സഖിയെ തേടി..: ഭാഗം 20

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) അവള് എന്നെയൊന്ന് ഉഴിഞ്ഞ് നോക്കിയിട്ട് സൈക്കിളീന്ന് വീണ ഇളി ഇളിച്ചു. എനിക്ക് ദേഷ്യം വരോ ഇല്ലയോ😠? നിങ്ങൾതന്നെ പറ. നിങ്ങളാണ് എന്റെ സ്ഥാനത്തെങ്കിൽ നിങ്ങൾക്ക് ദേഷ്യം വരോ ഇല്ലയോ😠? അല്ലെങ്കിലേ എനിക്ക് ഈ സാധനത്തിനെ കാണുന്നത് തന്നെ ദേഷ്യംആണ്😡. പിന്നെ ഇങ്ങനെയൊക്കെ ചെയ്താലോ?. നിനക്ക് ഞാനൊരു പണി ഉറപ്പായും തരുമെടി കൊനു എന്ന് മനസ്സിലോർത്തപ്പോൾ എന്തോ ഒരു നാറ്റം വരുന്നു. എവിടെനിന്നല്ലേ... കാടിവെള്ളം വീണ suit ഇൽ നിന്ന്😬. "സോറി ഞാൻ അറിയാതെ ചെയ്തതാണ് എന്നൊന്നും ഞാൻ പറയില്ല, തന്നോടാരാ കാടിവെള്ളമൊഴിക്കുന്ന പത്രത്തിൽ മുന്നിൽ നിൽക്കാൻ പറഞ്ഞതാണ്. അതുകൊണ്ടാണ് ഞാൻ കാടിവെള്ളം ഒഴിച്ച് തന്റെ ഡ്രെസ്സിൽ വീണതെന്ന്. തെറ്റ് തന്റെ ഭാഗത്താണ് അതുകൊണ്ട് ഞാൻ സോറി പറയുന്ന പ്രശ്നമില്ലെന്ന് 😏.

എനിക്ക് അതുടെ കേട്ടപ്പോൾ കലിപ്പ് എവിടെനിന്ന് കയറിവന്നെന്ന് ചോദിച്ചാൽ മതി😠. ഞാൻ അവളോട് "നിനക്ക് നോക്കിയൊക്കെ കാടിവെള്ളം ഒഴിച്ചൂടെന്ന്" ചോദിച്ചപ്പോൾ അവള് അവള് "ആ... അതുപിന്നെ ആഹ് ഞാൻ പാത്രത്തിന്റെ മുമ്പിൽ കയറി നിന്നാൽ കാടിവെള്ളം വീഴുല്ലേ?. ഞാൻ അവളോട് അതിനുള്ള മറുപടി പറയാൻ വന്നപ്പോഴാണ് ആ പാലെടുക്കാൻ പോയ ചേച്ചി വന്നത്. ആ ചേച്ചി എന്റെ കോലം കണ്ട് എന്ത് പറ്റി എന്നൊക്ക ചോദിക്കുന്നുണ്ട്. അപ്പൊ ആ കൊനു നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു. അത് കേട്ടിട്ട് ആ ചേച്ചി എന്നോട് "സോറി അനുമോള് അറിയാതെ ചെയ്തതാണ്. വീട്ടിന്റെ സൈഡിൽ ഒരു കുളമുണ്ട്. അതിൽ കുളിച്ചുകൊള്ളാൻ "പറഞ്ഞു. ഞാൻ പിന്നെ ആ കുളത്തിൽ പോയി കുളിച്ചിട്ട് അനൂനെ നോക്കി "ഇതിനുള്ള പണി ഞാൻ വച്ചിട്ടുണ്ടെന്ന്" പറഞ്ഞ് കാറിൽ കയറി വീട്ടിലേക്ക് പോയി 😈.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഞാൻ മനസ്സിലുദ്ദേശിച്ചത് ഞാൻതന്നെ മാനത്തു കണ്ടത് പോലെയായി.നിങ്ങൾക്കൊന്നും മനസിലായില്ല അല്ലേ.. 😝😉? ഞാൻ ആ കോന്തന്നിട്ടൊരു പണി കൊടുക്കണമെന്ന് വിചാരിച്ചപ്പോൾ ഞാൻതന്നെ അറിയാതെ ഒരു പണി കൊടുത്തില്ലേ.. 😝. അതാണ് ഞാൻ ഉദ്ദേശിച്ചത്. എന്തായാലും ആ കോന്തൻ പോയപ്പോൾ " ഇതിനുള്ള പണി ഞാൻ വച്ചിട്ടുണ്ടെന്ന്" എന്നെ ഭീഷണിപ്പെടുത്തിട്ടാണ് പോയത്. ഓഹ് ഞാനങ്ങു പേടിച്ചുപോയി 🤭🤭. ഈ അനൂന്ന് അതൊക്ക വെറും ഗ്രാസ്സ് ആണ് ഗ്രാസ്സ് 😏😏. ഞാൻ പാലുമെടുത്ത് ചേച്ചിയോട് ഞാൻ വീട്ടിൽ പോക്കെയാണ് എന്ന് പറഞ്ഞിട്ട് ഞാൻ വീട്ടിലോട്ട് നടന്നു. വീട്ടിലോട്ട് പോകുന്ന വഴിയിലോട്ടാണ് കുറെ ചൂളം വിളികൾ കേട്ടത്. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കുറെ ഞരമ്പ് രോഗികൾ ഇരിന്നു

എന്നെനോക്കി ചൂളം വിളിക്കുന്നു കൂടാതെ എന്തൊക്കെയോ പറയുന്നുമുണ്ട്. ഞാനത് കാര്യമാക്കാതെ പോകാൻ നോക്കിയപ്പോൾ ഒരു ഞരമ്പ് എന്റെ കയ്യിൽ കയറി പിടിച്ചിട്ട് "അങ്ങനങ്ങു പോയാലോ.. പേര് പറഞ്ഞിട്ട് പോ മോളെന്ന് "പറഞ്ഞത്. എനിക്ക് ദേഷ്യം വന്ന് "കൈയ്യെടുക്കടോന്ന്" പറഞ്ഞിട്ട് അയ്യാൾക്ക് ഒരു കുലുക്കവും ഇല്ല. പിന്നെ ഞാനൊന്നും നോക്കിയില്ല. അയ്യാളെ ഇടത്തെ കൈയ് പിടിച്ചുതിരിച്ചു. അപ്പൊ അയ്യാൾ "ഡീ"ന്ന് പറഞ്ഞ് എന്നെ അടിക്കാൻ വന്നപ്പോൾ ഞാൻ അവനെ ഒറ്റ ചവിട്ട് അയ്യാളുടെ പോസ്റ്റ്‌ നോക്കി കൊടുത്തു 😠😠. പിന്നെ അവിടെമൊത്തം പൊകയായിരുന്നു.2 പേരുടെ കൈയ്യും 2 പേരുടെ കാലും ഓടിച്ചു. അത്രേഉള്ളു 😌. എന്നിട്ട് അവോരോട് റ്റാറ്റയും പറഞ്ഞ് ഒന്നുമറിയാതെ പോലെ വീട്ടിലേക്ക് പോയി 😌😌. 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story