സഖിയെ തേടി..: ഭാഗം 3

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അവിടെ അതാ നിൽക്കുന്നു ANGELS 💖 അതും കട്ടക്കലിപ്പിൽ 😠😠. അവരോട് ഞാൻ അമ്പലത്തിൽ പോകുമെന്ന് പറഞ്ഞില്ലായിരുന്നു 😝. ഞാൻ താമസിച്ചു വന്നെന്നായിരിക്കും അവർ വിചാരിച്ചിരിക്കുന്നത് 😉 ഇനി അവരുടെ കൈയ്യിൽനിന്ന് കിട്ടുന്നത് വാങ്ങുക. അത്രതന്നെ 😁😝 നിങ്ങൾക്ക് ANGELSil ആരൊക്കെ ഉണ്ടെന്ന് പറഞ്ഞുതരാം 😘😘 അശ്വതി ❤️എന്ന അച്ചു, കൃഷ്ണപ്രിയ ❤️എന്ന കിച്ചു, ദേവാനന്ദ❤️ എന്ന ദേവു, കാർത്തിക ❤️എന്ന കാർത്തു, ലക്ഷ്മി ❤️ എന്ന ലച്ചു, പാർവതി ❤️എന്ന പാറു, അപർണ്ണ ❤️എന്ന അപ്പുവുമാണ് ഇതിൽ ഉള്ളത് 😍😘. നിങ്ങളെല്ലാം വിചാരിച്ചുകാണും എല്ലാവരുടെയും പേരിന്റെ അവസാനം "ഉ " വരുന്നുണ്ടല്ലോന്ന് 😂. ഞാനാണ് വിളിക്കാൻ എളുപ്പത്തിന് എല്ലാവരുടെയും പേരിന്റെ അവസാനം "ഉ " ചേർത്തത് 😂😂😝😝

അവരുടെ family .. 🏡👇👇 അച്ചു 💮💮💮💮 കൗസ്തുഭം വീട്ടിൽ മഹാദേവന്റെയും തുളസിയുടെയും മൂത്ത മകൾ അശ്വതി എന്ന അച്ചു ❤️. ഒരു അനുജനുണ്ട് പേര് നിവേദ് എന്ന നിവു ❤️. അവളുടെ main ഹോബി ഉറക്കമാണ് 😂😂 കിച്ചു 💮💮💮💮 കൃഷ്ണഭവനം വീട്ടിൽ രാജേഷിന്റെയും രമ്യയുടെയും മൂത്ത മകൾ കൃഷ്ണപ്രിയ എന്ന കിച്ചു ❤️. ഒരു അനുജനുണ്ട് പേര് കൃഷ്ണജിത്ത് എന്ന ജിത്തു ❤️. അവളുടെ main ഹോബി പാട്ട് പാടുന്നതാണ് 🤗🤗 ദേവു 💮💮💮💮 നന്ദനം വീട്ടിൽ സേതുമാധവന്റെയും ഗീതയുടെയും ഒരേയൊരു മകൾ ദേവാനന്ദ എന്ന ദേവു ❤️. ഒറ്റമോളാണെന്ന ജാഡയൊന്നുമില്ലാത്ത ഒരു കുട്ടി 😁. Main ഹോബി വായിന്നോക്കൽ 😂😂.. കാർത്തു 💮💮💮💮

തെക്കേടത്ത് വീട്ടിൽ അരുണിന്റെയും പ്രിയയുടെയും മകളായ കാർത്തിക എന്ന കാർത്തു ❤️. ഒരു അനുജത്തിയുണ്ട് കൃഷ്ണശ്രീ എന്ന ശ്രീ ❤️. Main ഹോബി തീറ്റ 😂😂🍔🍔 ലച്ചു 💮💮💮💮 ലക്ഷ്മിഭവൻ വീട്ടിൽ രാജീവിന്റെയും ഷീലയുടെയും 3 മക്കളിൽ മൂത്ത മകൾ ലക്ഷ്മി എന്ന ലച്ചു ❤️.അനുജത്തി ലക്ഷ്മിപ്രിയ എന്ന ലില്ലികുട്ടി😁❤️.അനുജൻ അർജുൻ എന്ന അർജു ❤️.main ഹോബി ഡാൻസ് 💃💃 പാറു 💮💮💮💮 വടക്കേടത്ത് വീട്ടിൽ രാകേഷിന്റെയും മീരയുടെയും ഒരേയൊരു മകൾ പാർവതി എന്ന പാറു ❤️.main ഹോബി തള്ളൽ ആണ് 😂😂.കാർത്തുവും ഇവളും ബന്ധുക്കൾ ആണ് ❤️❤️ അപ്പു 💮💮💮💮 മംഗലശ്ശേരി വീട്ടിൽ രാവിയുടെയും പ്രീതയുടെയും മൂത്ത മകൾ അപർണ്ണ എന്ന അപ്പു ❤️. അനുജത്തി അമൃത എന്ന അമ്മു.❤️.main ഹോബി വായന ആണ് ❤️❤️😍

ഞാൻ അവിടെ എത്തിയപ്പോൾ തന്നെ ഓരോരുത്തരായി തുടങ്ങി "ഡി അനു നീ ഇത്രേം നേരം എവിടെയായിരുന്നു 🤨" -അച്ചു "നമ്മൾ എത്ര നേരമയെന്നോ ഇവിടെ വന്നിട്ട് 😤"-കിച്ചു "നമ്മളെത്ര നേരമായി ഇവിടെ നിൽക്കാൻ തുടങ്ങിട്ട്. നീ എവിടെപ്പോയി കിടക്കെയായിരുന്നെടി 😤"-ലച്ചു "എത്ര മണിക്കാണ് കോമ്പറ്റിഷൻ എന്ന് നിനക്ക് അറിയാല്ലോ 🙄"-പാറു "നീയെന്താ ഒന്നും പറയാതെ 🤨"-അപ്പു, കാർത്തു "ഡീ അനൂ 🤷🤦‍♀️"-ദേവു തീർന്നോ. നിങ്ങളൊക്കെ പറഞ്ഞു തീർന്നാലല്ലേ എനിക്ക് പറയാൻ പറ്റു 😤.ഞാൻ അമ്പലത്തിൽ പോയതുകൊണ്ടാണ് താമസിച്ചത് 🙂. "നീ പ്രാക്ടീസ് ചെയ്തോ അനൂ ☺️"-കിച്ചു ആഹ് ഒരുവിധം 😌

"ഏത് പാട്ടാണ് പാടുന്നത് 🤩"-അച്ചു അത് സർപ്രൈസ് 😉😉 അപ്പോഴാണ് ksrtc ബസ്സ് വന്നത്. കുറെ നേരം യാത്രചെയ്ത് നമ്മൾ തിരുവനന്തപുരത്തെ പട്ടം എന്ന സ്ഥലത്തിലെത്തി 😘😍.അവിടെന്ന് കോമ്പറ്റിഷൻ നടക്കുന്ന സ്ഥലത്തേക്ക് നടന്നു. അവിടെചെന്ന് പേര് കൊടുത്തു. ചെസ്സ്നമ്പർ കിട്ടി 25❤️.3 മണിക്ക് കോമ്പറ്റിഷൻ തീരുമെന്നാണ് എല്ലാവരും പറയുന്നത് 🤗. അങ്ങനെ 9.20ന് കോമ്പറ്റിഷൻ തുടങ്ങി. എല്ലാവരും നന്നായി പാടുന്നുണ്ട് ഗിറ്റാറും വായിക്കുന്നുണ്ട്. ഇനി അടുത്ത് എന്റെ നമ്പറാണ്. എന്താവോ എന്തോ 🙄🙄.. .🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story