സഖിയെ തേടി..: ഭാഗം 18

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) പതിവ് പോലെതന്നെ ഞാൻ രാവിലെ എണീറ്റ്‌ എന്നത്തെയും ചെയ്യുന്ന പണികളൊക്കെ ചെയ്ത് ബസ്സ്സ്റ്റോപ്പിലേക്ക് പോയി. അവിടെ ചെന്നപ്പോൾ മുമ്പിൽതന്നെ BROTHERZ നിൽക്കുന്നത് കണ്ടു. അവർ നമ്മളോട് "ഇങ്ങോട്ട് വരാൻ"പറഞ്ഞു. ഞങ്ങൾ അവരുടെ അടുത്തോട്ടു ചെന്നു. ചെന്നപ്പോഴാണ് ആ കോന്തൻ കാര്യമായി എന്തോ മൊബൈലിൽ നോക്കുന്നത് കണ്ടത്. ആഹ്.. ആ മൊബൈലിൽ കമഴ്ന്നുതന്നെ ഇരിക്കട്ടെ.... ഇത്തിരി സമാധാനം കിട്ടോല്ലോ 😌(അനു ആത്മ) അപ്പോഴാണ് അജുവേട്ടൻ എന്നോട് എന്തോ പറയാൻവന്നത്. സോറി.. -അജുവേട്ടൻ എന്തിന് -ഞാൻ ഞങ്ങൾ അനൂന് 2 ഗ്ലാസ്സ് വീതം പാവയ്ക്ക ജ്യൂസും മുളക് ജ്യൂസും തന്നതിന് - സിദ്ധു അതിനെന്തിനാ സോറി പറയുന്നേ.. അത് ടാസ്ക് അല്ലെ 😒 - റാം അതന്നെ.. -അനു അപ്പോഴാണ് ഞാൻ ആരാണ് അത് പറഞ്ഞതെന്ന് ശ്രദ്ധിച്ചത്.

നോക്കിയപ്പോൾ ആ കോന്തൻ. ഡോ... താനെന്തിനാ എന്റെ കാര്യത്തിൽ അഭിപ്രായം പറയുന്നത്😤-ഞാൻ ഞാൻ ആരുടേയും കാര്യത്തിൽ അഭിപ്രായം പറഞ്ഞില്ല. ഞാനെന്റെ ഫ്രണ്ട്സിനോട് പറഞ്ഞതാ😏 -റാം ഓ.. താനാര് ശ്രീരാമനോ😏 (അനു ആത്മ)പക്ഷെ പറഞ്ഞതിൽ കുറച്ചു ശബ്ദം കൂടിപ്പോയി. അതേടി ഞാൻ ശ്രീരാമൻ തന്നെയാണ്. എന്തെങ്കിലും കുഴപ്പമുണ്ടോ 😉 -റാം ശ്രീരാമനാക്കാൻ പറ്റിയ മുതല്🤭 - ഞാൻ വേണോങ്കിൽ ഞാൻ ശ്രീറാം ആകും. അതിന് നിനക്ക് എന്ത് വേണം 😏 -റാം എനിക്ക് ഒരു dairy milk വേണം വാങ്ങിതാരോ 😏😏 -ഞാൻ അല്ലടി.... നിനക്കൊരു ഒലക്ക വാങ്ങിത്തരാം -റാം താങ്ക്യൂ.. ആ ഒലക്കകൊണ്ട് തന്നെ എനിക്ക് അടിക്കാല്ലോ 😝 -ഞാൻ എന്നാലേ... വേറൊരണ്ണം വാങ്ങി ഞാൻ നിന്നെ അടിക്കും 😏 -റാം ഓഹ്.. അങ്ങനെയാണോ -ഞാൻ ആഹ്.. അങ്ങനെതന്നെയാണ് 😝.നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ -റാം എനിക്കല്ല കുഴപ്പം. തനിക്കാണ് 😤-ഞാൻ നിനക്കാഡി വട്ട് എനിക്കല്ല -റാം ഇവിടെ വീണ്ടും നിങ്ങൾ വഴക്ക് കൂടിയാൽ നമ്മുക്ക് എല്ലാവർക്കും വട്ട് പിടിക്കും 🤯-

ആഹിയേട്ടൻ അതെ.. - ANGLEZ & BROTHERZ പോടീ.. -റാം പൊടി തറയിൽ ഉണ്ട്. പോയി തൂത്തുവാര് 😂 -ഞാൻ ഡീ.. -റാം ഡാ... -ഞാൻ ഡീ.. നീയെന്തിനാ എന്റെ മെക്കിട്ട് കയറുന്നത് -റാം ഹെലോ... താന്നാണ് എന്റെ മെക്കിട്ടു കയറുന്നത്- ഞാൻ രണ്ടും ഒന്ന് നിർത്തുന്നുണ്ടോ.. ANGLEZ &BROTHERZ. നിനക്ക് വട്ടാണെന്ന് എനിക്ക് മുൻപേ അറിയായിരുന്നു- റാം പോടോ.. താൻ foxrock ഇൽ പോകുന്നതാണ് നല്ലത് -ഞാൻ കുറച്ചു നേരം റാം സ്റ്റാക്കായി. അതെന്താ Foxrock🙄.ഏതെങ്കിലും സ്ഥലം ആണോ. അപ്പോഴാണ് റാമിന് ഊളൻ പാറയെപ്പറ്റി ഓർത്തത്. നീ പോടീ നിന്റെ foxrock ഇൽ -റാം താനെങ്ങോട്ടാ ഈ പറഞ്ഞുപറഞ്ഞു പോകുന്നെ.. -ഞാൻ പോടീ കുരങ്ങി.. താൻ പോടാ ഓന്തേ.. നീ പോടീ മാക്രി... താൻ പോടോ ഹിപ്പപ്പോട്ടമസ്സേ.. നീ പോടീ ജിറാഫ്ഫെ.. താൻ പോടോ ചിമ്പാൻസി... നീ പോടീ എരുമേ... താൻ പോടോ ഗോറില്ലേ..

ഡീ.. നീ പോടീ ദിനോസറെ... ഡോ.. താൻ പോടോ കരടി... രണ്ടും ഒന്ന് നിർത്തിക്കെ... ANGLEZ & BROTHERZ എല്ലാ മൃഗങ്ങളുടെയും പേര് തീർന്നു. ഇനിയെന്ത് പറയും 🤔-പാറു അതന്നെ എന്ന് പറഞ്ഞു പാറുവും സിദ്ദുവും ഭയങ്കര ആലോചനയാണ് 😆😆. കുറെ നേരമായി രണ്ടുംകൂടി വഴക്കുണ്ടാക്കുന്നു. ഇത് കോളേജ് ആണ്. ഡാ റാമേ.. നീ കോളേജ് ചെയർമാൻ അല്ലെ. നിങ്ങൾ ഇങ്ങനെ വഴക്ക് കൂടിയാൽ കുട്ടികൾ എന്ത് വിചാരിക്കും -ആഹിഏട്ടൻ അത് പറഞ്ഞു തീർന്നതും ANGLEZ എന്നെയും വലിച്ചുകൊണ്ട് ക്ലാസ്സിലേക്ക് പോയി 😊. 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story