രുദ്രാമൃതം: ഭാഗം 23

rudramridam

എഴുത്തുകാരി: HADI

((** അതേ നല്ല അക്ഷരതെറ്റ് ഉണ്ടാവും..അത് ഓക്കേ തിരുത്തി വായിക്കാ..ഇപ്പൊ ഇങ് എഴുതി കഴിഞ്ഞുള്ളു...അപ്പോ തിരുത്താൻ ടൈം കിട്ടിയില്ല 🤧🤧🤧)) എനിക്ക് കണ്ണേട്ടൻ ഇട്ട് തരേണ്ട മേക്കപ്പ് സേച്ചി ഇട്ടു തരും 🤧🤧🤧(ആമി) ദേവൂ...നിന്നോട് കണ്ണ് അടക്കാൻ ആണ് പറഞ്ഞേ 😠...(രുദ്രൻ) എനിക്ക് കണ്ണേട്ടൻ ഇട്ട് തരേണ്ട ഇങ്ങൾ ഇട്ട് തന്നാൽ എന്റെ മുഖം ആകെ കുളം ആവും 😕😕(ആമി) പിന്നെ നീ ആരാകൊണ്ട ഇടാൻ തീരുമാനിച്ചിക്കുന്നെ 🤨🤨🤨(രുദ്രൻ ) മേക്കപ്പ് സേച്ചി 😁😁😁(ആമി) അവർ നിനക്ക് ഇട്ട് താരൻ അല്ല വന്നേക്കുന്നെ...മണവാട്ടികൾക്ക് ഇട്ടു കൊടുക്കനാ..ഇന്നലെ തന്നെ നിങ്ങൾ ആ ചേച്ചിയെ ബുദ്ധിമുട്ടിചുട്ടുണ്ട്..അതു എന്നോട് വന്നു പറഞ്ഞപ്പോഴാ ഞാൻ അറിയുന്നേ 😠😠...(രുദ്രൻ) അത് പിന്നെ അവർ ശരിക്കും ഇട്ട് താരഞ്ഞിട്ട് അല്ലെ 😌😌😌(ആമി) അതിനു അല്ലെ ഞാൻ..എന്റെ ദേവൂന് ഞാൻ ഇട്ടുതരാലോ 😬😬😬(രുദ്രൻ) നിങ്ങൾക്ക് പൂട്ടി അടിക്കാൻ അറിയോ 😕😕😕(ആമി) ഇത്തിരി അറിയാം...അത് നീ അങ്ങ് അഡ്ജസ്റ്റ് ചെയ്യാ ഒകെ 😠😠😠(രുദ്രൻ)

പറ്റൂല 😣(ആമി) ഇന്നാ നീ പൂട്ടി അടിക്കണ്ട...ഇങ്ങനെ അങ്ങ് പോയിക്കോ 😤😤(രുദ്രൻ) അതുപറ്റൂലാ 😖😖😖(ആമി) എന്നാ മിണ്ടാതെ ഇരിക്ക് 😬😬😬(രുദ്രൻ) കോളക്കരുത് ട്ടോ...ചെക്കമ്മാരെ വായിനോക്കാൻ ഉള്ളതാ 🙈🙈🙈(ആമി) പ്ഫ്....(രുദ്രൻ) തങ്ക്യു 🙈🙈🙈(ആമി) ഇനി നമ്മുക്ക് കല്യാണപെണ്ണുകളെ അടുത്തേക്ക് പോവാം ഫോളോ മീ 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️ എന്താസേച്ചി ഈ കാണിക്കുന്നേ...എനിക്ക് ഇട്ട് താരത്തെ ആണോ അവൾക്ക് ഇട്ട് കൊടുക്കുന്നത്..ഇതു വലിയ കഷ്ട്ടം ആണ് ട്ടോ 🤧🤧🤧(ജാനു) ഞാൻ ഒരു ആൾ അല്ലെ ഒള്ളു നിങ്ങൾക് രണ്ട് പേർക്കും മേക്കപ്പ് ഇട്ട് താരൻ...എന്റെ അവസ്ഥ ഒന്നു ആലോചിക്ക് 🥺🥺🥺(പാവംസേച്ചി 🤣) ഇതു തന്നെ അല്ലെ നിങ്ങൾ ഇന്നലെയും പറഞ്ഞത്🙄...ഇങ്ങൾക്ക് പോരുമ്പോ ഇങ്ങളെ മോനെയും കോണ്ടന്നുടായിരുന്നോ 😌😌😌(ജാനു) അത്..എന്തിനാ മോളെ...(സേച്ചി) നിങ്ങൾക് മേക്കപ്പ് അറിയാമായിരുന്നുന്നങ്കിൽ..നിങ്ങളെ മോന്ക്കും അറിയൂമായിരിക്കുമല്ലോ....അപ്പോ നിങ്ങളെ മോൻ വന്നാൽ എനിക്ക് അയാൾ ഇട്ട് തരുമായിരുന്നല്ലോ 😌😌(ജാനു) അത് അല്ലാതെ വായനോക്കാൻ അല്ല..അല്ലെ 🙄🙄(ചന്തു) അതും വേണമെങ്കിൽ പറയാം 😌😌(ജാനു) അയ്യോ മോളെ എന്റെ മോൻ അത്രവലുപ്പം ഒന്നുആയിട്ടില്ല..lkg പഠിക്കുന്നുള്ളു അവൻക്ക് ഇമ്മാതിരി പണി ഒന്നു അറിയില്ല (സേച്ചി) ഞഞ്ഞായി 😤😤😤(ജാനു)

"എടി...ജാനുവേ...നീ എവിടെ പോയി കിടക്കാടി" അതീകൂടി പോയ ചന്തുന്റെ അമ്മ വിളിച്ചു പറഞ്ഞു ആന്റി..ഞാൻ ഇവിടെ ഉണ്ട്...ഇങ്ങോട്ട് വാ 😌😌😌(ജാനു) അയ്യോ മോളെ...മോളെ അല്ല ഞാൻ വിളിച്ചേ ഇവിടെ ഒരു വേലക്കാരി ജാനുഉണ്ട് അവളെ ആണ്...അവളെ ഏതാ സമയവും എവിടെഎങ്കിലും പോയി കുശുകുശുക്കും...അതാ ഞാൻ അവളെ വിളിച്ചു കാറുന്നത് (ചന്തുക്കാ മമ്മ ) എടി..ജാനു നിന്റെ പോലെ ഉള്ള വേലക്കാരിഉണ്ടടി ഇവിടെ 😂😂(ചന്തു) "പൊടി 😤😤😤...ഇന്ന് ഫുൾ കണ്ടക്ക ശനിആണൊലോ ഈശ്വരാ 😤😤😤" ജാനു തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു ഇന്ന് ശനിഅല്ലടി...ഞായറാഴ്ച ആണ് 🤭🤭🤭(ചന്തു) 😬😬😬😬(ജാനു) ""അല്ലെ മോളെ നിന്റെ ശരിക്കും ഉള്ള പേര് എന്താ "" മേക്കപ്പ് സേച്ചി ചന്തുന്റെ മുഖത് ഫൗണ്ടേഷൻ ഇട്ട് കൊടുന്ന ഇടയിൽ പറഞ്ഞു ജാൻവി ☺️...നല്ല പേര് അല്ലെ ചേച്ചി...എല്ലാവരും എന്നെ ജാൻ എന്നാ വിളിച്ചിരുന്നത്...ആ ആമിതെണ്ടി എന്നെ ആദ്യം ജാനു എന്ന് വിളിച്ചു തുടങ്ങിയത് ഇപ്പൊ എല്ലാവരും എന്നെ ജാനു എന്നാ വിളിക്കുന്നെ ...എന്റെഒരു വിധി 😪😪😪(ജാനു) ജാനു നല്ല പേര് തന്നെ ആണല്ലോ....അതിനു എന്താ കുഴപ്പം ☺️☺️(സേച്ചി) "എന്നെ ആരങ്കിലും സ്മരിച്ചോ...🤔🤔"

സേച്ചി പറഞ്ഞു കഴിഞ്ഞതും ആമി ആ റൂമിൽ ലാന്റ് ആയി ആമിയെ കണ്ടതും സേച്ചി ഒന്നു നെഞ്ചത് കൈ വച്ചു ഇന്നലെ നടന്നത് ഒന്നു ആലോചിച്ച ശേഷം ഉള്ള മേക്കപ്പ് സെറ്റും എടുത്ത് സേച്ചി വേഗം ആ റൂമിൽ നിന്ന് മുങ്ങി പറഞ്ഞു നാക്ക് എടുത്തില്ല അപ്പോയെക്കും വന്നോ 🤧🤧🤧(ജാനു) പൊടി 😏..എന്താടി..ആ സേച്ചി വാണം വിട്ട പോലെ പായുന്നെ 😤😤(ആമി) അതു നിന്നെ കണ്ടിട്ട് ആയിരിക്കും 🤣🤣(ചന്തു) ഞാൻ എന്താ കുപ്പിയിൽ നിന്ന് ഇറങ്ങിയ ഭൂതമോ എന്നെ കണ്ടിട്ട് ഓടാൻ 😤😤(ആമി) ഇന്നലെ നീയാണ് ആ സെച്ചിയെ കൂടുതൽ ബുദ്ധിമുട്ടിച്ചത്...അത് ഓർത്തു ഓടിയത് ആയിരിക്കും 🤣🤣(ജാനു) ഓ...എനിക്ക് അതിനാകാൾ നല്ല ഒരു ആളെ കിട്ടിയിട്ടുണ്ട്...അതിനെഓക്കേ ആർക്ക് വേണം 😏😏😏(ആമി) ആരെ 🤩🤩🤩(ജാനു,ചന്തു) എന്റെ കണ്ണേട്ടനെ...കണ്ടോ എനിക്ക് എന്റെ കണ്ണേട്ടനാ പൂട്ടി അടിച്ചു തന്നെ 🙈🙈🙈(ആമി) ഓ 😒😒😒😒...(ജാനു,ചന്തു) എവിടെ ലെച്ചു..ഇവിടെ ഒന്നു കാണുന്നില്ലല്ലോ 🤔🤔🤔(ആമി) അവൾ സദ്യവിളബുന്നവിടെത് ഉണ്ട് ...നേരത്തെ അവിടെ പോയി ഹാജർ ആയിട്ടുണ്ട്..അവിടെന്ന് എപ്പോഴാ ഓടിക്കാ ആവോ 😂😂(ചന്തു) ...എന്നാ അവൾ അവിടെ നിന്നോട്ടെ...നമ്മുക്ക് രണ്ട് മൂന്ന് സെൽഫി ഓക്കേ എടുക്കാം നിട്ട് ഇൻസ്റ്റയിലും വാട്സ്ആപ്പ്ൽ ഒക്കെ സ്റ്റാറ്റസ് വെക്കണം 😌😌😌(ആമി)

അങ്ങനെ അവർ രണ്ട് മൂന്നു ഫോട്ടോ ഓക്കേ എടുത്ത് സ്റ്റോറിയും സ്റ്റാറ്റസും ഓക്കേ വച്ചു ആമി റെഡ്ഉം കറുപ്പ് സാരിആയിരുന്നു വേഷം അവൾ ആ സാരിയിൽ വെട്ടിതിളക്കുന്നുണ്ടായിരുന്നു ജാനു ചന്തും ചുവപ്പ് പട്ട്ന്റെ സാരിയും 'എടി മഹാപാപികളെ എന്നെ കൂടാതെ ഫോട്ടോ എടുക്കുന്നോ ഞാനുംഉണ്ട് " അതു പറഞ്ഞു ലെച്ചു അവിടെ ലാന്റ് ആയി പിന്നെ ഫോട്ടോ എടുക്കലോണ്ട് എടുക്കൽ ഇനി നമ്മുക്ക് ചെക്കമ്മാരെ അടുത്തേക്ക് പോവാം കാമോൺ എബരിപടി 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️ വരുണേ...ആ കണ്ണാടിയുടെ മുന്നിൽ നിന്നു ഒന്നു മാറിതാടാ...🤧🤧(കാശി) നോ...കാശികുട്ടാ..നീ എന്തുപറഞ്ഞാലും ഇന്ന് ഞാൻ ഇതിന്റെ മുന്നിൽ നിന്നു മാറുന്ന പ്രശനം ഇല്ല..ഇന്ന് എന്റെ കല്യാണം ആണ് അത് നിനക്ക് അറിയോ 😌😌😌..(വരുൺ ഇവൻ പെണ്ണുകളെക്കാൾ കഷ്ട്ടം ആണല്ലോ എന്റെ ദൈവമേ 😤😤(കാശി) "പോട്ടെ കുട്ടാ 😁😁😁" വരുൺ കാശിയുടെ തോളിൽ തട്ടി കൊണ്ട് അവിടെ ഉണ്ടായിരുന്നോ സ്പ്രേ എടുത്ത് അടിച്ചു "എടാ..നിങ്ങൾത് ഇപ്പോഴും കഴിഞ്ഞില്ലേ...മുഹൂർത്തത്തിനു സമയം ആയി " എന്നു പറഞ്ഞു ക്രസ്റ്റിയും രുദ്രനും ആ റൂമിലേക്കു വന്നു എടാ...ഇവൻ ഈ കണ്ണാടിയുടെ മുന്നിൽ നിന്നു മാറിനിക്കുന്നില്ല ഞാൻ എന്താ ചെയ്യാ 🤧🤧🤧(കാശി)

വരുണേ 😬😬😬(രുദ്രൻ) എന്താ കുട്ടാ 🙈🙈🙈(വരുൺ) ഇങ്ങോട്ട് മാറിനിക്കടാ &₹%#%-നായെ 😡😡😡(രുദ്രൻ ) ഓക്കേ കുട്ടാ 🤧🤧🤧🤧(വരുൺ) അങ്ങനെ എല്ലാം കഴിഞ്ഞു കാശിവരുണു മണ്ഡപത്തിൽ കയറിഇരുന്നു മുഹൂർത്ത സമയം ആയതും ജാനുനെയും ചന്തുനെയും ആരക്കെ ചേർന്നു മണ്ഡപത്തിൽത്തിൽ കൊണ്ട്ഇരുത്തി അങ്ങനെ അവർരണ്ട് പേരും അവരെ കഴുത്തിൽ താലിചാർത്തി അഗ്നിയെവലയം വച്ചു ആ ചടങ്ങ് അങ്ങ് പൂർത്തിയാക്കി അങ്ങനെ ഫോട്ടോശൂട്ടും ഫുഡ്കഴിക്കലും ഓക്കേ കഴിഞ്ഞു സന്ധ്യയായി വീട്ടിലെ എല്ലാവരും പിരിഞ്ഞുപോവാൻ തുടങ്ങി എല്ലാവരും ഫുഡ്കഴിക്കാൻ ഇരുന്നു ആ ഇരുത്തത്തിൽ പെട്ടന്ന് കിച്ചുതലകറങ്ങി വീണു അവളെ രുദ്രൻ പൊക്കി എടുത്ത് റൂമിൽ കൊണ്ടുപോയി കിടത്തി ഡോക്ടറേ വിളിച്ചുവരുത്തി...ഡോക്ടർ അവളെ ചെക്ക് ചെയ്യ്തു പുറത്ത് ഇറങ്ങി വന്നു എന്താ..ഡോക്ടറേ എന്റെ മോൾക്ക് പെട്ടന്ന് പറ്റിയെ 😭😭😭😭(കിച്ചു മമ്മി ) "ഏയ്‌ ഡോണ്ട് വെറി ചെറിയഒരു ഷീണം അത് ഈ ടൈംമിൽ എല്ലാവർക്കും ഉണ്ടാവും " ഡോക്ടർ അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു രാത്രി 8.00മണി ഈ സമയത്തിന് ഇങ്ങനെ ഒരു കുഴപ്പം ഉണ്ടായിരുന്നോ ഞാൻ അറിഞ്ഞില്ലല്ലോ 😌😌(ആമി)

ആമിയുടെ സംസാരം കേട്ടതും എല്ലാവരും അവളെ ഒന്ന് തുറിച്ചു നോക്കി ഡോക്ടർ കൃഷ്ണക്ക് എന്തങ്കിലും കുഴപ്പം ഉണ്ടോ (രുദ്രൻ) ""ഏയ്യ് ഒന്നുല്ല ..കൃഷ്ണ രണ്ട് മാസം പ്രഗ്നന്റ് ആണ് അത് നിങ്ങൾ അറിഞ്ഞിട്ട് ഇല്ലായിരുന്നോ...രാവിലെ മുതൽ ആ കുട്ടിയുടെ ശരീരത്തിലേക്ക് ഒരു പ്രോട്ടീൻ എത്തിചേർന്നിട്ടില്ല..അതോണ്ട് ഉണ്ടായത് ആണ് ഈ തലകറക്കം " ഡോക്ടർ പറഞ്ഞുകഴിഞ്ഞതും എല്ലാവരും ഞെട്ടി തരിച്ചു നിന്നു "എന്താ..പറഞ്ഞേ അവൾ പ്രഗ്നന്റ് ആണ്..എന്നോ " രുദ്രൻ വിശ്വാസം വരാതെ അയാളോട് ചോദിച്ചു ""യെസ് കൃഷ്ണ 2മാസം പൂർണഗർഭണി ആണ് "" അയാൾ വീണ്ടു അത് ആവർത്തിച്ചു പറഞ്ഞപ്പോ എല്ലാവരും ഒന്ന് ഞെട്ടിതരിച്ചു നിന്നു എന്നാ കൃഷ്ണയുടെ മമ്മി ചവിട്ടി തുള്ളി ആ റൂമിലേക്ക് കയറി "രുദ്രാ..എന്തങ്കിലും പ്രശ്നം ഉണ്ടോ " അയാൾ സംശയത്തോടെ രുദ്രനോട് ചോദിച്ചു "ഏയ്യ് നത്തിങ് " "Ok bye" അതു പറഞ്ഞു ഡോക്ടർ പോയി അവൻ ഡോക്ടർ പോയ വഴി ഒന്ന് നോക്കി ശ്വാസം വലിച്ചു വിട്ട് റൂമിലേക്ക് കയറി അവന്റെ മറവിൽ വ്യാസ് അവനെ നോക്കി കോട്ടി ചിരിച്ചു ""രുദ്രാ..നിനക്ക് ഇന്നത്തോടെ എല്ലാം നഷ്ടപ്പെടാൻ പോവാ...ആമി അവൾ എന്റെയാ,"" വ്യാസ് അവൻ പോകുന്നവിടം നോക്കി കോട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു *********

"എടി...പിഴച്ചവളെ..നീ ഇതിനു വേണ്ടിയായിരുന്നോ ലണ്ടനിൽ പഠിക്കാൻ പോവണം എന്ന് ഓക്കേ പറഞ്ഞിരുന്നത്...കുടുബത്തിന്റെ മാനം കളയാൻ വേണ്ടി " കൃഷ്ണയുടെ മമ്മി അവളെ പൊതിരെ തല്ലി കൊണ്ട് പറഞ്ഞു "എന്താ ശാരി നീ..ഈ കാണിക്കുന്നെ...അവൾക്ക് ഒരു തെറ്റ് പറ്റി പോയി...അതിനെ നീ അവളെ ഇങ്ങനെ തല്ലുവാണോ വേണ്ടത് " സുമിത്ര അവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു "പിന്നെ..ഞാൻ എന്താ ചെയ്യണ്ടേ..ചേച്ചി ഇവളെ ഓക്കേ..കൊല്ലുവാ വേണ്ടത്...😭😭😭😭" ശാരി സുമിത്രയുടെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു "മോള് പറ...ആരാ ഈ കുഞ്ഞിന്റെ അച്ഛൻ " ദേവൻ അവളെ അടുത്ത് ഇരുന്ന് തലയിൽ തലോടി കൊണ്ട് ചോദിച്ചു എന്നാ..അവളെ മിഴി പോയത് റൂമിലേക്ക് കടന്ന് വരുന്ന രുദ്രനിലേക്ക് ആയിരുന്നു ഒപ്പം അവളെ ചുണ്ടിൽ ഒരു പുച്ഛചിരിയും ഉണ്ടായിരുന്നു പറ മോളെ (ദേവൻ) *രു....ദ്ര..ൻ * അവൾ വിക്കി കൊണ്ട് പറഞ്ഞു എന്നാ അവന്റെ പേര് കേട്ടതും എല്ലാവരും ഞെട്ടി തരിച്ചു രുദ്രനെ നോക്കി ഒപ്പം ആമിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ട് ഒഴുകി എന്നാ രുദ്രൻക്ക് അവന്റെ പേര് കേട്ടതും ഒന്നു അനങ്ങാൻ പോലും കഴിയാതെ അവസ്ഥയായിരുന്നു ശരീരമാക്കെ തരിച്ചു നിൽകയായിരുന്നു..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story