രുദ്രാമൃതം: ഭാഗം 25

rudramridam

എഴുത്തുകാരി: HADI

എന്തിനാഡാ..നീ ഞങ്ങളെ ഇവിടെ പിടിച്ചു ഇരുത്തിയത്..അടുക്കളയിൽ ഒരു നൂർ കൂട്ടം ജോലി ഉണ്ട് ഞങ്ങൾക്ക് (വിസ്മയ) നമുക്ക് ഒരു മൂവി കണ്ടാലോ അമ്മേ 😌😌😌(വരുൺ) പഫ് 😤😤(വിസ്മയ) എന്റെ അമ്മേ...ഇങ്ങനെ ഒന്നു ആട്ടല്ലേ ഞാൻ തെറിച്ചു പോവും 🤧🤧(വരുൺ) പോവുന്നങ്കിൽ പോവട്ടെ (വിസ്മയ) ☹️☹️☹️(വരുൺ) വരുൺ നീ ഇപ്പൊ ഏതായാലും ആ മൂവി ഒന്ന് ഓൺ ആക്ക് ..കുറെ ദിവസം ആയി ഒരു മൂവി ഓക്കേ കണ്ടിട്ട് 😒😒(കിഷോർ) മ്മ്മ് 😣😣(വരുൺ) ടിവി ഓൺ ചെയ്തതും അതിൽ ഉള്ളവരെ കണ്ട് എല്ലാവരും മുഖത്തോട് മുഖം നോക്കി പിന്നീട് ലാവണ്യയുടെയും കിച്ചന്റെയും മുഖത്തേക്ക് നോക്കി അവർ ആകെ പരുങ്ങി കളിക്ക അവരുടെ മുഖത് ഭയവും നിലച്ചിരുന്നു എല്ലാവരും ടിവിയിലേക്ക് തന്നെ ശ്രദ്ധ ചെലുത്തി ((ടൂർ പോയ അന്ന് രാത്രി കിച്ചു ലാവണ്യയുടെ റൂമിൽ കയറി പോയില്ലേ അന്ന് അവർ അവിടെ സംസാരിച്ചത് ആയിരുന്നു അതിൽ ഉണ്ടായിരുന്നത്...പിന്നീട് വ്യാസ്നെ എങ്ങനെ കിച്ചുനു പരിജയം എന്ന് കിച്ചു ലാവണ്യയോട് പറയുന്നത്...പിനീട് വ്യാസ് കിച്ചുനോട് ആമിയുടെ കുഞ്ഞിനെ നശിപ്പിക്കാൻ പറയുന്നത് ഇതു ഓക്കേ ആയിരിന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത് ))

അത് ഓക്കേ കണ്ട് കഴിഞ്ഞു എല്ലാവരുടെ മുഖത് വ്യാസ്‌നോടും കിച്ചുനോടും ലാവണ്യയോടും ഉള്ള ദേഷ്യം അവരുടെ മുഖത് ഉണ്ടായിരുന്നു കിച്ചുഉം ലാവണ്യയും തലതഴ്ത്തിനിന്നു എന്നാ വ്യാസിന്റെ കണ്ണ് ആമിയിൽ തന്നെ തറച്ചു നിൽക്കായിരുന്നു "ഇപ്പൊ മനസ്സിൽ ആയല്ലോ...ഇവളെ വയറ്റിൽ വളരുന്ന കുഞ്ഞ് എന്റെ ചേട്ടന്റെ അല്ല എന്ന് 😏😏" കാശി കിച്ചന്റെ മമ്മിയുടെ അടുത്ത് ചെന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു എന്നാ അവർ തലതാഴ്ത്തി നിൽകായിരുന്നു "ട്ടെ 💥" എന്നാ ശബ്‌ദം കേട്ടതും എല്ലാവരും അങ്ങോട്ട് തിരിഞ്ഞു നോക്കി കവിളത്തു കൈ വച്ചു നിൽക്കുന്ന കിച്ചുനെയും അവളെ മുന്നിൽ കലിതുള്ളി നിൽക്കുന്ന ആമിയെയും ആണ് അവിടെ കണ്ടത് "നീ...ഓക്കേ...എന്തിനടി ജീവിക്കുന്നെ..പെണ്ണുങ്ങളെ വിലകളയാൻ ആയിട്ട്...ഒരുത്തിയുടെ ഭർത്താവിനെ സ്വന്തമാക്കാൻ നടക്കുന്ന നിനക്ക് ഓക്കേ പോയി ചത്തൂടെ തൂഫ് (ആമി) "അപ്പോ ഇവളോ...ഇവൾ നീ പറഞ്ഞ ആൾ അല്ലെ 😡😡" കിച്ചു ലാവണ്യയെ മുന്നിലേക്ക് ഇട്ട് കൊണ്ട് പറഞ്ഞു ആമി ലാവണ്യയെ കൂർപ്പിച്ചു നോക്കി കുറച്ച് നേരം ആമി ലാവണ്യയെ തന്നെ നോക്കി നിന്നാ ശേഷം പൊട്ടിചിരിക്കാൻ തുടങ്ങി

കൂടെ ആൺപടകളും പെൺപടകളും കൂടെ ലാവണ്യയും എല്ലാവരും അവരെ സംശയത്തോടെ നോക്കി ""നീ..എന്താ..വിചാരിച്ചേ കൃഷ്ണ..ഇവൾ നിന്നെ പോലെ ഉള്ളവൾആണ് എന്നോ..എന്നാ നിനക്ക് തെറ്റി..ഇവൾ എന്റെ ബെസ്റ്റി ആണ് എന്റെ കൂടെ പിറപ്പിനെ പോലെയാണ് ഞാൻ ഇവളെ കണ്ടിരുന്നത് എന്റെ കൂടെ 1ക്ലാസ്സ്‌ മുതൽ പഠിച്ചവൾ ആണ് ലാവണ്യ...ഇവളെ നിന്നെ ഒപ്പം വിട്ടത് നിന്റെ എല്ലാ പ്ലാനും അറിയാൻ ആണ് """ അതു പറഞ്ഞു ആമി ലാവണ്യയുടെ തോളിൽ കൈ ഇട്ട് ചിരിക്കാൻ തുടങ്ങി ""You ചീറ്റ് "" കിച്ചു ലാവണ്യയുടെ നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു Yes 😌😌😌(ലാവണ്യ) ചീറ്റാൻ ഇവൾ പാമ്പ് ഒന്നു അല്ല 😌😌(ജാനു) ""നീ എന്താ വിചാരിച്ചേ....എന്നെ കൊന്നുകളയും എന്ന് ഓക്കേ പറഞ്ഞു ഇവിടെ നിന്നു അങ്ങ് പോയാൽ ഞാൻ നിന്നെ വെറുതെ വിട്ടും എന്ന് വിചാരിച്ചോ..ഏഹ്..എന്നാ ഇതിലും നിനക്ക് തെറ്റി...നീ പോയാവിടാത്തക്ക് ഞാൻ എന്റെ പൊന്നാരെ വരുൺ ചേട്ടനെയും പറഞ്ഞുഅയച്ചിരുന്നു...

അവിടെ നിന്നാ ഞങ്ങൾക്ക് മനസിലായെ..നീയും ഈ വ്യാസും തമ്മിൽ ഉള്ള ബന്ധം..."" അവൾ ഒന്നു പറഞ്ഞു നിർത്തിയെ ശേഷം രുദ്രനെ ഒന്നു നോക്കി "പിന്നെ എന്റെ കണ്ണേട്ടൻക്ക്..നിന്റെ ഈ അസുഖം നേരെത്തെ മനസിലായതാ....നമ്മൾ മണാലിയിൽ ഒരു ഫ്ലാറ്റിൽ റൂം ബുക്ക്‌ ചെയ്തില്ലായിരുന്നോ അവിടെ വച്ചു കണ്ണേട്ടന്റെ ഒരു വച്ചു മിസ്സിംഗ്‌ആയി അത് എവിടെ പോയതാ എന്ന് നോക്കാൻ കണ്ണേട്ടൻ അവിടെത്തെ cctv പരീഷോധിച്ചിരുന്നു അപ്പോഴാ ജാനു പുതപ്പ് ഓക്കേ പുതച് അവിടെ നിന്ന് പോകുന്നത് കണ്ടത് ജാനു എങ്ങോട്ടാ പോവുന്നത് എന്ന് നോക്കാൻ വേണ്ടി കണ്ണേട്ടനും അവിടെ നിന്ന് ഇറങ്ങി ആപ്പോഴാണ് നിന്റെഓക്കേ സംസാരം ഒളിഞ്ഞു കേൾക്കുന്ന ജാനുനെ കണ്ടത് എന്താ എന്ന് അറിയാൻ കണ്ണേട്ടനും ഒളിഞ്ഞു നോക്കി അവർ പറയുന്നത് കേട്ടു...പിന്നീട് ആണ് ജാനു അത് ഓക്കേ വീഡിയോ എടുക്കുന്നത് കണ്ണേട്ടൻ കണ്ടത്...അത് ഞാൻ അറിയണ്ട എന്ന് കരുതി കണ്ണേട്ടൻ അത് അവളെ അടുത്ത് നിന്നു മേടിച്ചു....ബട്ട്‌ ജാനുഎനിക്ക് കുത്തും കോമയും വിടാതെ ഓക്കേ പറഞ്ഞു തന്നു ചെയ്യ്തു 😌😌...

പിന്നെ നിന്റെ ഈ അവിഹിത ഗർഭം നീ പുറത്ത് കൊണ്ടുവരാൻ കാത്തു നിക്കായിരുന്നു ഞങ്ങൾ...ഇതിൽ ഇപ്പൊ എന്താ രസം എന്ന് വച്ചാൽ ഞാനും ജാനു ലെച്ചുഉം ചേട്ടനും..നിന്നെ കുടുക്കാൻ പ്ലാൻ ഇട്ടു അതേപോലെ ക്രസ്റ്റിഇച്ചായനും കണ്ണേട്ടനും കാശിയും നിന്നെ കുടുക്കാൻ പ്ലാൻ ഇട്ടു...എന്ന ഇവരുടെ പ്ലാൻ ഒളിഞ്ഞുകെട്ടാ ഞങ്ങൾ അവരുടെ കൂടെയും കൂടി...ദേ ഇതു വരെ എതിച്ചു "" ഇവളെ ഈ സംസാരം എല്ലാവരും ഞെട്ടലോടെ കേട്ടു നിന്നു എന്ന വ്യാസിന് കിച്ചനും ഇതു എല്ലാം കെട്ട് ദേഷ്യംഇരഞ്ഞു കയറുകയായിരുന്നു നീ ഓക്കേ എങ്ങനായാടി എന്റെ വയറ്റിൽ വന്നു പിറന്നുവീണത്...ഇത്ര ദുശിച്ച മനസ്സ് ആണോ നിന്റേത്..തൂഫ് (ശാരി) മോളെ.ഇതു കുറച്ച് കൂടി പോയി ഇങ്ങനെഒന്നു ഒരു സ്ത്രീയും ചെയ്യാൻ പാടില്ലായിരുന്നു (സുമിത്ര) ""ഒന്നു നിർത്തുന്നുണ്ടോ...ഞാൻ ഈ ചെയ്യ്തത് ഓക്കേ..ഇവൻക്ക് വേണ്ടിയാ...ഇവനെ സ്വന്തമാക്കാൻ വേണ്ടി..ചെറുപ്പം മുതലേ മനസിയിൽ ഏറ്റി നടക്കാൻ തുടങ്ങിയതാ ഞാൻ ഇവനെ "" കിച്ചു ഉറഞ്ഞു തുള്ളി രുദ്രന്റെ നേരെ പാഞ്ഞു കൊണ്ട് പറഞ്ഞു ""രുദ്രാ...പ്ലീസ്...എന്നെ നിനക്ക് സ്‌നേഹിച്ചൂടെ പ്ലീസ്...ഞാൻ ഒരുപാട് കൊതിച്ചിരുന്നുടാ..നീയും മായിട്ടുള്ള ഒരു ജീവിതം....

ഒരു പാട് ആഗ്രഹിച്ചിരുന്നു..അതിന്റെ ഇടക്ക് ആണ് ഇവൾ കയറി വന്നത്..കൊല്ലും ഞാൻ ഇവളെ "" കിച്ചു രുദ്രനോട് അങ്ങനെ പറഞ്ഞ ശേഷം അവൾ ആമിയുടെ നേരെ തിരഞ്ഞു രുദ്രൻ കിച്ചുന്റെ കൈ പിടിച്ചു തിരിച്ചു അവന്റെ നേരെയാക്കി അവളെ കരണകുറ്റി നോക്കി ഒന്നു കൊടുത്തു """കണ്ണേട്ടാ.....""" ആമിയുടെ അലറൽ കേട്ടതും അവൻ അവളെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി വ്യാസ് ആമിയുടെ കഴുത്തിൽ കത്തി വച്ചു അവനോട് ചേർത്ത് നിർത്തിട്ടുണ്ട് ""ഡാാാാ 😡😡😡😡""" രുദ്രൻ അലറി കൊണ്ട് അവന്റെ നേരെ പോയതും അവൻ പറയുന്നത് കെട്ട് അവൻ അവിടെ തന്നെ നിന്നു ""രുദ്രാ...നീ എന്റെ അടുത്തേക്ക് വന്നാൽ ഇവളെ ഞാൻ നിന്റെ മുന്നിൽ വച്ചു തന്നെ തീർക്കും 😡"" വ്യാസ് അവളെ കഴുത്തിലേക്ക് ഒന്നുകൂടി ആ കത്തി അമർത്തി കൊണ്ട് പറഞ്ഞു ""വ്യാസ്..അവളെ വിട് """ രുദ്രൻ പരമാവധി ദേഷ്യം നിയർതിച്ചു കൊണ്ട് പറഞ്ഞു ""വിടാനോ...ഇവളെയോ...ഇല്ല രുദ്രാ..ഇവളെ എനിക്ക് വേണം....എന്റെ പ്രണയം ആണ് ഇവൾ...ഇവളെ ഞാൻ നിനക്ക് വിട്ട്തരില്ല..ഞാൻ കൊണ്ടു പോവാ ഇവളെ 😡😡""

"""വ്യാസ്..നിനക്ക് അവളെ വിടുന്നത് ആയിരിക്കും നല്ലത് 😡😡""" രുദ്രൻ അവന്റെ നേരെ വീണ്ടു അലറി ഈ സമയം വ്യാസിന്റെ പിടിയിൽ നിക്കുന്ന ആമി അവളെ ടോപിന്റെ വലത്തെ സൈഡിൽ കുടുക്കി വച്ചിരുന്ന പിൻ എടുത്ത് അവന്റെ കൈനു ആഞ്ഞു ഒറ്റ കുത്ത് "ആാാ...." അവൻ ഒരു അലറലോടെ അവളിൽ നിന്നു കൈ എടുത്ത് കുടഞ്ഞു ഈ സമയം കൊണ്ട് ആമി അവനിൽ നിന്ന് കുതറി മാറി രുദ്രന്റെ പിന്നിൽ പോയിനിന്നു ഡീ 😡😡😡😡(വ്യാസ്) നീ പോടാ പട്ടി 😌😌😌(ആമി) വ്യാസ് അവളെ നേരെ പയാൻ നിന്നതു രുദ്രൻ അവനെ എടുത്ത് പഞ്ഞികിട്ടു അവസാനം പോലീസ് വന്നു അവനെ കൊണ്ടു പോയി ""കിച്ചു...ഇനി നിന്റെ തീരുമാനം എന്താഡീ 😡😡"" ആമിയെ തന്നെ പകയോടെ നോക്കുന്ന കിച്ചുന്റെ അടുത്തേക്ക് ചെന്ന് രുദ്രൻ ചോദിച്ചു

""രുദ്രാ...എനിക്ക്..നിന്നെ ഒരു....'" അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിനു ആകുന്നതിനു മുൻപ് ശാരിയുടെ കൈ അവളെ കവിളിൽ പതിഞ്ഞു ""ചീ...നിനക്ക് ഇത്ര നാണം ഇല്ലാതെ ആയിപോയല്ലോ.....ഇനി നിന്നെ എന്തു വേണം എന്ന് എനിക്ക് അറിയാം ഇങ് വാടി "" അതു പറഞ്ഞു ശാരി അവളെ കൈപിടിച്ചു കൊണ്ട് മേലോട്ട് കയറി എല്ലാവർക്കും ഒന്നു പുഞ്ചിരിച്ചു കൊടുത്തുകൊണ്ട് രുദ്രനും മേലോട്ട് കയറി പോയി അതിന്റെ പിന്നാലെ ഓര്ഒരുതർ കയറി പോയി അങ്ങനെ ദിവസങ്ങൾ നീണ്ടു...കിച്ചുഉം അവളെ അമ്മയും അവരുടെ നാട്ടിലേക്ക് പോയി അപ്പോഴും അവളെ കണ്ണ് ആമിയെ ചുറ്റിപറ്റിയായിരുന്നു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story