രുദ്രാമൃതം: ഭാഗം 21

rudramridam

എഴുത്തുകാരി: HADI

നമ്മുക്ക്...ആ ലാവണ്യക്ക് ഒരു ഏട്ടിന്റെ പണി കൊടുത്താലോ 😁😁😁(ജാനു) ഏട്ടിന്റെ വേണ്ട 14മതി 😌😌😌(ലെച്ചു) അത് എന്താ നിനക്ക് 15പറഞ്ഞാൽ 😤😤😤😤പതിഞ്ചുമതി 😌😌😌😌(ആമി) ലോകം ദുരന്തങ്ങൾ 🥴🥴🥴(ചന്തു) പോടീ 😏(ആമി,ജാനു,ലെച്ചു) ചന്തു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല...🤭🤭🤭(രുദ്രൻ) "എന്നാ..പോ..മനുഷ്യ..ഈ ദുരന്തത്തിന്റെ മടിയിൽ ഇപ്പൊ കിടക്കണ്ട 😤😤" അതു പറഞ്ഞു ആമി രുദ്രന്റെ തല തട്ടി മാറ്റി മുഖം വീർപ്പിച്ചു ഇരുന്നു അവൾ അവന്റെ തലതട്ടി മാറ്റിയപ്പോ ആണ് ലെച്ചു ക്രസ്റ്റി അവിടെ ഇരുന്നു കൊഞ്ചുന്നത് കണ്ടത് ""ലെച്ചു 😬😬😬😬😬"" എന്താ ചേട്ടാ 🤧🤧🤧🤧(ലെച്ചു) നിന്നോട് ഞാൻ എന്താടി പറഞ്ഞിരുന്നത് 😤😤😤(രുദ്രൻ) എന്നോട് എന്താ പറഞ്ഞത് എനിക്ക് ഓർമ്മ ഇല്ലല്ലോ 🧐🧐🧐🧐🧐(ലെച്ചു) നിനക്ക് ഓർമ്മ ഓർമ്മ ഉണ്ടാവില്ല ചില കാര്യത്തിനു ഭയങ്കര ഓർമ്മ ശക്തി ആയിരിക്കുമല്ലോ 😤😤😤😤(രുദ്രൻ) ഹി...ചുമ്മാ 😌😌😌😌(ലെച്ചു ) ഇവിടെ വന്നിരിക്കടി കുരിപ്പേ 😤😤😤😤(രുദ്രൻ ) എന്തിന്....ഞാൻ ഇച്ചായന്റെ കൂടെ ഇരുന്നോളാം 🤧🤧🤧(ലെച്ചു)

നിന്നോട് ഞാൻ ഇവിടെ വന്നു ഇരിക്കാൻ പറഞ്ഞു....നീ ഇങ്ങോട്ട് വരുന്നുണ്ടോ..അതോ ഞാൻ അങ്ങോട്ട് വരണോ 😬😬😬(രുദ്രൻ ) ഞാൻ അങ്ങോട്ട് വരാം 🤧🤧🤧(ലെച്ചു) എടാ... സാമാദ്രോഹി നിന്നോട് ദൈവം ചോദിക്കും 😪😪😪(ക്രസ്റ്റി) ഓക്കേ ഡാ😌😌(രുദ്രൻ) ലെച്ചു അവന്റെ അടുത്ത് വന്നു ഇരുന്നു അവളെ മടിയിൽ തല വച്ചു കിടന്നു കൂടെ ആമിയെ ഒന്ന് പുച്ഛിച്ചുചെയ്യത്തും "ചേട്ടാ....ഈ കിച്ചു നിങ്ങളോട് എങ്ങനെ ബിഹേവ് ചെയ്യൽ 🤧🤧🤧" ജാനുന്റെ ശല്യം സഹിക്ക വെയ്യാതെ കാശി അവനോട് ചോദിച്ചു "നന്നായിട്ട്...തന്നെ ആണല്ലോ " അവൻ ഫോണിൽ നിന്ന് തല ഉയർത്താതെ പറഞ്ഞു "അവളെ സ്വഭാവം എങ്ങനെ എന്ന് ചോദിക്ക് മനുഷ്യ 😬😬😬" ജാനു കാശി കേൾക്കാൻ പാകത്തിന് പറഞ്ഞു ആ...ചേട്ടാ...അവളെ സ്വഭാവം എങ്ങനെ 🤧🤧🤧(കാശി) "നല്ലരു ക്യാരക്ടർ തന്നെ ആണ് അവളുടേത് നല്ല അടക്കവും ഒത്തുഒതുക്കവും ഉള്ള ഒരു പെണ്ണ്...അവളെ പോലെ ഒരു പെണ്ണിനെ ഈ ലോകത്ത് കണ്ട് കിട്ടാൻ പ്രയാസം ആയിരിക്കും....

സത്യം പറഞ്ഞാൽ അവളെ എനിക്ക് എന്റെ ഭാര്യ ആകണം എന്നായിരുന്നു എന്റെ ആഗ്രഹം..ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ..ഓക്കേ കൈ വിട്ട് പോയി " അവസാനത്തെ ആ രണ്ട് വാക്ക് പറഞ്ഞപ്പോ രുദ്രൻ ആമിയെ ഒന്നു ഇടകണ്ണ് ഇട്ട് നോക്കികൊണ്ട് പറഞ്ഞത് ആമി ദേഷ്യ കൊണ്ട് ഇരുന്നു വിറക്ക ആയിരുന്നു അവന്റെ വാക്കുകൾ അവളെ മനസിനെ കുത്തിനോവിക്കാൻ പാകത്തിന് ഉള്ള പോലെ അവൾക്ക് തോന്നി കരച്ചിൽ ഓക്കേ വരുന്നുണ്ടായിരുന്നു അവൾ അവിടെ നിന്ന് ചവിട്ടി തുള്ളി പോയി പോകുമ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ഫ്ലവർ തട്ടി ഇട്ടാ പോയത് "സബാഷ്...അളിയാ..നിന്റെ കാര്യത്തിൽ തീരുമാനം ആയി "" വരുൺ അവൾ പോകുന്നവിടം നോക്കി രുദ്രന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു അത് "" ഓക്കേ ഞാൻ ശരിആക്കി കോളം 😉😉"" അവൻ അതു പറഞ്ഞു സൈറ്റ് അടിച്ചു 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤 "ദേവൂട്ടി 😘😘...." ബെഡിൽ ചരിഞ്ഞു കിടക്കുന്നവളുടെ ഷോൾഡറിൽ തല വച്ചു കൊണ്ട് അവളെ വിളിച്ചു എന്താ 😡😡😡😡(ആമി)

എന്താ ദേവൂ..നീ ഇങ്ങനെ 🤧🤧🤧(രുദ്രൻ) "ഞാൻ ഇങ്ങനെ തന്നെ ആണ്...ഇങ്ങളെ ആഗ്രഹം ആ കൃഷ്ണനെ കെട്ടണം എന്ന് അല്ലായിരുന്നോ...പോയിക്കോ...അവളെ പോയി കെട്ടിക്കോ 🤧🤧🤧😭😭😭" അതു പറഞ്ഞു ആമി മോങ്ങാൻ തുടങ്ങി എന്റെ ദേവൂ ഞാൻ നിന്നെ ദേഷ്യ പിടിപ്പിക്കാൻ വേണ്ടി അല്ലടാ അങ്ങനെ പറഞ്ഞത്...നിന്റെ..മുഖം ചുവന്നു തുടുത്തു കാണുമ്പോ എന്താ ഭംഗി എന്ന് അറിയോ...കടിച്ചു തിന്നാൻ തോന്നുന്നു 🤩🤩🤩(രുദ്രൻ ) എന്നാലും..ഇങ്ങൾ ഓളെ കെട്ടാൻ ആണ് പൂതി എന്ന് പറഞ്ഞില്ലേ 😭😭😭😭(ആമി) *ഓ...ഈ പെണ്ണിനെ കൊണ്ട്...എന്റെ ദേവൂട്ടി...എന്റെ ഹൃദയത്തിൽ ആദ്യമായി കടന്നുവന്ന പെണ്ണ് ആണ് നീ....ഉൾകൊള്ളാൻ കഴിയാതെ വിവാഹം ആണെങ്കിലും...നിന്റെ ഈ കുറുബും പൊട്ടത്തരവും...നിഷ്കളങ്കതമായ മനസ്സും..എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിച്ചു...എനിക്ക് ഈ ഒരു ജന്മം നീ മാത്രം ആണ് എന്റെ പാതി...എന്റെ പ്രണയം...ഈ ജന്മം മാത്രം അല്ല ഇനി ഉള്ള ഏയ്ജന്മവും ❣️* അതു പറഞ്ഞു രുദ്രൻ അവളെ തിരിഞ്ഞു കിടത്തി അവളെ നെറ്റിയിൽ അമർത്തി ചുംബിച്ചു...

അവൾ നാണം കൊണ്ട് പൂത്തുലഞ്ഞു ""അപ്പോ..എന്നെ അത്രക്കും ഇഷ്ട്ടആണോ "" കണ്ണു വിടർത്തി ഉള്ള ചോദ്യം കേട്ടതും അവൻക്ക് അവനെ തന്നെ നഷ്ട്ടം പെട്ടുന്ന പോലെ തോന്നി "പറ...കണ്ണേട്ടാ...." അവൾ വീണ്ടു അവനോട് കൊഞ്ചി * l love you..dhevu❤❤* * love too കണ്ണേട്ടാ 😘😘* അവന്റെ റൂട്ട് എങ്ങോട്ടാ പോകുന്നത് എന്ന് മനസിലാക്കിയ ലവൾ അവന്റെ കണ്ണിൽ അമർത്തി ചുംബിച്ചു പുതപ്പ് എടുത്ത് മൂടി പുതച് തിരിഞ്ഞു കിടന്നു അവളെ ആ പ്രവൃത്തിയിൽ രുദ്രന്റെ മുഖം ചുളിഞ്ഞു വന്നു ""ദേവൂ 🤧🤧🤧"" ""ഗുഡ് നൈറ്റ്‌ കണ്ണേട്ടാ 😘😘😘"" അതു കേട്ടതും രുദ്രൻ അവളെ പുതപ്പിലേക്ക് നുയ്ഞ്ഞു കയറി അവളെ സാരി മാറിൽ നിന്ന് മാറ്റി അവളെ നഗ്നമായ വയറ്റിൽ കൈകൾ ചുറ്റി പിടിച്ചു അവന്റെ ചൂട് ഉള്ള കൈ വയറിൽ തട്ടിയതും അവൾ ഒന്ന് ഉയർന്നു പൊങ്ങി ""കണ്ണേട്ടാ...."" ""ശൂ.."" അതു പറഞ്ഞു അവൻ അവളെ ചുണ്ടുകളെ പൊതിഞ്ഞു ചുംബന്തിനു ഒപ്പം അവരിൽ നിന്ന് വസ്ത്രങ്ങൾ അഴിഞ്ഞു.... ശേഷം രുദ്രൻ അവളെ അടി വയറിൽ മുഖം പൂഴ്ത്തി (🙈🙈🙈🙈) `

 രാവിലെ തന്നെ കുളിച്ചു മാറ്റി ഒരുങ്ങി വന്ന ആമി കാണുന്നത് ബെഡിൽ കമിഴ്ന്നു കിടന്നു ഉറങ്ങുന്ന രുദ്രനെ ആണ് അവൾ അവന്റെ അടുത്ത് പോയിഇരുന്നു അവന്റെ മുടിയിലകളെ വകഞ്ഞു മാറ്റി അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു... അവൾ അവനിൽ നിന്നു അടരാൻ നിന്നതും രുദ്രൻ അവളെ പിടിച്ചു വലിച്ചു ബെഡിൽ കിടത്തി അവളെ ചുണ്ടുകളെ നുണഞ്ഞു എന്നാ ആ ചുംബനം ആമിക്ക് ആസ്വദിക്കാൻ കഴിയുന്നില്ലയിരുന്നു അടിവയറ്റിൽ നിന്ന് ഓക്കേ ഒരു വലിയൽ ആമി അവനെ തന്നിൽ നിന്നു ബലമായി പിടിച്ചു മാറ്റി ബാത്‌റൂമിൽ പോയി ഒറ്റ ചർദ്ധി അവൾ ഓടുന്നത് കണ്ട് രുദ്രൻ അവളെ ഒപ്പം പോയി അവൻ കാണുന്നത് വാഷ് ഫെസിലേക്ക് vomiting ചെയ്യുന്ന ആമിയെ ആയിരുന്നു അവൻ വേഗംഅവളെ അടുത്ത് പോയി അവളെ പുറം തടവി കൊണ്ടുക്കാൻ തുടങ്ങി "എന്താ...ദേവൂ..പറ്റിയെ..ഇന്നലെ മുതൽ ഉണ്ടല്ലോ..ഇതു " ""ഒന്നു ഇല്ല കണ്ണേട്ടാ....എനിക്ക് എന്തോ പോലെ...." അവൾ വാടി കൊഴിഞ്ഞു കൊണ്ട് പറഞ്ഞു ഹോസ്പിറ്റലിൽ പോവണോ (രുദ്രൻ)

"വേ...." അവൾ പറഞ്ഞു ഫുൾ ആകും മുൻപ് അവന്റ നെഞ്ചിലേക്ക് അവൾ കുഴഞ്ഞു വീണു 🌸🌸🌸🌸🌸🌸🌸 "ഈ കുട്ടിയുടെ ഹസ്ബൻറ്റ് ആരാ..." ആമിയെ ചെക്ക് ചെയ്യ്തു റൂമിൽ നിന്നു ഇറങ്ങി വരുന്ന ഡോക്ടർ മുത്തശ്ശിയോട് ചോദിച്ചു "ഞാൻ...ആണ് ഡോക്ടർ..അവൾക്ക് എന്തങ്കിലും കൊയപ്പം ഉണ്ടോ " രുദ്രൻ പേടിയോടെ അയാളെ അരികിൽ ചെന്നു ചോദിച്ചു ""ഏയ്യ്....കുഴപ്പം ഒന്നുഇല്ല...ഒരു സന്തോഷം വാർത്തയാണ്....* Your wife is going to be mother*"" എന്താ...പറഞ്ഞേ...😳😳😳(ജാനു,ലെച്ചു,ചന്തു) **Yes she is pregnant* "" താങ്ക്യൂ ഡോക്ടർ താങ്ക്യൂ സോ മാച്ച് "" സന്തോഷം കൊണ്ട് എന്തെക്കെ പറയണം എന്ന് അറിയാതെ ഡോക്ടർനോട്‌ അങ്ങനെ പറഞ്ഞു അവൻ റൂമിലേക്ക് ഓടി ഇവൻ എന്തിനാ ഡോക്ടർനോട്‌ താങ്ക്സ് പറയുന്നയത്...ശരിക്കും ഡോക്ടർ ഇവനോട് അല്ല താങ്ക്സ് പറയേണ്ടത്...അയാക്ക് ഇവൻ ഒരു ജോലി കൊടുത്തില്ല😌😌😌(വരുൺ) ഒന്നു പോയടാ 😤😤😤😤(ക്രസ്റ്റി) 🙄🙄🙄(വരുൺ) ............ റൂമിൽ കയറിയ രുദ്രൻ കാണുന്നത് ബെഡിൽ ഇരുന്നു ആപ്പിൾ കഴിക്കുന്ന ആമിയെ ആണ് അവൻ സന്തോഷം കൊണ്ട് അവളെ പോയി വാരി പുണർന്നു "കണ്ണേട്ടാ....ഞാൻ അമ്മയാക്കാൻ പോവാ 😁...." അവൾ അവനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു "എന്നാ ഞാൻ ഒരു മാമൻ ആകാൻ പോവാ 😌😌..."

വരുൺ അങ്ങോട്ട് വന്നു പറഞ്ഞു അയിന് (ചന്തു) ഒഞ്ഞു പോടീ 😬😬😬(വരുൺ) നീ പോടാ 😤😤(ചന്തു) "ഒന്നുമിണ്ടാണ്ട് ഇരിക്കുന്നുണ്ടോ എന്റെ കോൺസെൻട്രേഷൻ പോവുന്നു 😬😬😬" ആപ്പിൾ തിന്നുകൊണ്ട് നിക്കുന്ന ജാനു പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു നീ..അത് അപ്പോയോക്കും കൈകൽ ആക്കിയോ 🙄🙄(കാശി) അത്...പിന്നെ...ആപ്പിൾ എന്നെ മാടി വിളിച്ചപ്പോ...ഞാൻ ആദ്യ ഇല്ല..എന്ന് പറഞ്ഞു...അപ്പോ അത് കരയാ..അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല...അതോണ്ടാ 😌😌😌(ജാനു) ഞാൻ കണ്ടില്ലല്ലോ 🧐🧐🧐🧐(ലെച്ചു) നീ കാണണ്ട 😏😏😏(ജാനു) "ദെ നോക്ക് എന്നെയും അത് വിളിക്കുന്നു ഞാനും പോവാ " അതു പറഞ്ഞു ചന്തു അതിൽ നിന്ന് ഒന്ന് ഇടുത്തു അത് കണ്ടപ്പോ വരുണു ഒന്ന് എടുത്ത് അതും ചന്തുന്റേത് അത് കണ്ടപ്പോ ചന്തു അവ്നിട്ട് ഒന്ന് പൊട്ടിച്ചു പിന്നെ എല്ലാം തിരക്ക് ആയി അവസാനം രുദ്രൻ ആ ആപ്പിൾ കൊട്ട എടുത്ത് പുറത്ത് ഇട്ട് എല്ലാത്തിനെയും പുറത്താക്കി വാതിൽ അടച്ചു "എടാ... സാമാദ്രോഹി...എന്റെ ആപ്പിൾ എല്ലാം കൂടി നിങ്ങൾ അവർക്ക് കൊടുത്തോ എനിക്ക് വാണം അത് 😭😭😭😭" അതു പറഞ്ഞു ആമി ഇരുന്നു മോങ്ങാൻ തുടങ്ങി അത് കണ്ട് രുദ്രന് ദേഷ്യം ഇരഞ്ഞു കയറി മിണ്ടാതെ ഇരിക്കടി &₹&%#*പന്നെ മോളെ 😡😡😡(രുദ്രൻ)

ബോക്കെ സേട്ടാ 😌😌😌😌🤫🤫🤫(ആമി) അവളെ കാട്ടികൂട്ടൽ കണ്ട് രുദ്രന് ചിരിപൊട്ടി...അവൻ അവളെ അടുത്തായി പോയിരുന്നു അപ്പോ തന്നെ അവൾ അവന്റെ മടിയിൽ തലവച്ചു കിടന്നു അവന്റെ കൈ അവളെ വയറിൽ അമർത്തി വച്ചു കണ്ണേട്ടാ...നമ്മളെ കുഞ്ഞുവാവ വന്നാൽ എന്നെയാണോ കുഞ്ഞുവാവയാണോ കൂടുതൽ ഇങ്ങക്ക് ഇഷ്ട്ടാണ്ടാവാ (ആമി) "അതിൽ എന്താ സംശയം കുഞ്ഞിനെ..തന്നെ..ഇനി നിന്നെ ആർക്ക് വേണം എനിക്ക് എന്റെ കുഞ്ഞിനെ മതി "" അതു പറഞ്ഞു രുദ്രൻ അവളെ ടോപ്‌ നീകി അവളെ നഗ്നമായവയറ്റിൽ അമർത്തി ചുംബിച്ചു ആ സമയം ആമിയുടെ ചുണ്ട്ൽ ഒരു പുഞ്ചിരി മോട്ട് ഇട്ടിരുന്നു അത് രുദ്രൻ കാണാതെ അവൾ മറച്ചു വച്ചു "എന്നെ കുഞ്ഞിനെ ഇങ്ങനെ ഇങ്ങൾ ഉമ്മ വക്കണ്ട..എന്നെ വേണ്ടാത്തവർക്ക്...എന്നെ കുഞ്ഞിനെ ഉമ്മ വക്കാൻ ഉള്ള അവകാശം ഇല്ല " അതു പറഞ്ഞു ആമി ചുണ്ട് കൂർപ്പിച്ചു നിന്നു "നിന്റെ..കുഞ്ഞോ...നീ മലർന്നു കിടന്നുഎന്ന് വച്ചു കുഞ്ഞു ഒന്ന് ഉണ്ടാവില്ല അതിന് ഞങ്ങൾ ആണുങ്ങൾ പരിശ്രമിക്കണം " അയിന് (ആമി) അയിന്..ഇതു എന്റെ കുഞ്ഞുകൂടി ആണ് എന്ന് (രുദ്രൻ) "അല്ല..ഇതു..എന്റെ മാത്രം കുഞ്ഞാ " ആമി അവളെ വയറിൽ കൈ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു

"എന്തോ..എങ്ങനെ..ഈ കുഞ്ഞിന്റെ അച്ഛൻ ഞാൻ ആണ് അപ്പോ ഇതു എന്റെ കുഞ്ഞുകൂടി ആണ് " രുദ്രനും വിട്ട് കൊടുത്തില്ല അല്ല..ഇതു..... ബാക്കി പറഞ്ഞു ഫുൾ ആകും മുൻപ് വീട്ടിലെ എല്ലാവരും ആ റൂമിലേക്ക് ഇടിച്ചു കയറി വന്നിരുന്നു ഓരോരുതർ ആമിയെ തലോടുന്നു ഫുഡ്‌ കൊടുക്കുന്നു സ്‌നേഹിക്കുന്നു ആകെപ്പാടെ ജഗപോക 😹😹 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤 ഇതേ സമയം മറ്റാരും റൂമിൽ കലിതുള്ളി നിൽക്കാണ് വ്യാസും ലാവണ്യയും "നീ അല്ലെ പറഞ്ഞത്..രുദ്രൻക്ക് അവളെ ഒരിക്കലും സ്‌നേഹിക്കാൻ കഴിയില്ലഎന്ന്...ഇപ്പൊ അവൾ എങ്ങനെ പ്രഗ്നന്റ് ആയി 😡😡😡" വ്യാസ് കിച്ചന്റെ നേരെ അലറി കൊണ്ട് ചോദിച്ചു !അറിയില്ല...എന്താ അവർക്ക് ഇടയിൽ സംഭവിച്ചത് എന്ന്...ഒന്നു മനസിൽ ആവുന്നില്ല " കിച്ചു വ്യാസിനെ ദയനീയം ആയി നോക്കി കൊണ്ട് പറഞ്ഞു രുദ്രനിൽ ആമിയോട് ഉള്ള പ്രണയം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു....ഇനി നമ്മുക്ക് അവരെ തമ്മിൽ വേർതിരിപ്പുക്കാൻ പറ്റില്ല കിച്ചു (ലാവണ്യ)

""ഇല്ല...അതിന് ഞാൻ സമ്മതിക്കില്ല..ആമി എന്റെയാ എന്റേത് മാത്രം അവളെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല...എനിക്ക് വേണം അവളെ...അതിനു ഞങ്ങളെ ഇടയിൽ ആര്തന്നെ വാന്നാലു വേരോടെ പിഴ്ത് ഏറിയും ഞാൻ..കൊല്ലും ഞാൻ രുദ്രനെയും അവന്റെ കുഞ്ഞിനെയും """ വ്യാസ് ഒരു ഭ്രാന്തനെ പോലെ അലറി കൊണ്ട് പറഞ്ഞു അവന്റെ ആ രൂപം കണ്ട് കിച്ചുനും ലാവണ്യക്കും പേടി തോന്നി ""വ്യാസ് നീ എടുത്ത് ചാടി ഒരു തീരുമാനം എടുക്കരുത്....ഇനി എന്താ ചെയ്യണ്ടത് എന്ന് എനിക്ക് നന്നായി അറിയാം...ഇനി നമളുടെ പ്ലാൻ പുറത്ത് കൊണ്ട് വന്നില്ലെങ്കിൽ....അവരെ നമ്മുക്ക് ഒരിക്കലും വേർതിരിപ്പിക്കാൻ പറ്റില്ല "" അവൾ ഒന്നു കോടി ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാ ഇതു ഓക്കേ വേറെഒരുആൾ കേൾക്കുന്നുണ്ട് എന്ന് അവർ അറിഞ്ഞില്ല 🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🌸🖤 അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി കല്യണം ദിവസം അടുത്ത് വന്നു ആ വീട്ടിൽ വലിയ സന്തോഷം ആയിരുന്നു ആ സന്തോഷം തകർക്കാൻ വ്യാസും കിച്ചു ലാവണ്യയും പ്ലാൻ ഒരുക്കി കൊണ്ടിരുന്നു അങ്ങനെ ഇന്ന് ആണ് മഞ്ഞൾ കല്യണം 🌸🌸............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story