രുദ്രാമൃതം: ഭാഗം 8

rudramridam

എഴുത്തുകാരി: HADI

അവന്റെ അലറൽ കേട്ടതും ആമി അപ്പൊത്തന്നെ അവന്റെ മുന്നിൽ ഹാജർ ആയി "എന്താ കണ്ണേട്ടാ" "പ്പാ ആരാടി...........മോളെ നിന്റെ കണ്ണേട്ടൻ 😡😡😡" രുദ്രനിൽ നിന്ന് അങ്ങനെ ഒരു തെറി കേട്ടതും ആമി ചെവിപൊതി പിടിച്ചു "കഴിഞ്ഞോ " അവൾ ചെവിയിൽ നിന്നു കൈ എടുത്ത് കൊണ്ട് ചോദിച്ചു അവളെ ആ സംസാരം കേട്ടതും രുദ്രാന് ദേഷ്യം ഇരഞ്ഞു കയറി അവളെ മുടികുത്തിൽ പിടിച്ചു അവന്റെ മുഖത്തോട് മുഖം ആക്കി വച്ചു "ഇന്ന് ഇറങ്ങി കോണം ഈ രുദ്രന്റെ ജീവിതത്തിൽ നിന്നു 😡😡😡" അവൻ പറയുന്നത് കേട്ട് അവൾ ഞെട്ടലോടെ അവനെ നോക്കി "എന്താ കണ്ണേട്ടാ ഇങ്ങനെ ഓക്കേ പറയുന്നത് 😢" അവൾ കണ്ണിൽ വെള്ളം നിറച്ചു മുടിയിൽ കൈ വിടിവിപ്പിക്കാൻ വേണ്ടി ശ്രമിച്ചു കൊണ്ട് പറഞ്ഞു "പിന്നെ ഞാൻ എങ്ങനെ പറയണം നിന്നോട് ഏഹ്...കണ്ടീകണ്ടവരുംമായി അയിഞ്ഞാടി നടക്കുന്ന നിന്നോട്...നീ ഇത്രക്ക് വൃത്തികെട്ടവൾ ആയിരുന്നോ ഡീ പന്നെ മോളെ 😡😡😡" രുദ്രൻ അവളെ മുടിയിലെ പിടി ഒന്നുകൂടി മുറുക്കി കൊണ്ടു പറഞ്ഞു "നിങ്ങൾ ഇതു എന്തെക്കെ ഈ പറയുന്നത് ഞാൻ എന്തു ചെയ്യ്തു എന്നാ 😓😓"

"നീ ഒന്നു ചെയ്തില്ലടി..ഞാൻ ആണ് ഓക്കേ ചെയ്യ്തത്..നിന്നെ പോലെ ഉള്ള ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി എന്നത് 😡😡😡" അവൻ പറയുന്ന ഓരോവാക്ക് വളരെ മൂർച്ചംഏറിയത് ആയിരുന്നു അതു അവളെ ഹൃദയത്തിൽ തന്നെ തറച്ചുരുന്നു "എന്താടി നീ ഒന്നുമിണ്ടാതെ....നിന്റെ നാവു എവിടെ പോയിടി അല്ലങ്കിൽ നിനക്ക് നൂർ നാവ് ആണല്ലോ 😡😡😡😡" കണ്ണേട്ടൻ ഇതുഎന്തെക്കയാ ഈ പറയുന്നത് എനിക്ക് ഒന്നു മനസ്സിൽ ആവുന്നില്ല 😭😭😭(ആമി) ""നിനക്ക് ഒന്നു മനസ്സിൽ ആവില്ല..ഞാൻ ശരിക്കും നിനക്ക് മനസ്സിൽ ആക്കി തരാഡീ 😡😡😡"" അതു പറഞ്ഞു രുദ്രൻ തന്റെ ഫോണിലേക്ക് വന്ന ഫോട്ടോസ് അവളെ നേരെ നീട്ടി ആ ഫോട്ടോസ് കണ്ടതും അവളെ കൈയിൽ നിന്നു ആ ഫോൺ നിലത്തേക്ക് വീണു ""ഇപ്പൊ എല്ലാം മനസ്സിൽ ആയല്ലോ മഹതിക്ക്..നിന്റെ ഈ സ്വാഭാവം നിന്റെ വീട്ട്കാർക്ക് അറിയോ അതോ നിന്റെ വീട്കാർ ഇതിനു സപ്പോർട്ട് ആണോ 😏😏😏" എന്നു രുദ്രൻ പറഞ്ഞതും ആമി അവനെ ഇറുക്കെ കെട്ടിപിടിച്ചു "കണ്ണേട്ടാ....ഇതു...ഞാൻ അല്ല...ഇതു നമ്മളെ പിരിയിപ്പിക്കാൻ വേണ്ടി...

ആരോ മനപ്പൂർവം എഡിറ്റ്‌ ചെയ്യ്തത് ആണ്....." അവൾ തേങ്ങി കൊണ്ട് അവന്റെ നെഞ്ചിൽ ഒട്ടി കിടന്നു പൊട്ടി കരഞ്ഞു പറഞ്ഞൂ "മാറിനിക്കടി അങ്ങട്ട്...." അതു പറഞ്ഞു രുദ്രൻ ആമിയെ പിറകോട്ട് തള്ളി "ഇതു നിന്നെപോലെ ഉള്ളവരുടെ വർത്താനം ആണ് പിടിക്കപ്പെട്ടു എന്ന് അറിഞ്ഞാൽ ഇങ്ങനെ ഓരോ സന്റി ഡയലോഗ് ആയി വരും 😡😡..വീട് കാരുടെ മാനം കളയാൻ ആയിട്ട് " രുദ്രൻ വെറുപ്പോടെ മുഖം തിരിച്ചു "കണ്ണേട്ടാ...നിങ്ങൾക്ക് എന്നെ വിശ്വാസം ഇല്ലേ....ഞാൻ പറയുന്നത് സത്യം...ആണ്...ഇതു ഞാൻ...അല്ല 😭😭😭😭" ആമി വിങ്ങി പൊട്ടി പറഞ്ഞു "എനിക്ക് ഈ പെണ്ണ് എന്ന വർഗ്ഗത്തെയെ വിശ്വാസം ഇല്ല.....നിന്നെ എനിക്ക് കാണുന്നതേ ഇഷ്ട്ടം അല്ല..പിന്നെഅല്ലെ 😡😡😡" അവനിൽ നിന്ന് വാക്ക് അവളെ കൂടുതൽ വേദന ഉണ്ടാക്കി അവളെ കാഴ്ചകൾ മാങ്ങാൻ തുടങ്ങി അവൾ ഒരു ശീല കണ്ണക്കെ നിലത്തേക്ക് ഉർന്നു വീണു അവൾ വീഴുന്നത് അവൻ ഞെട്ടലോടെ നോക്കി അവൻ അവളെ അടുത്തേക്ക് പോവാൻ നിന്നതും ആമിയെ രണ്ടു കൈകൾ താങ്ങി പിടിച്ചിരുന്നു "നീ എന്താഓകെയാ ഈ പറയുന്നത്..😡😡😡😡"

വരുൺ ആമിയെ നെഞ്ചോട്ചേർത്തു പിടിച്ചു രുദ്രന്റെ നേരെഅലറി ഞാൻ എന്തു പറയാൻ ഞാൻ ഉള്ളത് തന്നെയാ ഈ പറഞ്ഞത് 😏...ഇവളെ കൊണ്ട് പോയി ഹോസ്പിറ്റലിൽ കാണിക്കാൻ നോക്ക്...അല്ലങ്കിൽ അവളെ വയറ്റിൽ ഉള്ള കുഞ്ഞിന് തന്നെ ആയിരിക്കും കേട്ട് 😏😏" രുദ്രൻ പറഞ്ഞു കഴിഞ്ഞതും രുദ്രന്റെ കവിളത്തു ആരോ ശക്തിയായി അടിച്ചു "അച്ഛാ...." രുദ്രന്റെ മുന്നിൽ കലിപ്പിൽ നിൽക്കുന്ന ദേവനെ (രുദ്രന്റെ അച്ഛൻ)കണ്ടതും അവൻ കവിളത്തു കൈ വച്ചു വിളിച്ചു "ഇനി എന്നെ അങ്ങനെ വിളിച്ചു പോവരുത് നീ 😡😡.... നീ എന്നാടാ ഇത്ര നീജൻ ആയതു ഏഹ്.....നിന്റെ കൺമുന്നിൽ തന്നെ അല്ലടാ അവൾ കളിച്ചു വളർന്നത്..ആ അവളോട് നിനക്ക് എങ്ങനെയടാ ഇങ്ങനെ ഓക്കേ പറയാൻ തോന്നിയെ ....നീ ഇത്ര തരം താഴ്ന്നവൻ ആണോടാ 😡😡😡" എന്ന്ഓക്കേ ദേവൻ പൊട്ടിതെറിച്ചു പറഞ്ഞു ഇതുഎല്ലാം കേട്ട് രുദ്രൻക്ക് ദേഷ്യം നിയർത്ഥിക്കാൻ ആവുന്നില്ലായിരുന്നു "അപ്പോ ഞാൻ കണ്ടത് സത്യം അല്ല എന്ന് ആണോ നിങ്ങൾ ഈ പറയുന്നത് 😡😡" "നീ എന്തു കണ്ടുഎന്നാ ഈ പറയുന്നത് 😡😡😡"(ദേവൻ

) രുദ്രൻ താഴെ കിടക്കുന്ന ഫോൺ എടുത്ത് ദേവൻ നേരെ നീട്ടി "ഇതു കണ്ട് പറ ഞാൻ പറഞ്ഞതിൽ സത്യം ഉണ്ടോ ഇല്ലേഎന്ന് 😏😏" ദേവൻ ആ ഫോൺ വേങ്ങി അതിലേക്ക് തന്നെ കണ്ണ് എടുക്കാതെ നോക്കി നിന്നു ശേഷം അയാൾ ആ ഫോൺ രുദ്രന്റെ കൈയിൽ തന്നെ കൊടുത്തു വരുൺന്റെ അടുത്തേക്ക് നടന്നു വരുൺ ഇന്ന് തന്നെ ഈ ടൂർ അവസാനിക്കണം നാട്ടിൽ ചെന്നട്ട് എന്റെ മകൻ *രുദ്രദേവ് *ആമിയെ ഡിവോയിസ് ചെയ്യൂ ഒരു ബന്ധം നിലനിന്നു പോവണ്ണമെങ്കിൽ ഭാര്യഭർത്താക്കമാർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും വിശ്വാസം വേണം..അതു ഇല്ലങ്കിൽ ആ ബന്ധത്തിന് അതികം ആയുസ്സ് ഉണ്ടാവില്ല 💔* ദേവനിൽ നിന്നു അങ്ങനെ ഒരു തീരുമാനം രുദ്രൻ ഒട്ടു പ്രതീക്ഷിച്ചില്ലായിരുന്നു അവൻ ഞെട്ടല്ലോടെ ദേവനെ നോക്കി "രുദ്രാ നിനക്ക് ഈ ബദ്ധതിന് ആദ്യമേ താൽപ്പര്യം ഇല്ലായിരുന്നല്ലോ...ഞങ്ങളെ ഇഷ്ട്ടപ്രകാരം അല്ലെ നീ ആമിയെ വിവാഹം ചെയ്യ്തത്..ഞങ്ങൾ ആയിട്ട് തന്നെ ഈ ബന്ധം അവസാനിപ്പിക്കാണ്...നിനക്ക് ആമിയെ ഇഷ്ട്ടപെട്ട് വരും എന്നാ ഞങ്ങൾ കരുതിയെ..ബട്ട്‌ നിനക്ക് ആമിയെ ഒരിക്കലും അംഗീകരിക്കാൻ കയില്ല എന്ന് എനിക്ക് ഇപ്പൊ മനസ്സിൽ ആയി " അതു പറഞ്ഞു ദേവൻ അവിടെ നിന്നു ഇറങ്ങി പോയി രുദ്രൻ അവന്റെ അച്ഛനിൽ നിന്ന് വന്ന വാക്ക് കേട്ട് ഞെട്ടിതരിച്ചു നിൽക്കായിരുന്നു

"എന്റെ പെങ്ങളെ കണ്ണീരിൽ ആക്കിയേ നിന്നെ ഞാൻ വെറുതെ വിടില്ലടാ നായെ 😡😡" വരുൺ അവനെ നേരെ ചീറി പറഞ്ഞു ആമിയെ എടുത്ത് അവിടെ നിന്നു പോയി അതു വരെ ഏതോ ലോകത്തു എന്നാപോലെ നിന്നാ രുദ്രൻ അവന്റ വാക്കുകളിൽ ഞെട്ടി തരിച്ചു നിന്നു എന്നാ ഇതു എല്ലാം കേട്ട് ലാവണ്യ വാതിലിന്റെ പിറകിൽ നിക്കായിരുന്നു അവൾ വേഗം കിച്ചുന്റെ റൂം ലഷ്യം വച്ചു നടന്നു കിച്ചന്റെ റൂമിലേക്ക് വാതിൽ തള്ളി തുറന്നു വാതിൽ അടച്ചു കുറ്റിഇട്ടു "എന്താ ലാവണ്യ നിനക്ക് തീരെ മര്യാദ..ഇല്ലേ ഒരു ആളുടെ റൂമിൽ ഇങ്ങനെ ആണോ കയറി ചെല്ലുന്നത് 😡😡" കിച്ചു അവളെ നേരെ ദേഷ്യത്തിൽ ചെന്നു പറഞ്ഞു സോറി കൃഷ്ണ ഞാൻ അറിയാതെ (ലാവണ്യ) "Itz okey നീ ഇപ്പൊ എന്തിനാ വന്നേ 😏' കിച്ചു വലിയ താൽപ്പര്യം ഇല്ലാതെ മട്ടിൽ അവളോട് ചോദിച്ചു കൃഷ്ണ നീ അവൾക്ക് കൊടുത്ത പണി ശരിക്കും ഏറ്റു 😍(ലാവണ്യ) ആർക്ക് 🙄(കിച്ചു) ആ അമൃതക്ക് 😏(ലാവണ്യ) ഞാൻ അതിന് അവൾക്ക് ഒരു പണിയു കൊടുത്തില്ലല്ലോ 🙄(കിച്ചു) അപ്പോ നീ കൊടുത്തത് അല്ലെ അതു (ലാവണ്യ) നീ എന്തൊക്കയാ ലാവണ്യ ഈ പറയുന്നത് 😬😬(കിച്ചു)

അപ്പോ നിനക്ക് ഒന്നു അറിയില്ലേ (ലാവണ്യ) ഇല്ല...നീ ഒന്നു തെളിച്ചു പറയുന്നുണ്ടോ 😬😬😬(കിച്ചു) അവൾ അവിടെ നടന്ന സംഭവം എല്ലാം കിച്ചനു പറഞ്ഞു കൊടുത്തു "ഏതായാലും അവർ പിരിഞ്ഞത് നന്നായി..ഇനി ഇപ്പൊ അമൃതയെ കൊല്ലാൻ എളുപ്പം ആയല്ലോ 😏" കിച്ചു അവൾ പറഞ്ഞു കഴിഞ്ഞ പിന്നാലെ കോട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാലും ആ ഫോട്ടോസ് ആരാ അവർക്ക് അയച്ചു കൊടുത്തത് (ലാവണ്യ) ആ..ആർക്ക് അറിയാം...ഏതായാലും അതു അമൃതയുടെ ശത്രു ആണ് അതും അമൃതയുടെ പദനം കാണാൻ വേണ്ടി കൊതിക്കുന്ന ശത്രു 😏😏(കിച്ചു) 🖤🌸🖤 അങ്ങനെ എല്ലാം പെട്ടന്ന് ആയിരുന്നു എല്ലാവരും നാട്ടിലേക്ക് തന്നെ തിരിച്ചു ആമിയും അവളെ അച്ഛനും അമ്മയും വരുൺഉം അവരെ വീട്ടില്ലേക്ക് പോയി രുദ്രനും വീട്ടുകാരും അവരെ കൊട്ടാരത്തിലേക്കും പോയി "മോളെ ആമി നീ ഇതു ഒന്നു കഴിക്ക് 😓" വിസ്മയ ആമിയുടെ നേരെ ഒരു സ്പൂൺ കഞ്ഞി നീട്ടി കൊണ്ടു പറഞ്ഞു "എനിക്ക് വേണ്ട അമ്മേ വിശപ്പ് ഇല്ല 😢" അവൾ ആ കഞ്ഞി തട്ടിമാറ്റി കൊണ്ട് പറഞ്ഞു എന്താ മോളെ നീ ഇങ്ങനെ...

ഒന്നുകഴിച്ചില്ലങ്കിൽ എന്റെ കുട്ടി ഷീണിക്കില്ലേ..ഈ ഒരു സ്പൂൺ എങ്കിലും കഞ്ഞി കുടിക്ക് 😓(അമ്മ) എനിക്ക് വിശപ്പ് ഇല്ലാത്തത് കൊണ്ടു അല്ലെ അമ്മേ 😢(ആമി) "ദെ മോളെ നീ ഇങ്ങനെ ഒന്നു കഴിക്കാതെ ഇരുന്നാൽ പിന്നെ ഞങ്ങൾ ഒന്നു കഴിക്കില്ല ട്ടോ..അതോണ്ട് എന്റെ മോൾ നല്ല കുട്ടിയായി ഈ കഞ്ഞി കുടിക്കാൻ നോക്ക് " വിസ്മയ ഒന്നുക്കൂടി അവളെ നേരെ കഞ്ഞി നീട്ടി പറഞ്ഞു അവൾ അവരെ ദയനീയം ആയി നോക്കി ആ കഞ്ഞി കുടിക്കാൻ തുടങ്ങി... കഞ്ഞി കുടിച്ചു കഴിഞ്ഞു അമ്മ ആ റൂമിൽ നിന്നു പോയതും ആമി പോയി വാതിൽ അടച്ചു പൊട്ടി കരയാൻ തുടങ്ങി കണ്ണേട്ടാ.. ഞാൻ നിങ്ങളെ എത്ര തോളം സ്‌നേഹിച്ചിരുന്നു എന്ന് അറിയോ...എന്നിട്ടും നിങ്ങൾ എന്തേ എന്റെ സ്‌നേഹം മനസ്സിൽ ആകാതെ പോയീ😓... എന്നു പറഞ്ഞു ആമി ആ തലയണയെ കെട്ടിപിടിച്ചു കരഞ്ഞു 🖤🌸🖤 ദേവൂ......... രുദ്രൻ അവിടെ ഇരുന്നു ഒരു ഭ്രാന്തനെ പോലെ അലറി ഒരുപാട് ഇഷ്ട്ടആയിരുന്നു പെണ്ണെ എനിക്ക് നിന്നെ..ഇപ്പോഴും ആ ഇഷ്ട്ടത്തിൻ ഒരു കോട്ടവും വന്നിട്ട് ഇല്ല....നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കയില്ല ഡീ..ഞാൻ നിന്റെ കുറുമ്പിനെയും വാശിയെയും എപ്പോഴാ സ്‌നേഹിച്ചു തുടങ്ങിയിരുന്നു ❣️... ബട്ട്‌ നീ എന്നെ ചതിക്കുകയായിരുന്നു എന്ന് അറിഞ്ഞപ്പോ സഹിക്കാൻ കഴിഞ്ഞില്ല ...അതോണ്ട് ആണ് ഞാൻ അന്ന് നിന്നോട് പൊട്ടി തെറിച്ചത്..സോറി പെണ്ണെ 😓 lam റീയ്‌ലി സോറി... എന്നു പറഞ്ഞു അവൻ ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിക്കാൻ തുടങ്ങി............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story