രുദ്രാമൃതം: ഭാഗം 22

rudramridam

എഴുത്തുകാരി: HADI

സേച്ചി...ഈ ലിഫ്റ്റിക്കിന് തീരെ കട്ടിയില്ല...ഒന്നു കൂടി വരച്ചു തരോ 😌😌😌(ജാനു) സേച്ചി....എന്റെ അലനീർ ആകെ പരന്നു..ഒന്നു കൂടി ഇട്ടു തരോ 😁😁(ആമി) സേച്ചി...എന്റെ മുഖത് തീരെ ഫൗണ്ടേഷൻ ഇല്ല കുറച്ചൂകൂടി ഇട്ട് താ 😌😌😌(ചന്തു) സേച്ചി....എന്റെ ഐബ്രോ വരച്ചു തന്നിട്ട് ഇല്ല അത് വരച്ചു താ 😁😁😁(ലെച്ചു) അതേ..കുട്ട്യാളെ...ഇവിടെ ഞാൻ ഒറ്റക്ക് ഒള്ളു നിങ്ങൾക്ക് മേക്കപ്പ് ഇട്ട് താരൻ...നിങ്ങളെ മുഖത് ഇതു ഓക്കേ തേച്ചു തേച്ചു ഞാൻ കൊടുന്ന ഓരോന്ന് കയിഞ്ഞു തുടങ്ങി....എന്നെ ഒന്നു മനസിലാക്ക് കുട്യാളെ 🤧🤧🤧🤧(മേക്കപ്പ് സേച്ചി ) അയ്യോ..സേച്ചി കരയണ്ട...ഫുഡ്‌ കഴിക്കാൻ ഇരികുമ്പോ ഞാൻ എന്റെ ലെഗ് പീസ് സേച്ചിക്ക് തരാം ...ഇപ്പൊ ഇതു ഒന്നു ഇട്ട് താ 😌😌😌(ആമി) അങ്ങനെ ആണെങ്കിൽ ഞാൻ എന്റെ പ്ലൈറ്റിലെ തൈര് ഇങ്ങക്ക് തരും...എനിക്ക് ഐബ്രോ ഒന്ന് വരച്ചു താ 😌😌😌😌(ലെച്ചു) ഞാൻ അച്ചാർ തരാം എനിക്ക് ഈ ലിഫ്റ്റിക്ക് ഒന്നുകൂടി ഇട്ട് താ 😌😌😌(ജാനു) ഞാൻ എന്റെ ഫുഡ്‌ തന്നെ സേച്ചിക്ക് തരാം ആ ഫൌണ്ടേഷൻ എനിക്ക് കുറെ തേച്ചു താ 😌😌😌(ചന്തു) "എന്റെ പൊന്ന് മകളെ എനിക്ക് നിങ്ങളെ ഫുഡ്‌ ഒന്നു വേണ്ട...എനിക്ക് ഇവിടെ നിന്നു ഒന്ന് പോയാൽ മതി... "

സേച്ചി അവരുടെ നേരെ കൈ കൂപ്പി കൊണ്ട് കുറച്ചു ഫൗണ്ടേഷൻ എടുത്ത് ചന്തുന്റെ മുഖത് വാരി തേച്ചു അങ്ങനെ അവസാനം പെൺപടകളെ മേക്കപ്പ് ഓക്കേ കഴിഞ്ഞു മേക്കപ്പ് സേച്ചി പോയി ജാനു ചന്തു ഒരു മഞ്ഞകളർ ഉള്ള ലോഗ് ടോപ്‌ ആയിരുന്നു ആമിയും ചന്തും മഞ്ഞകളർ ഉള്ള മുട്ട് അറ്റം ഉള്ള ടോപും അങ്ങനെ എല്ലാവരും കൂടി ചന്തുനെയും ജനുനെയും സ്റ്റേജിൽ കൊണ്ട് പോയി ഇരുത്തി മഞ്ഞളിൽ കുളുപ്പിച്ചു കൊടുത്തു സ്റ്റേജിന്റെ ഒരു ഭാഗത്തു തന്നെ ആൺപിളേർ കാശിയെയും വരുണേയും മഞ്ഞളിൽ കുളിപ്പിക്കുന്നുണ്ട്... എന്നാ ഇതേ സമയം രുദ്രന്റെ കൈപിടിയിൽ അടങ്ങി ഒതുങ്ങി നിൽക്കാണ് ആമി...അവൾ ഒന്നു അനങ്ങിയാൽ രുദ്രൻ കണ്ണുരുട്ടും..അത് പേടിച്ചു അവൾ അവിടെ തന്നെ കുത്തിരിക്കും പെണ്ണ് ആകെ പെട്ടിരിക്കാ.... കണ്ണേട്ടാ...ഞാൻ പോയി ഒന്നു ജനുനും ചന്തുനും മഞ്ഞൾ തേച്ചു കൊടുക്കട്ടെ 😕😕😕(ആമി) നീ എത്രമട്ടം ആണ് അവർക്ക് മഞ്ഞൾ തേച്ചു കൊടുക്കുന്നത് 🤨🤨🤨(രുദ്രൻ) ആ...എനിക്ക് അറിയില്ല..ഞാൻ അവരോട് പോയി ചോദിക്കട്ടെ...ചിലപ്പോ അവർക്ക് അറിയും മായിരിക്കും 😁😁😁(ആമി)

"മിണ്ടാണ്ട് ഇവിടെ ഇരുന്നോ..അല്ലങ്കിൽ എന്റെ സ്വാഭാവം നിനക്ക് അറിയാലോ " അവൻ മീശപിരിച്ചു കള്ളചിരിയാലേ പറഞ്ഞു "ചീ..പോടാ..." ആമി മുഖം കോട്ടി കുറച്ചു കഴിഞ്ഞപ്പോ രുദ്രൻക്ക് ഒരു കാൾ വന്നു അവൻ അവളെകൈയിലെ പിടി വിട്ട് ഫോൺ എടുത്ത് കുറച്ചു അപ്പുറത് മാറി നിന്നു എന്നാ ഈ അവസരം മുതൽ ആക്കിയ ആമി അവിടെ നിന്നു മുങ്ങി....പൊങ്ങിയത് ലെച്ചുന്റെ അടുത്തും "എടി സാധനം റെഡി ആയോ " ആമി ലെച്ചുനോട് കണ്ണുവിടർത്തി ചോദിച്ചു "ഹു..ഇങ്ങനെ നോക്കല്ലേ..പെണ്ണേ ആ കണ്ണ് ഇപ്പൊ പുറത്തുചാടും 😤..."(ലെച്ചു) ഒഞ്ഞു പോടീ എന്റെ കണ്ണ് അങ്ങനെ ഒന്നും പുറത്ത് ചാടില്ല...നീ ഞാൻ പറഞ്ഞ സാധനം എടുക്ക് (ആമി) "ഇന്നാ...അല്ല ഇതു നീ ആ കിച്ചുന്റെയും ലാവണ്യയുടെയും എങ്ങനെ മുഖത് തേക്കാ..." ലെച്ചു സംശയത്തോടെ അവളെ കൈയിൽ ഒരു ചെറിയ പാത്രം മഞ്ഞൾ നിറച്ചയത്‌ വച്ചു കൊടുത്ത് ചോദിച്ചു "അതു ഓക്കേ ഈ ആമിയുടെ അടുത്ത് ഐഡിയ ഉണ്ട്.....ഡീ...തുമ്പി പെണ്ണേ ഇങ് വാ " ലെച്ചുനോട്‌ അവൾ അങ്ങനെ പറഞ്ഞു അതിലൂടെ പോകുന്ന തുമ്പിയെ വിളിച്ചു നിർത്തി എന്താഡീ ഉണ്ടകണ്ണീ 😤😤

(തുമ്പി) "നീ ഇതു ആ രണ്ട് ചേച്ചിമാരുടെ മുഖത് കൊണ്ട് പോയി തെക്കോ 😁😁😁" ആമി ആ പാത്രം അവളെ കൈയിൽ വച്ചു കൊണ്ട് പറഞ്ഞു ത്തിന് 🤨🤨(തുമ്പി ) ആ ചേച്ചിമാരുടെ ടെൻസ് നമ്മുക്ക് കാണാം നല്ല രസഉണ്ടുവും കാണാൻ😁😁(ആമി) "എന്നാ ഞാൻ കൊണ്ടുകൊടുക്കാം " അതു പറഞ്ഞു തുമ്പിപെണ്ണ് ആ പാത്രം കൊണ്ട് അവരുടെ അടുത്തേക്ക് ഓടി ലെച്ചു...നീ എന്തെക്കെ അതിൽ ചേർത്തു 🙄🙄(ആമി) കുറെ മഞ്ഞപൊടി കുറച്ചു വെള്ളവും ഇത്തിരി ചൊറിയുന്ന പൊടിയും പിന്നെ കുറച്ച് ഉറുമ്പ് പൊടിയും 😌😌😌😌(ലെച്ചു) ഷോ..ഞാൻ പറഞ്ഞതും ഓക്കേ ഇട്ടിണ്ടല്ലോ കൊച്ചു ഗള്ളി വെൽഡൻ മൈ വെൽഡൺ 😌😌😌(ആമി) താങ്ക്യു 😎(ലെച്ചു) Wlcom🙈🙈(ആമി) തുമ്പിപെണ്ണ് അവരുടെ മുഖത് മഞ്ഞൾ തേച്ചു കൊടുതു അവിടെ നിന്ന് പോയപ്പോ തൊട്ട് തുടങ്ങിയതാ കിച്ചന്റെയും ലാവണ്യയുടെയും മുഖത് പലഭാവങ്ങളും മിന്നിമറയാൻ "കിച്ചു എനിക്ക് മുഖം ആകെ ചൊറിയുന്നുടി 😭😭😭" ലാവണ്യ മുഖം മാദികൊണ്ട് പറഞ്ഞു "എനിക്ക് ചൊറിയുന്നുണ്ട്....

ആ കുട്ടിപിശാശ് എന്ത്‌ മഞ്ഞള്ളാ മുഖത് കൊടുന്നു തേച്ചത് ആവോ 😡😡😡😭😭😭" കിച്ചു ദേഷ്യത്തോടെയും കരഞ്ഞു കൊണ്ടു പറഞ്ഞു ലാവണ്യയും കിച്ചുവും അവിടെ നിന്നു ഡിസ്ക്കോ ഡാൻസ് കളിക്കാൻ തുടങ്ങി ഇതു ഓക്കേ ജാനു ആമി ലെച്ചു ചന്തു തുമ്പിയും നോക്കി നിൽകുന്നുണ്ടായിരുന്നു പരസ്പരം കൈ അടിച്ചു പൊട്ടി ചിരിക്കാൻ തുടങ്ങി അവർ ഇവരെ ചിരികണ്ട് ലാവണ്യയും കിച്ചുഉം അവരെ കൂർപ്പിച്ചു നോക്കി എടി...ലെച്ചു വിഡിയോ എടുക്കടി ഇവരുടെ ഈ കോലം...നിട്ട് നമ്മുക്ക് ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്യാം അപ്പോ ലൈകും ഫോളോയും അടിച്ചു കയറും നിനക്ക് 🤣🤣🤣🤣😂(ആമി) ""YOU""(ലാവണ്യ) "യു അല്ലടി W...ഹാ..ഹാ...😂😂😂😂" അതും പറഞ്ഞു ആമി അവിടെ ഇരുന്നു കിടന്നു ചിരിക്കാം തുടങ്ങി കിച്ചു ലാവണ്യയെ വലിച്ചുകൊണ്ട് റൂമിൽ കയറി നീ..ഇപ്പൊ എന്തിനാ അവരോട് ദേഷ്യപെടാൻ പോയത് 😤😤(കിച്ചു) നീ കണ്ടില്ലേ...അവരുടെ ചിരി 😡😡😡(ലാവണ്യ) "അവർ ചിരിക്കട്ടെടി...ഇതു ഓക്കേ അവരുടെ അവസാനത്തെ ചിരിയാണ്..." കിച്ചു മുഖം കോട്ടി കൊണ്ട് പറഞ്ഞു 🌸🖤🌸🖤🖤🌸🖤🌸🖤🖤🌸🖤🖤🌸🖤🖤🖤🌸🖤🖤

"കണ്ണേട്ടാ....നമ്മളെ വാവ എന്തു ചെയ്യുവാആയിരിക്കും " എല്ലാ പരുവാടിയും കഴിഞ്ഞു ക്ഷീണം കൊണ്ട് ആമിയും രുദ്രനും ഉറങ്ങാൻ നിൽകുമ്പോ ആയിരുന്നു ആമിയുടെ ആ ചോദ്യം നമ്മളെ വാവ അവിടെ ഫുഡ്ബോൾ കളികയായിരിക്കും 😤😤...അല്ലപിന്നെ അതിനു കൈകാലും കൂടി വച്ചിട്ട് ഉണ്ടാവില്ല അപ്പോഴാ അവളുടെ ഒരു ചോദ്യം 😬😬😬(രുദ്രൻ) 'ഏഹ്....അപ്പോ..നമ്മുടെ വാവക്ക് കൈയും കാലും ഉണ്ടാവില്ല...നമ്മുടെ വാവ വികലാധൻ ആണോ....എനിക്ക് അപ്പോഴാ അറിയാം മായിരുന്നു ഇതു ഇങ്ങനെ ഓക്കേ വരുള്ളൂ എന്ന് ...നിങ്ങൾ അല്ലെ ഇതിന്റെ അച്ഛൻ ...യ്യോ എന്റെ കുഞ്ഞിന് കൈയും കാലും ഇല്ലേ...ഞാൻ ഇനി എന്തും ചെയ്യും 🤧🤧😭😭😭" അതു പറഞ്ഞു പെണ്ണ് ഇരുന്നു മോങ്ങാൻ തുടങ്ങി ഓ...ഇതിനെ ഓക്കേ തലയിൽ കയറ്റി വക്കാൻ എനിക്ക് ഏത് നേരം ആണൊവോ തോന്നിയത് 😤😤😤(രുദ്രൻ) അതിനു ഞാൻ നിങ്ങളെ തലയിൽ ഒന്നു അല്ലാലോ കയറി ഇരിക്കുന്നത് 🙄🙄🙄(ആമി) മിണ്ടാതെ അവിടെ കിടന്നു ഉറങ്ങാടി 😬😬(രുദ്രൻ) ഓ..പിന്നെ 😏😏(ആമി) ***** അങ്ങനെ ഇന്നാണ് വിവാഹം ദിവസം 🙈🙈............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story