സഖിയെ തേടി..: ഭാഗം 1

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അനു.... എണീക്ക് മോളെ...☺️ കുറച്ചു നേരവും കൂടി കിടന്നോട്ടെ അമ്മേ... 😌 നീയല്ലേ പറഞ്ഞത് നാളെ രാവിലെ 6.30ക്ക് വിളിക്കണമെന്ന് 🙄 ആഹ് അത് ശരിയാണല്ലോ 😌 ഞാനാരാണെന്ന് നിങ്ങക്ക് മനസിലായില്ലല്ലേ.. ഞാൻ അനശ്വരവിജയൻ🤗. അനു എന്നാണ് എല്ലാവരും എന്നെ വിളിക്കുന്നത്🤗. എന്റെ വീട്ടിൽ അച്ഛനും അമ്മയും അനുജനും അനുജത്തിയും ഉണ്ട് 😘 അച്ഛൻ വിജയരാഘവൻ❤️.വില്ലേജ് ഓഫീസറാണ്.അമ്മ ശ്രീജ❤️.ഒരു പാവം വീട്ടമ്മ.പിന്നെ എന്റെ ഇളയത് അക്ഷയ❤️ എന്ന അച്ചു.അവൾ 10thil പഠിക്കുന്നു.പിന്നെ എന്റെ അനിയങ്കുട്ടൻ.പേര് ആകാശ്❤️ എന്ന അക്കു.8thil പഠിക്കുന്നു.ഇതാണ് എന്റെ കുടുംബം😍🤗😍.ആഹ്..

പിന്നെ നിങ്ങളൊക്കെ വിചാരിച്ചുകാണും ഞാൻ രാവിലെ എണീക്കാൻ മടികാണിക്കുമെന്ന്.ഞാനെന്നും രാവിലെ 6 മണിക്ക് എണീക്കും.കുറച്ചു നാൾ ഞാൻ മുത്തശ്ശിയുടെ വീട്ടിൽ ആയിരുന്നു അവിടെന്നു കിട്ടിയതാ ഈ ശീലം🤗.അപ്പൊ എനിക്ക് മടിയുണ്ടായിട്ടല്ല.ഞാൻ കുറച്ചു നന്നായി ഗിറ്റാർവായിക്കും,പാടും, ചിത്രം വരക്കുകയും ചെയ്യും.ഇന്ന് എനിക്ക് തിരുവനന്തപുരത്ത് ഒരു കോമ്പറ്റിഷൻ ഉണ്ട്. അതുകൊണ്ട് അതിന് പ്രാക്ടീസ് ചെയ്യുകയായിരുന്നു രാവിലെ 1 മണി വരെ🙂.കുറച്ചു നന്നായി വരുമ്പോൾ കുറച്ചുകഴിഞ്ഞു തെറ്റിപ്പോകും😬.

അങ്ങനെ ഒരുവിധം ശരിയാക്കി.ഗിറ്റാർവായിക്കുന്നതിനൊപ്പം ഒരു പാട്ടും പാടണം.ഞാനൊരു പാട്ട് പഠിച്ചു വച്ചിട്ടുണ്ട് അത് ഏത് പാട്ടാണെന്ന് ഇപ്പോൾ പറയില്ല സർപ്രൈസ് ആണ് 😉😉.എന്റെ കൂടെ കൂട്ടിന് 💖ANGLES💖ഉമുണ്ട്(ഇത് അനുവിന്റെ ഫ്രണ്ട്സിന്റെ ഗ്രൂപ്പാണ്.ആരൊക്കയാണ് ഉള്ളതെന്ന് പിന്നെ പറയാം😉).നമ്മൾ ബസ്സിൽ പോകാമെന്നാണ് വിചാരിക്കുന്നത് 😇. നിങ്ങളോട് സംസാരിച്ച് നേരം പോയതറിഞ്ഞില്ല😝.സമയം 7 മണിയായി. 9 മണിക്കാണ് ബസ്സ്. ഞാൻ പോയി റെഡി ആകട്ടെ... 🏃‍♀️🏃‍♀️    🍃തുടരും🍃

Share this story