രുദ്രാമൃതം: ഭാഗം 20

rudramridam

എഴുത്തുകാരി: HADI

വീട്മുറ്റത് ഒരു ബ്ലാക്ക് കാർ വന്നുനിന്നു അതിൽ നിന്നു മുഖത് നിറയെ മേക്കപ്പ് വാരിതേച്ച രണ്ട് പെണ്ണുങ്ങൾ ഇറങ്ങി വന്നു മുട്ടിനു താഴെ ആയിരുന്നു അവരുടെ ടോപ്‌... ഡൈവർസീറ്റിൽ നിന്നു ഒരു ചെറുപ്പകാരനും ഇറങ്ങി വന്നു ""മോളെ കിച്ചു നീ എന്താ ഒന്നു പറയാതെ വന്നത്...നീ പറഞ്ഞിരുന്നങ്കിൽ ആരെങ്കിലും അങ്ങോട്ട് അയച്ചിരുന്നല്ലോ "" അവളെ കണ്ട് സന്തോഷം കൊണ്ട് സുമിത്ര വന്നു അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു "അതിന്റെ ഒന്നു ആവശ്യം ഇല്ലായിരുന്നു ആന്റി വ്യാസ് എന്തോ ഒരു ആവശ്യത്തിനു ഏർപോട്ടിലേക്ക് വന്നിരുന്നു അപ്പോ ഞങ്ങൾ അവന്റെ കൂടെ ഇങ് പോന്നു " തറവാട്ടിലേക്ക് കയറിപോവുന്ന വ്യാസിനെ നോക്കി കൊണ്ട് അവൾ അങ്ങനെ പറഞ്ഞു "ഓ...ലാവണ്യമോളും നിന്റെ കൂടെ ആയിരുന്നോ...അല്ല നിങ്ങൾ തമ്മിൽ വല്ല പരിചയവും ഉണ്ടോ " സുമിത്ര ലാവണ്യയെ നോക്കി ചോദിച്ചു അത് കേട്ടോ ലാവണ്യയെയും കിച്ചു എന്തു പറയണം എന്ന് അറിയാതെ പരുങ്ങി കളിച്ചു രണ്ട് പേരും ഒരുമിച്ച് വന്നത് അബദ്ധം ആയി എന്ന് അവർക്ക് മനസിലായി ""അത്..ആന്റി...ഇവൾ..എന്റെ...ഫ്രണ്ട് ...ആയിരുന്നു...അന്ന് ടൂറിനു പോയപ്പോ..ഞങ്ങൾ വീണ്ടു കാണുന്നത്...

അതിന്റെ സന്തോഷം കൊണ്ട് ഞങ്ങൾ ഒന്നു അടിച്ചു പൊളിക്കാം എന്ന് കരുതി ഒരു യാത്ര പോയത് ആയിരുന്നു...പിന്നെ കാശിന്റെ വിവാഹം ആണ് എന്ന് അറിഞ്ഞപ്പോ ഇവളെയും കൊണ്ട് ഞാൻ നേരെ ഇങ്ങോട്ട് പോന്നു "" കിച്ചു വായയിൽ തോന്നിയ കള്ളം അങ്ങ് പറഞ്ഞു "ആണോ...മോളെ...☺️" സുമിത്ര അവളെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു അതേ...ആന്റി....(lavanya) അല്ല..ആന്റി...രുദ്രനും ആമി ഓക്കേ...എവിടെ...(കിച്ചു) ഒന്നു പറയണ്ട...അവർ ആ പന്തലിൽ നിന്നു വട്ടം തിരയുന്നുണ്ടായിരുന്നു ...ആമി ആണെകിൽ ലെച്ചുന്റെ ഡ്രസ്സിന് വേണ്ടി അവിടെ വഴക്ക് ഉണ്ടാക്കി വിസ്മയയുടെ അടുത്ത് നിന്ന് നാല് വാങ്ങി മുഖം വീർപ്പിച്ചു അവിടെ ഇരിക്കുന്നുണ്ട് (സുമിത്ര) ആന്റി...ഈ ആമി ഇപ്പോഴും ചെറിയ കുട്ടിയാണോ ..എല്ലാത്തിനും വഴക്ക് ഉണ്ടാക്കാൻ 🙄🙄(ലാവണ്യ) സുമിത്ര അവളെ ഒന്നു കടുപ്പിച്ചു നോക്കി മുഖം തിരിച്ചു കിച്ചുനോട്‌ പോയി ഫ്രഷ് ആവാൻ പറഞ്ഞു അവിടെ നിന്നു പോയി "ഹോ...മരുമോളെ പറഞ്ഞപ്പോ..തള്ളക്ക് പിടിച്ചില്ല " ലാവണ്യ സുമിത്ര പോവുന്ന വഴി നോക്കി അങ്ങനെ പറഞ്ഞു

"നീ അതു വിട്...വാ നമ്മുക്ക് അവരുടെ അടുത്തേക്ക് ഒന്നു പോയി വരാം...." കിച്ചു അവളെ തോളിൽ തട്ടി കൊണ്ട് അങ്ങനെ പറഞ്ഞു തറവാട്ടിലേക്ക് കയറി 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤 "വേണ്ട എന്നോട് മിണ്ടണ്ടാ....എനിക്ക് മാത്രം അഞ്ചിന്റെ പൈസക്ക് ഇല്ലാതെ സാരി വാങ്ങി തന്നു..ഇങ്ങളെ പെങ്ങൾക്ക് നല്ലതു വാങ്ങി കൊടിത്തില്ലേ...🤧🤧🤧" ആമി രുദ്രനെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു "എന്റെ..ദേവൂ..നീ ഇങ്ങനെ ചെറിയ കാര്യത്തിനു വഴക്ക് ഉണ്ടാക്കല്ലേ...ഈ ഒരു ദിവസം കഴിയട്ടെ...നിനക്ക് ഞാൻ നല്ലതും വാങ്ങി തരാം..ഇപ്പൊ എന്റെ പൊന്ന് മോൾ ഇതു പോയി ഉടുക്കാൻ നോക്ക് " രുദ്രൻ അവളെ നേരെ ആ സാരിനീട്ടി കൊണ്ട് പറഞ്ഞു "എനിക്ക് വേണ്ട ഇതു...ഇതിന്റെ കളർ കാണുമ്പോ തന്നെ എനിക്ക് ചർദ്ദിക്കാൻ വരുവാ...ബ്ലാ🤢🤢" അതു പറഞ്ഞു ആമി വായ പൊത്തി പിടിച്ചു ബാത്‌റൂമിലേക്ക് ഓടി അവളെ പിന്നാലെ രുദ്രനും "എന്തിനാ..ദേവൂ..ഇല്ലാതെ ചർദ്ധി ഓക്കേ ഉണ്ടാകുന്നെ " അവൻ അവളെ പുറം തടവികൊണ്ട് ചോദിച്ചു "ഇതു ഇല്ലാത്തത് ഒന്നും അല്ല ശരിക്കും ഉള്ളതാ...

ഈ സാരിന്റെ കളർ കണ്ടാൽ അപ്പോ എനിക്ക് ഇതു വരും " അവൾ ടവ്വലിൽ മുഖം തോതി കൊണ്ട് പറഞ്ഞു "എന്നാ..ഇതു...പോയി ഉടുക്കാൻ നോക്ക് " എനിക്ക് ഇതു മാണ്ട...😤😤(ആമി) ആമി നിന്നോട് അല്ലെ ഞാൻ ഇതു ഉടുക്കാൻ പറഞ്ഞേ 😬😬...(രുദ്രൻ) ഞാൻ ഉടുക്കൂല (ആമി) ദേവൂ...എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ ഇതു പോയി ഉടുക്കാൻ നോക്ക് 😡😡(രുദ്രൻ) ഇൻക്ക് ഇതു മാണ്ട എന്ന് 😡😡(ആമി) ഇതു പോയി ഉടുത്തുട്ട് വാടി ........മോളെ 😡😡😡(രുദ്രൻ) അയിവ..ഇങ്ങനെ പറയണ്ടേ ചേട്ടാ...ഇനി ഞാൻ ഇതു പോയി ഉടുത്തിട്ട് വരാം 😌😌😌🤧🤧🤧(ആമി) അതും പറഞ്ഞു ആമി ആ സാരി വാങ്ങി ഡ്രസ്സിംഗ് റൂമിൽ കയറി വാതിൽ അടച്ചു രുദ്രൻ ആ റൂമിന്റെ വാതിലിലേക്ക് നോക്കി ഒരു ദീർഘ ശ്വാസം എടുത്തു വിട്ട് ബെഡിൽ പോയി ഇരുന്നു "ശൂ...ശൂ..കണ്ണേട്ടാ..." ആമി ഡ്രസ്സിംഗ് റൂമിൽ നിന്നു തല വെളിയിൽ ഇട്ട് അവനെ വിളിച്ചു എന്താ 🤨🤨(രുദ്രൻ ) ഒന്നുഇങ് വരോ 😁😁😁(ആമി) പോടീ 😏😏(രുദ്രൻ) "പ്ലീസ്..കണ്ണേട്ടാ 🙁🙁" അവൾ കൊഞ്ചി കൊണ്ട് വിളിച്ചു

അവളെ കൊഞ്ചൽ കണ്ട് അവൻ അവളെ അടുത്തേക്ക് പോയി എന്താഡീ 😬😬😬(രുദ്രൻ) എനിക്ക് ഈ സാരി ഉടുക്കാൻ ഒന്ന് ഹെൽപ്പ് ചെയ്യോ..പ്ലീസ്...ഭയകര കനം ആണ് ഇതിന്..നെറി ഒന്നു ശരി ആവുന്നില്ല 🙁🙁🙁(ആമി) "മ്മ്..." അവൻ വലിയ താല്പര്യം ഇല്ലാതെ മട്ടിൽ ഒന്നു മൂളി കൊണ്ട് അതിന്റെ ഉളിൽ കയറി "എന്നാ പിടിച്ചോ 😌😌😌" അതു പറഞ്ഞു ആ സാരി അവൾ അവന്റെ കൈയിൽ കൊടുത്തു "അപ്പോഴ് ആണ് അവൻ അവളെ വേഷം ശ്രദ്ധിക്കുന്നെ കരിപച്ച ബ്ലൗസുംപാവാടയും ആണ് അവളെ വേഷം വയർ പകുതിയും കാണുന്നുണ്ട് "രുദ്രാ കണ്ട്രോൾ " അവൻ മനസിൽ അതു പറഞ്ഞു നിലത്തു മുട്ട് കുത്തി ഇരുന്നു അവളെ നെറി ശരിയാക്കാൻ തുടങ്ങി അത് ശരിയാക്കുന്ന ഇടക്ക് ആണ് അവൻ അവളെ പൂക്കിൾ ചുഴിയോട് അടുത്തായി കാണുന്ന മറുക് കണ്ടതും അവൻ അതിലേക്ക് തന്നെ ഉറ്റുനോക്കി നിന്നു പതിയെ അവന്റെ മുഖം അതിലേക്ക് അടുത്ത് കൊണ്ടിരുന്നു ആ മറുകിൽ അവന്റെ ചുണ്ടുകൾ ചേർത്തു വച്ചു എന്നാ അവന്റെ പ്രവർത്തിയിൽ ആകെ വിറങ്ങലിച്ചു

നിക്കാ ആമി അവനെ ഒന്ന് തട്ടി മാറ്റുവാൻ പോലും അവൾക്ക് ആവുന്നില്ലയിരുന്നു ആ മറുകിൽ അവന്റെ പല്ലുകൾ ആയുന്നു ഇറങ്ങി അതിൽ നിന്നു ചോര പൊടിഞ്ഞുതും ആ രക്തം ആവൻ നാവ് കൊണ്ട് ഒപ്പി എടുത്ത് അവളെ പൂക്കിൾചുഴിന്റെ ചുറ്റും നാവു കൊണ്ട് കളം വരച്ചു പിന്നീട് അതിലിലേക്ക് അവന്റെ പല്ലുകൾ ആയതിൽ ഇറക്കി പതിയെ ആ ചുംബനം അവളെ മാർ വരെ എത്തി എന്നാ സോബോധം വന്ന ആമി അവനെ പിടിച്ചു തള്ളാൻ നിന്നതും രുദ്രൻ അവളെ ഇടുപ്പിലൂടെ കൈഇട്ട് അവനോട് ചേർത്തു നിർത്തി "ക...ണ്ണേ....ട്ടാ " അവൾ വിക്കി കൊണ്ട് വിളിച്ചു "ശൂ...." അവൻ അവളെ ചുണ്ടിൽ വിരൽ വച്ചു കൊണ്ട് അങ്ങനെ ശബ്ദം ഉണ്ടാക്കി അവളെ കൈയൂത്തിൽ മുഖം പൂഴ്ത്തി പതിയ അവൻ അവിടെ നിന്നു അവളെ മാറിലേക്ക് അരിച്ചു ഇറങ്ങി മറിലായി മുഖം അമർത്തി വച്ചു അവിടെ അവന്റെ പലുകൾ ആയുന്നു ഇറക്കാൻ തുടങ്ങി അവന്റെ കൈകൾ അവളെ ബ്ലൗസിന്റെ ഓരോ ഹുക്കും ആഴ്ച്ചു മാറ്റാൻ തുടങ്ങി

രണ്ട് പേരും വികാരത്താൽ ചുറ്റുഉള്ളതും ഒന്നു അറിയുന്നില്ലയിരുന്നു അവർ അവരുടെആയ ലോകത്ത് ആയിരുന്നു "രുദ്രാ...." വാതിലിൽ ആരോ കൊട്ടി വിളിച്ചതും രുദ്രൻ ഒരു ഞെട്ടലോടെ അവളിൽ നിന്നു അടർന്നു മാറി നിനക്ക് സ്വയം അങ്ങ് ഉടുത്താൽ പോരെയിരുന്നോ മനുഷ്യന്റെ കണ്ട്രോൾ കളയാൻ 😬😬😬(രുദ്രൻ) അതിനു..ഞാൻ ഒന്നു ചെയ്തില്ലല്ലോ...ഓക്കേ കണ്ണേട്ടൻ അല്ലെ 🙈🙈🙈(ആമി) "ഇതു ഉടുത്തിട്ട് വാടി 😡😡😡" രുദ്രൻ നിലത്തു കിടക്കുന്ന സാരി എടുത്ത് അവളെ പുതപ്പിച്ചു കൊണ്ട് കലിപ്പിൽ ഡ്രസ്സിംഗ്റൂമിന്റെ വാതിൽ തുറന്നു വെളിയിൽ ഇറങ്ങി "ഇയാളെ കലിപ്പ് കണ്ടാൽ ഞാൻ ആണ് എല്ലാത്തിനും തുടക്കം ഇട്ടത് എന്നു 😤😤😤" ആമി അവൻ പോകുന്നത് നോക്കി പറഞ്ഞു "..ഓ...ഈ സമയത്ത് ഇതു..ആരാ..നല്ലരു മൂഡ് പോയി 😡😡" രുദ്രൻ ഓരോന്ന് പിറുപിറുത് കൊണ്ട് വാതിൽ തുറക്കാൻ വേണ്ടി പോയി... വാതിൽ തുറന്നതും അവിടെ ഉള്ള ആളെ കണ്ട് അവൻ അവളെ ഉറ്റു നോക്കി "ലാവണ്യ...നീ...എന്താ..ഇവിടെ 😏😏" അവൻ പുച്ഛത്തോടെ ചോദിച്ചു

""എന്താ...നിനക്ക് ഞാൻ വന്നത് ഇഷ്ട്ടായില്ല..ബേബി "" ലാവണ്യ തേനും പാലും ഒലിപ്പിച്ചു കൊണ്ട് അവന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. "മാറി നിക്കടി പുല്ലേ 😡" അതു പറഞ്ഞു രുദ്രൻ അവളെ അവനിൽ നിന്ന് തള്ളി മാറ്റികൊണ്ട് ആ റൂമിന്റെ വാതിൽ അടച്ചു .കിച്ചു നീയും ആ വ്യാസും തമ്മിൽ എന്താ ബദ്ധം??(ലാവണ്യ) "എന്റെ കുഞ്ഞിന്റെ അച്ഛൻ ആയി വരും " കിച്ചു ഒട്ടു കൂസാത്തെ പറഞ്ഞു അത് എനിക്ക് അറിയാം..നീയും അവനു എങ്ങനെയാ പരിജയപെട്ടത്???അവന്റെ ലക്ഷ്യം എന്താ???(ലാവണ്യ) ""അവന്റെ ലഷ്യം ആമിയാണ്..അവനു ഞാനും എങ്ങനെ പരിജയം എന്ന് ചോദിച്ച..ഞങ്ങൾ ജസ്റ്റ്‌ ഫ്രണ്ട്ഷിപ്പ് മാത്രം ആയിരുന്നു.. അങ്ങനെഇരിക്കെ ആണ് അവന്റെ ഫോണിൽ ഞാൻ ആമിയുടെ ഫോട്ടോ കണ്ടത് അവൾ ആരാന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞത് അവൻ സ്‌നേഹിക്കുന്ന പെണ്ണ് ആണ് എന്നാ..ഞാൻ അത് വലിയ മൈന്റ് ആകാതെ നിന്നു..പിന്നെയാ ടൂർ എന്ന് പറഞ്ഞു എന്നെ നാട്ടിലേക്ക് വിളച്ചത്..

അന്ന് ആണ് ഞാൻ അറിയുന്നേ രുദ്രന്റെ വിവാഹം കഴിഞ്ഞു എന്ന് എന്നാ എനിക്ക് അതിനേക്കാൾ വലിയ ഷോക്ക് ആയിരുന്നു ആമി ആണ് അവന്റെ വൈഫ്‌ എന്നത്....എന്നാ എനിക്ക് രുദ്രനെ സ്വന്തം മാക്കാൻ ഉള്ള വഴി അപ്പോഴാ തെളിഞ്ഞു വന്നത് ഞാൻ ഇതു വ്യാസ്നോട്‌ പറഞ്ഞപ്പോ ഒരു ഭ്രാന്തനെപ്പോലെ അലറി കൊണ്ട് അവൻ പറഞ്ഞത് ആമി അവന്റേത് ആണ് എന്ന്..ഞാൻ ആ അവസരം മുതൽ ആക്കി അങ്ങനെ ആണ് ഞാൻ അവന്റെ കുഞ്ഞിനെ ചുമ്മാക്കാൻ ഇടആയത്...അതു അല്ല വ്യാസ് ആമിയുടെ വലിയമാമന്റെ മകൻ ആണ്...എന്റെയും അവന്റെയും ഫ്രണ്ട്ഷിപ് ഈ വീട്ടിൽ ഉള്ളവർക്ക് എല്ലാം അറിയാം...അതോണ്ട് തന്നെ എന്റെ കുഞ്ഞിന്റെ അച്ഛനെ അങ്ങനെ ആർക്കും കണ്ട് പിടിക്കാൻ പറ്റില്ല "' അവൾ ഒരു ക്രൂരമായ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞൂ എന്നാ ലാവണ്യക്ക് അവളോട് അറപ്പ് ആണ് അപ്പോ തോന്നിയത് 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤 "എടി...ആമി..നോക്ക് ആ മൊഞ്ജനെ എന്താ ലുക്ക്‌ അല്ലെ...ഞാൻ ഒന്നു നോക്കിയാലോ 🙈🙈"

 ചന്തു ആമിയെ തോണ്ടി കൊണ്ട് വലതെ സൈഡിൽ നിന്ന് ആരോടാ സംസാരിച്ചു നിക്കുന്ന ഒരു പയ്യനെ ചൂണ്ടി കാണിച്ചു പറഞ്ഞു പഫ് 😤....നീ എന്റെ ചേട്ടനെ തേച്ചു..ആ ചെക്കനെ എങ്ങാനും വളച്ചു എടുത്താൽ നിന്റെ കൈകാലും ഞാൻ തല്ലി ഓടിക്കും 😤😤😤(ആമി) ഏഹ്....നിന്റെ ചേട്ടൻ ആടി..എന്നെ ആദ്യ തേച്ചു ഓടിച്ചത് 🤧🤧🤧(ചന്തു) അതു ശരിയാ...അപ്പോ..നീ ആ ചെക്കനെ വളച്ചോ..ഞാൻ കൂടെ കട്ടക്ക് ഉണ്ടാവും...അതുഅല്ല ആ ചെക്കന് നിന്നെ ചെറിയ ഒരു നോട്ടവും ഉണ്ട് 😌😌😌(ആമി) ശരിക്കും...എനിക്ക്..വയ്യ 🙈🙈🙈🙈(ചന്തു) "ഇത്ര നേരം ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ...ഇപ്പൊ നിനക്ക് എന്തു പറ്റി വല്ല പനിയും പിടിച്ചോ 🧐🧐🧐🧐🧐" ആമി അവളെ കൈയുതിലും നെറ്റിയിലും തൊട്ട് നോക്കി പറഞ്ഞു "നീ..എന്തുവാ ഈ കാണിക്കുന്നേ...കൈ എടുക്കടി തെണ്ടി രണ്ട്മണികൂറോളം മേക്കപ്പ് ഇടതു ഓക്കേ നിന്റെ കൈയിൽ ആവും..😤😤😤" ചന്തു അവളെ കൈതട്ടി മാറ്റികൊണ്ട് പറഞ്ഞു അപ്പോ നിനക്ക് ഒരു അസുഖവും ഇല്ലേ 🙄🙄(ആമി) എനിക്ക് എന്തു അസുഖം 😵😵(ചന്തു)

നീ അല്ലെ പറഞ്ഞത് നിനക്ക് വയ്യ എന്ന് 😌😌😌(ആമി) ഓ...എന്നെ അങ്ങ് കൊല്ല് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️(ചന്തു) "അയ്യടി..ആ പൂതി അങ്ങ് മനസിൽ വച്ചമതി..എനിക്ക് ഒന്നു വയ്യ ജയിലിൽ പോയി ഗോതമ്പ്ഉണ്ട കഴിക്കാൻ 🤧🤧🤧" അതു പറഞ്ഞു ആമി അവിടെ നിന്നു പോവാൻ നിന്നതും എന്തോ ഒന്നിൽ അവൾ തട്ടി നിന്നു "ഇവിടെ ആരാ വൻമതിൽ കൊണ്ടന്നു വച്ചു 🙄🙄" അതു പറഞ്ഞു തല പൊന്തിച്ചു നോക്കിയപ്പോ തന്നെ ചൂഴ്ന്നു നോക്കുന്ന വ്യാസിനെ കണ്ടതും അവൾക്ക് എന്തിന്എന്ന് ഇല്ലാതെ ദേഷ്യവരാൻ തുടങ്ങി വഴിന്ന് മാറിനിക്കട നെരംബ് രോഗി 😤😤(ആമി) നീ എന്താ ആമി ഇങ്ങനെ ഓക്കേ സംസാരിക്കുന്നെ...😒😒😒(വ്യാസ്) എനിക്ക് നാക്ക് ഉണ്ടായത് കൊണ്ട് 😤(ആമി) "എന്തായാലും...നിന്റെ കല്യാണം കഴിഞ്ഞാരെ നീ ഒന്നു കൂടി അങ്ങ് വെളുത്തതുടുത്തുണ്ട് " വ്യാസ് അവളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു അത്...എനിക്ക് എന്നു കണ്ണേട്ടൻ കിസ്സ് തരുന്നത് കൊണ്ടാ 🙈🙈🙈(ആമി) "😬😬എന്തെക്കെ ആമി നീ വിളിച്ചു കൂവുന്നേ 😡😡😡" അവളെ സംസാരം കേട്ടപ്പോ വ്യാസിന് പെരുവിരൽ ദേഷ്യം ഇരഞ്ഞു കയറി "ഞാൻ സത്യം ആണ് പറഞ്ഞത് കണ്ണേട്ടൻ എനിക്ക് എന്നു ഇവിടെയും ഇവിടെ ഉമ്മ തരാറ് ഉണ്ട് 🙈🙈🙈"

അവൾ ചുണ്ടു കവിളും തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു എനിക്ക്..അറിയാം ആമി..അവൻ നിന്നെ സ്‌നേഹിക്കുന്നില്ല എന്ന്...പിന്നെഎന്തിനാ..ഇങ്ങനെ നീ ഓക്കേപറയുന്നത് 😡😡😡(വ്യാസ്) ആരും പറഞ്ഞു കണ്ണേട്ടൻ എന്നെ സ്‌നേഹിക്കുന്നില്ല എന്ന്...ഇന്ന് എല്ലാത്തിനേക്കാൾ കണ്ണേട്ടൻ ഇപ്പൊ എന്നെയാ സ്‌നേഹിക്കുന്നെ 🙈🙈🙈(ആമി) "ഇല്ല...ഇല്ല...ഇല്ല...നീ എന്റെയാ...എന്റെത് മാത്രം...നിന്നെ ഞാൻ മാത്രം ആണ് സ്‌നേഹിക്കുന്നെ...രുദ്രൻ നിന്നെ സ്‌നേഹിക്കുന്നില്ല 😡😡😡" അവൻ ഭ്രാന്തനെ പോലെ അവളെ നേരെ ചെന്നു കൊണ്ട് പറഞ്ഞു "നിനക്ക്..വിശ്വാസം ഇല്ല...എന്നാ ഞാൻ ഇപ്പൊ കാണിച്ചു തരാം " അതു പറഞ്ഞു ആമി ചുറ്റു ഒന്ന് കണ്ണോടിച്ചു..എല്ലാവരിൽ നിന്നു ഒഴിഞ്ഞു മാറി ഒരു ചെയറിൽ ഇരുന്ന് ഫോണിൽ തോണ്ടുന്ന രുദ്രനെ കണ്ടതും അവൾ വ്യാസ്നോട്‌ അങ്ങോട്ട് നോക്കാൻ പറഞ്ഞു അവന്റെ അടുത്തേക്ക് നടന്നു ആമി പോയി രുദ്രന്റെ മടിയിൽ കയറിഇരുന്നു...രുദ്രൻ അവളെ നെറ്റി ചുള്ളിച്ചു കൊണ്ട് നോക്കി ""എന്താടി🤨🤨 ""(രുദ്രൻ) "എനിക്ക് ഒരു ഉമ്മ തരോ 😌😌😌"

ആമി അവന്റെ കൈയുതിൽ കൂടി കൈ ഇട്ട് കൊണ്ട് ചോദിച്ചു നിനക്ക് എന്താ..ദേവൂ വട്ട് ആയോ 🙄🙄...(രുദ്രൻ) "എനിക്ക്..വട്ട് ഒന്നു ആയിട്ടില്ല...എനിക്ക് ഒരു ഉമ്മ താ....പ്ലീസ് " പതിവിലും വിപീരിതം ആയുള്ള ആമിയുടെ സ്വഭാവം കണ്ട് രുദ്രൻ അവളെ സംശയത്തോടെ നോക്കി എന്താ..ഇങ്ങനെ നോക്കുന്നെ...😌😌(ആമി) നീ ഇറങ്ങി പോയെ (രുദ്രൻ) ഞാൻ പോവൂല...എനിക്ക് ഉമ്മ താ...🤧🤧🤧(ആമി) ദേവൂ...ഇതു നമ്മുടെ ബെഡ്റൂം അല്ല..ഇവിടെ വച്ചു ഒഉമ്മയും പാപ്പനും ഒന്നു താരൻ പറ്റില്ല 😬😬(രുദ്രൻ) "അത് എന്താ തന്നാൽ...എനിക്ക് ഇപ്പൊ ഒരു ഉമ്മ വേണം 😭😭😭" അതു പറഞ്ഞു ആമി ഇരുന്നു മോങ്ങാൻ തുടങ്ങി രുദ്രൻക്ക് അവളെ മോങ്ങൽ കെട്ട് സഹികെട്ട് ആമിയുടെ അരയിൽ കൂടി കൈ ഇട്ട് അവളെ ചുണ്ടുകളെ അവന്റെ വായയിൽ ആക്കി ഇതു കണ്ട വ്യാസ് പെട്ടന്ന് മുഖം തിരിച്ചു മുഷ്ടി ചുരുട്ടി പിടിച്ചു "ആമി..നീ എന്റെയാ...എന്റെ മാത്രം " അവൻ അതു മനസിൽ ഉരുവിട്ട് ദേഷ്യത്തോടെ അവിടെ നിന്നു റൂമിലേക്ക് പോയി ഇതു എല്ലാം കണ്ട് കെട്ടും കിച്ചുവും ലാവണ്യയും അവിടെ ഉണ്ടായിരുന്നു 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤

അങ്ങനെ മൂത്തിരം മാറ്റൽ ചടങ്ങ് ഓക്കേ കഴിഞ്ഞു വീട്ടിൽ ഉള്ളവർ എല്ലാം പിരിഞ്ഞു രാത്രി ആയി ഫുഡ്‌ കഴിച്ചു നമ്മളെ ടീംസ് മുഴുവൻ മേലെ ബാൽകണിയിൽ പോയി ഇരുന്നു രുദ്രൻ ആമിയുടെ മടിയിൽ കിടന്നു ഫോണിൽ തോണ്ടുന്നു ആമി അവന്റെ തലിയിൽ എന്തിനോ വേണ്ടി തിരയുന്നു ജാനു കാശിന്റെ മടിയിൽ തല വച്ചു കിടന്നു അവരെ രണ്ട് പേരുടെ കൈയും കൂട്ടി ചേർത്തു അതിൽ എന്തൊക്കയോ കാണിച്ചു കിടക്കുന്നു വരുൺചന്തുന്റെ മുടിയിൽ പിടിച്ചു വലിക്കുന്നു അവൾ അങ്ങോട്ടും ക്രസ്റ്റിയുടെ തലയിൽ വിരൽ ഇട്ടു എന്തൊക്കെയോ കാണിച്ചു കൂടുന്നു ലെച്ചു ക്രസ്റ്റി വേദന കൊണ്ട് അവിടെ ഇരുന്നു പിടയുന്നുണ്ട് അവളെ എതിർത്താൽ അപ്പോ എണീറ്റു പോവും എന്നാ ഭീക്ഷണി പാവം ചെക്കൻ 🥴🥴🥴............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story