സഖിയെ തേടി..: ഭാഗം 2

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

മോനെ... റാമേ... 🙂 എന്താ അമ്മേ..……🤗🤗 നീ ഇന്ന് ജിത്തൂനെയും കൊണ്ട് തിരുവനന്തപുരത്ത് പോകുന്നില്ലേ..... 😊 ആഹ് പോണു അമ്മേ.... ☺️☺️ അമ്മക്കിന്ന് സ്കൂളിൽ പോണോ..... 🙄 പോണം. കുറച്ചു കുട്ടികളുടെ details എഴുതാനുണ്ട്. അതുകൊണ്ട് പോയേപറ്റു.... ☺️ ആഹ്....... 🤭🤭 വേഗം പോകാൻ നോക്ക് 😉 നിങ്ങൾ ഇപ്പോൾ തിരിച്ചുവരും.... 🤨🙂 2 മണിക്ക് വരണമെന്ന് അമ്മ പറഞ്ഞില്ലേ... മീനുവും അപ്പച്ചിയും വരുന്നെന്നു പറഞ്ഞല്ലോ ☺️ അത് ശരിയാ... 😌

ഞാൻ മറന്നുപോയി🤭.. അല്ലാ... ജിത്തു പ്രാക്ടീസ് ചെയ്തോ 🤔🤔 ആഹ് അവൻ പ്രാക്ടീസ് ചെയ്‌തെന്ന് പറഞ്ഞു. ഞാൻപോയി അവന്റുടെ ready ആകാൻ പറയാം. 9 മണിക്കല്ലേ പ്രോഗ്രാം 🙂 ആഹ് പോയി പറഞ്ഞിട്ട് വാ മോനെ... 😘😘 നിങ്ങൾക്കെന്നെ മനസിലായില്ലല്ലേ... 😉.ഞാൻ അഭിറാം 💖 എല്ലാവരുടെയും റാം 😉.ഞാൻ PG ലാസ്റ്റ് ഇയറിൽ പഠിക്കുന്നു .എന്റെ വീട്ടിൽ അച്ഛനും, അമ്മയും, മുത്തശ്ശിയും, അനിജനും, അനുജത്തിയും ഉണ്ട്. അച്ഛൻ വിശ്വജിത്ത് ❤️.ബിസിനസ് നോക്കിനടത്തുന്നു😉.അമ്മ ദേവി❤️.ഇവിടെ അടുത്തുള്ള സ്കൂളിൽ മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു🤗🤗.

പിന്നെ ഒരു അനുജനും അനുജത്തിയുമുണ്ട്.അനുജൻ അഭിജിത്ത് എന്ന ജിത്തു❤️.അവൻ +1il പഠിക്കുന്നു. അനുജത്തി അഭിരാമി എന്ന ആമി❤️.അവൾ ഡിഗ്രി 1st യീറിൽ പഠിക്കുന്നു😘 പിന്നെ എന്റെ കിങ്ങിണി😁 ആരും തെറ്റ്ദ്ധരിക്കണ്ട.അത് മുത്തശ്ശിയെ ഞാൻ വിളിക്കുന്ന പേരാണ് 😆😆.ആള് ഭയങ്കര വായാടി ആണ്😆.ഇതാണ് എന്റെ family😘😘💖💖. പിന്നെ നേരത്തെ അമ്മ പറഞ്ഞത് ജിത്തൂന്ന് എന്നൊരു ഡാൻസ് കോമ്പറ്റിഷൻ ഉണ്ട്. കൂടെ അവന്റ ഫ്രണ്ട്സും ഉണ്ട് (ഗ്രൂപ്പ്‌ ഡാൻസ്) തിരുവനന്തപുരത്താണ് പ്രോഗ്രാം 🤗. നമ്മുടെ കൂടെ DEVIL'S ഉം ഉണ്ട് (ഇത് റാമിന്റെ ഫ്രണ്ട്സിന്റെ ഗ്രൂപ്പ്‌ ).ഞാൻ റെഡിയായി ബുള്ളറ്റിൽ കേറി ഇരുന്നപ്പോൾ ജിത്തു വന്നു. Pപിന്നെ ഞാൻ നേരെ തിരുവനന്തപുരത്തേക്ക് ബുള്ളറ്റ് പറപ്പിച്ചു വിട്ടു 😉😉 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(അനു) ഞാൻ റെഡിയായി ഇറങ്ങി 🤗.എനിക്ക് കൂട്ടത്തിൽ വീട്ടിനടുത്തുള്ള 4 അമ്പലങ്ങളിൽ പോകണം❤️❤️.അതുകൊണ്ട് ഓരോ അമ്പലത്തിലും കയറി നന്നായി പ്രാർത്ഥിച്ചു 🙏🙏. ഇന്ന് ഇന്നെന്റെ ഗിറ്റാർ കോമ്പറ്റിഷൻ മാത്രമല്ല അവിടെ ഡാൻസ്, പാട്ട്, വയലിൻ അങ്ങനെ കുറെ പ്രോഗ്രാംസ് നടക്കുന്നുണ്ട് 🤩😍.ഞാൻ ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു. അവിടെ നിൽക്കുന്നവരെ കണ്ടപ്പോൾ എന്റെ മുഖത്തെ എക്സ്പ്രഷൻ 😳 👈ഇങ്ങനെ ആയിരുന്നു........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story