പനി ഉണ്ട് അതോണ്ട് മമ്മയും പപ്പയും വന്നില്ല 😊(ക്രസ്സി ) "ആമി...ആമി..എന്റെ കൂടെ ഒന്ന് റീൽസ് ചെയ്യാൻ വരുവോ പ്ലീസ് " ജാൻ(ജാൻവി )ആമിയെ തോണ്ടി കൊണ്ട് പറഞ്ഞു അതു കേട്ടതും ആമി ലെച്ചുനെ ഒന്ന് നോക്കി "അവളെ കൂടെ റീൽസ് ചെയ്താൽ കൊന്നിടുവേ" എന്ന് പോലെ ലെച്ചു അവളെ നോക്കി "ഓ...ഞാൻ വരാലോ...വാ..നമ്മുക്ക്......" ആമി പാറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് രുദ്രൻ അങ്ങോട്ട് വന്നു.... ""നാളെ അഞ്ചുമണിക്ക് ബസ്സ്‌ വരും എടുത്തുവക്കാൻ ഉള്ളത് എല്ലാം എടുത്തുവച്ചോ പിന്നെ അവിടെ എത്തീട്ട് അതു എടുത്തില്ല ഇതു എടുത്തില്ല എന്ന് പറയാൻ പറ്റില്ല "" അവൻ പറയുന്ന കാര്യം കേട്ട് ലെച്ചുനു ആമിക്കും ഒന്നു മനസിലായില്ല അവർ മുഖത്തോട് മുഖം നോക്കി അതിന് നമ്മൾ എവിടെ പോവുന്നു 🤔(ലെച്ചു) അതു തന്നെ നമ്മൾ എവിടെ പോവുന്നു 😌😌(ആമി) അതു തന്നെ അല്ലെ ഞാനും ചോദിച്ചത് 😬😬(ലെച്ചു)

നീ ചോദിച്ചു എന്ന് കരുതി എനിക്ക് രണ്ടാമത് പറയാൻ പറ്റില്ല എന്ന് ഉണ്ടോ 😌😌😌(ആമി) പറ്റില്ല 😬😬(ലെച്ചു) പറ്റില്ലെങ്കിൽ നന്നായി 😌😌😌(ആമി) ഒന്ന് മിണ്ടാതെ നിക്കോ ഞാൻ ഒന്ന് പറഞ്ഞു ഫുൾ ആകെട്ടെ 😬😬😬(രുദ്രൻ) ആ കണ്ണേട്ടൻ പറ 😌😌😌(ആമി) ആ രുദ്രട്ടാൻ പറ 😌😌😌😌(ലെച്ചു) 😬😬😬😬ഇവളെ ഇന്ന് ഞാൻ (ആമി) നിനക്ക് മാത്രം കോപ്പിഅടിക്കാൻ പറ്റത്തുള്ളൂ എനിക്കും പറ്റും 😌😌😌(ലെച്ചു) ഒന്ന് മിണ്ടാതെ നിൽക്കോ നിന്നല്ലങ്കിൽ നിങ്ങളെ ഈ ടൂറിന് കൊണ്ട് പോവില്ല 😬😬😬😬(കാശി) ടൂറോ 🤩🤩(ആമി/ലെച്ചു ) അതു തന്നെ നീ പോരുന്നുണ്ടോ 😬😬😬😬(രുദ്രൻ) പിന്നെ അതിന് ആരാ പോരാതെ ഇരിക്കുന്നത് 😁😁(ലെച്ചു) അതു തന്നെ 😌😌😌(ആമി) അതിന് നിന്നെ ആരാ കൊണ്ട് പോവുന്നു 🙄🙄(രുദ്രൻ) ഏഹ്...അപ്പോ..എന്നെ കൊണ്ട് പോവുന്നില്ലേ 😕😕(ആമി) ഇല്ല😏 (രുദ്രൻ) അതുഎന്താ 😕(ആമി) ഇത് എന്റെ ചിലവിന് നടക്കുന്ന ടൂർ ആണ് എനിക്ക് ഇഷ്ട്ടഉള്ളവരെ മാത്രം ഞാൻ കൊണ്ട് പോവും (രുദ്രൻ) അപ്പോ നിങ്ങൾക്ക് എന്നെ ഇഷ്ട്ടം അല്ലെ 😢😢(ആമി) അല്ല 😏(രുദ്രൻ) ""ങ്ങീ...ങ്ങീ..ങ്ങീ..എന്നെ ഈ കാലമാടൻ കൊണ്ട് പോവുന്നില്ല...

ഇന്നേ ഇവിടെ ഒറ്റക്ക് ഇട്ട് പോവാൻ ഉള്ള പ്ലാൻ ആണ്...ഇന്നേ ഈ വീട്ടിൽ ഇട്ട് പോയാൽ എന്നെ പ്രേതം വന്നു പിടിച്ചു കൊണ്ട് പോവും 😭😭😭😭"" അതു പറഞ്ഞു പെണ്ണ് അവിടെ ഇരുന്നു കാറി പൊളിക്കാൻ തുടങ്ങി ഹാളിൽ ഉള്ളവർ എല്ലാം രുദ്രനെ ദയനീയം ആയി നോക്കി എന്നാ രുദ്രന്റെ നോട്ടം ആമിന്റെ അച്ഛന്റെ മുഖത്തേക്ക് ആയിരുന്നു "ഇതിനെ ഓക്കേ ഉണ്ടാകുന്ന സമയത്തു വല്ല വായയും വച്ചുകൂടായിരുന്നോ 🤦🏻‍♂️" രുദ്രൻ ആമിയുടെ അച്ഛനെ നോക്കി പറഞ്ഞു പറ്റി പോയി മോനെ 😁😁😌😌(കിഷോർ) തന്തയുടെ അല്ല മോൾ ഇങ്ങനെ ഒക്കെ ഉണ്ടാവും...പാവം എന്റെ മോനെ ബുദ്ധിമുട്ടിപ്പിക്കാൻ..... ടീ കുരുത്തം കെട്ടവളെ എണീക്ക് 😬😬😬😬(വിസ്മയ ) ഇല്ല ഞാൻ എണീക്കൂല എന്നെ ടൂറിനു കൊണ്ട് പോവും എന്ന് പറ എന്നാലേ ഞാൻ എണീക്കും 😕😕😕(ആമി) "ഇവളെ ഇന്ന് ഞാൻ 😬😬😬" അതു പറഞ്ഞു രുദ്രൻ ആമിയെ പോക്കി എടുത്ത് റൂമിലേക്ക് നടന്നു......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story