സഖിയെ തേടി..: ഭാഗം 22

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഞാൻ തിരിഞ്ഞ് നടന്നപ്പോൾ അവിടെ ഒരു ഭാഗത്തായി BROTHERZ നിൽക്കുന്നത് കണ്ടു. അവർ എന്റെ അടുത്തോട്ടുനടന്ന് വന്നിട്ട് എന്നോട് ഓരോരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി "അനൂ.... നിനക്കെങ്ങനെ ഹയാനെ അറിയാം🤨? -ആഹിയേട്ടൻ ഞാൻ ഇന്നലെ നടന്ന സംഭവങ്ങളെല്ലാം അവർക്ക് പറഞ്ഞു കൊടുത്തു. "നീ അവസാനം എന്താ പറഞ്ഞത്🙄? -സിദ്ദുയേട്ടൻ ഞാൻ ബാക്കിയുള്ളവർ എവിടെയെന്നുചോദിച്ചപ്പോൾ 4 പേരും ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു. "അനുക്കുട്ടി... സത്യം പറ.. നീ കരാട്ടെ പഠിച്ചിട്ടുണ്ടോ 🤨?

-അജുവേട്ടൻ ഇതേ ചോദ്യമാണ് ഹയാൻ എനോട് ചോദിച്ചത് 😌 "അപ്പൊ നീ എന്താ പറഞ്ഞത്🧐? -അരുണേട്ടൻ ഞാൻ പറഞ്ഞു ഞാൻ കരാട്ടെ ഒന്നും പഠിച്ചിട്ടില്ല, കുറച്ചു കളരി മാത്രമേ പഠിച്ചിട്ടുള്ളുവെന്ന് 😌😌. 😱😱😱😱- BROTHERZ.. അപ്പൊ അനു കളരി പഠിച്ചിട്ടുണ്ടോ😳? -മഹിയേട്ടൻ ആഹ് 😊 പിന്നെ നമ്മൾ കുറച്ചു സംസാരിച്ച് ക്ലാസ്സിലേക്ക് പോയി... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(റാം) ഞാൻ രാവിലെ കോളേജിൽ വന്നു. പിന്നെ DEVILZ അനുജത്തിമാരെ നോക്കിനിൽക്കുകയാണെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞ് DEVILZ എല്ലാം ഒരു ഭാഗത്തേക്ക്‌ നോക്കുന്നത് കണ്ട് ഞാനും അങ്ങോട്ട്‌ നോക്കി. എനിക്ക് അത് കണ്ടപ്പോൾ ദേഷ്യം എവിടുന്ന് വന്നെന്ന് ചോദിച്ചാൽ മതി. അനു ആ ചെറ്റ ഹയാനോട് സംസാരിക്കുന്നു. കുറച്ചു കഴിഞ്ഞ് അവൾ പോകാൻ പോയപ്പോൾ നമ്മൾ അവളുടെ അടുത്തേക്ക് പോയി ചോദിച്ചപ്പോൾ അവൾ ഇന്നലെ നടന്ന കാര്യങ്ങൾ പറഞ്ഞുതന്നു. ഹോ 😱 ഇവളിത്രയും ഭീകരി ആയിരുന്നോ..

(റാം ആത്മ) ആ ലാസ്റ്റ് ഡയലോഗ് കേട്ട് അവന്മാരുടെ കാറ്റ് പോയില്ലെന്നേ ഉള്ളു 😱.. ആ അനു കളരി പഠിച്ചിട്ടുണ്ടെന്ന് 😳. പിന്നെ അവർ എന്തെക്കയോ സംസാരിച്ച് ക്ലാസ്സിലോട്ട് പോയി. ഞാൻ ഇനി അവൾക്ക് പണി കൊടുക്കുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ടിരിക്കുന്നു 😐. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) നമ്മൾ ക്ലാസ്സിലേക്ക് ചെന്ന് അവിടെ കുറച്ച് നേരം കഴിഞ്ഞപ്പോൾ രജീഷ് സാർ വന്നു. പിന്നെ സാർ ക്ലാസ്എടുത്ത് തീർന്നപ്പോൾ മഹാബലി വന്നിട്ട് വായിട്ടലച്ചു വായിട്ടലച്ചു പഠിപ്പിച്ചു. നാളെമുതൽ ഒരു പോപ്പിക്കുട വാങ്ങിയെ പറ്റു കേട്ടിട്ടില്ലേ..

. മഴ മഴാ കുട കുട മഴ വന്നാൽ പോപ്പിക്കുടാന്ന്😂😂😂😂.അങ്ങനെ എങ്ങനെയെങ്കിലും സമയം തള്ളിനീക്കി. അതുകഴിഞ്ഞു ക്ലാസ്സ്‌വിട്ടപ്പോൾ ANGLEZum ഞാനും ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ഇന്ന് ബസ്സ് വരാൻ ഒരുപാട് താമസിച്ചു. പിന്നെ കുറേ നേരം വെയിറ്റ് ചെയ്തപ്പോൾ 🍀ചൊറിയൻ തവള 🍀 ബസ്സ് വന്നു. പിന്നെ നമ്മൾ അതിൽ കയറിയപ്പോഴോ, ആ ബസ്സിൽ ഒരൊറ്റ സീറ്റ്‌ ഒഴുവില്ല.പിന്നെ നമ്മളെല്ലാം കമ്പിയിൽ തൂങ്ങിനിന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പാറുവിന് ഭയങ്കര ദാഹമെന്ന് പറഞ്ഞ് അവൾ വെള്ളമെടുത്ത് കുടിക്കാൻ പോയപ്പോൾ ബസ്സ് ബ്രേക്ക്‌ ചവിട്ടി.

അവളുടെ കയ്യിലിരുന്ന വെള്ളം ഒരു സേട്ടന്റെ ഷർട്ടിൽ വീണു. പാറു ഇനി ഞാൻ എന്ത് ചെയ്യുമെന്ന് അപ്പൂനോട്‌ ടെൻഷനോടെ ചോദിച്ചു. അപ്പു അവളുടെ ചെവിയിൽ ഒരു കാര്യം പറഞ്ഞിട്ട് ഇങ്ങനെ ചെയ്‌താൽ മതിയെന്ന് പറഞ്ഞു. അങ്ങനെ പാറു സേട്ടന്റെ അടുത്തെക്ക് നടന്നു 🤭.🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story