സഖിയെ തേടി..: ഭാഗം 23

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) കോളേജ് വിട്ടതും ഞാൻ നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്നപ്പോൾ അമ്മ വന്നിട്ട് "മോനെ.. റാമേ.. എല്ലാവരും ചോദിക്കുന്നു നീ കല്യാണം കഴിക്കുന്നില്ലേന്ന്? നമ്മുക്കൊന്ന് നോക്കി തുടങ്ങിയാലോ? -അമ്മ എന്താ അമ്മേ.. ഞാൻ പറഞ്ഞിട്ടില്ലേ? എനിക്കിപ്പോൾ കല്യാണമൊന്നും വേണ്ടന്ന്. പറയുന്നവരൊക്ക പറഞ്ഞോട്ടെ. നമ്മുക്കതങ് ഈ ചെവിയിലൂടെ കേട്ട് ഈ ചെവിയിലൂടെ കളയാം 😉 മോനെ നിനക്ക് ഇപ്പൊ കല്യാണം വേണ്ടങ്കിൽ വേണ്ട. ഒരു പെൺകുട്ടിയെ നോക്കി ഇഷ്ടപ്പെട്ടാൽ ഇപ്പൊ എൻഗേജ്മെന്റ് നടത്തിയിട്ട് പിന്നെ കല്യാണംകഴിച്ചാൽ പോരെ? -അമ്മ അമ്മേ... എന്റെ solumate എന്നെത്തേടി എന്റെടുത്ത് വരും. ആരും അങ്ങോട്ട്‌ പോകാതെ തന്നെ. തൽക്കാലം അമ്മക്കുട്ടി പോയി കിങ്ങിണിക്ക് ചായ കൊടുക്ക് 😉☺️ മ്മ് -അമ്മ ഞാൻ ചായയൊക്ക കുടിച്ച് ടീവീയൊക്കെ കണ്ട് അങ്ങനെ ഇരുന്നു 😌😌. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു)

ഞാൻ അപ്പു എന്താണ് പാറുവിനോട് പറഞ്ഞതെന്ന് അറിയാൻ പാറുനെ നോക്കി. പാറു ആ ചേട്ടന്റെ അടുത്ത് ചെന്നിട്ട് "ഹായ് ചേട്ടാ.. ചേട്ടന്റെ ഈ ഷർട്ട്‌ കാണാൻ നല്ല ഭംഗിയുണ്ട്, ചേട്ടന്റെ സൗന്ദര്യവും ഈ ഷർട്ടും കൂടി ചേർന്നപ്പോൾ നിവിൻ പോളിയെ പോലെ ഉണ്ട്. പിന്നെ .. ചേട്ടന്റെ പേരെന്താ? "-പാറു കാർത്തിക് 😉-ആ ചേട്ടൻ. ആ.. അടിപൊളി പേരാണല്ലോ! 😂-പാറു താങ്ക്സ്, തന്റെ പേരോ? -ചേട്ടൻ എന്റെ പേര് പ..ഗ.. ഗംഗ. കൊള്ളൂല്ലേ സേട്ടാ.. 😉-പാറു പേര് കൊള്ളാല്ലോ -ചേട്ടൻ പിന്നെ ... സോറി ചേട്ടാ.. ഞാൻ അറിയാതെ എന്റെ കൈയ്യിൽനിന്ന് വെള്ളം തട്ടിയതാണ് -പാറു ഏയ്.. അതൊന്നും കുഴപ്പമില്ല- ചേട്ടൻ എന്നാലും ഈ ഷർട്ട്‌ അല്ലേ പ്രിത്വിരാജിനുള്ളത്?ചേട്ടൻ ഏതെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ. ഏതോ സിനിമയിൽ കണ്ടത് പോലെ-പാറു ഏയ്.. ഇല്ലല്ലോ -ചേട്ടൻ ആ സേട്ടാ എന്റെ സ്റ്റോപ്പെത്തി. ഞാൻ പോട്ടെ.. -പാറു അങ്ങനെ നമ്മൾ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി. ഞാനും ബാക്കി ANGLEZum പാറുവിന്റെ പ്രകടനംകണ്ട് അന്തം വിട്ടു നിൽക്കുകയാണ്.

ഇതുവരെ അതിന്റെ ഹാങ്ങ്‌ ഓവർ മാറിയിട്ടില്ല. എന്റമ്മോ ഒരു ഗംഗ!പാറു പേര് വരെ മാറ്റി. എന്നാലും ആ കരടിയെപ്പോലെ ഇരിക്കുന്ന ആ ചേട്ടനെനോക്കി നിനക്കെങ്ങാനാടി പാറു നിവിൻ പോളി എന്ന് പറയാൻ തോന്നിയത് പാറു -ഞാൻ അതൊക്ക പറഞ്ഞു 😏 -പാറു എന്നാലുമെന്റെ അപ്പൂ.. നീയൊരു സംഭവമാടി.. ! ഞാൻ അപ്പൂന് ഒരു ഷേക് ഹാൻഡ് കൊടുത്തു. അപ്പൊ അപ്പു "അതാണ് ഈ അപ്പു " എന്ന് പറഞ്ഞ് തോൽപൊക്കി കാണിച്ചു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ രാവിലെ എണീറ്റ് വർക്ക്‌ഔട്ട്‌ ഒക്കെ ചെയ്ത്, ജോഗിങ്ങിനോക്കെ പോയിട്ട് വന്നപ്പോൾ അമ്മ കോഫി കൊണ്ടുവന്നു. പിന്നെ അതുംകുടിച്ച് കിങ്ങിണിയോടും, അമ്മയോടും സംസാരിച്ച് സമയം പോയതറിഞ്ഞില്ല. പിന്നെ ഞാൻ വേഗം റെഡിയായി ബുള്ളറ്റിൽ നേരെ കോളേജിലേക്ക് വിട്ടു.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഞാൻ രാവിലെ എണീറ്റ്. പിന്നെ അമ്മയോട് സംസാരിച്ചു. അമ്മ അച്ചൂനെ ക്കുറിച്ചാണ് പറഞ്ഞത്. അവിടെ 10ഇൽ അല്ലേ.. അങ്ങനെ നമ്മൾ സംസാരിച്ച് കോളേജിൽ പോകാൻ സമയമായി. പിന്നെ ഞാൻ ബ്രേക്ഫാസ്റ്ഉം കഴിച്ച് പിന്നെ നേരെ ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു. പിന്നെ ഞാനും ANGLEZum കൂടി കോളേജിലോട്ട് പോയി.കോളേജിൽ എത്തി brotherz നോട്‌ സംസാരിച്ച് നമ്മൾ(ANGLEZ &ആമി, അശ്വി ) ക്ലാസ്സിൽ കയറി ഇരുന്നു. പിന്നെ അശ്വി വെളിയിലോട്ട് പോകാൻ നിന്നപ്പോൾ ഒരു പെൺകുട്ടി ഡോറിന്റെ മുന്നിൽ വന്ന് ഒരു റോസാപ്പൂവും നീട്ടി മുട്ട്കുത്തി ഇരുന്നിട്ട് "എനിക്ക് തന്നെ ഇഷ്ടമാണ്, I LOVE YOU ASWIN " എന്ന് പറഞ്ഞു. അത് കേട്ടതും അശ്വി സ്തംഭിച്ച് നിൽക്കുകയാണ്. അവൻ റോസ് വാങ്ങിച്ചില്ല. പിന്നെ നമ്മളെല്ലാംകൂടി നിർബന്ധിച്ചപ്പോൾ അവൻ റോസാപൂവ് വാങ്ങിച്ചു. അതെ...

ഞാനൊരു രഹസ്യം പറയട്ടെ.. ഈ അശ്വിക്ക് ഈ കുട്ടിയെ മുമ്പേ ഇഷ്ടമായിരുന്നു. അവൻ എന്നോട് പറഞ്ഞിട്ടില്ല പക്ഷെ എനിക്ക് മനസിലായി ഞാൻ കണ്ടുപിടിച്ചു 😉. പിന്നെ നമ്മൾ അവളെ പരിചയപ്പെട്ടു. പേര് റിയ. ഏകദേശം എന്റെ ഒരു സ്വഭാവം ആണ്. മനസിലായില്ലല്ലേ.. വായാടി ആണെന്ന് ☺️.അവൾ നമ്മുടെ ക്ലാസ്സിൽ തന്നെ ആണ്ട്ടോ.. പിന്നെ സാർ വന്നപ്പോൾ നമ്മൾ ക്ലാസ്സ്‌ ശ്രദ്ധിച്ചിരുന്നു ☺️. 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story