രുദ്രാമൃതം: ഭാഗം 7

rudramridam

എഴുത്തുകാരി: HADI

വായയിൽ വിരൽ വച്ചു കിടക്കുന്ന വരുൺനെ അവൾ ഒരു നിമിഷം കണ്ണുയെടുക്കാതെ നോക്കി പിനീട് അവനെ കെട്ടിപിടിച്ചു കിടക്കുന്ന കാശിയിലേക്ക് നോട്ടം തെറ്റിച്ചു അവൾ മെല്ലെ പോയി അവന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നു "കാശി എണീക്ക് കാശി " അവൾ അവളെ മുഖത്തേക്ക് തന്നെ ടോർച് അടിച്ചു കാശിയെ തട്ടി വിളിച്ചു കാശി ഒരു ഞരക്കലോടെ കണ്ണുകൾ തുറന്നു....കണ്ണ് തുറന്നതും മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിക്കുന്ന ജാനുനെ കണ്ടതും കാശിന്റെ ബോധം സ്പോട്ടിൽ പോയി "യ്യോ ഇയാളെ ബോധം പോയോ 😕....കാച്ചിയട്ടെ...ചേ കാശിയട്ടെ....എണീക്ക് 😕" ജാനു അവനെ തട്ടി വിളിച്ചു കൊണ്ടിരുന്നു ഇവളെ വിളി കേട്ട് വരുൺ കണ്ണ് ചിമ്മി തുറന്നു കാശിയെ തട്ടിവിളിക്കുന്ന ഒരു കറുത്ത രൂപത്തെ കണ്ടതും വരുൺ കാറി പൊളിക്കാൻ തുടങ്ങി "ആാാാാ...." വരുൺ കാറിപൊളിക്കുന്നത് കേട്ട് ജാനുന്റെ കൈയിൽ നിന്ന് ടോർച് താഴെ വീണു ""യ്യോ ഞാൻ പെട്ട് 😕"" എന്നു പറഞ്ഞു ലവൾ നാലുപാടും നോക്കി കുറച്ചു അപ്പുറത്ത് ആയി ഒരു വലിയ തൂൺ കണ്ടതും അവൾ അങ്ങോട്ട് മുട്ട് കുത്തി നടന്നു വരുൺന്റെ അലറൽ കേട്ട് ക്രസ്റ്റി ലൈറ്റ് ഓൺ ആക്കി "എന്താ വരുണേ കിടന്നു അലറുന്നത്😬😬" ക്രിസ്റ്റി അവനെ കുലുക്കി ചോദിച്ചു "എടാ അവിടെ..അവിടെ..അവിടെ "

വരുൺ ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് കാശിയുടെ ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു പറഞ്ഞു അവിടെ..കാശി ഉണ്ട് അല്ലാതെ വേറെ ആരും ഇല്ലല്ലോ 🙄🙄(ക്രസ്റ്റി) "അതു അല്ല അവിടെ ആാാാ " അതു പറഞ്ഞു വരുൺ കാറി പൊളിക്കാൻ തുടങ്ങി അവന്റെ കറൽ കേട്ട് ക്രസ്റ്റി അവന്റെ കരണ കുറ്റി നോക്കി ഒന്നു പൊട്ടിച്ചു ഇനി പറയടാ 😡😡(ക്രസ്റ്റി) "അവിടെ ഒരു പ്രേതം 😁" വരുൺ കവിളത്തു കൈ വച്ചു അലസമായി പറഞ്ഞു "മിണ്ടാതെ അവിടെ കിടന്നോ ഉറങ്ങാൻ നേരം വല്ല പ്രേതം ഫിലിമും കണ്ട് കിടന്നോളും മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട് നാശം 😬😬😬" ക്രസ്റ്റി അവന്റെ നേരെ ചീറി പറഞ്ഞു അല്ലടാ ഞാൻ ശരിക്കും കണ്ടതും ആണ് അവിടെ ഒരു രൂപത്തെ അതു കാശി എന്നു വിളിക്കുന്നത് (വരുൺ) ഇനി ഇവന്റെ വല്ല കാമുക്കി ആണോ 🙄(ക്രസ്സി) "അങ്ങനെ ആണെങ്കിൽ ഞാൻ ഈ പന്നിയെ ഇന്ന് കൊല്ലും " അതു പറഞ്ഞു വരുൺ കാശിയുടെ മുതുകിന് നോക്കി ഒറ്റ ചവിട്ട് ചവിട്ടിയിട്ടും അവന്റെ ഒരു അനക്കവും ഇല്ല "ടാ ക്രിസ്റ്റി ഇവന്റെ കാറ്റ് പോയോ 🙄" "ആവോ പോയിട്ട്ഉണ്ടാവും 😬😬"

അതും പറഞ്ഞു ക്രസ്റ്റി ചെരിഞ്ഞു കിടന്നു വരുൺ അവനെയും കാശിയെയും ഒന്നു നോക്കി ആ സമയം കൊണ്ട് ജാനു ടോർച്ചു എടുത്ത്അവിടെ നിന്നു മുട്ട് കുത്തി പോയി അവളെ പാതുസരത്തിന് കിലുക്കം കേട്ട് വരുൺ ക്രസ്റ്റിയിലേക്ക് ഒന്നുകൂടി ഒട്ടിചേർന്നു കിടന്നു "നീ അങ്ങ് നീങ്ങീ കിടന്നേ എന്നെ പിഡീപ്പിച്ചു ഗർഭം ഉണ്ടാക്കും നീ " ക്രസ്റ്റി അവനെ കുറച്ചു നീങ്ങി കൊണ്ടു പറഞ്ഞു "പോടാ പട്ടി😏" അതും പറഞ്ഞു വരുൺ തിരിഞ്ഞു കിടന്നു °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• "ശോ നാശം രാത്രി ഉള്ള ഉറങ്ങവും കളഞ്ഞു " ജാനു ഓരോന്ന് പിറുപിറുത്ത് ഹാളിലൂടെ നടക്കുകയായിരുന്നു പെട്ടന്ന് ആരുടെയോ കാൽപെരുമാറ്റം കേട്ടതും തൂണിന്റെ മറവിൽ ഒളിച്ചു നിന്നു ആരാന്ന് നോക്കാൻ വേണ്ടി തല പുറത്തു ഇട്ട് എത്തി പാളി നോക്കി കിച്ചു ഉണ്ട് ലാവണ്യയുടെ റൂമിലേക്ക് കയറി പോവുന്നു ഏഹ്...ഇവൾ എന്തിനാ..ലാവണ്യയുടെ റൂമിൽ കയറി പോവുന്നത് ജാനു മനസ്സിൽ പറഞ്ഞു കിച്ചന്റെ പിന്നാലെ നടന്നു കിച്ചു കയറിയതും ആ റൂമിന്റെ വാതിൽ അടഞ്ഞു ജാനു വാതിലിൽ തന്നെ നോക്കി നിന്നു 🖤🌸🖤 ലാവണ്യ അവളെ ലഗേജിൽ ഓക്കേ എന്തിനോ വേണ്ടി തിരഞ്ഞു ബാഗിലെ എല്ലാം സാധനകളും വലിച്ചു വാരി ഇട്ടു അവിടെ ആകെ തിരിഞ്ഞു കൊണ്ടിരിക്കുപ്പോ ആണ് അവളെ നേരെ ഒരു കൈ നീണ്ടു വന്നത് "ഇതു അല്ലെ നീ തിരയുന്നത് "

കിച്ചു അവളെ നേരെ ഒരു ചെറിയ കുപ്പി നീട്ടി കൊണ്ട് ചോദിച്ചു ലാവണ്യ ആകാംഷയോടെ ആ കുപ്പിയിലേക്ക് നോക്കി ശേഷം കിച്ചന്റെ മുഖത്തേക്ക് നോക്കി കിച്ചുനെ കണ്ടതും ലാവണ്യയുടെ മുഖം ആകെ വിളറി വെള്ളുത്തു അവളെ നെഞ്ചിൽ കൂടി ഒരു തീ അങ്ങ് പാസ്സ് ചെയ്യ്തു "എന്താഇതു " ലാവണ്യ പതർച്ച മറച്ചു വച്ചു അവളോട് ഗൗരവത്തിൽ ചോദിച്ചു "ഓ...ഇതു നിനക്ക് അറിയില്ല ..ഇതു നിന്റേതും അല്ല..ഇതു നീ ഉപയോകിക്കാറും ഇല്ല " കിച്ചു കോട്ടിചിരിച്ചു കൊണ്ടു പറഞ്ഞു അവളെ സംസാരം കേട്ട് ലാവണ്യ പരുങ്ങി കളിക്കാൻ തുടങ്ങി "കൃഷ്ണ ഇതു എന്റേത് അല്ല..ഞാൻ ഇതു ഒന്നു ഉപയോഗിക്കാർ ഇല്ല...നീ ഇവിടന്ന് പോവണം..എനിക്ക് കുറച്ചു ജോലികൾ ചെയ്യ്തു തീർക്കാൻ ഉണ്ട് " ലാവണ്യ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു "ഓ..അപ്പോ നീ സമ്മതിച്ചു..ഇതു നിന്റേത് അല്ല എന്ന് ഓക്കേ..ഇനി എന്തിനാ ഇതു " അതു പറഞ്ഞു കിച്ചു ആ ചെറിയ കുപ്പി നിലത്തേക്ക് ഇടുന്ന പോലെ ആക്ഷൻ കാണിച്ചു "Noooooo അതു എന്റെത് ആണ്... എറിഞ്ഞു പൊട്ടിക്കല്ലേ പ്ലീസ് " ലാവണ്യ അതു തടഞ്ഞു കൊണ്ടു പറഞ്ഞു "എനിക്ക് അറിയാം ഇതു നിന്റെ ശരീരത്തേലേക്ക് എത്താതെ നിനക്ക് രാത്രി ഉറങ്ങാൻ കയില്ല എന്നു...അതിനു മാത്രം നീ ഇതിന് അടിറ്റ് ആണ് എന്നു "

അവൾ പറയുന്നത് കേട്ട് ലാവണ്യ അവളെ ഉമ്മീനീർ ഇറക്കി നോക്കി അവളെ ഉള്ളിൽ പേടിയും ദേഷ്യവും ഒരുമിച്ചു നിറഞ്ഞിരുന്നു "ലാവണ്യ നീ പേടിക്കണ്ട ഞാൻ ഇതു ഒന്നു ആരോടും പറയില്ല..ബട്ട്‌ നീ എന്റെ കൂടെ നിൽക്കണം " കിച്ചു അതു പറഞ്ഞതും ലാവണ്യക്ക് സമാധാനം ആയി പിനീട്ട് കിച്ചു പറയുന്ന കാര്യത്തിൽ അവൾ ശ്രദ്ധ ചെലുത്തി "നിനക്ക് വേണ്ടത് രുദ്രനെ എനിക്ക് വേണ്ടത് രുദ്രന്റെ സ്വത്തും " എന്നു കിച്ചു ക്രൂരമായി ചിരിച്ചു കൊണ്ടു പറഞ്ഞു കിച്ചുവിൽ നിന്നു വന്ന വാക്കുകൾ കേട്ടതും ലാവണ്യ അവളെ ഞെട്ടലോടെ നോക്കി "ഈ രണ്ടു കാര്യത്തിലും ഓരോരു തടസ്സം ആണ് അമൃത അവളെ ഇല്ലാതെ ആക്കിയാൽ മാത്രമേ എന്റെയും നിന്റെയും ലഷ്യം നടക്കും " "നീ എന്താ പറഞ്ഞു വരുന്നത് " ലാവണ്യ അവളെ സംശയത്തോടെ നോക്കി ചോദിച്ചു അവളെ ഇല്ലാതെ ആകാൻ നീ എന്റെ കൂടെ നിൽക്കണം (കിച്ചു) Noo ഇല്ല ഇതിന് ഞാൻ കൂട് നിൽക്കില്ല..ഒരു ഉറൂബിനെ പോലും ഞാൻ ഇതുവരെ കൊന്നിട്ട് ഇല്ല അപ്പോഴാ അവൾ 🙄.. (ലാവണ്യ) "അവൾ ഈ ലോകത്തു നിന്നുപോയാലെ നിനക്ക് രുദ്രനെ സ്വന്തം ആകാൻ കഴിയു " എന്ന് ഓക്കേ പറഞ്ഞു കിച്ചു അവളെ പിരി കയറ്റാൻ തുടങ്ങി

"ഓക്കേ ഞാൻ കൂടെ നിൽക്കാം ബട്ട്‌ ഈ കാര്യം രുദ്രൻ ഒരിക്കലും അറിയാൻ പാടില്ല " "ഓക്കേ അതു എല്ലാം ഞാൻ നോക്കിക്കൊള്ളാം " അതു പറഞ്ഞു കിച്ചു അവളെ കൈയിലേക്കു ആ കുപ്പി വച്ചു കൊടുത്തു ലാവണ്യ ആ കുപ്പി ആവേശത്തോടെ വാങ്ങി ഒരു സിറിഞ്ചു എടുത്ത് അതിലേക്ക് ആ മരുന്ന് കയറ്റി അവളെ ശരീരത്തിലേക്ക് തന്നെ ആ സിറിഞ്ചു കുത്തി അവൾ ഇതു എല്ലാം ചെയ്യുന്നത് കിച്ചു കോട്ടി ചിരിച്ചു കൊണ്ട് നോക്കി നിന്നു "രുദ്രനും രുദ്രന്റെ സ്വത്തു എനിക്ക് ഉള്ളതാ " അവൾ അവളെ നോക്കി പറഞ്ഞു 🖤🌸🖤 ഇതു എല്ലാം കേട്ട് ജാനുക്ക് ശ്വാസം വിടാൻ പോലു പ്രയാസം തോന്നി... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ജാനു അവിടെ നിന്നു റൂമിലേക്ക് ഓടി °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° രാവിലെ തന്നെ ജാനു ഇന്നലെ കേട്ടാ എല്ലാതും ലെച്ചുനോടും ആമിയോടും പറഞ്ഞു "ഓ...അപ്പോ അങ്ങനെ ആണ് അല്ലെ കാര്യങ്ങൾ " ആമി താടക്കും കൈ കൊടുത്തു പറഞ്ഞു ഓരോൾക്ക് ചേട്ടന്റെ പണവും വേറെ ഒരുആൾക്ക് ചേട്ടനെയും 😂എന്തു നല്ല കോമഡി 😅

(ലെച്ചു) ആമി രണ്ടുആയാലും നിന്റെ ജീവനും ആണ് ആമ്പത് (ജാനു) രണ്ടിനെയും തളച്ചു ഇടാൻ ടൈം ആയിട്ടുണ്ട്😬😬...ഇങ്ങനെ പോയാൽ എന്റെ കണ്ണേട്ടൻക്ക് ഈ ജന്മത്തിൽ ഒരു കുഞ്ഞികാൽ കാണാൻ പറ്റില്ല 😌😌😌(ആമി) അതു എന്താ 🙄🙄(ലെച്ചു/ജാനു) എന്നെ കൊന്നാ പിന്നെ എങ്ങനെ ഡീ കണ്ണേട്ടൻ കുഞ്ഞി കാൽ കാണാ 😌😌😌(ആമി) അതിന് നീ പേടിക്കണ്ട നീ ചത്തുപോയാൽ ഞങ്ങൾ ചേട്ടനെ കൊണ്ട് വേറെ പെണ്ണ് കെട്ടിക്കും 😌😌(ലെച്ചു) പ്പാ....(ആമി) 😁😁😁(ലെച്ചു) നീ നിന്റെ ചേട്ടനെകൊണ്ട് വെറോ പെണ്ണ് കെട്ടിക്കോടി 😡😡(ആമി) അതിന് എന്താ സംശയം...ഒരു ബുദ്ധിവിവരവും ഉള്ള നാത്തൂനെ എനിക്ക് വേണം എന്നു ഉണ്ട് 😌😌(ലെച്ചു) അതിന് ഞാൻ ഒറ്റക്ക് പോവില്ലല്ലോ ഞാൻ കണ്ണേട്ടനേയും കൂടിന് കൊണ്ടുപോവും 😌😌(ആമി) അതുഎന്തിനാ 🙄(ജാനു) സ്വർഗ്ഗത്തിൽ ഒറ്റക്ക് ഇരുന്നു ബോർ അടിക്കണ്ടല്ലോ😌😌😌...കണ്ണേട്ടനെ കൊണ്ടു പോയാൽ ഇടക്ക് ഇരുന്നു റൊമാൻസ്സിക്കും ചെയ്യാം 🙈🙈🙈(ആമി) 😬😬😬😬😬(ലെച്ചു) 😏😏😏😏😏(ആമി) നിങ്ങൾ ഇങ്ങനെ വഴക്ക് ഉണ്ടാകാതെ ആ കിച്ചുനെയും ലാവണ്യയെയും തളച്ചു ഇടാൻ പ്ലാൻ പറ 🤦🏻‍♀️🤦🏻‍♀️

(ജാനു) അവരെ തളച്ചു ഇടാൻ നമുക്ക് ഇടങ്ങാട്ടിൽ തിരുമേനിയെ വിളിക്കാം 😌😌(ആമി) അവർ വേണ്ട നമ്മുക്ക് കടമറ്റത്തു കത്തനാർനെ വിളിക്കാം 😌😌(ലെച്ചു) അതു വേണ്ട നമുക്ക് ഉസ്താദിനെ വിളിക്കാം..എങ്ങനെ ഇരിക്കും 😬😬😬(ജാനു) അതു നമ്മളെ മതം അല്ലല്ലോ 😁😁(ആമി) പ്പാ...മിണ്ടാതെ ഇരുന്നോ..ഇതുഎന്താ പ്രേതത്തെ തളക്കാണോ 😬😬😬(ജാനു) അല്ല😁 (ലെച്ചു/ആമി) നിങ്ങളെ അടുത്തേക്കും വന്നോ പ്രേതം 👀(വരുൺ) പ്രേതോ 🙀(ജാനു,ലെച്ചു,ആമി ) അതേടി ഞാൻ ഇന്നലെ കണ്ടതാ ഒരു കറുത്ത രൂപതെ അതു ഞങ്ങളെ റൂമിൽ നമ്മളെ കാശിയെ ഇളിച്ചു കാണിച്ചു ചെയ്യ്തു (വരുൺ) അതു കേട്ടതും ലെച്ചു ആമി ജാനുനെ ഒന്ന് നോക്കി ജാനു അവർക്ക് ഒന്നു ഇളിച്ചു കൊടുത്തു ചേട്ടൻ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് (ആമി ) ആ..ഞാൻ അതു മറന്നു..ഞമ്മൾ ഇന്ന് ഇവിടെന്ന് സ്ഥലം മറുവാണ് അതിനു ഉള്ള ലഗേജ് ഓക്കേ എടുത്തു വക്കാൻ രുദ്രൻ പറഞ്ഞു (വരുൺ ) അതു പറഞ്ഞു വരുൺ അവിടെനിന്നു പോയി അല്ല ആമി എന്താ നിന്റെ പ്ലാൻ (ജാനു ) "അതു ഓക്കേ ഉണ്ട് 😉" 🖤🌸🖤 രുദ്രന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നതും രുദ്രൻ അതു തുറന്നു നോക്കി അതു കുറച്ചു പിക്സ് ആയിരുന്നു അവൻ അതു ഡൌൺലോഡ് ചെയ്യ്തു ആ പിക്സ്സ് കണ്ടതും രുദ്രന്റെ നാടി ഞരമ്പുകൾ വലിഞ്ഞു മുറുക്കാൻ തുടങ്ങി അമൃത................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story