രുദ്രാമൃതം: ഭാഗം 3

rudramridam

എഴുത്തുകാരി: HADI

രുദ്രൻ ആമിയെ ബെഡിലേക്ക് ഒരു ഇടൽ ആയിരിന്നു "അആഹ് " ആഇടലിൽഅവൾസ്വർഗവും നരകവും ഒരുമിച്ചു കണ്ടു 'ഡീ നീ ഇപ്പോഴും മുട്ടേന്ന് വിരിഞ്ഞിട്ടില്ലേ😬😬...എന്തെക്കെ വായയിൽ നിന്ന് വരുന്നത്..നിനക്ക് സംസാരത്തിൽ തീരെ ലൈസൻസ് ഇല്ലേ ഡീ 😬😬" ആമി നടുഉയിഞ്ഞു എണീക്കാൻ നിൽക്കുപ്പോ രുദ്രൻ അവളെ ബെഡിലേക്ക് തന്നെ മറിച്ചുട്ട് അവളെ മേലെയായി കിടന്നു രണ്ട് സൈഡിലും കൈ കുത്തി വച്ചു മുഖത്തോട് മുഖം അടുപ്പിച്ചു ചോദിച്ചു അവന്റെ ഈ നീക്കം അവളിൽ പേടി ഉണ്ടാക്കി കൈയും കാലു ഓക്കേ വിറക്കാൻ തുടങ്ങി ഉമീനിർ പോലും ഇറക്കാൻ കയുന്നില്ലയിരുന്നു മുഖം ആകെ വിയർത്തു ഒലിച്ചു അവൾ അവനെ ദയനീയം ആയി നോക്കി "എന്താടി ഇപ്പൊ നിന്റെ നാവ് ഇറങ്ങി പോയോ..അല്ലങ്കിൽ നിനക്ക് നൂർ നാവ് ആണല്ലോ അതു ഇപ്പൊ എവിടെ പോയി 🤨..." അവൻ അവളിലേക്ക് ഒന്നുകൂടി ജാം ആയി ഒറ്റ പിരികം പൊന്തിച്ചു ചോദിച്ചു "ദെ നോക്ക് എന്റെ നാവ് ഇവിടെ തന്നെ ഉണ്ട് എവിടെയും പോയിട്ടില്ല " ചെറുപേടിയോടെ അവൾ അതു പറഞ്ഞു അവളെ കുഞ്ഞിനാവ് പുറത്തുഎടുത്ത് കാണിച്ചു... രുദ്രൻ ഒട്ടും വൈകുത്തെ അവളെ നാവ് അവന്റെ വായയിൽ ആക്കി അവയെ പല്ലുകൊണ്ട് കടിച്ചു അമർത്തി അവന്റെ ഈ നീക്കത്തിൽ അവളെ ഉണ്ടകണ്ണ് ഇപ്പൊ വെളിയിൽ ചാടും എന്നാ പോലെകണ്ണുകൾ ഉരുണ്ടു വന്നു അവളെ ഉണ്ടകണ്ണ് ഉന്നി നിൽക്കുന്നത് കണ്ട് അവൻ മനസ്സിൽ ഊറി ചിരിച്ചു

അവളെ ചുണ്ടുകളിലും നാവിലും അവന്റെ പല്ലുകൾ ആഴ്ന്ന് ഇറങ്ങി വേദന കൊണ്ട് അവളെ കണ്ണുകൾ ആകെ നിറഞ്ഞു കവിഞ്ഞിരുന്നു അവൾ അവനെ പിടിച്ചു തള്ളാൻ ശ്രമിക്കും തോറും അവൻ അവളിലേക്ക് കൂടുതൻ അടുത്ത് കൊണ്ടിരുന്നു ആമിയുടെ കൂർത്തനഖങ്ങൾ അവന്റെ കഴുത്തിൽ ആഴ്ന്നു എന്നാ അതിന് ഒന്നു അവൻക്ക് വേദനതോന്നിയില്ല അതിനേക്കാൾ സുഖം അവൻക്ക് അവളെ ചുണ്ടിലെ തേൻ നുക്കുരുന്നതിൽ ആയിരുന്നു.... ദീർഘ ചുംബനത്തിന് ശേഷം അവൻ അവളിൽ നിന്ന് ഒരു കിതപ്പോടെ അടർന്നുമാറി കണ്ണിൽ വെള്ളം നിറച്ചു അവനെ നോക്കുന്ന ആമിയെ കണ്ടതും അവൻക്ക് താൻ ചെയ്യ്തത് കൂടിപോയോ എന്ന് തോന്നി "ദേവൂസോറിടി ഞാൻ അറിയാതെ " അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു പറഞ്ഞു അവൾ അവന്റെ കൈ തട്ടിമാറ്റി ചുണ്ട് തുടച്ചു എണീറ്റു റൂമിൽ നിന്ന് ഇറങ്ങിഓടി... 🖤🌸🖤 "നീലാകാശം പീലികൾ വിരിക്കും പച്ചത്തെങ്ങോല തെളിഞ്ഞമഞ്ഞപ്പൂങ്കുല ആകെ ചുവന്നറോസാപ്പൂ തവിട്ടുപശുവിൽ വെളുത്തപാല് കുടിച്ചതിൽപ്പിന്നെ കറുത്തരാത്രിയിലീ നിറമെല്ലാം ഓർത്തു കിടന്നു ഞാൻ 💃🏻💃🏻💃🏻💃🏻💃🏻" ഈ പാട്ടും പാടി റൂമിലേക്ക് സന്തോഷത്തിൽ കയറി വരുന്ന ആമിയെ കാശിയും ലെച്ചുംവും സംശയത്തോടെ നോക്കി

" എന്തിയേ..ഇന്ന് ഭാവതി വലിയ സന്തോഷത്തിൽ ആണ്ല്ലോ എന്ത്‌ പറ്റി " എന്ന് ലെച്ചു ആമിയുടെ തോളിൽ കൂടി കൈ ഇട്ടു ചോദിച്ചു ""എടി കണ്ണേട്ടൻ എന്നെ ഉമ്മ വച്ചടി🙈🙈🙈🙈"" എന്ത്‌ 😱(ലെച്ചു) എന്താ പറഞ്ഞേ 😳😳(കാശി) "ഞാൻ സത്യംആടി പറഞ്ഞേ ഇന്നേ ഉമ്മ വച്ചു അതു ഇവിടെ 🙈🙈🙈🙈" ആമി ചുണ്ടിൽ തൊട്ട് കാണിച്ചു പറഞ്ഞു കാശിയും ലെച്ചുകൂടി അവളെ ചുണ്ടു സൂം ചെയ്യാൻ തുടങ്ങി ഉമ്മയാണോ അതോ കടിച്ചത് ആണോ 🤣(കാശി) "അങ്ങനെ ചോദിച്ചാൽ കടിച്ചത് ആണ് 😌" പിന്നെ എന്തിനാ നീ ഉമ്മവച്ചു എന്ന് പറഞ്ഞത് 🙄🙄(ലെച്ചു) "അതു തന്നെ അല്ലെ ഈ ഉമ്മവെക്കൽ 🙈🙈🙈" ഏഹ് 🙄🙄(കാശി/ലെച്ചു) "നിങ്ങൾ ഈ സിനിമയിൽ ഓക്കേ കണ്ടിട്ട് ഇല്ലേ നായകന്മാർ നായികിയുടെ ചുണ്ടിൽ കടിക്കുന്നത് 🙈🙈" എന്റെ ദൈവമേ ഇവൾക്ക് ഇത്ര പോലും ബുദ്ധില്ലേ 🤦🏻‍♂️(കാശി) "അതേടാ എനിക്ക് ലേശം ബുദ്ധിക്ക് കുറവ് ഉണ്ട് നിന്റെത് കുറച്ച് കടം തരോ 😬😬😬😬" എന്തിനാ ആമി അവന്റെ ബുദ്ധി എന്റെ ബുദ്ധി ഞാൻ തരാം 😌😌😌 അവന്റെ ഫുൾ കളിമണ്ണ് ആണ്..സത്യം പറഞ്ഞാൽ ഈ വീട്ടിൽ ബുദ്ധിഉള്ള കുട്ടി ഞാൻ തന്നെയാണ് 😌😌😌😌

(ലെച്ചു) പ്പാ.....(കാശി/ലെച്ചു) തങ്ക്യു 😌😌😌(ലെച്ചു ) ലെച്ചുനു കിട്ടേണ്ടത് കിട്ടി നിവർത്തി അടങ്ങി 😌😌 ആമി നിന്റെ ചുണ്ട് കണ്ടിട്ട് എനിക്ക് തോന്നുന്നത് ചേട്ടൻ നിന്നോട് ഉള്ള ദേഷ്യം നിന്റെ ചുണ്ടിൽ തീർത്തത് ആണ് എന്ന് 🤣(കാശി) "ആണോ 🙁" അതെ നിന്റെ ചുണ്ട് കണ്ടിട്ട് എനിക്ക് അതാ തോന്നുന്നത് 😁(ലെച്ചു) "എന്താ ഇവിടെ ചർച്ച എന്നെയും കൂട്ടോ " അതു ചോദിച്ചു ജാൻ ആ റൂമിലേക്ക് വന്നു അതു വരെ കളിച്ചു ചിരിച്ചും നിന്നാ കാശിയുടെ മുഖം ഇരുണ്ടു നിറഞ്ഞു "ജാനുവോ ഇങ് വന്നിരിക്ക് 😁" ജാനുഅല്ല ജാൻ 😬😬(ജാൻ ) "അതുഎന്താ ജാനുക്ക് ഒരു കുഴപ്പം 🙄🙄" ആ പേരിന് കുഴപ്പം മാത്രം ഒള്ളു 😬(ജാൻ) എന്റെ പൊന്ന് ആമി ഇവളെ ഞങ്ങൾ എല്ലാവരും ജാനു എന്നാ വിളിച്ചിരുന്നത്....ബട്ട്‌ ഇവൾക്ക് ആ പേര് കേൾക്കുന്നത്തെ കലിയാണ് 🤣🤣(ലെച്ചു) "അതു എന്താ 🙄" ആ പേരിൽ ഉള്ളവർ അധികവും വേലക്കാരികൾ ആണ് എന്ന് പറഞ്ഞു ഞങ്ങളെ കൊണ്ട് ജാൻ എന്ന് വിളിപ്പിച്ചു (ലെച്ചു ) 😁😁(ജാൻ) അയ്യോ എന്താ ഇളി (കാശി) "എന്താടാ മാങ്ങാതലയ എന്റെ ഇളിക്ക് ഒരു കൊയപ്പം 😬😬" ജാൻ കാശിന്റെ നേരെ തിരിഞ്ഞു "പ്ലീസ് ഇനി നിങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാക്കല്ലേ 🥴🙏🏻" ലെച്ചു അവരെ രണ്ട് പേരുടെ ഇടയിൽ കയറി കൈ കൂപ്പി പറഞ്ഞു 😏(ജാൻ) 😏(കാശി) രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും പുച്ഛിച്ചു തലചെരിച്ചു കാശി അവിടെ നിന്നു ഇറങ്ങി പോയി

"ജാനു...നമ്മൾ എവിടെക്കാടി ടൂർ പോകുന്നത് 😁😁" ലെച്ചു ജാൻന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു അവളെ വിരലിന്റെ ഉള്ളിലേക്ക് കൈ ഇട്ടു ചോദിച്ചു മാഡലി...യോ അങ്ങനെത്തെ എന്ധോ സ്ഥലം പറഞ്ഞു (ജാൻ ) മാഡലിയോ 😳(ആമി) അതു ഏത് സ്ഥലം 🙄(ലെച്ചു) ആ..അങ്ങനെത്തെ ഏതോ ഒരു സ്ഥലം പറഞ്ഞു..നിറയെ മഞ്ഞുവിയുന്ന സ്ഥലം ആണ് 🙄🙄(ജാൻ) കുട്ടി ഉദ്ദേശിച്ചത് മണാലി ആണോ 😬😬(ലെച്ചു) ആഅതു തന്നെ ശോ കണ്ട് പിടിച്ചു 😌😌😌(ജാൻ) ""ഹി...ഹി....ഹി.....ഇച്ചും പോരണം മണാലിക്ക് 😭😭😭😭😭 എന്റെ എത്ര കാലത്തെ ആഗ്രഹം ആയിരുന്നു എന്ന് അറിയോ...,നികും പോരണം 😭😭😭" അതു പറഞ്ഞു പെണ്ണ് അവിടെ ഇരുന്നു മോങ്ങാൻ തുടങ്ങി "ജാൻ ഇവളേ എവിടെങ്കിലും കൊണ്ട് പോയി ഇട്ടാലോ നമ്മുക്ക് 😬😬😬😬" ആമി ഇരുന്നു മോങ്ങുന്നത് കണ്ട് സഹിക്കാൻ കഴിയാതെ പറഞ്ഞു "മ്മ്മ്മ്മ്മ് 😭😭" പട്ടി മോങ്ങുന്നത് പോലെ ലെച്ചുക്ക് തോന്നിയത്തും അവൾ തിരിഞ്ഞു നോക്കി മുക്ക് പിയിഞ്ഞു ഇരുന്നു മോങ്ങുന്ന ജാൻനെ കണ്ടതും ലെച്ചുക്ക് കാര്യം മനസിലാവാതെ അവളെ നോക്കി "നീ എന്തിനാടി മോങ്ങുന്നത് 🙄🙄"

(ലെച്ചു) എനിക്ക് ആമി കരയുന്നത് കണ്ട് സഹിക്കാൻ കയുന്നില്ല 😭😭😭(ജാൻ) "പ്പാ....." ലെച്ചു ഒരു അട്ടാൽ ആട്ടിയതും ജാൻ ഡീസന്റെ ആയി "തങ്ക്യു ലെച്ചു ബൈ തെ ബൈ നമ്മൾ എവിടെ പറഞ്ഞ നിർത്തിയത് 😌😌😌(ജാൻ) "എന്റെ ദൈവമേ ഇതിന്റെങ്ങൾക്ക് ഓക്കേ ഇത്തിരിങ്കിലും ബുദ്ധി കൊടുത്തുകൂടായിരുന്നോ 🤦🏻‍♀️" ലെച്ചു തലയിൽ കൈ വച്ചു ഒരു നിമിഷം പ്രതിച്ചു പോയി "എടി തെണ്ടികളെ എന്തങ്കിലും ഒരു പ്ലാൻ പറഞ്ഞു താടി ആ കാലമടനെ കുപ്പിയിൽ ആകാൻ 😪😪😭😭" ആമി മൂക്ക് ചീറ്റി പറഞ്ഞു പോട്ടെ എന്റെ കൈയിൽ ഒരു ഐഡിയാ ഉണ്ട് ബട്ട്‌ അതു കുറച്ചു പ്രയാസം ഉള്ളത് ആണ് 😁😁(ജാൻ) എന്ത്‌ആണെങ്കിലും പറഞ്ഞു തോലക്ക് 😪😪(ആമി) ജാൻ പ്ലാൻ പറഞ്ഞു കൊടുക്കാൻ തുടങ്ങി 🥴 (എന്തുആവോ എന്തോ 🥴) 🖤🌸🖤 "എടാ വരുൺ എപ്പോ വരും " ലാബിൽകുത്തി കൊണ്ടിരിക്കുന്ന രുദ്രനെ തോണ്ടി ക്രിസ്റ്റിചോദിച്ചു എടാ കുറച്ചു നേരം നിന്റെ ആ തിരുവാ ഒന്ന് പൂട്ടി വാക്കോ 😬😬😡😡(രുദ്രൻ) ഓ..വരുൺ എപ്പോഴാ വരാ എന്ന് ചോദിച്ചതിന് ആണോ നിന്റെ ഈ ദേഷ്യം 🙄🙄

( ക്രിസ്റ്റി) അവൻ നാളെ കിച്ചുന്റെ ഒപ്പം കയറും എന്നാ പറഞ്ഞേ...ഇനി എങ്കിലും ഒന്ന് മിണ്ടാതെ ഇരിക്കോ 😬😬(രുദ്രൻ) "ഓ...ഇനി ഞാൻ ഇവിടെ മിണ്ടാൻ ഇരിക്കുന്നു ഇല്ല ഞാൻ എണീറ്റ് പോവാ 😏😏" അതു പറഞ്ഞു ക്രസ്റ്റി എണീറ്റ് പോയി അവൻ പോകുന്നത് രുദ്രൻ ഒരു ചെറു പുഞ്ചിരിയാലേ നോക്കി പിന്നട് അവൻ അവന്റെ വർക്കിലേക്ക് തിരിഞ്ഞു ... അവൻ പോയ ഉടനെ ആമി വാതിൽ തുറന്നു ഒരു കാറ്റു പോലെ ഡ്രസ്സിംഗ് റൂമിൽ കയറി വാതിൽ അടച്ചു "ഇവൾ എന്താ ഇങ്ങനെ ഓടുന്നത് വല്ല പട്ടിയും ഓടിച്ചോ 🙄🙄" അതു പറഞ്ഞു രുദ്രൻ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി പിന്നെ എന്തെകിലും ആവട്ടെ എന്ന് കരുതി കുറച്ചു കഴിഞ്ഞപ്പോ ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തു ഇറങ്ങി വരുന്ന ആമിയെ കണ്ടതും അവൻ കണ്ണുതള്ളി അവളെ നോക്കി നിന്നു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story