സഖിയെ തേടി..: ഭാഗം 21

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഞാൻ വീട്ടിലേത്തിയപ്പോൾ അമ്മ എന്നോട് വൈകിയതെന്താണെന്ന് ചോദിച്ചു. ഞാൻ പാൽ വാങ്ങിക്കാൻ താമസിച്ചുവെന്ന് പറഞ്ഞ് തടിയൂരി. അല്ലെകിൽ ഇവിടെയൊരു കൊല നടക്കും 😝. പിന്നെ ഞാൻ BEST BUDDIES (anglezinte ഗ്രൂപ്പ്‌) ഇൽ കയറി ഇന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അത് കേട്ടിട്ട് അവർ എങ്ങനെ? എപ്പോ? എന്നൊക്കെ ചോദിക്കുന്നുണ്ട്. പിന്നെ അവരോട് കുറച്ച് നേരം ചാറ്റ് ചെയ്യ്തു. അതുകഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. പിന്നെ അച്ഛനോട് സംസാരിച്ച് ഫുഡ്‌ഉം കഴിച്ച് ഉറക്കം വന്നപ്പോൾ റൂമിൽ കയറി പോയി teddyയെ കെട്ടിപ്പിടിച്ചു ഉറങ്ങി 🤭. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(റാം) ഞാൻ പതിവിലും സ്പീഡ് കൂട്ടിയാണ് കാർഓടിച്ചത്. വീട്ടിൽ എത്തിയയുടനെ എല്ലാവരും എന്നെ അന്തം വിട്ട് നോക്കി നിൽക്കുകയാണ്.(കാരണമുണ്ടേ... അവന്റെ suit എല്ലാം നനഞ്ഞു കുതിർന്നു. മൊത്തത്തിൽ നോക്കിയാൽ റാമിനെ കാണാൻ വെള്ളത്തിൽ വീണ കോഴിയെ പോലെ ഉണ്ടെന്ന് 😂😂). ഞാൻ പാൽ ടേബിളിൽ വച്ചിട്ട് റൂമിൽ പോയി ഫ്രഷ് ആയി. അതുകഴിഞ്ഞ് ഞാൻ കുറച്ചുനേരം ബെഡിൽ കിടന്നു. വീട്ടിന്റെ കാളിങ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ മുഖവും കഴുകി താഴെ (ഹാളിൽ) ചെന്നിരുന്നു. അച്ഛൻ വന്നപ്പോഴേ എല്ലാവരുംകൂടി ഞാൻ നനഞ്ഞു വന്നത് പറഞ്ഞു.

അച്ഛന് എന്തോ ഡൌട്ട്അടിച്ച് എന്റുടെ ഓഫീസ് റൂമിലേക്ക് വരാൻ പറഞ്ഞു. ഞാൻ അവിടെച്ചെന്നപ്പോൾ അച്ഛൻ എന്നോട് എന്താ പറ്റിയതെന്ന് ചോദിച്ചു. ഞാൻ ഇന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തു: അനു അറിയാതെ ചെയ്തതല്ലേ? നീനയെന്തിനാ അവളോട് ദേഷ്യപ്പെട്ടത് 🙄-അച്ഛൻ ആഹാ, അതുകൊള്ളാം... അച്ഛൻ എന്റെ ഭാഗതാണോ അതോ അവളുടെ ഭാഗത്തോ 😵-ഞാൻ ഞാൻ രണ്ടുപേരുടെയും ഭാഗത്ത്‌ അല്ല. ഞാനൊരു സത്യം പറഞ്ഞന്നേ ഉള്ളു 😁-അച്ഛൻ ഓഹ് 😒-റാം പിന്നെ റാമേ.. ഞാൻ കഴിഞ്ഞദിവസം പറഞ്ഞത് പോലെ നമുക്കൊന്ന് ആലോചിച്ചാലോ? -അച്ഛൻ അച്ഛൻ... plz ഒന്ന് വെറുതെ ഇരിക്കോ😬🙏🙏

എന്ന് പറഞ്ഞ് ഞാൻ ഹാളിൽ ചെന്നപ്പോൾ ആമിക്ക് അമ്മ ജ്യൂസ്‌(വിശപ്പിനുള്ളത്) കൊടുക്കുകയായിരുന്നു. ആമിയോട്ടും കുടിക്കുന്നുമില്ല. ഞാൻ അവളെ പിടിച്ചിരുത്തിയിട്ട് ആ ജ്യൂസ്‌ മൊത്തവും കുടിപ്പിച്ചു. എന്നിട്ട് "ഞാൻ കഷ്ടപ്പെട്ട് പോയി വാങ്ങിച്ചുകൊണ്ട് വന്ന പാലാണ്. അതുകൊണ്ട് മോളെ.. എത്ര കഷ്ടപ്പെട്ടാലും കുടിച്ചേ പറ്റൂന്ന് പറഞ്ഞ് ഞാൻ ഗ്ലാസവിടെ വച്ചിട്ട് റൂമിലേക്ക് പോയി. അവിടെ പോയി കുറച്ച് നേരം കിടന്നപ്പോൾ ആമി "ഏട്ടോയ്യ്.. അനുവല്ലേ കാടിവെള്ളം ഒഴിച്ചത്. ഞാനല്ലല്ലോ..

അതോണ്ട് എന്റടുത്തു ദേഷ്യം കാണിക്കണ്ടന്ന് പറഞ്ഞു അവൾ ഓടി പോയി. അപ്പോഴും എന്റെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ മിന്നിമറഞ്ഞു. അപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ☺️. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഞാൻ കോളേജിൽപോകാൻ റെഡിയായി നിൽക്കുമ്പോഴാണ് അമ്മ അച്ഛമ്മേടെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞത്. പിന്നെ ഞാൻ വീട് പൂട്ടി കീ ബാഗിലിട്ട് ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ANGLEZ അതിന് മുമ്പ് അവിടെ ഇത്തിയിരുന്നു. പിന്നെ നമ്മൾ ബസ്സിൽ കയറി നേരെ കോളേജിലോട്ട് വിട്ടു. കോളേജിൽ എത്തിയപ്പോൾ BROTHERZ എന്നും നിനക്കുന്നിടത്തു അവരെ കണ്ടില്ല. അങ്ങനെ നമ്മൾ ക്ലാസ്സിലേക്ക് പോകാൻ പോയപ്പോൾ പിറകിൽ നിന്നൊരു കൈയ്യടി കേട്ടു.

നമ്മൾ തിരിഞ്ഞ് നോക്കിയപ്പോൾ അവൻ "സോറി പെങ്ങളെ ഞാൻ അറിയാതെ കൈയ്യിൽ കയറി പിടിച്ചതാണ്. ഇനി ഞാൻ ആരോടും അങ്ങനെ ചെയ്യില്ല " എന്ന് പറഞ്ഞു. ഞാൻ ok പറഞ്ഞു.അവൻ എന്നോട് പേര് ചോദിച്ചു, ഞാനും അങ്ങോട്ട്‌ ചോദിച്ചു, അവന്റെ പേര് ഹയാൻ എന്നാണ്. ബാക്കി ഉള്ളവർ എവിടെയെന്നുചോദിച്ചപ്പോൾ അവന്മാർ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു. ഞാൻ പോകാൻവേണ്ടി തിരിഞ്ഞതും "അനു എനിക്കൊരു ഡൌട്ട്, താൻ കരാട്ടെ പഠിച്ചിട്ടുണ്ടോ"-ഹയാൻ "ഞാൻ കരാട്ടെ ഒന്നും പഠിച്ചിട്ടില്ല പക്ഷെ കളരി പഠിച്ചിട്ടുണ്ട് "എന്ന് പറഞ്ഞ് സ്ലോ മോഷനിൽ അനു നടന്നു 😎😎😎😎😎🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story