രുദ്രാമൃതം: ഭാഗം 24

rudramridam

എഴുത്തുകാരി: HADI

ട്ടെ 💥 കാശി കിച്ചുന്റെ മുഖത്തേക്ക് കൈ ആഞ്ഞു വീശി "എടി...വൃത്തികെട്ടവളെ ....കണ്ടവന്റെ കുഞ്ഞിനെ വയറ്റിൽ ചുമ്മന്ന് വന്നു അത് എന്റെ ചേട്ടന്റെ പേരിൽ ഇടുന്നോടി ...............മോളെ 😡🤬🤬" കാശി അവളെ നേരെ ചീറി "കാശി...അടങ്..സത്യം..എന്താ എന്ന് അറിയാതെ അവളെ നേരെ ഇങ്ങനെ തിരയല്ലേ " ദേവൻ കാശിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു അച്ഛാ...ഇവൾ...(കാശി) കാശി മിണ്ടാതെ ഇരിക്ക്.....രുദ്രാ ഇവൾ പറഞ്ഞതിൽ എന്തങ്കിലും സത്യം ഉണ്ടോടാ..ഇവൾ വയറ്റിൽ വളരുന്ന കൊച്ച് നിന്റേത് ആണോ (ദേവൻ) "ഇല്ല...അച്ഛാ....ഇതു...എന്റെ കുഞ്ഞ് അല്ല...എനിക്ക് അങ്ങനെ ഒന്നു ഇവളെ കാണാൻ പറ്റില്ല...കാരണം...ഇവളെ ഞാൻ എന്റെ ലെച്ചുനെ പോലെയാ കണ്ടിരുന്നെ...ആ ഇവളെ ഞാൻ...ഇല്ല..ഞാൻ അങ്ങനെ ഒന്നു ചെയ്തിട്ടില്ല " രുദ്രൻ വാക്കുകൾക്ക് വേണ്ടി പതറി...ആകെ ഒരു മരവിപ്പ് ആയിരുന്നു അവന്റെ ശരീരം "രുദ്രാ...നിനക്ക് അറിയില്ലേ...നിന്റെ..കല്യണത്തിന്റെ രണ്ട് വീക്ക് മുൻപ് നീ എന്റെ കൂടെ ലണ്ടനിൽ അല്ലായിരുന്നോ....പിന്നെ നീ അമിതമായി മദ്യം ഉപയോഗിച്ച ഒരു ദിവസം നീ എന്റെ ഫ്ലാറ്റിൽ കയറിവന്ന ആ ദിവസം..നീ ഓർക്കുന്നുണ്ടോ "

അവൾ അവന്റെ അടുത്തേക് നടന്നു കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് ചോദിച്ചു ""അല്ല....അല്ല....ഇതു...എന്റെ കുഞ്ഞ് അല്ല..ഞാൻ സ്വബോധത്തിൽ അല്ലങ്കിൽപോലും എനിക്ക് സ്വന്തവും ബന്ധവും തിരിച്ചു അറിയും....ആ നിന്നെ ഞാൻ അങ്ങനെ.... ഒരിക്കലും ചെയ്യില്ല....എല്ലാവരേക്കാൾ എനിക്ക് എന്നെ വിശ്വാസം ഉണ്ട് """ അവൻ ഉറച്ച സ്വാരത്തോടെ പറഞ്ഞു കിച്ചു അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു "രുദ്രാ....പ്ലീസ്...നീ ഇങ്ങനെ പറയല്ലേ...എന്റെ കുഞ്ഞ്നിന്റെത് അല്ലഎന്ന്..പ്ലീസ്...എനിക്ക് അത് കേൾക്കാൻ കഴിയില്ല....." അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു എന്നാ അപ്പോ രുദ്രൻക്ക് ദേഷ്യം ഇരഞ്ഞു കയറുന്നുണ്ടായിരുന്നു അവൻ അവളെ പിറകിലേക് ആഞ്ഞു തള്ളി....അവൾ വീഴാൻ പോയതും സുമിത്ര അവളെ താങ്ങി പിടിച്ചു "കൃഷ്ണ....നീ..എന്തെക്കെ പറഞ്ഞാലും ഇതു...എന്റെ കുഞ്ഞ് അല്ല...നിന്റെ കുഞ്ഞിന്റെ അച്ഛനെ ഈ രുദ്രദേവ് കണ്ട് പിടിച്ചിരിക്കും...പിന്നെ നിന്റെ ലഷ്യം എന്തായിരുന്നു എന്ന് എനിക്ക് നന്നായി അറിയാം..."

അതു പറഞ്ഞു രുദ്രൻ അവിടെ നിന്ന് ആരെയും തിരിഞ്ഞു നോക്കാതെ ഇറങ്ങി പോയി "ദെ...എന്റെ ചേട്ടൻ എന്തങ്കിലും ബുദ്ധിമോശം ചെയ്യാത്തൽ നിന്നെ കൊന്നു തള്ളും ഞങ്ങൾ..വാടാ വരുണേ " കാശി അതും പറഞ്ഞു ഷർട്ടിന്റെ കൈ കയറ്റി വച്ചു അവിടെ നിന്നു പോയി അവന്റെ പിന്നാലെ ക്രസ്റ്റിയും വരുണും അവളെ ഒന്ന് തുറിച്ചു നോക്കി പോയി  "കരയല്ലേ..ആമി...ചേട്ടൻ അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുണ്ടോ...നിന്റെ കരച്ചിൽ ഞങ്ങൾക്ക് കാണാൻ പറ്റുന്നുല്ലടി 🤧🤧🤧🤧" ജാനു ആമിയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു "നിനക്ക് കാണാൻ പറ്റുന്നില്ലങ്കിൽ കണ്ണ് പൊതികളാ🤧...കണ്ണേട്ടൻ എന്നെ ചതിച്ചു...ഹീ....ഹീ... അയാൾ അന്ന് പറഞ്ഞില്ലായിരുന്നോ ആ കിച്ചുനെ കെട്ടാൻ ആയിരുന്നു ആയാൾക്ക് പൂതി എന്ന് ഹീ....ഹീ...ഹീ 🤧🤧🤧🤧🤧😭😭😭😭" അതും പറഞ്ഞു പെണ്ണ് മോങ്ങലോണ്ട് മോങ്ങൽ എടി ജാനു അതിന്റെ വായയിൽ എന്തങ്കിലും ഒന്ന് കുത്തി തിരിക്കിയെ...എന്താരു ഒച്ചയാണ് ഇതു...പെറ്റ തള്ള സഹിക്കത്തില്ല ഇതിന്റെ മോങ്ങൽ 😤😤😤😤

(ലെച്ചു) യായ...എനിക്കും തോന്നി 🤧🤧🤧🤧(ആമി) 😬😬😬😬(ചന്തു,ലെച്ചു,ജാനു ) 😌😌😌😌😌(ആമി) എടി ഇനി ആ കുഞ്ഞ് തന്നെ ചേട്ടന്റേത് ആയിരിക്കോ 🧐🧐🧐(ചന്തു) പഫ് 😤😤....അത് ഒരിക്കലും കണ്ണേട്ടന്റെ കുഞ്ഞ്അല്ല...അത് എനിക്ക് നൂർ ശതമാനവും ഉറപ്പ് ഉണ്ട്...കാരണം അന്ന് ജാനു കിച്ചുന്റെയും ലാവണ്യയുയെയും സംസാരിക്കുന്നത് ഒളിഞ്ഞു നിന്ന് കേട്ടത് അല്ലെ...കിച്ചുക്ക് വേണ്ടത് കണ്ണേട്ടന്റെ സ്വത്തും ലാവണ്യക്ക് കണ്ണേട്ടനേയും,(ആമി) യാ പെയിന്റ് 😌(ജാനു) ഓക്കേ...കിച്ചുന് വേണ്ടത് ചേട്ടന്റെ സ സ്വത്ത് ലാവണ്യക്ക് ചേട്ടനെയും അതിനു എന്തിനാ കിച്ചു ഗർഭം തരിച്ചത് 🧐🧐🧐(ചന്തു) അതു പോയിന്റ് 😌😌(ജാനു) സംതിങ് ഫ്രഷ് ഇവിടെ എന്തെക്കെ ചീഞ്ഞു നാറുന്നുണ്ട് (ലെച്ചു) അത് നീ കുളിക്കാഞ്ഞിട്ട് ആയിരിക്കും 😁(ആമി) "ഓ...സ്വന്തം ഭർത്താവിന് അവിഹിതത്തിൽ വേറെ ഒരു കുഞ്ഞുഇണ്ട് എന്ന് അറിഞ്ഞിട്ട് ഇരുന്ന് ചളി അടിക്കുന്നത് കണ്ടില്ലേ..ഇതിനെഓക്കേ എന്താ വേണ്ടേ 😬😬😬" ലെച്ചു അതു പറഞ്ഞതും ആമിയുടെ മുഖം വാടി ജാനു ചന്തുഉം അവളെ ഒന്ന് തുറിച്ചു നോക്കി അത് കണ്ടതും അവൾ അവിടെ നിന്ന് മുങ്ങി ആമി..ഈ ചെറിയ കാര്യത്തിന് നീ ഇങ്ങനെ സഡ് ആവല്ലേ..എന്നെപോലെ കൂൾ ആയിട്ട് ഇരിക്ക് 😌😌😌

(ജാനു) ജാനു...കിച്ചന്റെ വാവ ഇനി ശരിക്കും കണ്ണേട്ടന്റെ വാവ ആണോ 🥺🥺🥺(ആമി) ആമി നിനക്ക് നിന്റെ കണ്ണേട്ടനെ വിശ്വാസം ഇല്ലേ 😤😤(ജാനു) വിശ്വാസം ഓക്കേ ഉണ്ട്...എന്നാലും...ഇനി ആ വാവകാരണം എനിക്ക് എന്റെ കണ്ണേട്ടനെ നഷ്ട്ടപെടോ എന്നാണ് എന്റെ പേടി 😓😓😓(ആമി) ഏയ്യ്...നീ...അങ്ങനെ ഒന്നു വിചാരിക്കല്ലേ...നിനക്ക് ചേട്ടനെ നഷ്ട്ടപ്പെടാൻ ഞങ്ങൾ ഒരിക്കലും സമതിക്കില്ല...🙂(ചന്തു) എന്ത്‌ വന്നാലും നിന്റെ വാവന്റെ അച്ഛനെ ഞങ്ങൾ ആർക്കും വിട്ട് കൊടുക്കില്ല...ഇനി എന്തിനു ഏതിനും ഞങ്ങൾ നിന്റെ കൂടെ ഉണ്ടാവും 🙂...(ജാനു) "എടി...കിട്ടി..കിട്ടി "" അതു പറഞ്ഞു ലെച്ചു റൂമിലേക്ക് ഒരു ബാഗും പിടിച്ചു വന്നു ഇതുആരുടേതാ ഡീ 🧐🧐🧐(ചന്തു) ആ പുത്തനയുടെ 😌😌😌(ലെച്ചു) എന്ത്‌ പൂത്തിരിയുടെതോ 🧐🧐🧐(ആമി) പൂത്തിരി അല്ല 🤧🤧....ഇതു കിച്ചുന്റെ ബാഗ് ആണ് 😏😏(ലെച്ചു) ഇതു ഇപ്പൊ നീ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ 🧐🧐🧐(ജാനു) ഇതിൽ നമ്മുക്ക് വേണ്ട എന്തിങ്കിലും ക്ലൂ കിടിയാലോ 😁😁(lechu)

എന്ത്‌ ക്ലൂ 🙄🙄(ആമി) അവളെ ഗർഫം ശരിക്കും ഉള്ളത് തന്നെ ആണോ എന്ന് എനിക്ക് ഒരു ഡൗട്ട്...അത് ക്ലിയർ ആകാൻ 😁😁😁(ലെച്ചു) അത് എനിക്ക് ഒരു ഡൗട്ട് ഉണ്ട്..വെണ്മങ്കിൽ അവൾ വെറുത പറഞ്ഞത് ആണോങ്കിലോ 😤(ചന്തു) അല്ല..ഇതു...നീ എങ്ങനെ എടുത്ത് 🤨🤨🤨(ജാനു) ഞാൻ അവളെ റൂമിൽ കൂടി പാസ്സ് ചെയ്തപ്പോ വെറുതെ ഒന്ന് കയറിയതാ 😌😌😌(ലെച്ചു) തോന്നി 😬😬(ജാനു) ഷോ..കൊച്ചു ഗള്ളി😘😘😘....(ലെച്ചു) ച്ചി പൊടി 🥴🥴🥴(ജാനു) അവൾ ഏതായാലും കൊണ്ട് വന്നത് അല്ലെ ഒന്നു തുറന്നു നോക്ക് വല്ല ക്ലൂ കിട്ടോ എന്ന് 😒😒(ആമി) വോക്കെ 😁😁(ചന്തു) അങ്ങനെ ലവർ അത് തുറന്നു നോക്കി അതിൽ ആദ്യ തന്നെ കിട്ടിയത് ഫുൾ പുട്ടിഅടിക്കാൻ ഉള്ള സാധനങ്ങൾ ആയിരുന്നു എടി..ഇതിൽ ഫുൾ പുട്ടി അടിക്കാൻ ഉള്ളത് ആണല്ലോ 🙄🙄🙄(ചന്തു) നീ ഒന്നുകൂടി സർച് ചെയ്തു നോക്ക് 🤧🤧(ആമി) ബോക്കെ 🤧🤧(ചന്തു) അങ്ങനെ അവസാനം തപ്പി തിരഞ്ഞു ഒരു പേപ്പർ കിട്ടി അതിൽ എഴുതിയത് വഴിച്ചതും അവരുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു ((അതിൽ എഴുതിയത് ഇപ്പോ നിങ്ങൾ അറിയാൻ ടൈം ആയില്ല 😁😁)) 🌸🖤🖤🌸🖤🌸🖤🌸🖤🌸🖤🌸🖤🖤🌸🖤🖤🌸🖤🌸 രാത്രി 12മണിയായിരുന്നു രുദ്രൻ വീട്ടിൽ എത്തിയപ്പോ..

അവൻ ബാൽകണി വഴി ആണ് അവൻ റൂമിൽ കയറിയത് അവൻ കയറിയപ്പോ കാണുന്നത് ബെഡിൽ ചുരുണ്ട്കൂടി കിടക്കുന്ന ആമിയെ ആണ് അവൻ ഒരു വേദനനിറഞ്ഞ പുഞ്ചിരിയോടെ അവളെ അടുത്തേക്ക് നടന്നു നിലത്തു മുട്ട് കുത്തിയിരുന്നു അവളെ കൈകൾ അവന്റെ കൈക്കുള്ളിൽ ആക്കി അവളെ തന്നെ നോക്കിഇരുന്നു കരഞ്ഞിട്ട് മുഖം ആകെ ചുവന്നു വന്നിട്ടുണ്ട് കൺപോള ചിർത്ട്ടുണ്ട് അവൻ അത് ഒരു വേദനയാലെ നോക്കി "ദേവൂ...എനിക്ക്..ഒന്നു ഓർമ്മയില്ലടി..അന്ന് എന്താ സംഭവിച്ചത് എന്ന്...... എന്റെ മനസ്സ് പറയുന്നത് കിച്ചുന്റെ കുഞ്ഞു എന്റേത് അല്ല..എന്നാ..അവളെ കുഞ്ഞിന്റെ അച്ഛനെ ഞാൻ കണ്ടതും...അത് വരെ ഞാൻ നിന്നിൽ നിന്ന് അകന്നു നിൽക്കും iam സോറി പെണ്ണെ " അതു പറഞ്ഞു അവൻ അവളെ നെറ്റിയിൽ അമർത്തി ചുംബിച്ചു ശേഷം അവളെ വയറിൽ നിന്ന് ടോപ്പ് നീക്കി വയറിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു ""വാവേ..അച്ഛൻ വാവേടെ അമ്മേയെ വിഷമിപ്പിക്കുന്നതിന് അച്ഛനോട് ക്ഷമിക്കണം ട്ടോ ""

അതു പറഞ്ഞു അവൻ അവളിൽ നിന്ന് മാറി നിന്നും അങ്ങനെ ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു എല്ലാവരുടെ കുത്ത് വാക്കുകളും രുദ്രൻ മൈന്റ് ആകെത്തെ നടന്നു...രുദ്രൻ ആമിയെ പാടെ അവകണിച്ചു തുടങ്ങി അത് ആമിയിൽ കൂടുതൽ തളർത്തി കൊണ്ടിരുന്നു തന്റെ പിന്നാലെ നടക്കുന്നവളെ അവൻ കണ്ടില്ല എന്ന് നടിച്ചു അല്ലങ്കിൽ അവളോട് ദേഷ്യപെടും അത് ഓക്കേ അവന്റെ ഹൃദയതിനെ വല്ലാതെ നോവിപ്പിച്ചിരുന്നു അതിനുഓക്കേ അവൾ കിടന്നു ഉറങ്ങുമ്പോ ക്ഷമ ചോദിച്ചും കിച്ചു പലതു പറഞ്ഞു അവന്റെ അടുത്തേക്ക് വരും അങ്ങനെ ഒരു ദിവസം വന്നപ്പോ ദേഷ്യം നിയത്രിക്കാൻ പറ്റാത്തെ അവൻ അവളെ കാരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു അതിന് അവളെ മമ്മി അവിടെ കിടന്നു അലറിയിരുന്നു എന്നാ രുദ്രന് അത് ഒന്നുമൈന്റ് ആകില്ല അങ്ങനെരിക്കെ വരുൺ എല്ലാവരെയും ഹാളിൽ കൊണ്ട് ഇരുത്തി........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story