രുദ്രാമൃതം: ഭാഗം 6

rudramridam

എഴുത്തുകാരി: HADI

 ദീർഘമായചുബനത്തിന് ശേഷം അവർ രണ്ട് പേരു കിതപ്പോടെ അടർന്നു മാറി താൻ എന്താടാ എന്നെ എപ്പോഴും ഇങ്ങനെ ഉമ്മ വെക്കുന്നത് 😬😬(ആമി) "ചുമ്മാ 😉" രുദ്രൻ സൈറ്റ് അടിച്ചു കാണിച്ചു ആമിയുടെ ഇടുപ്പിൽ കൂടി കൈ ഇട്ട് അവളെ അവന്റെ മടിയിൽ കയറ്റി ഇരുത്തി അവൾ കണ്ണുരുട്ടി അവനെ നോക്കി "ദേവൂ നീ ഇങ്ങനെ നോക്കല്ലേ അല്ലെങ്കിലെ ഇപ്പൊ ഏകദേശം ഇന്റെ കണ്ട്രോൾ പോയി കിടക്കആണ് ഇതു കൂടി ആയാൽ മുഴുവൻ ആയി പോവും 😉" രുദ്രൻ സൈറ്റ് അടിച്ചു കാണിച്ചു അവളെ വയറിൽ കൂടി ഒന്നുകൂടി ചൂറ്റിപിടിച്ചു അവളെ അവനിലേക്ക് ഒന്നു കൂടി അടുപ്പിച്ചു അവൾ അവനിൽ കുതറി മാറാൻ നോക്കി... കുതറി മാറാൻ നോക്കുബോൾ ആണ് മുന്നിലെ സീറ്റിൽ ഒരു തല കണ്ടതും "ആരാത് 🧐🧐എവിടെയോ കണ്ട തല 🧐🧐🧐യാര്പ്പത് 🧐🧐🧐" ആമി മനസിൽ പറഞ്ഞു ആ തലയെ സൂം ചെയ്യാൻ തുടങ്ങു അതു ലാവണ്യയുടെ തല ആണ് എന്ന് കണ്ടതും ആമി അവനിലേക്ക് ഒന്നുകൂടി ചേർന്നു ഇരുന്നു അവന്റെ കൈയുതിൽ കൂടി കൈ വട്ടം ചുറ്റി പിടിച്ചു അവന്റെ താഴെ ചുണ്ടിനെയും മേലെ ചുണ്ടിനെയും കടിച്ചു മുറിച്ചു

ഇവളെ ഈ പ്രവർത്തിയിൽ രുദ്രൻ അവിടെ ഇരുന്നു ഞെരിപിരി കൊണ്ടു അവന്റെ ചുണ്ടിൽ ആരോടാ ഉള്ള ദേഷ്യ തീർക്കുന്ന പോലെ തോന്നി അവൻ അവളെ നഗ്നമായ വയറിൽ അവന്റെ നഖങ്ങൾ ആഴ്ഞ്ഞു ഇറക്കി ലാവണ്യ ഇതു എല്ലാം കത്തുന്ന കണ്ണൊലെ നോക്കി നിന്നു ഇനി ഒന്നു കാണാൻ കയില്ല എന്നാ പോലെ അവൾ തിരിഞ്ഞു ഇരുന്നു കണ്ണുകൾ ഇറുക്കെ അടച്ചു അപ്പോ അവളെ മനസ്സിൽ ആമിയെ ഇല്ലാതെക്കാൻ ഉള്ള വഴി തിരയുകയആയിരുന്നു "നീ എന്താടി ഈ കാണിച്ചേ എന്റെ ചുണ്ട് 😡" രുദ്രൻ ദേഷ്യത്തോടെ ആമിയെ തള്ളി മാറ്റി ചുണ്ട് തുടച്ചു പറഞ്ഞു ഓ...അപ്പോ നിങ്ങൾ ചെയ്തതിന് കുഴപ്പം ഇല്ല ഞാൻ ചെയ്തതിന് ആണ് അല്ലെ 😏(ആമി) ഞാൻ നിന്നെ കിസ്സ് ആണ് ചെയ്യ്തത് അല്ലാതെ കടിച്ചു മുറിയാക്കിട്ട് ഇല്ല 😡😡😡(രുദ്രൻ) ആണോ നന്നായി ഞാൻ പറഞ്ഞിരുന്നോ ഇന്നേ പിടിച്ചു ഉമ്മവക്കാൻ 😏...(ആമി) 😤😤😤(രുദ്രൻ)

"പിന്നെഇതു എന്തിനാ എന്ന് അറിയോ നേരെത്തെ ഞാൻ അവിടെ വിണപ്പോ നിങ്ങളും ആ പുട്ടിയും കൂടി ഇരുന്നു ഇളിച്ചല്ലോ അതിനാണ്...ഇനി എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 😏😏" ആമി അതു പറഞ്ഞു തിരിഞ്ഞു ഇരുന്നു *I LOVE YOU❣️* രുദ്രൻ മെല്ലെ പറഞ്ഞു എന്ത്‌ 🤨(ആമി) എന്തങ്കിലും 😬😬(രുദ്രൻ) "ഞ്ഞെ ...ഞ്ഞെ ..ഞ്ഞെ " ആമി കൊഞ്ഞനം കുത്തി കാണിച്ചു തിരിഞ്ഞു ഇരുന്നു രുദ്രൻ അവളെ നോക്കി പ്രണയത്തോടെ പുഞ്ചിരിച്ചു 🖤🌸🖤 ആമി........... നീ എന്റെയാ എന്റെ മാത്രം ആർക്കും വിട്ടു കൊടുക്കില്ല ഞാൻ.....വീട്ടു കൊടുക്കാൻ വേണ്ടി അല്ല ഞാൻ നിന്നെ സ്‌നേഹിച്ചത് നിന്റെ കുറുബും വാശിയും സൗന്ദര്യവും എനിക്ക് മാത്രം അവകാശ പെട്ടതാ എനിക്ക് മാത്രം...... എന്ന് അയാൾ ആമിയുടെ ഫോട്ടോയിലേക്ക് നോക്കി അട്ടഹസിച്ചു.... അയാളെ കണ്ണ് ദേഷ്യതാൽ ചുവന്നിരുന്നു നെറ്റിയിലെ നീല നേരബും പൊന്തി വന്നിരുന്നു ചുണ്ടുകൾ ലഹരിയാൽ കറുത്ത് വരണ്ടിരുന്നു അയാൾ കാമത്തോടെ ആമിയുടെ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു പിനീട് ആ കറുത്തവരണ്ട ചുണ്ട് കൊണ്ട് ആ ഫോട്ടോയിൽ അമർത്തി ചുംബിച്ചു (വില്ലൻ ബന്നു 😌) 🌸🖤🌸 "ആമി എന്നെ വിടാടി 😭😭😭ഞാൻ ഒരു തമാശക്ക് പറഞ്ഞത് അല്ലെ അതു നീ ഇത്ര പെട്ടന്ന് കാര്യം ആക്കിയോ 😭😭😭😭"

ലെച്ചു അലറികരഞ്ഞു കൊണ്ട് പറഞ്ഞു "പ്പാ....ആരാടി ശരിക്കും ഉള്ള ജോഡികൾ പറയടി 😤😤" ആമി ലെച്ചുന്റെ കൈ ഒന്നുകൂടി തിരിച്ചു പറഞ്ഞു നീയും ഏട്ടനും 😭😭😭😭(ലെച്ചു ) ആണല്ലോ പിന്നെ എന്താടി നീ നേരെത്തെ പറഞ്ഞത് 😤😤(ആമി) ഞാൻ നിന്നെ കളിപ്പിക്കാൻ പറഞ്ഞത് അല്ലെ 😭😭😭😭(ലെച്ചു) "ഇനി മേനാൽ അങ്ങനെ പറഞ്ഞു പോവരുത് 😬😬" അതും പറഞ്ഞു ആമി അവളെ കൈയിൽ നിന്ന് കൈ വിട്ടു എടി ജാനു നമ്മുക്ക് ആ ലാവണ്യക്ക് ഇട്ട് നല്ല ഒരു പണി കൊടുക്കണം (ആമി ) അതു ഞാനും വിചാരിച്ചതു ആണ്..നമ്മുക്ക് അവളെ മേക്കപ്പ് ബോക്സ്‌ എടുത്ത് കളഞ്ഞാലോ 😌😌😌(ജാനു) അതു വേണം അതിനക്കൾ വലിയ പണി നമ്മുക്ക് കൊടുക്കണം,😁😁(ആമി) എന്നാ നമ്മുക്ക് ഓളെ കൈയും കാലും ഓടിച്ചാലോ 😌😌(ലെച്ചു) അതുകുറച്ചു കൂടൂലെ (കിച്ചു) ഏയ്യ് അതു കൂടത്തു ഒന്നുല്ല അവൾക്ക് അതു തന്നെ കൊടുക്കണം 😁😁😁(ആമി) "നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോ ഞാൻ ഇല്ല ഒന്നിനും " അതും പറഞ്ഞു കിച്ചു എണീറ്റു പോയി "ടി ഏതാഡീ ആ ജാഡമോൾ 😤" ജാനു കിച്ചു പോവുന്ന വഴി നോക്കി പറഞ്ഞു അതു നിങ്ങൾ മൈന്റ് ആകണ്ട അവൾ അങ്ങനെത്തെ ഒരു സൈസ് ആണ്...എനിക്ക് കണ്ണ്ടുത്ത കണ്ടുടാ അയിനെ (ലെച്ചു) "കിട്ടി പോയി 💃🏻💃🏻💃🏻"

എന്ന് ആമി എണീറ്റു ഇരുന്നു പറഞ്ഞതും ജാനും ലെച്ചു അവളെ ഒന്നു നോക്കി എന്ത്‌ കിട്ടി (ജാനു) ഞാൻ എടുത്തു വച്ച ചിബ്സ് കിട്ടിഎന്നു 😁😁😁(ആമി) എനിക്കും വേണം 😁(ലെച്ചു) എന്നാ എനിക്കും😁 (ജാനു ) °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°°•°•°•°•°•°•°•°• "ജാനു ഈ ട്രെയിനിന് എന്താ ഇങ്ങനെത്തെ കളർ 🙄' ദൂരെ നിന്നു ചൂളം മടിച്ചു വരുന്ന ട്രെയിനിന് കണ്ട് ആമി ജാനുനെ തോണ്ടി ചോദിച്ചു അതു ട്രെയിൻ ഉണ്ടാക്കിയ ആളോട് പോയി ചോദിച്ചാൽ മതി (ജാനു ) അയാൾ ഇപ്പൊ എവിടെ ഉണ്ടാവും 🤔🤔(ആമി) അയാൾ മണ്ണിന്റെ അടിയിൽ ഉണ്ടാവും (ലെച്ചു) അപ്പോ അയാൾ ശ്വാസം കിടത്തെ ചത്തു പോവില്ലേ 😁😁(ആമി) പോവുന്നങ്കിൽ പോവട്ടെ 😬😬(ലെച്ചു) അപ്പോ ഡൗട്ട് ഞാൻ ആരോടും ചോദിക്കും 😕😕(ആമി) നിന്റെ കെട്ട്യോനോട് പോയി ചോദിക്ക് 🥴🥴(ജാനു) "അപ്പോ okey by🚶🏻‍♀️🚶🏻‍♀️🚶🏻‍♀️ " അതു പറഞ്ഞു ആമി രുദ്രനെ തിരഞ്ഞു പോയി ലെച്ചു ഇവൾ ഇതു എവിടെ പോവുന്നു 😲(ജാനു) നീ അല്ലെ അവളോട് അവളെ കെട്ട്യോനോട് പോയി ചോദിക്കാൻ പറഞ്ഞേ 🥴🥴(ലെച്ചു) ഏഹ് 🙄..ആ പെണ്ണ് അതു അപ്പോയെക്കും വിശ്വസിച്ചോ 🙄🙄(ജാനു) അവൾ നീ നക്ഷത്ര ലോകത്ത് നിന്നു ഇറങ്ങി വന്നത്ആണ് എന്ന് പറഞ്ഞാലും വിശ്വാസിക്കും 🥴🥴അമ്മാതിരി സാധനം ആണ് അതു (ലെച്ചു) 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️(ജാനു) 🖤🌸🖤

"കണ്ണേട്ടാ ഈ ട്രെയിനിന് എന്താ ഇങ്ങനെതെ കളർ 😌😌😌" ആമി രുദ്രനെ തോണ്ടി കൊണ്ട് ചോദിച്ചു ഏഹ് 🙄..(രുദ്രൻ) ഈ ട്രെയിനിന് എന്താ തുരുബ് പിടിച്ച കളർ എന്ന് 😬😬(ആമി) "ആമി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ " രുദ്രൻ ആമിയെ ദയനീയ ത്തോടെ നോക്കി ആദ്യം ഞാൻ ചോദിച്ചതിന് മറുപടി താ 😌😌😌(ആമി) "മിണ്ടാതെ ഇരിക്കടി 😡😡😡" രുദ്രൻ അലറിയതു ആമി രുദ്രന്റെ കൈ പിടിച്ചു തൂങ്ങി °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° അങ്ങനെ മൂന്നു ദിവസത്തിലെ ട്രെയിൻ യാത്രക്ക് ഒടുവിൽ അവർ മണാലിയിൽ എത്തി അങ്ങനെ നമ്മൾ മണാലി മണ്ണിൽ കാൽ കുത്തി അല്ലെ (ജാനു) ,മണാലി മണ്ണിൽ അല്ല മണാലി മഞ്ഞിൽ കാൽ കുത്തി എന്നു 😁😁" എന്ന് ആമി ജാനു പറഞ്ഞതിന്റെ പിന്നാലെ പറഞ്ഞതും എല്ലാവരും ചിരിക്കാൻ തുടങ്ങി ജാനു ആമിയെ തുറുക്കനെ നോക്കി ആമി ചുറ്റുപാടും രുദ്രൻക്ക് വേണ്ടി കണ്ണുകൾ പായിപ്പിച്ചു ദൂരെ നിന്നു ലാവണ്യയും മായി ചിരിച്ചു സംസാരിച്ചു വരുന്ന രുദ്രനെ കണ്ടതും ആമിന്റെ കണ്ണുകൾ നിറഞ്ഞു തൂവി തന്നോട് ഇതുവരെ ഒന്ന് ചിരിച്ചു കൊണ്ട് സംസാരിച്ചിട്ടില്ല .. എന്നത് അവളിലെ കണ്ണുനീർ ശക്തിയായി ഒഴുകാൻ പേരിപ്പിച്ചു അവൾ അതു കണ്ടില്ല എന്ന് നടിച്ചു ജാനുന്റെ കൂടെ നടക്കാൻ തുടങ്ങി അങ്ങനെ ഒരു റിസോട്ടിൽ റൂം എടുത്ത് റൂമിൽ പോയി ഫ്രഷ് ആയി കണ്ണാടിയുടെ മുന്നിൽ നിന്ന് മൂടിവാർന്നു കൊണ്ട്ഇരികുപ്പോ ആണ് സാരിയുടെ ഉള്ളിൽ കൂടി ഒരു കൈ ഇഴ്ഞ്ഞു വരുന്നത് കണ്ടതും ആമി ഒന്ന് ഞെട്ടി തരിച്ചു അവൾ കണ്ണാടിയിൽ നോക്കി തന്റെ തോളിൽ താടിഉന്നി കള്ളചിരി ചിരിക്കുന്ന രുദ്രനെ കണ്ടതും ആമിന്റെ കൈ കാലും വിറക്കാൻ തുടങ്ങി

"എന്താ ദേവൂ ഇങ്ങനെ വിറക്കുന്നത് " "എൻ...എന്താ...." ആമി വിറയാലേ ചോദിച്ചു അവൻ അവളെ ഒന്നുകൂടി ചേർത്തു നിർത്തി അവളെ കാതിലിലേക്ക് അവന്റെ മുഖം അടിപ്പിച്ചു ആമി അവന്റെ ചൂട് നിശ്വാസം ചെവി അരിക്കിൽ തട്ടിയത് അവൾ ഒന്ന് പൊള്ളി പിടഞ്ഞു അവൾ കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു അവൻ എന്തോ അവളെ ചെവിയിൽ പറഞ്ഞതും ആമി അവനെ ബേക്കിലേക്ക് തള്ളി കോട്ടും എടുത്ത് റൂം തുറന്നു പുറത്തേയ്ക്ക് ഓടി രുദ്രൻ അവൾ പോകുന്നത് ചെറുപുഞ്ചിരിയാലേ നോക്കി നിന്നു പിന്നീട് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി തിരിച്ചു റൂമിൽ വന്ന ആമി രുദ്രൻ അവിടെഎവിടെങ്കിലും ഉണ്ടോന്ന് നോക്കിയ ശേഷം വേഗം ബെഡിൽ കയറി മൂടി പുതച്ചു കിടന്നു ഫ്രഷ് ആയി റൂമിൽ വന്ന രുദ്രൻ കാണുന്നത് കട്ടിലിൽ മൂടി പുതച്ചു ഉറങ്ങുന്ന ആമിയെ കണ്ടതും ചെറു പുഞ്ചിരി തൂക്കി തല ശരിക്കും തൂവർത്തി അവളെ അടുത്തായി കിടന്നു 🖤🌸🖤 രാത്രി 12 മാണിയോട് അടുത്ത സമയം ഒരു രൂപം വരുൺന്റെയും ക്രസ്റ്റിയുടെയും കാശിയുടെയും റൂം ലഷ്യം വച്ചു നടന്നു മെല്ലെ വാതിൽ തുറന്നു റൂമിന്റെ ഉളിലേക്ക് പ്രവേശിച്ചു ആ രൂപം വരുൺനെ കണ്ണ് എടുക്കാതെ നോക്കി നിന്നു..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story