സഖിയെ തേടി..: ഭാഗം 12

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) എന്നത്തേയും പോലെ രാവിലെ 6 മണിക്ക്തന്നെ ഞാൻ എണീറ്റു. പിന്നെ അമ്മയെ കുറച്ച് സഹായിച്ച് പത്രവും വായിച്ചു.പിന്നെ വീട്ടിൽ റോസാച്ചെടി നട്ടിട്ടുണ്ട്.റോസ്, മഞ്ഞ, വെള്ള, ചുമപ്പ് എന്നീ നിറത്തിലുള്ള റോസാച്ചെടികൾ നട്ടിട്ടുണ്ട്.പിന്നെ അതിനെല്ലാം വെള്ളവും ഒഴിച്ചിട്ട് വീട്ടിലോട്ട് കയറിയപ്പോഴാണ് അച്ഛൻ ഓഫീസിൽ പോകാൻ ഇറങ്ങിയത്. അച്ഛന് ഇന്ന് നേരത്തെ പോകണമെന്ന് ഇന്നലെ പറഞ്ഞായിരുന്നു. അതുകൊണ്ട് അച്ഛൻ നേരത്തെ ഓഫീസിൽ പോയി. അച്ചു ഭയങ്കര പഠിപ്പിലാണ് കാരണം അവൾക്ക് ഇന്ന് ഇംഗ്ലീഷ് ടെസ്റ്റ്‌പേപ്പർ ഉണ്ട്. പിന്നെ അക്കു ഇതുവരെയായും എണീറ്റിട്ടില്ല.ഞാൻ പോയി അവനെ ഉണർത്തി. പിന്നെ സമയം നോക്കിയപ്പോൾ 8:45. പിന്നെ കോളേജിൽ പോകാൻ റെഡിയായി ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ANGELZ അവിടെ ആദ്യമേ ഹാജരായിരുന്നു (അശ്വവിയും, ആമിയും ഒഴികെ).പിന്നെ കുറച്ച് നേരം വെയിറ്റ് ചെയ്തപ്പോൾ ബസ്സ് വന്നു. നമ്മൾ അതിൽ കയറി കുറച്ച് നേരത്തെ യാത്രക്ക് ശേഷം കോളേജിൽ എത്തി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(റാം) ഞാൻ രാവിലെ എണീറ്റ്‌ ജോഗിംഗിന് പോയിട്ട് വന്നപ്പോൾ ആമിയും ജിത്തുവും വഴക്ക് കൂടുന്നതാണ് കണ്ടത്.ഞാൻ അവിടെ ചെന്ന് "എന്താ ഇവിടെ പ്രശ്നം"എന്ന് ഗൗരവത്തിൽ ചോദിച്ചപ്പോൾ അവർ ഒന്നുമില്ലന്ന് പറഞ്ഞ് രണ്ടും രണ്ടുവഴിക്ക് പോയി. ഞാൻപിന്നെ ഫ്രഷായി കിങ്ങിണിയുടെ അടുത്തേക്ക് പോയി. അമ്മ കിങ്ങിണിക്ക് മരുന്ന് കൊടുക്കുകയായിരുന്നു. "കിങ്ങിണിയും ഒരുവർണ്ണ പട്ടമായിരുന്നു, കിങ്ങിണി ഒരു വർണ്ണ പുഷ്പം.. ഇന്ന് വർണങ്ങൾ കിങ്ങിണിയുടെ ജീവ സ്പന്ദനങ്ങൾ പ്രായത്തിന് വെല്ലുമി മോഹം.. ഇനി കിങ്ങിണിക്ക് പാറാം പട്ടങ്ങളായി ഈ നീലാകാശ ഉം.... (ആരുമെന്നേ തല്ലരുത്🙏🙏. എനിക്ക് ഇതിന്റെ ലിറിക്‌സ് ഒന്നും അറിയില്ല 😂.ഈ പാട്ട് ഞാൻ ചുമ്മാതെ കേട്ടിട്ടേ ഉള്ളു. വരികളൊന്നും ശ്രദ്ധിക്കത്തേ ഇല്ല 😅😅.തോമസുകുട്ടി വിട്ടോടാ 🏃‍♀️🏃‍♀️🏃‍♀️) അപ്പൊ കിങ്ങിണി "ഓഹ് ഒന്ന് പോടാ.. എനിക്ക് അത്ര വയസൊന്നുമായിട്ടില്ല (പ്യാവം മുത്തശ്ശി ഇന്നലെ 80 തികഞ്ഞ കാര്യം മറന്നെന്നുതോന്നുന്നു 😅).ഈ മുടിയൊന്ന് കളർ ചെയ്ത് അടിപൊളി ഡ്രെസ്സൊക്കെ ഇട്ടാൽ ഞാൻ നിന്റെ അനുജത്തിയായിട്ടേ തോന്നു 😉😊.

ആണോ. ശ്ശോ അതൊന്ന് കാണണണമല്ലോ. എന്റെ അനുജത്തിയെ😉 പോടാ പോടാ.. നിന്റെ മുത്തശ്ശൻ എന്നെ കല്യാണം കഴിച്ചപ്പോൾ ഞാനന്നത്തെ ഗ്രാമ സുന്ദരി ആയിരുന്നു 😏. ഗ്രാമസുന്ദരിയോ 🤔 ആഡാ ബില്ലേജ് ബൂട്ടി.. 😝 ബില്ലേജ് ബൂട്ടി അല്ല കിങ്ങിണി വില്ലേജ് ബ്യുട്ടി 🤪 ഓഹ് ഞാൻ ഉദ്ദേശിച്ചത് അത് തന്നെയാണ്. അപ്പൊ അമ്മവന്ന് വന്ന് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ വിളിച്ചു. പിന്നെ കോളേജിൽ പോകാൻ റെഡിയായി ബുള്ളറ്റിന്റെ കീ വിരലിൽ കറക്കി വന്നപ്പോഴാണ് ആമി റൂമിൽനിന്ന് ഓടി വന്നിട്ട് "എന്നെങ്കൂടി കൊണ്ടൊവോ"എന്ന് ചോദിച്ചത്. ഞാൻ സമ്മതിച്ചു. പിന്നെ നമ്മൾ 2 ഉം ബുള്ളറ്റിൽ കയറി കോളേജിലേക്ക് പോയി. പോകുന്ന വഴിയിൽമൊത്തം അവളുടെ പുതിയ ഫ്രണ്ട്സിനെകുറിച്ചും അനുവിനെ കുറിച്ചുമായിരുന്നു അവൾ പറഞ്ഞത്. അങ്ങനെ ഞാൻ കോളേജിന്റെ കുറച്ച് സൈഡിലായി വണ്ടിയൊതുക്കി അവളോട് ഇറങ്ങാൻ പറഞ്ഞു.

അവൾ കോളേജിലേക്ക് നടന്ന് പോയപ്പോൾ ഞാൻ ബുള്ളറ്റ്റ്റുംകൊണ്ട് കോളേജിന്റെ അകത്തേക്ക് പോയി (ഞാൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നിങ്ങൾക്ക് പിന്നെ മനസിലാകും) 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) നമ്മൾ കുറച്ച് നേരത്തെ യാത്രക്ക് ശേഷം കോളേജിൽ എത്തി. ക്ലാസ്സിൽ കയറിപ്പോൾ ആമിയും അശ്വവിയും എത്തിയിരുന്നു. ആമിയെ അവളുടെ ഏട്ടൻ കൊണ്ടാക്കിയെന്ന് പറഞ്ഞു(റാമാണ് ആമിയുടെ ഏട്ടൻ പക്ഷെ അത് അനുവിന് അറിയില്ല).അശ്വവി ബസ്സിൽ വന്നേന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു ഫസ്റ്റ് ക്ലാസ്സിനായി ഒരു സർ കയറിവന്നു. പേര് രജീഷ്. ആള് ഭയങ്കര കോമഡി ആണ്. അങ്ങനെ ഒരു പീരിയഡ് കഴിഞ്ഞു. പിന്നെ വന്നത് ഒരു തടിയുള്ള ടീച്ചറായിരുന്നു.

അപ്പുവും ലെച്ചുവും അവർക്ക് പേരും ഇട്ടു ഭീമി.പിന്നെ വന്നത് ഒരു ബോർഡിൽനിന്ന് കണ്ണെടുക്കാത്ത ഒരു ടീച്ചർ ആയിരുന്നു. ചെറിയ കാര്യങ്ങൾ പോലും അവർ വിശദികരിച്ച് ബോർഡിൽ എഴുതും. പിന്നെ വന്നത് ഒരു കുടവയറൻ സാർ ആയിരുന്നു. അയ്യാൾ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ കുടനിവർത്തെണ്ടി വരും😂. അയ്യാളെ കിച്ചുവും കാർത്തുവും "മാവേലിഎന്ന് പേരിട്ടു.ക്ലാസ്സിൽ തീർന്നപ്പോൾ brothers നമ്മൾ വെളിയിൽ നില്കുന്നത് കണ്ടു. അപ്പൊ ഞങ്ങൾ അങ്ങോട്ട്‌ പോയി. അവിടെചെന്നപ്പോൾ അവർ പറയുന്ന കാര്യം കേട്ട് ദേവൂവും പാറുവും ഞെട്ടി. ബാക്കിയുള്ളവരാരും ഞെട്ടിയില്ല.എന്താണന്നല്ലേ നാളെയാണ് *😍Fresher's day😍🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story