സഖിയെ തേടി..: ഭാഗം 10

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഞാനും അർജുവും രാവിലെതന്നെ കോളേജിൽ എത്തി. ഒരാളെ അത്യാവശ്യംആയി കാണാൻ പോകാൻ ഉണ്ടായിരുന്നു. അവിടെന്ന് നേരെ ഞങ്ങൾ (ഞാൻ, അർജു)നേരെ കോളേജിലോട്ട് വിട്ടു. അവിടെ എത്തിയപ്പോൾ ബാക്കി DEVILZ ഏതൊക്കെയോ പെൺകുട്ടികളോട് സംസാരിക്കുന്നതാണ് കണ്ടത്. ആ പെൺകുട്ടികൾ അപ്പോൾ തന്നെ പോകുകയും ചെയ്യ്തു. പിന്നെ ഞാനും അർജുവും ഡെക്കറേഷൻഒക്കെ ചെയ്തുകൊണ്ട് നിന്നു. അപ്പോൾ അതാ വരുന്നു DEVILZ. അവർ വന്നപാടെ അർജു ചോദിച്ചു "നിങ്ങളുടെ മുഖമെന്താ പൂർണചന്ദ്രൻ ഉദിച്ചത്പോലെ.?

ശരിയാടാ, ഇന്നലെ ഞാനും ആരുവും മാളിൽവച്ച് ഒരു പെൺകുട്ടിയെ ഇഷ്ടമായെന്ന് പറഞ്ഞില്ലേ. അവർ ഈ കോളേജിലാണ് പഠിക്കാൻ പോകുന്നത്-മഹി കൊള്ളാം അപ്പൊ അവരുടെ കഷ്ടകാലം തുടങ്ങാറായെന്ന് അർത്ഥം -അർജു പോടാ.., എടാ നമുക്ക് 7 അനുജത്തിമാരെക്കൂടി കിട്ടി-സിദ്ദു അതെങ്ങനെ 7 ആകും 8 അല്ലെ-ആഹി അതിലെ ലക്ഷ്മി എന്നൊരു കുട്ടിയുണ്ടല്ലോ. എനിക്ക് കണ്ടപ്പോൾതന്നെ ഇഷ്ടായി -സിദ്ദു ശരിയാടാ എനിക്ക് കാർത്തികേയും, പ്രവിക്ക് കൃഷ്ണപ്രിയയെയും, ആദിക്ക് ദേവനന്തയെയും ഇഷ്ടമായി-അരുൺ എന്തോന്നാടാ ഇത് -റാം നിനക്കൊക്കെ എന്തിന്റെ കേടാണ്-

അർജു അങ്ങനെ പറഞ്ഞുകൊടുക്ക് അജു-ആഹി എടാ ഇനി 1, 2, 3 ആഹ് മൂന്ന് പേർ ബാക്കിയുണ്ട്. നിങ്ങളൊന്ന് ശ്രമിച്ചുനോക്ക് -പ്രവി പ്ഫ ! അവന്മാരുടെ ഓരോ.നിങ്ങളെ എങ്ങനെയായി. നമ്മളെകൂടി നന്നാവാൻ സമ്മതിക്കത്തില്ലേ -റാം ഓഹ് നീയൊക്കെ നന്നായിക്കോ. നമ്മളതിന് തയ്യാറല്ല. അല്ലെടാ.. -ആദി അതെ -സിദ്ദു, ആരു, പ്രവി, മഹി നിങ്ങൾ എന്തുവേണമെങ്കിലും ചെയ്യ്. ഞങ്ങൾ പറയാനുള്ളതൊക്ക പറഞ്ഞു -റാം, ആഹി, അർജു 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(അനു) കുറച്ചുകഴിഞ്ഞ് നമ്മൾ ക്ലാസ്സിൽ വന്നിരുന്നു. ടീച്ചർ വരാൻ കുറച്ച് കഴിയുമെന്ന് പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി ഓടി ക്ലാസ്സിൽ കയറി. എന്നിട്ട് എന്റെയും, അച്ചുന്റെയും, അപ്പൂന്റെയും സീറ്റിൽവന്ന് ഞാനുംകൂടി ഇരുന്നോട്ടെന്ന് ചോദിച്ചു. ഞാൻ നീങ്ങിയിരുന്നു. ഞാൻ എല്ലാവരെയും അങ്ങോട്ട് പരിചയപ്പെടുത്തികൊടുത്തു. അവളും പേര് പറഞ്ഞുതന്നു അഭിരാമി ആമി എന്നാണ് എല്ലാരും വിളിക്കുന്നതെന്ന്. ഞാനും ആമിയും ഭങ്കരകൂട്ടായി.അവൾ angelzil ഒരാളായി മാറി.

നമ്മൾ 9 പേരും +ആശ്വി യും. അങ്ങനെ നമ്മൾ 10 പേർ 😍😍 ആമിയുടെ വീട്ടിൽ അച്ഛൻ, അമ്മ, ചേട്ടൻ, അനിയൻ, മുത്തശ്ശിയും ഉണ്ട്. ചേട്ടൻ pg last year എന്ന് പറഞ്ഞു.അശ്വിക്ക് അച്ഛൻ, അമ്മ ഒറ്റ മോനാണ് അവൻ. ഉച്ചവരെയേ ക്ലാസ്സ്‌ ഉണ്ടായിരിന്നുള്ളു. പിന്നെ എന്റെയും അച്ചുന്റെയും വീട് അടുത്തടുത്താണ്. അതുകൊണ്ട് നമ്മൾ ഒരുമിച്ച് ബസ്സിൽ കയറി വീട്ടിലേക്ക് വിട്ടു.🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story