രുദ്രാമൃതം: ഭാഗം 5

rudramridam

എഴുത്തുകാരി: HADI

"ക്രസ്റ്റി നമ്മുക്ക് ഇനി ലാവണ്യയുടെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കാം l " വരുൺ ക്രസ്റ്റിയുടെ തോളിൽ കൂടി കൈ ഇട്ട് ഒരുമാതിരി ഒരു എക്സ്പ്രഷൻ ഇട്ടു പറഞ്ഞു അതു എന്തിനാഡാ 🙄(ക്രസ്റ്റി) എടാ നിനക്ക് ആ പിശാഷിനെ അറിയില്ല അവൾ ആഗ്രഹിച്ചത് ആരെങ്കിലും തട്ടി എടുക്കാൻ നോക്കിയാൽ അവരെ കാര്യം കട്ടപോക 😁😁...അവളെ ഒരു ഡ്രസ്സ് അറിയാതെ ഒന്ന് ചളിയാക്കിയതിന് അവളെ വായയിൽ നിന്നു വന്ന പൂരാപാട്ട്..എന്റെ അമ്മോ ഓർക്കാൻ കൂടെ വയ്യ 😤😤(വരുൺ) "She is dainger അല്ലെ " ക്രസ്റ്റി അവളെ നോക്കി വരുൺനോട്‌ അങ്ങനെ പറഞ്ഞു യായ 😌😌😌(വരുൺ) "അതു അല്ലടാ നിന്റെ ആ മെറ്റെ പെണ്ണ് വളഞ്ഞോ " ക്രസ്റ്റി വരുൺനോട്‌ ഒന്നുകൂടി ഒട്ടി ഇരുന്നു ചോദിച്ചു ഏതു പെണ്ണ് 🙄(വരുൺ) അവൾഇല്ലേ കൃഷ്ണ അവൾ വളഞ്ഞോ എന്നു 😁😁(ക്രസ്റ്റി) ഓ അവൾ...അവൾ ഏകദേശം വളഞ്ഞ പോലെ യാണ് 😌😌😌(വരുൺ) ഇതു എത്രമത് ആണ് (ക്രസ്റ്റി) ഇവളുംകൂടി കുട്ടിയാൽ 28 😁😁😁(വരുൺ) എങ്ങനെ കഴിയുന്നഡാ (ക്രസ്റ്റി) മോനെ ക്രസ്റ്റി കുട്ടാ ഇതുഓക്കേ ഒരു കലയാണ് 😌😌(വരുൺ)

ഈ കല പെൺകുട്ടികളുടെ ചേട്ടൻമാർ കഴിക്കര്യം ചെയ്യാത്തൽ തീരുന്നത്തെഒള്ളു 😌😌(ക്രസ്റ്റി ) പ്പാ.....പന്നെ മോനെ നിന്റെ കരിനാവു വച്ചു ഒന്നുപറയല്ലേ 😬😬(വരുൺ) 😁😁😁(ക്രസ്റ്റി) "അല്ല കാശിഎവിടെ അവനെ ഇവിടെ ഒന്നു കണ്ണുന്നില്ലല്ലോ " വരുൺ അവിടെ ആകെ കണ്ണുകൾ പായിപ്പിച്ചു ചോദിച്ചു അപ്പോ ഉണ്ട് ബസ്സിന്റെ ഒരുഭാഗത്തു എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്ന കാശിയെ കണ്ടതും അവർ അവന്റെ അടുത്ത് പോയി ഇരുന്നു 🖤🌸🖤 ""രുദ്രാ നിന്റെ ഇഷ്ട്ടപ്രകാരം ആണോ നീ അമൃതയെ വിവാഹം ചെയ്യ്തത് "' ലാവണ്യ രുദ്രന്റെ അടുത്തേക്ക് ഒന്നുകൂടി ഒട്ടിഇരുന്നി കൊണ്ട് ചോദിച്ചു ലാവണ്യ നിനക്ക് വേറെ എന്തങ്കിലും ചോദിക്കാൻ ഉണ്ടങ്കിൽ ചോദിക്ക് അല്ലങ്കിൽ...ഞാൻ ഇവിടെ നിന്നു ഇപ്പൊ പോവും😡😡 😬😬(രുദ്രൻ) "കൂൾ ബേബി കൂൾ ഞാൻ വെറുതെ ചോദിച്ചത് അല്ലെ നീ അതു കാര്യം ആകണ്ട " അതു പറഞ്ഞു ലാവണ്യ രുദ്രന്റെ തോളിൽ തല വച്ചു കിടന്നു "ലാവണ്യ ഞാൻ നിന്റെ ബോസ്സ് ആണ്..അതിനുള്ള മര്യാദ നീ എന്നോട് കാണിക്കണം 😡😡" രുദ്രൻ ലാവണ്യയുടെ തല തട്ടി മാറ്റി ദേഷ്യത്തോടെ പറഞ്ഞു

"അതു ഓക്കേ അങ്ങ് ഓഫീസിൽ അല്ലെ ഇവിടെ ഇപ്പൊ അതു ഓക്കേ എന്തിനാ " ലാവണ്യ ഒലിപ്പിച്ചു കൊണ്ട് പറഞ്ഞു ഇതു എല്ലാം കേട്ട് കലി കയറി നിൽക്കാണ് ആമി ഇപ്പൊ പൊട്ടി തെറിക്കും പൊട്ടി തെറികൂല എന്നാ അവസ്ഥയിൽ ആണ് അവൾ "ഓഫിസിൽ ആയാലും വീട്ടിൽ ആയാലും നീ എന്റെ PA ആണ് ഞാൻ നിന്റെ ബോസ്സ് ആണ് കേട്ടല്ലോ ഡീ 😡😡" രുദ്രൻ അവളെ നേരെ അലറി പറഞ്ഞു എന്നാ അതു ഒന്നും തന്നെ ബാധിക്കുന്ന പ്രശനം അല്ല എന്നാ പോലെ അവൾ അവനിലേക്ക് കൂടുതൽ ഒട്ടി ചേർന്നു ഇരുന്നു 🖤🌸🖤 തന്നെ ആരോ തൊടുന്ന പോലെ അവൾക്കു തോന്നിയത്തും ആമി മെല്ലെ കണ്ണുകൾ തുറന്നു തന്നെ നോക്കി ചെറുപുഞ്ചിരിയാലേ നിൽക്കുന്ന രുദ്രനെ കണ്ടതും അവൾ അവന്റെ ക്രിസ്റ്റൻ കണ്ണിലേക്കു ആയിന്നു ഇറങ്ങി രണ്ടു പേരുടെ അകലം കുറഞ്ഞു വന്നു കൊണ്ടിരുന്നു പെട്ടന്ന് ഒരു വലിയ ശബ്‌ദം കേട്ടതും അവർ രണ്ടു പേരും ഞെട്ടി അകന്നു മാറി അതു ബസ്സിലെ പാട്ട് ആയിരുന്നു എല്ലാവരും പാട്ട് വച്ചു ഡാൻസ് കളിക്കയായിരുന്നു അതിൽ ആമിയും ചേർന്നു ആ ഡാൻസ് കളർ ഫുൾ ആക്കി രുദ്രൻ അവളെ പ്രണയത്തോടെ നോക്കി നിന്നു അപ്പോ അവന്റെ കണ്ണിൽ അവളോട് ഉള്ള പ്രണയം തുളുബുന്നുണ്ടായിരുന്നു എന്നാ ലാവണ്യയുടെ കണ്ണിൽ ആമിയോട് ഉള്ള പകയായിരുന്നു 🌸🖤🌸

"ആർക്കങ്കിലും വെള്ളം കുടിക്കാനോ മറ്റുഎന്തങ്കിലും ഉണ്ടകിൽ ഇപ്പൊ ഇവിടെ ഇറങ്ങിക്കോ കുറച്ചു കഴിഞ്ഞ നമ്മൾ റെയിൽവേ സ്റ്റേഷനിൽ എത്തും " എന്നു കാശി പറഞ്ഞതും ആമിയും ജാനുംവും തിക്കികുത്തി പുറത്തു ഇറങ്ങി എന്താ ആമി നിനക്ക് ഒന്നു മെല്ലെ ഇറങ്ങികൂടെ 😬😬(ജാനു) എന്താ നിനക്കും ഒന്നുമെല്ലെ ഇറങ്ങികൂടെയിരുന്നോ 😁(ആമി) ഞാൻ ഇറങ്ങുന്ന പോലെയാണോ നീ ഇറങ്ങുന്നത് 😬😬(ജാനു) ഞാൻ എന്താ തലയും കുത്തിയാണോ ഇറങ്ങിയതു 🙄(ആമി) "😬😬അതേഡീ നീ തലയും കുത്തിയാണ് ഇറങ്ങിയതു😬😬" ജാനു കലിപ്പിട്ട് പറഞ്ഞു ജാനു അതുപറഞ്ഞതും ആമിതല തട്ടാൻ തുടങ്ങി നീ എന്തിനടി തലഇങ്ങനെ കൊട്ടുന്നത് 🙄🙄(കിച്ചു) "അല്ല ഇവൾ അല്ലെ പറഞ്ഞേ ഞാൻ തലകുത്തി ആണ് ഇറങ്ങിയത് എന്നു " ആമി മുടിഓക്കേ ഒന്നു കുടഞ്ഞു പറഞ്ഞു അയിന് 🙄(ലെച്ചു) ഞാൻ തല കുത്തിഇറങ്ങിയാൽ എന്റെ തലയിൽ ചളി ആവിലെ അതു തട്ടി കളഞ്ഞത് ആണ് 😌😌(ആമി) "എന്റെ ദൈവമേ എന്നെ അങ്ങ് കൊല്ല് 😭😭" ജാനു നെഞ്ചത്ത് അടിച്ചു പറഞ്ഞു അവൾ പറയാൻ കാത്തുനിന്നപോലെ ആമി അവളെ നേരെ കൈ ഓങ്കി അതു കണ്ട ജാനു പെട്ടന്ന് തന്നെ മുഖം തിരിച്ചു നീ എന്താടി കാണിക്കുന്നേ 🙄(ജാനു) നീ അല്ലെ നിന്നെ കൊല്ലാൻ പറഞ്ഞേ 😌😌😁😁(ആമി)

കൊല്ലാൻ പറഞ്ഞാൽ നീ എന്നെ കൊല്ലുമോ 😬😬(ജാനു) ആവിശ്യം ഇല്ലാതെ വാസ്തു കളെ കണ്ടാൽ ഞാൻ നശിപ്പിക്കും 😁😁(ആമി) ലെച്ചു ഈ ബുദ്ധിഇല്ലാതെ ചെറിയ കുഞ്ഞിനെ ആണോ നിന്റെ ഏട്ടൻ കെട്ടിയതു 😬😬(ജാനു) പോട്ടെ ജാനു ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്റെ ഏട്ടൻക്ക് പറ്റി പോയി ഇനി സഹിച്ചേ പറ്റു 😁😁😁(ലെച്ചു) " ഓയ് ഉണീസ് നിങ്ങൾ ഒന്ന് മാറിതന്നാൽ ചേട്ടൻക്ക് അങ്ങ് പോവാം മായിരുന്നു 😁😁" പിന്നിൽ നിന്നു വരുൺ ലെച്ചുനെ തോണ്ടി കൊണ്ട് പറഞ്ഞു അതുഎന്തിനാ 🤨(ആമി) "മാറിനിക്ക് പെങ്ങള്മാരെ ചേട്ടൻക്ക് അർജന്റ് ആണ് 😭😭😭" വരുൺ എന്തൊക്കെയോ ഒരു എക്സ്പ്രഷൻ ഇട്ടു പറഞ്ഞു അവന്റെ മുഖം കണ്ടതും അവർക്ക് കാര്യം മനസ്സിൽ ആയതും അവർ അവിടെ നിന്നു മാറി കൊടുത്തു അവൻ അവിടെ നിന്നു വേഗത്തിൽ ചാടി ഇറങ്ങി ഓടി ഇവിടെ തന്നെ നിന്നാ മതിയോ നമ്മുക്ക് എന്തങ്കിലും കായികണ്ടേ (കിച്ചു) 🖤🌸🖤 അവരെ മുന്നിലെ സീറ്റിൽ ഇരുന്നു ഫുഡ് കഴിക്കുന്ന ലാവണ്യയയെയും രുദ്രനെയും ആമി പല്ല്കടിച്ചു നോക്കി നിന്നു "എടി ജാനു അവർ ആണ്അല്ലെ സൂപ്പർ ജോഡികൾ 😌😌"

എന്ന് ലെച്ചു പറഞ്ഞത് ആമിഅവളെ തുറുക്കനെ നോക്കി ശേഷം അവളെ സാരിയിലെ പിൻ എടുത്ത് ലെച്ചുന്റെ ബേക്കിലേക്ക് ഒറ്റകുത്ത് ആആഹ്‌...... ലെച്ചു ആ കുത്തിൽ സ്വാർഗവും നരകവും ഒരുമിച്ച് കണ്ടു അവളെ കറൽ കേട്ട് ആ തട്ട്കടയിൽ ഉള്ള എല്ലാവരും അവരെ ഭാഗത്തേക്ക് നോക്കി എന്താ ലെച്ചു (രുദ്രൻ അമ്മ (ഇനി അവരെ മമ്മി എന്നു വിളിക്കും ആമിയുടെ അമ്മ അമ്മ എന്നു അതു പോലെ തന്നെ അച്ഛൻമാരെയും)) ഇന്നേ ഇവൾ എന്തോഎടുത്ത് കുത്തി 😭😭(ലെച്ചു) "ഡീ നിനക്ക് കുറച്ചു കുട്ടി കളി കൂടുന്നുണ്ട് ഇട്ടോ " അതു പറഞ്ഞു ആമിയുടെ അമ്മ ആമിന്റെ ചെവിപിടിച്ചു തിരിച്ചു "ആ വിട്ട് അമ്മേ 😭😭ഞാൻ ഇവളെ എവിടെ കുത്തി എന്ന് ചോദിക്ക് 😌😌ഇന്നട്ട് എന്റെ ചെവി പിടിച്ചു തിരിക്കാം 😭😭" അമ്മയുടെ കൈ തട്ടി മാറ്റി പറഞ്ഞു "എവിടെ മോളെ അവൾ കുത്തിയത് " അമ്മ അവളെ തലയിൽ തലോടി കൊണ്ട് ചോദിച്ചു അതു കേട്ടതും ലെച്ചു പുരുങ്ങികളിക്കാൻ തുടങ്ങി അതു....അതു...(ലെച്ചു) പറഞ്ഞോളൂ കുട്ടി 😌😌😌(ആമി) ലെച്ചു ആമിയെ നോക്കി പല്ല് കടിച്ചു പൊട്ടിച്ചു

"നാത്തൂനേ ഇതു ഇവൾക്ക് ഉള്ള സ്ഥിരം പണിയാണ് ഇങ്ങനെ ആവിശ്യം ഇല്ലാതെ കാറി പൊളിക്കൽ നീ അതു ഓക്കേ വിഷ്വസിച്ചു എന്റെ മോളെ വഴക്ക് പറയാൻ നിൽക്കണ്ട " മമ്മി ലെച്ചുനെ കുറ്റ പെടുത്തി ആമിയെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു ആ സമയം കൊണ്ട് ആമി അവളെ കൈലുള്ള പിൻ ലാവണ്യയുടെ പിന്നിൽ ആഞ്ഞു കുത്തി അആഹ്ഹ..... എല്ലാവരും ലാവണ്യയെ നോക്കി എന്താ മോളെ നിനക്ക് പറ്റി 🤨(പപ്പാ) "അതു അങ്കിൾ ഇന്നേ ആരോ എന്തോ കൊണ്ടോ കുത്തി 😭😭😭" എന്ന് ലാവണ്യ പറഞ്ഞതും രുദ്രന്റെ നോട്ടം പോയത് ആമിയില്ലേക്ക് ആയിരുന്നു അവിടെ ഞാൻ ഈ നാട്ടുകാരി അല്ല എന്നാ ഭാവം അതോടെ രുദ്രൻക്ക് കാര്യങ്ങൾ മനസ്സിലായി "അതു സാരമില്ല അതു നിനക്ക് ഇടയ്ടക്ക് ഉണ്ടാവുന്നത് അല്ലെ 😁😁" ആമി അവരുടെ ഇടയിൽ കയറി പറഞ്ഞു ലാവണ്യ അല്ല എന്നു അതെ എന്നു ഒരുമിച്ചു തലയിട്ടി ലാവണ്യ നീ പോയി റസ്റ്റ് എടുത്തോ (രുദ്രൻ) "നീയും വരോ 😭😭" ലാവണ്യ അവന്റെ കൈയിൽ കയറി പിടിച്ചു പറഞ്ഞു ഇവക്ക് കിട്ടിയത് ഒന്നു പോരെ🙄 (ലെച്ചു,ആമി, ആത്മ ) ഞാൻ എന്തിനാ അതിന് 😡(രുദ്രൻ) "എനിക്ക് പേടിആണ് 😭😭😭" അതു പറഞ്ഞു ലാവണ്യ മോങ്ങാൻ തുടങ്ങി അവളെ മോങ്ങൽ സഹിക്കാൻ കഴിയാതെ രുദ്രൻ പോരാം എന്ന് സമ്മതിച്ചു ആമി അവനെ പല്ല് കടിച്ചു നോക്കി അതു അവൻ കണ്ടില്ല എന്ന് നടിച്ചു ബസ്സിൽ കയറി ഇരുന്നു

അവൻ കയറി പോയതും ആമി ഫുഡ് കഴിച്ചുകഴിഞ്ഞു ബസ്സിൽ കയറി അപ്പോ ഉണ്ട് ലാവണ്യ രുദ്രന്റെ തോളിൽ തലചാരി കിടക്കുന്നുണ്ട് അതു കണ്ടതും ആമിയുടെ ചോര തിളച്ചു വരാൻ തുടങ്ങി അവൾ കലിപ്പിട്ട് അവരെ അടുത്തേക്ക് നടന്നു..അവളെ സാരിതലപ്പിൽ ചവിട്ടി നിലത്തേക്ക് മുക്കും കുത്തി വീണു അതു കണ്ടു രുദ്രനും ലാവണ്യയും ചിരിക്കാൻ തുടങ്ങി രുദ്രൻ ചിരിക്കുന്നത് കണ്ട് ആമിക്ക് ശരിക്കും വിഷമം ആയി അവൾ അവിടെ നിന്നു എണീറ്റു വേറെ ഒരു സീറ്റിൽ പോയിരുന്നു കൈ മുട്ടിലെ തൊലി ചിരണ്ടി പോന്നിരുന്നു അവൾ അതു കൈ കൊണ്ട് തടവി ഊതാൻ തുടങ്ങി എന്നിട്ടും പിന്നിൽ നിന്നുള്ള ചിരി നിന്നിട്ടില്ല അവളെ കണ്ണുകൾ ആകെ നിറഞ്ഞു തൂവി അവൾ കണ്ണുകൾ അമർത്തി തുടച്ചു സീറ്റിൽ ചാരി ഇരുന്നു രുദ്രൻ തന്നെ ഇപ്പോഴും സ്‌നേഹിക്കുന്നില്ല എന്നത് അവളിൽ വേദന ഉണ്ടാക്കി എല്ലാവരും ബസ്സിൽ കയറി ഇരുന്നു ബസ്സ്‌ വീണ്ടു സഞ്ചരിക്കാൻ തുടങ്ങി ആമി ഉറക്കത്തിലേക്ക് വഴുതി വീണു °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• തന്റെ മുറിവിൽ ആരോ തൊടുന്നത് പോലെ തോന്നിയത്തും അവൾ എരിവ് വലിച്ചു കണ്ണുകൾ തുറന്നു കണ്ണുകൾ തുറന്നത് തന്റെ മുറിവിൽ മരുന്ന് വക്കുന്ന രുദ്രനെ കണ്ടതും അവൾ കൈ പിന്നോട് വലിച്ചു ദേവൂ കൈ താ ഞാൻ മരുന്ന് വെക്കട്ടെ 😢😢(രുദ്രൻ) "വേണ്ട ഞാൻ വച്ചോളാം ....എന്റെ കാര്യം ഞാൻ നോക്കിക്കോളാം എനിക്ക് ആരുടെയോ ഔദാര്യം ഒന്നു വേണ്ട 😏😏"

ആമി മുഖം തിരിച്ചു പറഞ്ഞു ദേവൂ പ്ലീസ് നിന്റെ കൈ താ ഞാൻ മരുന്ന് വെക്കെട്ടെ എന്നിട്ട് നീ എന്തുവേണങ്കിലും പറഞ്ഞോ 😢😢(രുദ്രൻ) ഒന്നു പോവുന്നുണ്ടോ നിങ്ങൾ.. എന്റെ കാര്യം ഞാൻ നോക്കിക്കൊളാം 😡😡😡(ആമി) ദേവൂ 😢(രുദ്രൻ) കോവു😤... ഞാൻ ദേവൂ അല്ല ആമിയാണ് 😤..എത്രവട്ടം പറഞ്ഞുട്ടുണ്ട് 😡😡..അല്ല ഈ ദേവൂ ആരാ നിങ്ങളെ കാമുക്കി ആണോ 😏😏(ആമി) ആമി അതു പറഞ്ഞു കഴിഞ്ഞതും രുദ്രന്റെ ബലിഷ്ഠമായ കൈ അവളെ കവിളത്തു പതിഞ്ഞു ദേഷ്യത്തോടെ ആ ഓൽമന്റ് വലിച്ചു എറിഞ്ഞു അവിടെ നിന്നു എണീറ്റു പോയി അവൾ അവൻ പോകുന്നത് കവിളത്തു കൈ വച്ചു നോക്കി നിന്നു അവന്റെ ആ ദേഷ്യം പിടിച്ച മുഖം കണ്ട് അവൾക്ക് അവൻ പറഞ്ഞത് കുറച്ചു കൂടി പോയോ എന്ന് തോന്നി അവനെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞത് ആണെങ്കിലും അവൻ അതു കാര്യം ആക്കി എടുത്ത പോലെ ആയി അവൾ കണ്ണുതുടച്ചു അവന്റെ ഒപ്പം പോയിരുന്നു " കണ്ണേട്ടാ..കണ്ണേട്ടാ..😁😁" എന്ന് വിളിച്ചു അവൾ അവനെ തോണ്ടി വെറുപ്പിക്കാൻ തുടങ്ങി എന്താ 😡😡(രുദ്രൻ) സോറി 😁😁(ആമി) കൊണ്ട് പോയി ഉപ്പിൽ ഇട്ട് വക്ക് 😏(രുദ്രൻ) അതു ഉപ്പിൽ ഇട്ടുവക്കാൻ പറ്റോ 🤔🤔(ആമി) പറ്റുമായിരിക്കും 😏(രുദ്രൻ) ഉപ്പിൽ ഇട്ട് വച്ചു തിന്നാൻ നല്ല രസം ഉണ്ടാവോ 😌😌😌(ആമി)

അവൾ അതു പറഞ്ഞതും രുദ്രൻ അവളെ വാ തുറന്നു നോക്കി എന്താ കണ്ണേട്ടാ ഇങ്ങനെ നോക്കുന്നത്🙈...നിക്ക് നാണം വരുന്നു 🙈(ആമി) അതോടെ ആയതു രുദ്രന്റെ കിളികൾ എല്ലാം നടുവിട്ട് പോയി.. പോയ കിളികളെ തിരിച്ചു വിളിച്ചു ഫോൺ എടുത്ത് തോണ്ടാൻ തുടങ്ങി ആമി ഒരാണ് പറഞ്ഞു അവനെ വെറുപ്പിക്കാൻ തുടങ്ങി എല്ലാവരും ഉറക്കത്തിൽ ആയിരുന്നു അതോണ്ട് അവളെ ഈ കോപ്രായം ആരും കാണുന്നില്ലായിരുന്നു അവസാനം അവളെ സംസാരം സഹിക്കാൻ കഴിയാതെ രുദ്രൻ അവളെ തല പിടിച്ചു അവന്റെ നേരെയാക്കി അവളെ ചുണ്ടുകളെ ബന്ധിപ്പിച്ചു ആമിന്റെ കണ്ണുകൾ ഉരുണ്ടു വന്നു ഇതേ സമയം വെള്ളം കുടിക്കാൻ എണീറ്റ ലാവണ്യ ഇവരുടെ റൊമാൻസ് കണ്ട് കിളി പോയി നിന്നു അതു പിനീട് ആമിയോട് ഉള്ള പക നിറച്ചു..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story