രുദ്രാമൃതം: ഭാഗം 26

rudramridam

എഴുത്തുകാരി: HADI

"""ജാനുമ്മ """ കാശിജാനുനെ തോണ്ടി തേനും പാലും ഒലിപ്പിച്ചു കൊണ്ട് വിളിച്ചു എന്താ മനുഷ്യനിങ്ങൾക്ക് കുറെ നേരം ആയല്ലോ ഇങ്ങൾ എന്നെ ഇങ്ങനെ വെറുപ്പിക്കാൻ തുടങ്ങിയിട്ട് 😡😡😡😡(ജാനു) എന്റെ ജാനുമ്മ..നീ ഇങ്ങനെ ചൂടാവലല്ലേ...ചുടാകുമ്പോ നിന്റെ കവിൾ ഒക്കെ ചുവന്നു വരുവാ ആണ്..അത് കാണുമ്പോ എന്റെ കണ്ട്രോൾ ഓക്കേ പോവാടി😌😌😌(കാശി) എന്ന അത് അവിടെ പിടിച്ചു നിർത്തിക്കോ 😤😤😤(ജാനു) ജാനു അങ്ങനെ പറയല്ലേഡീ 🙁🙁(കാശി) ഞാൻ അങ്ങനെ പറയും 😤😤😤(ജാനു) അത്കേട്ടതും കാശി അവളെ സാരിയുടെ ഉള്ളിൽ കൂടി കൈ ഇട്ട് അവളെ വയറി അമർത്തി നുള്ളി ആഹ്...മനുഷ്യ..നിങ്ങൾക്ക് ഇതു എന്താ ഭ്രാന്ത്ആയോ 😠...(ജാനു) അതേടി...എനിക്ക് ഭ്രാന്ത് ആയി നിന്നെപോലെ ഉള്ള സുന്ദരികോത എന്റെ റൂമിൽ ഉണ്ടായിട്ട് എന്റെ നെഞ്ചിൽ തലവച്ചു കിടന്നുട്ടും എനിക്ക് നമ്മളെ ഫസ്റ്റ്നൈറ്റ് കഴിച്ചില്ലല്ലോ എന്ന് ഓർത്തു എനിക്ക് ഭ്രാന്ത്ആവാൻ തുടങ്ങി 😖😖😖(കാശി)

അപ്പോ..മോന്റെ..ഇളക്കം അത് ആണ് അല്ലെ...എന്നാ കെട്ടോ അത് ഒരിക്കലും നടക്കാൻ പോവുന്നില്ല (ജാനു) ജാനു 😳.....(കാശി) ""എന്ത്‌ ജാനു മാറിനിക്ക് മനുഷ്യ അങ്ങോട്ട് "" അതു പറഞ്ഞു ജാനു റൂമിൽ നിന്നു ഇറങ്ങി പോവാൻ നിന്നതും കാശി അവളെ കൈപിടിച്ചു വലിച്ചു അവന്റ നെഞ്ചത്തേക്ക് ഇട്ടു നിട്ട് അവളെ അരയിൽ കൂടി കൈ ഇട്ടു അവളെ തന്നോട് ചേർത്തു നിർത്തി..ജാനു ആകെ ഞെട്ടി തരിച്ചു നിക്കാണ് ""എന്താ..കാശിയാട്ടെ ഈ കാണിക്കുന്നെ...എന്നെ വിട്ടേ "" അവൾ അവനിൽ നിന്നു കുതറിമാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു ""ജാനു...നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ "" അവൻ ഇടറിയ സ്വാരത്തോടെ ചോദിച്ചു അത് കേട്ടതും അവൾ എന്തു പറയണം എന്ന് അറിയാതെ പരുങ്ങി കളിച്ചു എന്താ...കാശിയാട്ടെ ഇങ്ങനെ ഓക്കേ പറയുന്നേ (ജാനു) എനിക്ക്...നോവുന്നുണ്ട് പെണ്ണെ നിന്റെ ഈ അകൽച്ച...സഹിക്കാൻ കയുന്നില്ല 😖😖😖(കാശി) അവൻ അത് പറഞ്ഞു പൂർത്തിയാക്കിയതും അവൾ അവന്റെ ചുണ്ടുകളെ തന്റെ ചുണ്ടുകളോട് ചേർത്തു വച്ചു

((പിന്നെ...പിന്നെ...പിന്നെ നിക്ക് നാണം വരുന്നുണ്ട് മകളെ🙈🙈🙈...ഇങ്ങൾ ഇങ്ങോട്ട് പോന്നാണി ന..നമ്മുക്ക് ഇനി ആമിന്റെയും രുദ്രന്റെയും റൊമാൻസ് ഒളിഞ്ഞു നോക്കാം ഇനി അവരുടെത്തെ ഒരു കുറവ് ഉണ്ടാവും 🙈🙈🙈🙈)) """"കണ്ണേട്ടാ 😁😁""" ആമി രുദ്രനെ തോണ്ടി വിളിച്ചു എന്താ ദേവൂ 🤧🤧🤧(രുദ്രൻ) നമ്മളെ കുഞ്ഞുവാവ വന്നാൽ ഇങ്ങൾക്ക് എന്നോട് ആണോ കുഞ്ഞിനോട് ആണോ ഏറ്റവും ഇഷ്ട്ടം ഉണ്ടാവാ 😌😌😌(ആമി) ഇതു നീ എന്നോട് എത്ര തവണ ചോദിച്ചത് ആണ്...എനിക്ക് ഇതിന്റെ ആൻസർ പറഞ്ഞു മടത്തു 🤧🤧🤧🤧(രുദ്രൻ) എന്നാലും ഇങ്ങൾ പറി...കണ്ണേട്ടന്റെ വായയിൽ നിന്നു അത് കേൾക്കാൻ എന്തു രസാ എന്ന് അറിയോ 😌😌(ആമി) ദേവൂ..എനിക്ക് ഉറക്കം വരുന്നുണ്ട് നീ..മിണ്ടാതെ കിടന്നു ഉറങ്ങ് 😴😴😴(രുദ്രൻ) കണ്ണേട്ടൻ പറ എനിക്ക് അതു കേൾക്കണം 🤧🤧🤧(ആമി) രുദ്രൻ അവളെ കൈ പിടിച്ചു വലിച്ചു അവളെ അവന്റെ നെഞ്ചത്തേക്ക് ഇട്ട് അവളെ ചുണ്ടുകളെ നുണയാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അവൻ അവളിൽ നിന്നു അകന്നു അവളെ മാറിൽ മുഖം പൂഴ്ത്തി

""ക...ണ്ണേ....ട്ടാ " അവൾ വിറച്ചുകൊണ്ട് വിളിച്ചു '"നീ പേടിക്കണ്ട...ദേവൂ...ഞാൻ ഇപ്പൊ ഒന്നു ചെയ്യാൻ പോവുന്നില്ല..ഇനി അത് ഓക്കേ നമ്മളെ കുഞ്ഞുവാവ വന്നിട്ട് ആകാം 😉😉"" അവൻ അവളെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് പറഞ്ഞു 😬😬😬😬(ആമി) ""ദേവൂ...എനിക്ക് നീ കിച്ചുന്റെ ബാഗിൽ നിന്നു എടുത്ത പേപ്പർ വേണം ""(രുദ്രൻ) അതു എന്തിനാ (ആമി) അതിൽ വ്യാസാണ് കിച്ചുന്റെ കുഞ്ഞിന്റെ അച്ഛൻ എന്ന് തെളിവുണ്ട് ...അത് എനിക്ക് നാളെ കോടതിയിൽ ഹാജർ ആകണം (രുദ്രൻ) അതു ഓക്കേ എന്തിനാ നാളെ കോടതിയിൽ ഹാജർ ആകുന്നത് 🙄🙄🙄(ആമി) """"വ്യാസിനെ പുറത്ത് ഇറക്കാൻ """" °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° "വരുണേട്ടാ......." തിരിഞ്ഞു കിടക്കുന്ന വരുണിനെ അവൾ തോണ്ടി വിളിച്ചു എന്താ 😡😡😡(വരുൺ) എന്താ ഏട്ടാ നിങ്ങൾ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ🤕🤕🤕(ചന്തു) ഒന്നു ഇറങ്ങി പൊടി 😡😡😡(വരുൺ) ദേ...ഞാൻ പോവുട്ടോ 🥺🥺🥺🥺(ചന്തു) പോക്കോ 😡😡(വരുൺ) ഞാൻ പോവും 🤧🤧🤧🤧(ചന്തു) പോടീ &&%₹#@&😡😡😡(വരുൺ) അത് കേട്ടതും പെണ്ണ് അവനെ ഇറുക്കെ കെട്ടിപിടിച്ചു മാറിനിക്കടി 😡😡(വരുൺ)

വരുണേട്ട...ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ 😁😁😁(ചന്തു) നീ മാറിനിക്കുണ്ടോ ചന്തു 😠😠😠(വരുൺ) ""ഞാൻ...പോവാ...ഇപ്പൊ എല്ലാം കഴിഞ്ഞല്ലോ..എന്റെ ചാരിത്രം ഓക്കേ ഇപ്പൊ നഷ്ട്ടപെട്ടു..ഇനി വരുണെട്ടനും ഇനി എന്നെ ആവിശ്യം ഉണ്ടാവില്ല 🤧🤧🤧🤧"" അതു പറഞ്ഞു പെണ്ണ് മൂക്ക് വലിച്ചു നീട്ടി പുതപ്പ് ഒന്നുകൂടി മുറുക്കി പിടിച്ചു അവൾ അവിടെ നിന്നു എണീക്കാൻ നിന്നതും വരുൺ അവളെ പിടിച്ചു വലിച്ചു ബെഡില്ലേക്ക് ഇട്ട് അവളെ മേലെയായി കിടന്നു നിന്നോട്..ആരാടി..എന്നോട് ഇപ്പൊ തന്നെ ഇഷ്ട്ടം ആണ് എന്ന് പറയാൻ പറഞ്ഞത്..അതോണ്ട് അല്ലെ അപ്പോ എന്റെ കണ്ട്രോൾ പോയത് 🤧🤧🤧(വരുൺ) . ഈൗ...അത് പിന്നെ 😁(ചന്തു ) അയ്യോ...എന്താ...ഇളി (വരുൺ) 😌😌😌(ചന്തു) പിന്നെ അവർ രണ്ട് പേരും ഒന്നുതന്നെ സംസാരിക്കാൻ നിന്നില്ല പിന്നീട് അവർ അവരുടെയാ ലോകത്ത് ആയിരുന്നു 🙈🙈🙈🙈.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story