സഖിയെ തേടി..: ഭാഗം 15

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അങ്ങനെ നമ്മൾ തിരിച്ച് ക്ലാസ്സിലോട്ട് പോയി. രജീഷ് സാർ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഫ്രഷേഴ്‌സ് ഡേ പ്രോഗ്രാമിന് വേണ്ടി ആഡിട്ടോറിയത്തിലേക്ക് പോകാൻ അനൗൺസ്മെന്റ് കേട്ടു. പിന്നെ നമ്മൾ ആഡിട്ടോറിയത്തിലേക്ക് പോയി. ദേവൂന്നും പാറുന്നും പേടി ഉള്ളോണ്ട് 2 ഉം എന്റെ കൈയ്പിടിച്ചു ഞെരിക്കുകയാണ്. ഞങ്ങൾ അവിടെ എത്തിയതും സ്റ്റേജിൽത്തന്നെ brothers ഉം ആ കോന്തനും നിൽക്കുന്നത് കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ പ്രോഗ്രാം തുടങ്ങി. പിന്നെ ആ കോന്തൻ വന്ന് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. പിന്നെയാണ് മനസിലായത് ആള് കോളേജ് ചെയർമാൻ ആണെന്ന്. പിന്നെ അജുവേട്ടൻ (അർജുൻ)വന്ന് മൈക്കിലൂടെ "അപ്പോ തുടങ്ങല്ലേ"ന്ന് ചോദിച്ചു. എല്ലാവരും "യെസ്"ഇന്ന് ഉറക്കെവിളിച്ചു പറഞ്ഞു.

പിന്നെ ഓരോരോ കുട്ടികളെ വിളിച്ചു ലോട്ട് എടുപ്പിച്ചു. ചിലരുടെയൊക്കെ കണ്ട് ചിരിച്ച്ചിരിച്ച് ഒരു വഴിക്കായി. അങ്ങനെ ഇരിക്കുമ്പോഴാണ് ASWATHY MAHADEVAN എന്ന് ആഹിയേട്ടൻ(അഹിൽ)വിളിച്ചത്. അച്ചു ഒരു പേടിയുമില്ലാതെപോയി ലോട്ട് എടുത്തു. അത് വായിച്ചപ്പോൾ അവളുടെ മുഖത്തെ നവരസങ്ങൾ ഒന്ന് കാണേണ്ടതായിരുന്നു. ആഹിയേട്ടൻ അത് വാങ്ങിച്ചിട്ട് "COUPLE DANCE"എന്ന് വായിച്ചു. പിന്നെ വേറൊരു ബോക്സിൽ നിന്ന് അവളൊരു ലോട്ട് എടുത്തു. അതിൽ അജുവേട്ടന്റ പേരായിരുന്നു വന്നത്. ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും പിന്നെ brothers എല്ലാരുംകൂടി സമ്മതിപ്പിച്ചു. അപ്പോഴേക്കും അവിടെ ആ മധുരഗാനം കേട്ടിരുന്നു 🎼 🎶🎶നീ.... ഹിമാമഴയായ് വരൂ ഹൃദയം......

അണിവിരലാൽ തൊടു..... ഈ.... മിഴിയിണയിൽ സദാ പ്രണയം.... മാഷിയെഴുതുന്നിതാ...... ശിലയായ് നിന്നിടാം..... നിന്നെ നോക്കി യുഗമേതന്റെ കൺ ചിമ്മിടതെ... എന്റെ ജീവനെ..... അകമേ.... വാനവില്ലെഴു വർണ്ണമായ് ദിനമേ..... പൂവിടുന്നു നിൻ മുഖം അകലെ.... മാഞ്ഞിടാത്തെ ചേർന്നെന്നിൽ നീ.... എന്നോമലെ.... നീ.... ഹിമാമഴയായ് വരൂ.... ഹൃദയം അണിവിരലാൽ തൊടു..... 🎶🎶 അത് കഴിഞ്ഞ് പാറുനെ വിളിച്ചു. അവൾ വിറച്ചുവിറച്ചു സ്റ്റേജിലേക്ക് പോയി ലോട്ട് എടുത്തു. അതിൽ പ്രൊപ്പോസ് ചെയ്യാനായിരുന്നു ചെയ്യാനായിരുന്നു കിട്ടിയത്.പിന്നെ വേറൊരു ബോക്സിൽ ഒരു ലോട്ട് എടുത്തപ്പോൾ അതിൽ മഹിയേട്ടന്റെ(മഹേഷ്‌) പേരാണ് കിട്ടിയത്. അപ്പൊത്തന്നെ ആഹിയേട്ടൻ ഒരു ചുവന്ന റോസാപൂവെടുത്തു അവളുടെ കൈയ്യിൽ കൊടുത്തു. അവൾ എങ്ങനെയെങ്കിലും വിറച്ചുവിറച്ചു

"I.. LOVE... YOU,WILL.. YOU..MARRY ME"എന്ന് ചോദിച്ചു.അപ്പോഴേക്കും മഹിയേട്ടൻ വാങ്ങിയിരുന്നു. അപ്പോഴേ പാറു വന്ന് സീറ്റിൽ ഇരുന്നു. അടുത്തത് വിളിച്ചത് കാർത്തുനെ ആയിരുന്നു. അവൾക്ക് കിട്ടിയതോ പാട്ടുപാടാൻ. തുടങ്ങിയില്ലേ "മാറിയെടാമ്മേടെ ആട്ടിൻകുട്ടി😬" Brothers എല്ലാവരും ഇതെന്തോന്ന് സാധനം എന്ന രീതിയിൽ നിൽക്കുന്നു. പിന്നെ ദേവൂനെ വിളിച്ചു. അവൾക്ക് ഡാൻസ് ആയിരുന്നു കിട്ടിയത്. അവൾ അത്യാവശ്യം നന്നായി ഡാൻസ് കളിക്കുന്നതുകൊണ്ട് അത് പെട്ടെന്നതന്നെ ചെയ്ത് തീർത്തു. അതുകഴിഞ്ഞ് അപ്പുനെ വിളിച്ചു. അവൾക്ക് കിട്ടിയത് വായുവിൽ ദോശ ചുടുന്നതുപോലെ ആക്ട് ചെയ്യാനായിരുന്നു. പ്യാവം അപ്പു ഒറ്റമോളല്ലെങ്കിലും കിച്ചൺ വീട്ടിൽ ഏത് ഭാഗതന്നേൻപോലും അറിയാത്ത ആളാണ് പിന്നെയാണ് ദോശ ചുടുന്നത്.

അവൾ ഒരുവിധം എന്തൊക്കെയോ കാട്ടിക്കൂട്ടിട്ട് വന്ന് സീറ്റിൽ ഇരുന്നു. പിന്നെ വിളിച്ചത് ലെച്ചുനെ ആയിരുന്നു. അവൾക്ക് ടിക്ക്റ്റോക് ചെയ്യാനായിരുന്നു.അവൾ മണിച്ചിത്രതാഴ് സിനിമയിലെ നാഗവല്ലിയുടെ സീൻ ചെയ്യ്തു. പിന്നെ ആമിയെ വിളിച്ചിട്ട് Tounge Twister ആയിരുന്നു. അവൾ പറയുന്നത് കേട്ട് ചിരിച്ച്ചിരിച്ചു മരിച്ചു😅.പിന്നെ അശ്വിക്ക് കിട്ടിയത് ആക്ഷൻ സോങ് ആയിരുന്നു. കൊള്ളായിരുന്നു. അതുകഴിഞ്ഞ് ഇരുന്നപ്പോഴാണ് "ഡിഗ്രി ഫസ്റ്റ് ഇയറിലെ ANASWARA VIJAYAN എന്ന് അജുവേട്ടൻ പറഞ്ഞത്. ഞാൻ സ്റ്റേജിലോട്ട് നടന്നു. അവിടെ നിന്നപ്പോൾ എന്റെ മുമ്പിലോട്ട് ഒരു ബോക്സ്‌ നീണ്ടുവന്നു.അതിൽനിന്ന് ഞാനൊരു ലോട്ട് എടുത്തു(അനുവിന് couple dance ആണ് കിട്ടുന്നതെന്ന് വിചാരിച്ചവർ കമന്റ്‌ ബോക്സിൽ വരുക).

ആദ്യം ഞാനൊന്ന് ഞെട്ടിയെങ്കിലും പിന്നെ എനിക്കുള്ള എന്തോ പണിയാണിതെന്ന് ഓർത്തപ്പോൾ എന്റെ മുഖത്ത് ഒരു ഭാവവും വന്നില്ല. അജുവേട്ടൻ എല്ലാവരോടുമായി എനിക്ക് കിട്ടിയത് ജ്യൂസ്‌ കുടിക്കാനാണെന്ന് പറഞ്ഞു. അങ്ങനെ ഒരു പെണ്ണ് ഒരു ട്രയിൽ ജ്യൂസ്‌ കൊണ്ടുവന്നു. ഏതാണെന്ന് ആർക്കും അറിയാൻപറ്റാത്തവിധം ചുവപ്പ്നിനത്തിലുള്ള തുണിവച്ചു അത് പൊതിഞ്ഞിരുന്നു.അജുവേട്ടൻ അത് വാങ്ങിച്ചു തുറന്നിട്ട്‌ "അനശ്വരക്ക് കിട്ടിയിരിക്കുന്നത് 2 ഗ്ലാസ്സ് പാവയ്ക്ക ജ്യൂസ്‌ഉം 2 ഗ്ലാസ്‌ മുളക് ജ്യൂസ്‌ ഉം കുടിക്കാനാണ്. അതിൽ 3 മുളക് വീതം 2 ഗ്ലാസിലും ഇട്ടാണ് ജ്യൂസ്‌ അടിച്ചിട്ടുള്ളതെന്ന്" പറഞ്ഞത്. ഞാൻ നോക്കിയപ്പോൾ സ്റ്റേജിന്റ 4 ഭാഗത്തായി നിന്ന് സിദ്ധുവേട്ടനും, പ്രവിയേട്ടനും, മഹിയേട്ടനും, അരുണേട്ടനും എന്നെ ഫോക്കസ് ചെയ്ത് വീഡിയോ എടുക്കുന്നത് കണ്ടു. പിന്നെ അജുവേട്ടൻ "റെഡിയല്ലേ" എന്ന് ചോദിച്ചു. ഞാൻ ആദ്യം ഒരുഗ്ലാസ്സ്‌ പാവയ്ക്ക ജ്യൂസ്‌ എടുത്ത് ഒരു സ്ട്രിപ്പ് കുടിച്ചുനോക്കി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(റാം) ഞാൻ അനുന്നിട്ട് പണിയാൻതന്നെ തീരുമാനിച്ചു.അവൾക്ക് പണികൊടുക്കാൻ DEVILZ ഉം കൂടി വിചാരിക്കണം എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ അവരോട് ഞാൻ കാര്യം പറഞ്ഞു. ആദ്യോമൊക്ക അവർ സമ്മതിച്ചില്ലെങ്കിലും ഞാൻ പോകയാണെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. അങ്ങനെ അവൾക്ക് കൊടുക്കാൻ 2 ഗ്ലാസ്സ് മുളകും, 2 ഗ്ലാസ്‌ പാവയ്ക്ക ജ്യൂസ്‌ഉം ഉറപ്പിച്ചു. ജ്യൂസ്‌ ഉണ്ടാക്കി കഴിഞ്ഞ് ഞാനതിൽ 2 മുളക് അധികം ആ ജ്യൂസിൽ ചേർത്തു. എന്നിട്ട് സ്റ്റേജിൽ വച്ചിരിക്കുന്ന ബോക്സിൽ നിറയെ ജ്യൂസ്‌ കുടിക്കുക എന്നെഴുതിയിട്ട് എന്റെ കൈയ്യിൽ വച്ചു. അങ്ങനെ എന്റെ സ്പീച്ചൊക്കെ കഴിഞ്ഞു. ഓരോരുത്തരുടെ task കാണുമ്പോൾ അവൾക്ക് ഒരു ടെൻഷനും വരുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചു. ഇന്നത്തോടെ നിന്റെ ജാടഒക്കെ തിർത്തിതരാടി എന്ന് മനസ്സിൽ വിചാരിച്ചപ്പോൾ അവളുടെ പേര് വിളിച്ചു.

ഞാൻ ടേബിളിൽ ഇരിക്കുന്ന ബോക്സ്‌ മാറ്റി മറ്റേ ബോക്സിടുത്തുവച്ചു. അവൾ ലോട്ടടുത്തു. മുഖത്ത് ഒരു പതർച്ചയും കാണാത്തത്കൊണ്ട് ഞാൻ മനസ്സിൽ " ജ്യൂസിങ് വന്നോട്ടെ" എന്ന് പറഞ്ഞു. അപ്പോഴേക്കും ജ്യൂസ്‌ കൊടുവന്നു. ഞാൻ സ്റ്റേജിന്റ 4 വഷത്തും DEVILZ ine അവൾ ഇത് കുടിക്കുന്ന വീഡിയോ എടുക്കാൻ നിർത്തിയിട്ടുണ്ട്.എന്നിട്ട് ഞാൻ ഇതുകാണിച്ചു അവളെക്കൊണ്ട് സോറി പറയിപ്പിക്കും 😏.ആദ്യമായി അവൾ 1 പാവയ്ക്ക ജ്യൂസ് എടുത്ത് ഒരു സ്റ്റിപ് കുടിച്ചുനോക്കി എന്നിട്ട് എന്നെയൊരു തുറിച്ചുനോട്ടം നോക്കി. ഞാനതിനൊന്ന് പുച്ഛിച്ചു കാണിച്ചു. അവൾ അപ്പൊത്തന്നെ അത് ഒറ്റവലിക്ക് കുടിച്ചുതീർത്തു.പിന്നെ രണ്ടാമത്തെ പാവയ്ക്ക ജ്യൂസ്‌ എടുത്ത് അതേപോലെ കുടിച്ചു.പിന്നെ മുളക് ജ്യൂസ്‌ എടുത്ത് ഒറ്റ വലിക്ക് 2 ഗ്ലാസ്സും കുടിച്ചു.

എന്നിട്ട് എന്നോടും devilzinte യും അടുത്ത് വന്നിട്ട് "ഏട്ടന്മാർ പറഞ്ഞത് 2 ഗ്ലാസ്സിലും 3 മുളക് വീതമെന്നല്ലേ പറഞ്ഞത് എന്നിട്ട് അതിൽ 2 മുളക് കൂടുതൽ ഉണ്ടായിരുന്നല്ലോ" എന്നൊരു ചോദ്യം. ഞാൻ ഇപ്പോഴും അവളിതെങ്ങനെ അറിഞ്ഞു എന്നാലോചിച്ചു നിൽക്കുകയായിരുന്നു.ഞാൻ മനസ്സിൽ വിചാരിച്ചപോലെ ആദി അവളോട് ചോദിച്ചു. അപ്പോൾ അവൾ ദിവസവും ഇത് രണ്ടും കുടിക്കുന്ന എന്നോടാണോ ഇങ്ങനെ ചോദിക്കുന്നതെന്ന് ചോദിച്ചു. ഇത് കേട്ടിട്ട് devilz ഉം സ്റ്റേജിൽ ഉള്ളവരും അന്തം വിട്ട് നിൽക്കുകയാണ്. അപ്പോഴാണ് എന്റെ ശ്രദ്ധ അവളുടെ ചുവന്നുതുടുത്ത അധരത്തിലേക്ക് പോയത്. അത് കണ്ടിട്ട് കടിച്ചുതിന്നാനൊക്കെ തോന്നുകയാണ്. റാമേ..... നീ എന്തൊക്കെയാണ് ഈ ചിന്ദിക്കുന്നതെന്ന് എന്റെ മനസ്സ് പറഞ്ഞപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.ഞാൻ നോക്കോയപ്പോൾ അവൾ സീറ്റിൽ പോയൊരുന്നുകഴിഞ്ഞിരുന്നു..🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story