രുദ്രാമൃതം: ഭാഗം 9

rudramridam

എഴുത്തുകാരി: HADI

"""""""""ആമി """"""""""""" """"""""""ജാനു """""""""""""" അതു എന്താടി കുരിപ്പേ നിനക്ക് എന്റെ പേര് വിളിച്ചാ 😬😬😬(ലെച്ചു) അതിന് നിന്നെ ആർക്ക് വേണം എനിക്ക് എന്റെ ജാനുനെ മതി 😌😌😌(ആമി) ആയിക്കോട്ടെ 😕(ലെച്ചു) ആയിക്കോട്ടെ 😜(ആമി) 😕😕😕(ലെച്ചു) പോടി 😌😌(ആമി) നിങ്ങൾ എന്താടി ഇവിടെ (ആമി) എന്താ അറിയില്ല ആമി നീ അവിടെ ഇല്ലാഞ്ഞിട്ട് ഒരു രസം ഇല്ല അതോണ്ട് അവിടെ തിരക്ക് ഉണ്ടാക്കി ഇങ്ങോട്ട് അങ്ങ് പോന്നു 😜(ജാനു) അവിടെതന്നെ നിന്നാ മതിയായിരുന്നല്ലോ...എന്തിനാ ഇങ്ങോട്ട് പോന്നത്..ഇവിടെ നിങ്ങൾക്ക് മുണുകൻ ഉള്ള അരി ഒന്നുമില്ല 😁😁😁(ആമി) അതിന് ആരങ്കിലും അരി മൂണുങ്ങോ 🙄🙄(ലെച്ചു) ഞാൻ മൂണുങ്ങു 😬😬😬(ആമി ) വെറുതെ അല്ല നീ ഇങ്ങനെ തടിച്ചു നിൽക്കുന്നത് 😌😌😌(ലെച്ചു) പ്പാ.....(ആമി) താങ്ക്യു 😎(ലെച്ചു) "നിങ്ങൾ ഇങ്ങനെ വന്നകാലിൽ നിൽക്കാതെ അകത്തേക്ക് കയറി 😌😌😌"

അതു പറഞ്ഞു ജാനു ബേക്കും തൂക്കി പിടിച്ചു അകത്തേക്ക് കയറി പോയി അവൾ പോകുന്നത് ആമിയും ലെച്ചും വാ തുറന്നു നോക്കി നിന്നു ആമി നിന്റെ റൂം എവിടെ എന്റെ ബേക്കിന് ഭയങ്കര വെയിറ്റ് ആടി (ജാനു) അല്ല ഇതു എവിടെക്കാ... നിങ്ങൾ ഇപ്പൊ ഒന്നു ഇവിടന്ന് പോണില്ലേ 🙄🙄🙄(ആമി) ഞങ്ങൾ ഒരു കൊല്ലം ഇവിടെ അങ്ങ് കൂടാൻ തീരുമാനിച്ചു 😁😁😁(ലെച്ചു) അങ്ങനെ ആണെങ്കിൽ ഇന്റെ അച്ഛൻ ബാങ്ക്ന്ന് ലോൺ എടുക്കേണ്ടി വരും 🥴🥴(ആമി) അയ്യോ ഇതു എന്താ പാമ്പോ 🙄(ജാനു) "എവിടെ പാമ്പ് 😱" അതു പറഞ്ഞു ആമി ലെച്ചുന്റെ ഒക്കത്തേക്ക് ഒറ്റ ചാട്ടം ലെച്ചു അവളെറ്റും സോഫയിലേക്കും ചാടി 🥴🥴 എന്ത്‌ പാമ്പ് ഞാൻ പറഞ്ഞത് ഈ കോണി സ്റ്റെപ്പ്പിന്നെ കുറിച്ചു ആണ് 🥴🥴🥴(ജാനു) 😬😬😬😬(ആമി) 😌😌😌😌😌(ജാനു) "മാറി നിക്കടി പട്ടി എന്റെ നടുഇപ്പൊ പോവും 😭😭😭" അതു പറഞ്ഞു ലെച്ചു കാറൻ തുടങ്ങി ആമി ഒരു ഇളിയോടെ അവളെ മേത്തു നിന്നു എന്നീറ്റു സോറി 😁😁😁(ആമി ) "ശവം 😬😬(ലെച്ചു) അതു ആരാ 😁😁(ആമി) അവരെ നിനക്ക് അറിയില്ല ഇവളെ കുഞ്ഞമ്മന്റെ ഭർത്താവ് ആണ് 😌😌(ജാനു)

ശരിക്കും 😍(ആമി) അതെഡീ എന്റെ കുഞ്ഞമ്മന്റെ ഭർത്താവ് ആണ്..എന്തേ നിനക്ക് അയാളെ കെട്ടിച്ചു തരണോ 😬😬😬😬(ലെച്ചു) കെട്ടിച്ചു തന്നാൽ കൊയപ്പം ഇല്ലായിരുന്നു 😁😁..ആൾ എങ്ങനെ മൊഞ്ചൻ ആണോ 😌😌😌(ആമി) പിന്നെ എന്താ മൊഞ്ചു എന്ന് അറിയോ..ആരായാലും ഒന്ന് നോക്കിപോവും അമ്മാതിരി മൊഞ്ചു ആണ് അയാളെ കാണാൻ 😌😌😌(ജാനു) 😬😬😬😬(ലെച്ചു) ഫോട്ടോ ഉണ്ടോടി 😻(ആമി) പിന്നെ ഉണ്ടല്ലോ നിനക്ക് കാണിച്ചു തരണോ (ജാനു) ആ മേണം 🤩(ആമി) മേണോ അതു എന്താ ചത്താനം 🤔🤔🤔(ജാനു) അതു എന്തങ്കിലും ആവട്ടെ നീ ആ ഫോട്ടോ ഒന്നു കണ്ണീച്ചേ 😌😌😌😌(ആമി) ജാനു പോക്കറ്റിൽ നിന്നു ഫോൺ എടുത്ത് അതിൽ ഒരു കൊരങ്ങന്റെ പിക് എടുത്ത് കാണിച്ചു കൊടുത്തു "യ്യേ ഇതു ആണോ നീ പറഞ്ഞ ശവം 🙄🙄" ആമി ലെച്ചുന്റെയും ജാനുന്റെയും മുഖത്തേക്ക് നോക്കി പറഞ്ഞു ഇന്റെ ആമി ഈ ശവം എന്നു പറഞ്ഞാ ഈ മരിച്ചവരുടെ ശരീരത്തെയാണ് ഈ ശവം എന്ന് വിളിക്കുന്നത് 😂😂(ജാനു) "അപ്പോ ഞാൻ മരിച്ചിട്ട് ആണോ എന്നെ ഇവൾ ശവം എന്ന് വിളിച്ചേ 😭😭😭"

അതു പറഞ്ഞു പെണ്ണ് ഇരുന്നു മോങ്ങാൻ തുടങ്ങി ആമി അതു ചിലർ തെറി ആയിട്ടും വിളിക്കും (ജാനു) അപ്പോ ഇവൾ എന്നെ തെറി ആണോ വിളിച്ചേ 😳(ആമി) യ്യ 😌😌😌😌(ജാനു) Nooooooooo😳(ലെച്ചു) "നീ പോടി...............പന്നെ മോളെ .............................ആമി ഉള്ള തെറി എല്ലാം ലെച്ചുനെ വിളിച്ചു മേലേക്ക് കയറി പോയി ജാനു ലെച്ചു ആകെ കിളി പോയി നിൽക്കാണ് ലെച്ചു ഇവിടെ എവിടെടി അടുക്കള 🥴🥴🥴(ജാനു) ആർക്ക് അറിയാം 😳😳😳🥴🥴🥴(ലെച്ചു) "ആന്റി............" എന്നു ജാനു വിളച്ചു കൂവിയതു വിസ്മയ എന്താ എന്നാ രീതിയിൽ അവിടെ ലാന്റ് ആയി "എന്താ മോളെ ഇങ്ങനെ അലറി വിളിക്കുന്നെ " വിസ്മയ വെപ്രാളം പെട്ടു ചോദിച്ചു ആന്റി ഈ കിച്ചൺ ഏതുഭാഗത്തു ആണ്🥴🥴ജാനു) ആ ഭാഗത്തു ആണ് മോളെ എന്തേ 🧐🧐🧐(അമ്മ) "ഓക്കേ താങ്ക്യു " അതും പറഞ്ഞു ജാനു അങ്ങോട്ട് പോയി അമ്മേ കിച്ചൺ എവിടെന്ന പറഞ്ഞേ 🥴🥴🥴(ലെച്ചു ) ആ ഭാഗത്തു 🙄🙄(അമ്മ) താങ്ക്യു 🥴🥴(ലെച്ചു)

"ഈ കുട്ടികൾക്ക് ഇതു എന്താപറ്റിയെ 🙄🙄🙄" വിസ്മയ അവർ പോകുന്ന വഴി നോക്കി പറഞ്ഞു °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• "എന്തു പുളിച്ച തെറിയടി അവൾ പറഞ്ഞത് 🥴🥴🥴" ജാനു വെള്ളം മടക്ക് മടക്ക് ആയി കുടിച്ചു കൊണ്ടു പറഞ്ഞു അവൾ അങ്ങനെ ആണ് ഒരു ചെറിയ തെറി വിളിച്ചമതി അവളെ..അതിന്റെ പത്തിൽ മടങ് അവൾ നമ്മൾക്ക് കേൾപ്പിച്ചു തരും 🥴🥴🥴🥴(ലെച്ചു) 🥴🥴🥴🥴🥴(ജാനു) 🖤🌸🖤 "ഏട്ടാ ജാനും ലെച്ചു വന്നിട്ടുണ്ട് " വിസ്മയ കിഷോർനോട്‌ അങ്ങനെ വന്നു പറഞ്ഞു മ്മ്...നമ്മൾ ഇന്ന് ഇവിടെ നിന്നു പോവുന്നു (കിഷോർ) എങ്ങോട് 🙄(വിസ്മയ) ഹണിമൂൺ ആഘോഷിക്കാൻ 😬😬(കിഷോർ) പ്പാ...വയസ്സാം കാലത്തു തന്തയുടെ ഒരു ഹണിമൂൺ (വിസ്മയ) ന്റെ പൊന്നാരെ ഭാര്യയെ നിന്നോട് ഞാൻ ഇന്നലെ ഓക്കേ പറഞ്ഞു തന്നത് അല്ലെ 😬😬(കിഷോർ) ആ പറഞ്ഞു തന്നിരുന്നു പക്ഷെ നമ്മൾ എന്തിനാ പോകുന്നത് എന്ന് ഏട്ടൻ പറഞ്ഞില്ലല്ലോ (വിസ്മയ)

രുദ്രനെയും ആമിയെയും ഒന്നിപ്പിക്കാൻ വേണ്ടിആണ് നമ്മൾ ഇന്ന് ഇവിടുന്ന് പോകുന്നത് (കിഷോർ) അതിനു രുദ്രമോൻ വന്നിട്ട്ഇല്ലല്ലോ 🙄🙄(വിസ്മയ) ഓ ഞാൻ ഒന്നു പറഞ്ഞു ഫുൾ ആകട്ടെ 😬😬(കിഷോർ) എന്നാ പറയും 😌😌😌(വിസ്മയ) അമ്മയുടെത് തന്നെ മോളും 🥴🥴🥴(കിഷോർ ആത്മ) ഏട്ടാ നിങ്ങൾ എന്താ ആലോചിച്ചു നിക്കുന്നത് (വിസ്മയ) ആ...ഇവർ തമ്മിൽ അവിടെയും ഇവിടെയും ആയിനിന്നാ നമ്മുക്ക് അവരെ ഒരിക്കലും ഒരുമിപ്പിക്കാൻ പറ്റില്ല..അതോണ്ട് നമളും ദേവനും സുമിത്ര കൂടി കുറച്ചു ദിവസത്തിനു വീട്ടിൽ നിന്ന് മാറിനിക്കണം ദേവൻ രുദ്രനെയും കാശിനെയും ക്രസ്റ്റിനെയും ഇങ്ങോട്ട് പറഞ്ഞു അയക്കും (കിഷോർ) ഓ അങ്ങനെ..എന്നാ ഞാൻ മകളോട് പോയി പറയട്ടെ 😁😁😁(വിസ്മയ) എന്തു 🙄(കിഷോർ) രുദ്രനെയും ആമിയെയും ഒരുമ്മിപ്പിക്കാൻ ഞങ്ങൾ കുറച്ചു ദിവസത്തിനു പുറത്തു പോവാണ് എന്ന് 😌😌😌(വിസ്മയ) "എന്റെ പൊന്ന് ഭാര്യയെ നീ ദൈവ് ചെയ്യ്തു ഇതു കുളം തോണ്ടല്ലേ..നീ ഇവിടെ ഒന്ന് മിണ്ടാതെ ഇരുന്ന മതി 🙏🏻🙏🏻" കിഷോർ അവളെ നേരെ കൈ കൂപ്പി പറഞ്ഞു വിസ്മയ മുഖം വീർപ്പിച്ചു അവിടെ ഇരുന്നു 🖤🌸🖤

"എന്തെക്കെ ആയിരുന്നു മണാലിയിൽ പോവണം അവിടെ നിന്നു അഞ്ചാറു പിക് എടുത്ത് ഇൻസ്റ്റയിൽ പോസ്റ്റണം എന്തെക്കെ സ്വപ്നങ്ങൾ കൊണ്ട് ആയിരുന്നു ഞാൻ മണാലിയിൽ കാൽ കുത്തിയത് എന്ന് അറിയോ " എന്ന് ലെച്ചു ബെഡിൽ ഇരുന്നു താടാക്ക് കൈ കൊടുത്തു പറഞ്ഞു എനിക് അതിനു അല്ല സങ്കടം ആ കിച്ചുനും ലാവണ്യക്ക് പണി കൊടുത്തില്ല എന്നതിൽ ആണ് 😪😪(ജാനു) എന്നാ എനിക്ക് സന്തോഷം ആയതു എന്റെ പ്ലാൻ വർക്കോട്ട് ആയല്ലോ എന്ന് ഓർത്തു 😌😌(ആമി) " കൊല്ല് ടീ ഈ നായിന്റെ മോളെ 😡😡.." അതു പറഞ്ഞു ലെച്ചു ജാനുകൂടി ആമിയുടെ മേലെ കയറി കിടന്നു അവൾക്ക് നല്ലതു പോലെ ഇട്ട് പൊട്ടിച്ചു അവസാനം റൂം തല കീയായി മറിച്ചിട്ട് അവർ ഒരു ഭാഗത്തും കുഴങ്ങി കിടന്നു ആമി നീ എപ്പോഴാ ആടി ആ ഫോട്ടോസ് ഓക്കേ ഉണ്ടാക്കിയത്🤔(ജാനു) അതു ഞാൻ ഒരു app കയറ്റി അതിൽ നിന്നു എന്തെക്കെ കാട്ടി എന്റെ പിക് അതിൽ വച്ചു കൊടുത്തു 😁😁😌😌(ആമി) എന്നാലും എന്റെ ഇൻസ്റ്റ 😕😕😪(ലെച്ചു) പ്പാ..നിനക്ക് ഞാൻ ആണോ വലുത് അതോ ഇൻസ്റ്റയാണോ 😤(ആമി) നീ തന്നെ 😕(lechu)

എന്നാ മിണ്ടാതെ ഇരിക്ക് (ആമി ) "ഓക്കേ നീ ഇതു ഓക്കേ ചെയ്യ്തു ഇനി അഥവാ ചേട്ടൻ നിന്നോട് ഇഷ്ട്ട ആണ് എന്ന് പറഞ്ഞില്ലെങ്കിലോ..അപ്പോ നീ എന്തു ചെയ്യും " ഇല്ല കണ്ണേട്ടൻ എന്നോട് ഇഷ്ട്ടം തുറന്നു പറയും 😓(ആമി) എനിക്ക് തോന്നുന്നില്ല നീ അമ്മാതിരി പിക് അല്ലെ ചേട്ടൻക്ക് അയച്ചു കൊടുത്തത് (ജാനു) ആ ഫോട്ടോ എഡിറ്റ് ചെയ്യ്തത് ആണ് എന്ന് അറിയാൻ ഞാൻ അതിൽ ഒരു ക്ലൂ കൊടുത്തിട്ടുണ്ട്(ആമി) എന്ത്‌ ക്ലൂ (ലെച്ചു) എന്റെ തല വച്ചഅവിടെ ഞാൻ ശരിക്കും അതു വെച്ച് കൊടുത്തിട്ടില്ല (ആമി) അതോണ്ട് (ലെച്ചു) നിന്റെ ചേട്ടൻ അതു കാണും അപ്പോ എന്നെ ചീത്ത പറഞ്ഞതിന് എല്ലാം അയാൾ പശ്ചാത്തപിക്കും ..എന്നിട്ട് എന്റെ പിന്നാലെ വരും..😪..അപ്പോ ഞാൻ അങ്ങേരെ മൈന്റ് ചെയ്യില്ല (ആമി) ഇതു ഓക്കേ നടന്ന കൊള്ളാം (ജാനു) നടക്കും(ആമി) °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° "മോളെ അപ്പോ ഞങ്ങൾ പോവാം " അതും പറഞ്ഞു കിഷോറും വിസ്മയ യാത്ര പറഞ്ഞു പോയി ആമി ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ റൂമിൽ കയറിയതും ബെഡിൽ മലർന്നു കിടക്കുന്ന ഒരു രൂപത്തെ കണ്ടതും ആമിnഞെട്ടി തരിച്ചു നിന്നു........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story