സഖിയെ തേടി..: ഭാഗം 28

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഞാൻ 2 കൊണ്ട് കോളേജിൽ പോയിട്ടില്ല. അക്കൂന് പനി കുറവില്ലായിരുന്നു. ഇന്ന് കുറച്ചു കുറവുണ്ട്. അതുകൊണ്ട് അമ്മ കോളേജിൽ പോകാൻ പറഞ്ഞു. ഞാൻ പോണില്ലെന്ന് അമ്മ പറഞ്ഞതുകൊണ്ട് ഞാൻ കോളേജിൽ പോയി. ഞാൻ ബസ്സ്സ്റ്റോപ്പിൽ എത്തി കുറച്ചു കഴിഞ്ഞ് ANGLEZ വന്നു. പിന്നെ നമ്മെളെല്ലാംകൂടി ബസ്സിൽ കയറി നേരെ കോളേജിലേക്ക് പോയി. അവിടെ എത്തിയപ്പോൾ BROTHERZ ഒരു സൈഡിലായി നിൽക്കുന്നത് കണ്ടു. നമ്മൾ അങ്ങോട്ട് പോയി.

എന്നെക്കണ്ടതും കോന്തന്റെ കണ്ണ് വിടരുന്നതും, ആ മുഖത്തെ സന്തോഷവും ഞാൻ ശ്രദ്ധിച്ചു. ഇയ്യാൾക്ക് ഇതെന്ത്‌ പറ്റി🙄?. ഇയ്യാൾക്ക് വട്ടായതാണോ 🙄?.അതോ എനിക്ക് വട്ടായതോ🙄?.എനിക്ക് വല്ല പാരയും പണിയാനാണോ ഈ ഉത്സാഹം 🙄.ഒന്നും മനസിലാവുന്നില്ലോ ദൈവമേ😬.എന്നോട് BROTHERZ എന്താ 2 ദിവസം വരാത്തതെന്നൊക്കെ ചോദിച്ചു ഞാൻ അതിനെല്ലാം മറുപടിയും പറഞ്ഞു. "അനു ഇല്ലാത്തത്കൊണ്ട് 2 ദിവസം ഒരു ഉഷാറില്ലായിരുന്നു "-ആഹിയേട്ടൻ "സത്യം "- അരുണേട്ടൻ ഈ... 😁 അതിനുള്ള കുറവ് ഞാൻ മാറ്റികൊള്ളാം 😄-ഞാൻ ഇതാണ്, ഇതാണ് നമ്മുടെ അനു. ഇത്രയും നേരം എവിടെനിന്നത് വേറെ ആരോയായിരുന്നു. ഇപ്പൊ ഇവിടെ നിൽക്കുന്നത് നമ്മുടെ അനു ആണ് 😉 -സിദ്ധുവേട്ടൻ "അതെന്താ അങ്ങനെ🤔? സിദ്ദുവേട്ടാ.. നേരത്തെ നിന്ന അനുവും ഇപ്പൊ നിൽക്കുന്ന അനുവും ഒന്നാണ്😌.-പാറു എന്റെ ദൈവമേ..

എന്നെയങ്ങു കൊല്ല് 🤦‍♂️.ഞാൻ ഉദ്ദേശിച്ചത് അനു വന്നപ്പോൾ ഒരു ഉന്മേഷം ഇല്ലായിരുന്നു. ഇപ്പൊ ശെരിയായെന്നാണ്💁‍♂️" -സിദ്ദുവേട്ടൻ ഓഹ് അങ്ങനെ -പാറു അപ്പോഴാണ് ഞാൻ കോന്തനെ ശ്രദ്ധിച്ചത്. എന്താ ഇയ്യാളെന്നെ ഇങ്ങനെ നോക്കുന്നത്🙄? ഇനി എനിക്ക് എന്തെങ്കിലും കുഴപ്പം🙄 ഏയ് അതൊന്നും അല്ല, അല്ലെങ്കിലും എനിക്കെന്ത് കുഴപ്പം വരാനാ😌(അനു ആത്മ😂). അപ്പൊ ആ കോന്തൻ അവന്റെ തലക്കിട്ടു അടിച്ചിട്ട് എന്നെ നോക്കിയൊരു ചിരിയും.ഇതിനെന്തോ പറ്റിയിട്ടുണ്ട്. ഉറപ്പ്🙄.കണ്ടുപിടിച്ചേ പറ്റു. പിന്നെ നമ്മൾ ബെല്ലടിച്ചപ്പോൾ ക്ലാസ്സിൽ കയറി. ഞാൻ 2 ദിവസം വരാത്തത്കൊണ്ട് അതിനുള്ളത് ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു.

പിന്നെ അതൊക്ക പഠിച്ച് കഴിഞ്ഞ് അങ്ങനെ ഇരിക്കുമ്പോഴാണ് ആമിയുടെ ബാഗിൽ നിന്ന് എന്തോ ഒരു പേപ്പർ എന്റെ കാലിൽ വീണത്. ഞാൻ നോക്കിയപ്പോൾ അതൊരു ഫോട്ടോയായിരുന്നു. അത് തിരിച്ചുനോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി 😳.അത് ആ കോന്തനും ആമിയും നിൽക്കുന്ന ഫോട്ടോയായിരുന്നു 😳. അതിന്റെ താഴെ ഏട്ടന്റെ അനുജത്തി 💓അപ്പൊ... അപ്പൊ ആ കോന്തൻ ആമിയുടെ ഏട്ടൻ ആയിരുന്നോ😳.പിന്നെന്തിനാ അവൾ ഇത് നമ്മളോട് പറയാതിരുന്നത്🤔?.🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story