രുദ്രാമൃതം: ഭാഗം 4

rudramridam

എഴുത്തുകാരി: HADI

അവൻ അവളെ അടിമുടി ഒന്ന് നോക്കി വൈറ്റ് കളർ നൈറ്റി അതു ആണെങ്കിൽ കാൽമുട്ട് വരെ ഒള്ളു അതിന്റെ കോട്ടിന്റെ പുറത്തുകൂടി അവളെ നഗ്നമായ വയർ നിഴൽ അടിച്ചു കാണുന്നുണ്ട് അവൻ അതു ഓക്കേ ഉമിനീർ ഇറക്കി നോക്കി "ഇവൾ ഇതു എന്തിനു ഉള്ള പുറപ്പാടാ ദൈവമേ..... എന്റെ കണ്ട്രോൾ കളയാൻ ആയിട്ട് 🙄🙄" രുദ്രൻ അവളെ നോക്കി മനസ്സിൽ പറഞ്ഞു "ഡീ നിന്നോട് ആരാടി ഈ ഡ്രസ്സ് എടുത്ത് ഇടാൻ പറഞ്ഞേ 😬😬" ""ഓ...പിന്നെ ഞാൻ ഇടുന്ന ഡ്രസ്സ് എല്ലാം തോന്നോട് ചോദിച്ചിട്ട് ആണോ ഇടാർ ഉള്ളത് 🙄🙄"" "നീ നിന്നു വാചകം അടിക്കാതെ പോയി ഡ്രസ്സ് ചെയ്ഞ്ച് ചെയ്യ്തു വാഡീ😡😡 😬😬" അവൻ കലിപ്പിട്ട് പറഞ്ഞു "എന്റെ ജാനു നീ പറഞ്ഞ ഐഡിയ 60%വർക്കോട്ട് ആയി 😌😌😌ഇനി ബാക്കി 40%കൂടി ഉണ്ട്..എന്റെ ദൈവമേ എന്നെ കതാണോ 😌😌😌" ആമി മനസിൽ ഊരി ചിരിച്ചു പറഞ്ഞു "അയ്യോടാ ഞാൻ ഈ ഡ്രസ്സ് മാറ്റാൻ അല്ല ഇട്ടതു...ഇതു ഇട്ടു കിടന്നു ഉറങ്ങാൻ ആണ് 😏😏" "ദേവൂഎന്നെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ ആ ഡ്രസ്സ് പോയി ചെയ്ഞ്ച് ചെയ്യാൻ നോക്ക് 😠..."

അവൻ ദേഷ്യം കടിച്ചു അമർത്തി പറഞ്ഞു "എടോ തന്നോട് ആണ് ഞാൻ ഇതു പറഞ്ഞേ ഞാൻ ഇതു മാറ്റാൻ അല്ല ഇടത് എന്ന്...അതു എന്താടോ തനിക്ക് ചെവികേൾക്കില്ലേ 😬😬😌😤" "പോയി മാറ്റിവാടി 😡😡😡" രുദ്രൻ അലറിയതു ആമി ചെവി പോത്തി പിടിച്ചു ബെഡിൽ പോയി കിടന്നു അവളെ ഒടുക്കത്തെ ആറ്റിട്യൂട് രുദ്രൻക്ക് ഒട്ടു പിടിച്ചില്ല അവൻ അവളെ നേരെ പാഞ്ഞു ചെന്നു "ദേവൂ 😡..നിനക്ക് എന്താ വേണ്ടത് 😡😡ഏഹ് " "ഹാവു ഇപ്പോയൊങ്കിലും ചോദിച്ചല്ലോ 😁😁ഇന്നേ ടൂറിനു കൊണ്ട് പോവണം അതിന് സമ്മതിച്ചാൽ ഞാൻ ഈ ഡ്രസ്സ് ഇപ്പൊ തന്നെ പോയി മാറ്റാം 😁😁" ആമി ചാടി എണീറ്റു പറഞ്ഞു ഓ...അപ്പോ അതിന് ആണ് അല്ലെ മോള് ഇങ്ങനെതെ ഓക്കേ വേഷം കെട്ടിയത് ശരിയാക്കി തരാം (രുദ്രൻ ആത്മ) "...no...നിന്നെ ഞാൻ ഒരിക്കലും ഈ ടൂറിനു കൊണ്ട് പോവില്ല..അതിന് നീ ഇനി എന്തു അടവും എടുത്താലും...." രുദ്രൻ അത്രയും തറപ്പിച്ചു പറഞ്ഞു ലാപ് അടച്ചു വച്ചു ബെഡിലെ ഒരു ഭാഗത്തു ആയി കിടന്നു യ്യോ ഇയാൾ ഇനി എന്തിനു ഉള്ള പുറപ്പാട് ആണ് ഇനി എന്നെ എങ്ങാനും പീഡിപ്പികോ 😳

(ആത്മ) അവൾ അവനെ നോക്കി നിന്നു..പെട്ടന്ന് അവൻ തിരിഞ്ഞു കിടന്നു അവളെ നോക്കി സൈറ്റ് അടിച്ചു അപ്പോ തന്നെ അവൾ പുതപ്പ് തലവയി മൂടി കിടന്നു "ശിവ ശിവ " അവൾ രണ്ടു കവിളിൽ തട്ടി കൊണ്ട് ഒന്ന് കൂൾആവാൻ നോക്കി.... കുറച്ചു കഴിഞ്ഞു അവൾ പുതപ്പിന്റ ഉള്ളിൽ കൂടി അവനെ നോക്കി... ഒരു ചെറുപുഞ്ചിരിയാലേ തന്നെ നോക്കി കിടക്കുന്ന രുദ്രനെ കണ്ടതും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു പുതപ്പിന്റെ ഉള്ളിൽ ചുരുണ്ടു കൂടി കിടന്നു രാത്രി ഒരു 12മണിയോട് അടുത്ത സമയം...ആമിന്റെ കാൽ രുദ്രന്റെ വയറിൽ ശക്തിയായി വന്നു ഇടിച്ചു "ഹയ്യോ അമ്മേ 😳" രുദ്രൻ വേദനകൊണ്ട് അലറി രുദ്രൻ അവളെ കാലിലേക്കും അവളെ മുഖത്തേക്കും ഒന്ന് നോക്കി ചെറിയ കുട്ടികളെ പോലെ കിടന്നുഉറങ്ങുന്ന അവളെ കണ്ടപ്പോ അവൻക്ക് എന്തോ ഒരു വത്സല്യം അവളോട് തോന്നി അവൻ എണീറ്റു അവളെ കാൽ ശരിക്കും വച്ചുകൊടുത്ത് അവളെ ഒന്ന് അടിമുടി നോക്കി "കാണാൻ ഓക്കേ മൊഞ്ചു ഉണ്ട് ബട്ട്‌ സ്വഭാവം പെറ്റതള്ളക്ക് പോലും സഹിക്കാൻ കഴിയല്ല " അവൻ എന്തോ ഓർത്തു എടുത്ത് തല കുടഞ്ഞു പറഞ്ഞു അവൻ തിരിഞ്ഞു ബെഡിൽ പോയി കിടക്കാൻ നിൽക്കുപ്പോയായിരുന്നു.... നൈറ്റിയുടെ കോട്ട് അവളെ വയറിൽ നിന്ന് തെന്നി കിടക്കുന്നത് കണ്ടത്....

അവൻ ഒരു കുസൃതി ചിരിയോടെ അവളെ കോട്ട് അവളെ വയറിൽ നിന്ന് മുഴുവൻ ആയി മാറ്റി...ഒരു ഭാഗത്തായി അളി പിടിച്ചു നിൽക്കുന്ന കറുത്ത മറുക്കിൽ അവന്റെ കണ്ണുകൾ ചെന്നു പതിഞ്ഞു... അവൻക്ക് എന്തോ അതു കണ്ടപ്പോ സ്വയം നിയാർഥിക്കാൻ ആയില്ല അവൻ അതിന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ടിരുന്നു.... പെട്ടന്ന് എന്തോ ഒന്ന് ഓർമ്മ വന്നതും അവൻ അവളിൽ നിന്ന് അടർന്നു ഇനി ഇവളെ വാശിക്ക് മുന്നിൽ തോറ്റു കൊടുത്തില്ലങ്കിൽ എന്റെ ഇമേജ് ഡാമേജ് ആവും 😖 അവൻ മനസ്സിൽ ഒന്ന് ആത്മകിച്ചു ആമിയെ തട്ടി വിളിക്കാൻ തുടങ്ങി "ദേവൂ....ഡീ എണീക്ക് പോയി ഈ ഡ്രസ്സ് മാറ്റിവാ " അവൻ അവളെ കവിളിൽ തട്ടി വിളിച്ചു "ദെ മനുഷ്യ ഞാൻ ദേവും കോവും ഒന്നു അല്ല ഞാൻ *അമൃതദേവി *ആണ് കോൾ മീ ആമി 😌 കേട്ടല്ലോ " ആമി ഉറക്കപിച്ചിൽ പറഞ്ഞു വിരൽ വായയിൽ ഇട്ട് നുണയാൻ തുടങ്ങി "ഇവളെ😬😬😬" അതും പറഞ്ഞു ആമിയെ രുദ്രൻ നിലത്തേക്ക് ചവിട്ടി ഇട്ടു വലിയ ഒരു ശബ്‌ദത്തോടെ ആമി ഭൂമി ദേവിയെ ചുംബിച്ചു "അമ്മേ......"(ആമി കാറൽ 😆)

"പോയി ഇതു ചെയ്ഞ്ച് ചെയ്തു വാടി 😡😡" രുദ്രന്റെ അലർച്ച കേട്ട് ആമി കണ്ണുകൾ വലിച്ചു തുറന്നു എണീറ്റു നിന്നു അവനെ തുറുക്കനെ നോക്കി "എന്താടി ഇങ്ങനെ നോക്കുന്നത് പോയി മാറ്റി വാടി .........പന്നെ മോളെ 😡😡" (പ്ലാൻ വർക്കോട്ട് 😌😌(ആമി ആത്മ )) "ഇന്നേ കൂടി കൊണ്ട് പോവോ 😁😁" ആമി ഇളിച്ചു ചോദിച്ചു "എന്തു ചെയ്തു തരാം നീ ഇതു ഒന്നു പോയി മാറ്റി വന്നമതി " രുദ്രൻ അവളെ നേരെ കൈ കൂപ്പി പറഞ്ഞു ആമി സന്തോഷം കൊണ്ട് തുള്ളിച്ചടി ഡ്രസ്സിംഗ് റൂമിൽ കയറി ഒരു ടോപ്പും ലെഗിൻ ഉം ഇട്ടു വന്നു കിടന്നു 🖤🖤🌸🖤🖤 "ജാനു പ്ലീസ് ഡീ ഞാൻ വിൻന്റോ സീറ്റിൽ ഇരിക്കാടി നല്ല കുട്ടി അല്ലെ ഒന്ന് മാറി ഇരിക്ക് 🥺😕" ആമിപതിനാട്ടാം അടവ് എന്നാ പോലെ കണ്ണു നിറച്ചു ചോദിച്ചു "ആമി നീ ഒന്നു പറയണ്ട ഞാൻ ഇവിടെ നിന്നു എണീച്ചു തരൂല " ജാനു(ജാനു മതിട്ടോ ഇനി അവക്ക് ഇഷ്ട്ടം അല്ലങ്കിൽ പോവാൻ പറി 😁😁)തറപ്പിച്ചു പറഞ്ഞു ""ഉറപ്പ് അല്ലെ 😬😬😬"" 100%ഉറപ്പ് 😁😁😁(ജാനു) "ഇനി ഞാൻ നിങ്ങളോട് മിണ്ടില്ല 😕😕ഞാൻ വേറെ സീറ്റിൽ പോയി ഇരിക്കും 😪😪" ആ പോയി ഇരിക്ക് 😜(ലെച്ചു) ഞാൻ പോവും😕 (ആമി)

പോയിക്കോ😤(ജാനു) അതുകൂടി ആയതും ആമി ചവിട്ടി തുള്ളി വേറെ സീറ്റിൽ പോയി ഇരുന്നു "എടി അവളെ പിണക്കി വിടണ്ടയിരുന്നു 😓" ജാനു ആമി ഇരിക്കുന്ന സീറ്റിലേക്ക് നോക്കി പറഞ്ഞു എടി ഈ ടൂർ കഴിയുന്നതിന് മുൻപ് എനിക്ക് രുദ്രട്ടേനെയും ആമിയെയും ഒന്നിപ്പിക്കണം...അതിനു വേണ്ടി അവൾ നമളിൽ നിന്ന് അകന്നാലും ശരി 😊" അവൾ ആമിയുടെ വാടിയ മുഖം നോക്കി പറഞ്ഞു "അല്ല ലെച്ചു രുദ്രട്ടെൻ എവിടെ " ജാനു ചുറ്റും പാടും ഒന്ന് നോക്കി ചോദിച്ചു "അതു രുദ്രട്ടെന്റെ ഒരു ഫ്രണ്ട് ഉണ്ട് *ലാവണ്യ *അവളെ കൊണ്ടു വരാൻ പോയതാ അവളെ ഏറ്റും വഴിൽ നിന്നു കയറു എന്നാ പറഞ്ഞേ" ലെച്ചു വലിയ താൽപ്പര്യം ഇല്ലാതെ മട്ടിൽ പറഞ്ഞു മ്മ് 🖤🖤🌸🖤🖤 ബസ്സ്‌ സഞ്ചരിച്ചു കൊണ്ടിരുന്നു അച്ഛനെഅമ്മാരുടെ കലപില ഓക്കേ കേൾക്കുണ്ട് ബട്ട്‌ ആമിക്ക് രുദ്രനെ കാണാഞ്ഞിട്ട് എന്തോ പോലെ തോന്നി കൂടിന് ജാനും ലെച്ചും അവളെ മൈന്റ് ആകെഞ്ഞുട്ട് ഉള്ള സങ്കടവും അവൾ പതിയെ കണ്ണുകൾ അടച്ചു "ഒയ്യ് താൻ രുദ്രട്ടെന്റെ വൈഫ് അല്ലെ " എന്ന് ഒരു കുട്ടി വന്നു അവളോട് ചോദിച്ചു ആമി അവളെ സംശയത്തോടെ നോക്കി "ആണെങ്കിൽ 🤨" അവൾ ഒറ്റ പിരികം പൊന്തിച്ചു ചോദിച്ചു "ആണെങ്കിൽ ഞാൻ കൃഷ്ണകിച്ചു എന്ന് വിളിക്കും രുദ്രാട്ടന്റെ അമ്മയുടെ ചേട്ടന്റെ മോൾ ആണ് 😁😁"

ആ കുട്ടി അവളെ ഒന്ന് ഉന്ദി അവളെ അടുത്ത് ആയി ഇരുന്നു ഇളിച്ചു പറഞ്ഞു "അയിന് 🙄" "ഒഴിന് ഞാൻ ഇന്നേ ഒന്ന് പരിജയ പെടുത്തി എന്നു ഒള്ളു 😁😁" '"ആണോ 😏" "ഇയാൾ വലിയ തമാശ ആണല്ലോ 😁😁" എന്ന് അവൾ ആമിയുടെ കൈയിൽ അടിച്ചു കൊണ്ട് പറഞ്ഞു "ഏയ്യ് അങ്ങനെ ഒന്നുല്ല 😏" ആമി വലിയെ താൽപ്പര്യം ഇല്ലാതെ മട്ടിൽ പറഞ്ഞു അപ്പോഴാണ് ഒരു സ്റ്റോപ്പിൽ ബസ്സ്‌ നിർത്തിയത് ആമി പുറത്തേക്ക് തല ഇട്ട് നോക്കി അപ്പോ ഉണ്ട് ഒരു പൂട്ടി ബസ്സിൽ കയറുന്നു ഒപ്പം രുദ്രനും "ഓ..ഇനി ഏതാ ഈ കുരിശ് " അവൾ മെല്ലെ പിറുപിറുതു രുദ്രൻ കയറി വന്നതും കടുപച്ച സാരിയും ചുറ്റി മുഖം വീർപ്പിച്ചു നിൽക്കുന്ന ആമിയെ ആണ് തൊട്ടു അടുത്ത് ആമിയുടെ ചെവി തിന്നുന്ന കിച്ചുവിനെയും ആണ് "രുദ്രാ നീ എന്റെ ഒപ്പം ഇരിക്കോ എനിക്ക് കുറെ സംസാരിക്കാൻ ഉണ്ട് നിന്നോട് " എന്ന് ആ പൂട്ടി രുദ്രാന്റെ കൈ പിടിച്ചു വലിച്ചു പിന്നിലെ സീറ്റിലേക്ക് നടന്നു രുദ്രൻ അവളെ പിന്നാലെ പോവുകയും ചെയ്യ്തു... അങ്ങോട്ട് നടക്കുപ്പോ പൂട്ടി ആമിയെ നോക്കി പുച്ഛിച്ചു ആമി ആരാമോൾ അവൾ അതിനകൾ പുച്ഛംവാരി വിതറി ജാനു ലെച്ചു പൂട്ടിയെ പല്ല് കടിച്ചു നോക്കി ലെച്ചു ഇവളെ ആരാ ടൂറിനു കൊണ്ടുവരാൻ പറഞ്ഞു 😬😬(ജാനു) ഞാൻ തന്നെ 😌😌(ലെച്ചു) എന്തിന് 😳

(ജാനു) നിനക്ക് അറിയോ ആമി ചെറുപ്പം തൊട്ടേ ചേട്ടനെ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിരിക്കുന്നു ബട്ട്‌ അവൾ ഇതു വരെ അവളെ ഇഷ്ട്ടം ചേട്ടനോട് പറഞ്ഞിട്ടില്ല...അതു പെട്ടന്ന് പറയാൻ വേണ്ടിയാണ് ഞാൻ ഈ കുരിശിനെ കൂടി കൂടാൻ പറഞ്ഞേ 😁😁(ലെച്ചു) "അവസാനം അതു നമ്മുക്ക് തന്നെ പാരയാകാതെ നോക്കിക്കോ 😖" അതു പറഞ്ഞു ജാനു അവിടെ നിന്നു എണീറ്റു കിച്ചുനെ അവിടെ നിന്നു തള്ളി പുറത്താക്കി ആമിയുടെ അടുത്ത് ഇരുന്നു "ആമി 😁😁" ജാനു ആമിയെ തോണ്ടി വിളിച്ചു ""എന്താ 😡..."" യ്യോ ഒന്നുല്ല 😭😭(ജാനു) "എന്നാ മിണ്ടാതെ ഇരുന്നോ 😡😡" അതും പറഞ്ഞു പെണ്ണ് സീറ്റിൽ ചാരി ഇരുന്നു കണ്ണ് അടച്ചു ഇരുന്നു "ലെച്ചു നമ്മളെ ആമി കലിപ്പിൽ ആണ് 🙄🙄" അതും പറഞ്ഞു ജാനു ലെച്ചുന്റെ സീറ്റിലേക്ക് നോക്കിയതും കിച്ചു ലെച്ചു കൂടി കൈ കൊണ്ട് ഓക്കേ എന്തെക്കെ ആക്കി കളിക്കുന്നുണ്ട് അവളും അതിൽ കയറി കളിച്ചു 🖤🖤🌸🖤🖤 "എടാ ഏതാടാ ആ മേക്കപ്പ് ബോക്സ്‌😬😬 " കിസ്റ്റി രുദ്രനെയും ലാവണ്യയെയും നോക്കി പല്ല് കടിച്ചു വരുൺനോട്‌ ചോദിച്ചു ഓ...അവൾ ലാവണ്യ രുദ്രന്റെ PA ആണ്..അവളെ ആ സ്ഥാനത്തു ആകിയതും രുദ്രന്റെ പിന്നിൽ നിന്നു അവൾ മാറിനിന്നാ പരുവാടി ഇല്ല...അമ്മാതിരി സാധനം ആണ് അതു (വരുൺ) "അവൾ മിക്കവാറും ആമിന്റെ കൈയിൽ നിന്നു പണി ഇരുന്നുവാക്കും..നീ അവളെ ഒന്ന് നോക്ക് അവൻ കയറി വന്നപ്പോ തൊട്ടു അവളെ മുഖം അങ്ങനെ ആണ് " ക്രസ്റ്റി ആമിയെ ചുണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story