സഖിയെ തേടി..: ഭാഗം 31

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഈ കോന്താണെന്തിനാ എന്നെ ഈ റൂമിലോട്ട് വലിച്ചത്🙄? ആഹ്? ചോദിച്ചു നോക്കാം. ഡോ. കോന്താ.. താനെന്തിനാ എന്നെ ഈ ക്ലാസ്സിലോട്ട് വലിച്ചത്? -ഞാൻ അതേ കാന്താരി..., എനിക്ക് നിന്നോട് ഒരു കാര്യം പറയണം - കോന്തൻ കാന്താരിയെ വേണമെങ്കിൽ പച്ചക്കറി കടയിൽ പോയി വാങ്ങിച്ചോ. എന്നെ അനൂന്ന് വിളിച്ചാൽ മതി😏- ഞാൻ ഞാൻ കാന്താരി എന്നേ വിളിക്കു.. എന്തെങ്കിലും പ്രശ്നം ഉണ്ടോ😉-കോന്തൻ തനിക്ക് എന്താണ് പറയാനുള്ളതെന്ന് പറ. എന്നിട്ട് എനിക്ക് പ്രിൻസിയുടെ അടുത്തേക്ക് പോകാനുള്ളതാണ് - ഞാൻ അത് പിന്നെ കാന്താരി.. എങ്ങനെ പറയണമെന്ന് അറിയില്ല. എപ്പൊതൊട്ട് തുടങ്ങിയതാണെന്ന് അറിയില്ല. പക്ഷെ എനിക്കൊരു കാര്യം അറിയാം. ഈ കാന്താരിമുളകിനെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ❤️I LOVE YOU ANU❤️. ഞാനെന്റെ കൂടെ കൂട്ടട്ടെ നിന്നെ?😉 ആഹാ.. പ്രൊപോസൽ ഒക്കെ കൊള്ളാം പക്ഷെ എനിക്ക് തന്നെ ഒട്ടും ഇഷ്ടമല്ല 😤I HATE YOU😤. നീ ഇങ്ങനെ പറയുള്ളുന്നു എന്ന് എനിക്ക് മുമ്പേ അറിയാമായിരുന്നു. പക്ഷെ നിന്നെക്കൊണ്ട് വൈകാതെ ഞാൻ ഇഷ്ടം പറയിക്കും കാന്താരി😉😘- കോന്തൻ കാണാം😏-ഞാൻ കാണാല്ലോ 😉- കോന്തൻ എന്നാ ഞാൻ അങ്ങോട്ട്.. 🚶‍♀️ ഓഹ്.. പൊയ്ക്കോ😗

അങ്ങനെ ഞാൻ വെളിയിലോട്ട് നടന്നതും കോന്തൻ പിറകിൽനിന്ന് കാന്തരീ നിന്നെ പ്രിൻസി വിളിച്ചിട്ടൊന്നും ഇല്ലാട്ടോ 😉 ഞാൻ നിന്നെ ഇവിടെ വരുത്താൻ വേണ്ടി ഒരു ട്രിക്ക് ഇറക്കിയതാ😉 അപ്പോൾ ഞാൻ കോന്തനെ തുറിച്ചു നോക്കിയിട്ട് നടക്കാൻ പോയപ്പോൾ 😘😘I LOVE YOU KANDHARIKUTTIEE😘😘 😤I HATE YOU KONDHANKUTTA😤 എന്ന് വിളിച്ചു പറഞ്ഞിട്ട് ഞാനെന്റെ ക്ലാസ്സിലോട്ട് പോയി. ക്ലാസ്സിൽ എത്തി ടീച്ചറിനോട് പെർമിഷനും ചോദിച്ച് ഞാൻ ബെഞ്ചിൽ ഇരുന്നു. അപ്പോൾ ANGELZ എന്നോട് എന്തിനാ പ്രിൻസി വിളിച്ചതെന്നൊക്കെ? ചോദിച്ചു. ഞാൻ ബെല്ലടിച്ചിട്ട് പറയാമെന്നു പറഞ്ഞിട്ട് ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) കാന്താരി ഒരു നടക്ക് പോകുന്ന ലക്ഷണം ഇല്ല. ഇനി എന്ത് ചെയ്യോ എന്തോ🙄.അങ്ങനെ ഞാൻ ക്ലാസ്സിലോട്ട് പോയി. അവിടെഎത്തിയപ്പോൾ അവന്മാർ എന്തായി എന്നൊക്കെ ചോദിക്കുകയാണ്. അതിൽ അർജു മാത്രം ഒന്നും മിണ്ടാതെ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നു.

ഇവനെന്തോ കള്ളലക്ഷണമുണ്ടല്ലോ എന്നാലോചിച്ചു ഞാൻ ബെല്ലടിക്കുമ്പോൾ പറയാമെന്നു പറഞ്ഞു. അപ്പൊത്തന്നെ ബെല്ലടിച്ചു. നമ്മളെല്ലാം ഗ്രൗണ്ടിലോട്ട് പോയി ഒരു സൈഡിലോട്ട് ഇരുന്നു.അപ്പോഴേ തുടങ്ങിയില്ലേ ഒരുരുത്തരായി. പിന്നെ ഞാൻ പറയാൻ വന്നതും അർജു "എല്ലാവരും നിർത്താൻ" പറഞ്ഞു അപ്പൊ എല്ലാവരും സ്വിച്ച് ഇട്ടപോലെ നിർത്തി. പിന്നെ അർജു എന്റെ ഷിർട്ടിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഒരു വീഡിയോ ഓണാക്കി. അതിന്റെ ശബ്ദം കേട്ടപ്പോഴേ എനിക്ക് മനസിലായി അത് ഞാനും അനുവും സംസാരിച്ചതാണെന്ന്. ഇവൻ ഇപ്പോഴാ വീഡിയോ ഓണാക്കി എന്റെ പോക്കറ്റിൽ വച്ചത്🙄? അതിലാണെങ്കിൽ ഞാനും അനുവും സംസാരിച്ചത് നല്ല വെടിപ്പായി അതിൽ പതിഞ്ഞിരുന്നു. അത് കണ്ടിട്ട് അവന്മാരെല്ലാംകൂടി ഒരു പൊട്ടിചിരിയായിരുന്നു. ഞാൻ അതിൽ അതിനെന്താ ഇത്ര ചിരിക്കാണെന്ന് ചോദിച്ചപ്പോൾ അവന്മാർ "ഞങ്ങളുടെ പെണ്ണ് പ്രൊപ്പോസ് ചെയ്തപ്പോൾ അപ്പോഴേ അക്‌സെപ്റ് ചെയ്യ്തു. അപ്പൊ റാമേ അനുവോ😆? അവൾ നിന്നെ വെല്ലുവിളിച്ചിട്ടാണ് പോയതും.

ഇനി എന്താ വഴി? ഡാ റാമേ.. നീ വിഷമിക്കണ്ടഡാ... എന്ന് Devilz പറഞ്ഞു. ആദ്യം അവർ കളിയാക്കി പറഞ്ഞെങ്കിലും അവസാനം അവർ സീരിയസ് ആയിട്ടാണ് പറഞ്ഞത്. പിന്നെ അവർ അനൂനെ വീഴ്ത്താൻ അടുത്ത പ്ലാൻ ആലോചിച്ചുകൊണ്ടിരുന്നു. ശ്ശോ !എന്തൊരു ആത്മാർത്ഥത🤭 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (Aഅനു) ഞാൻ ബെല്ലടിച്ചപ്പോൾ ANGELZ നോട്‌ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോൾ അവരെല്ലാം ഞെട്ടി പണ്ടാരമടങ്ങി നിൽക്കുകയാണ്. പിന്നെ അവർ "നിങ്ങൾ തമ്മിൽ കീരിയും പാമ്പും ആയിരുന്നില്ലേ? എന്നിട്ടെങ്ങനെയാ റാമേട്ടന് നിന്നെ ഇഷ്ടമായത്🙄? എന്ന് ഒരുമിച്ചു ചോദിച്ചു. ഞാൻ "ആഹ്" എന്ന് കൈമലത്തി കാണിച്ചു. അപ്പോഴാണ് ഞാനുമത് ചിന്തിച്ചത്.നമ്മൾ സത്യത്തിൽ ഒന്ന്നേരിൽ കണ്ട് നേരെചൊവ്വേ സംസാരിച്ചിട്ട് പോലുമില്ല. പിന്നെങ്ങനെയത് കോന്തന് എന്നെ എങ്ങനെയാണ് ഇഷ്ടമായത്🙄? അല്ലാ.. ഞാനെന്തിനാ അതൊക്കെ ആലോചിക്കുന്നത്🙄.ഹും😤 എന്തായാലും എനിക്ക് കോന്ദനോട് അങ്ങനെ ഒരു ഇഷ്ടവും ഇല്ല. സത്യം.

നിങ്ങൾക്കെന്നെ വിശ്വാസം ഇല്ലേ? പിന്നെ നമ്മൾ brotherz ഗ്രൗണ്ടിൽ ഇരിക്കുന്നത് കണ്ടു. നമ്മൾ അങ്ങോട്ട്‌ ചെന്നു. അവിടെ ചെന്നപ്പോൾ അവരെല്ലാം ഭയങ്കര ആലോചനയിലാണ്. ഇവരെന്താ ഇത്ര ആലോചിക്കുന്നത്🙄നമ്മൾ വന്നത് പോലും അവർ അറിഞ്ഞിട്ടില്ല.(പ്യാവം കൊച്ചിന് അറിയില്ലല്ലോ അവളെപറ്റിയാണ് അവർ ആലോചിക്കുന്നതെന്ന് ലെ നക്ഷത്രക്കുട്ടി😂😂)അങ്ങനെ നമ്മൾ(ANGELZ) ഒരുമി ഏട്ടന്മാരെ എന്ന് അലറിവിളിച്ചു. ആ വിളിയിൽ അവിടെയുള്ള എല്ലാ കുട്ടികളും, ഏട്ടന്മാരും ഞെട്ടിയിട്ടുണ്ട്. നമ്മളോടാണോ കളി😎😎😎.പിന്നെ brotherz നിങ്ങൾ എപ്പൊ വന്നെനൊക്കെ ചോദിക്കുന്നുണ്ട്. ഞാൻ നോക്കിയപ്പോൾ സിദ്ധുവേട്ടനും പാറുവും കൂടി കണ്ണുകൾകൊണ്ട് കഥപറയുകയാണ്. (ഇനി ഇവർ തകഴിയുടെ കയർ എന്ന നോവലിലെ കഥയാണ് പറയുന്നതെങ്കിൽ 1 വർഷം എടുക്കുമല്ലോ😂).പിന്നെ പ്രവിയേട്ടനും കിച്ചുവും കണ്ണ്കൊണ്ട് എന്തൊക്കെയോ പറഞ്ഞിട്ട് കിച്ചു നാണംകൊണ്ട് നിലത്ത് കാല്വച്ച് കളംവരച്ച് കളിക്കുകയാണ് (അയ്യേ.. ഇതാണോ നാണം🙄.അറിയാൻ വയ്യാത്തത് ചെയ്യരുത് കിച്ചു. ചെയ്യരുത്😂😂).

പിന്നെ അരുണേട്ടനും കാർത്തുവും കൈവച്ച് വായുവിൽ എന്തെക്കെയോ എഴുതികാണിക്കുകയാണ്. ഹോ ബല്ലാത്ത ജാതി🤭🙄.പിന്നെ ഞാൻ നോക്കിയപ്പോൾ കോന്തൻ എന്നേ കണ്ണിമവെട്ടാതെ നോക്കി നിൽക്കുകയാണ്. അത് കണ്ടിട്ട് ഞാൻ അവനെ കണ്ണൂരുട്ടി നോക്കി. അപ്പോ ആ കോന്തൻ എന്നെനോക്കി സൈറ്റടിച്ചു. എനിക്ക് അത് കണ്ടിട്ട് ദേഷ്യം വന്നിട്ട് തിരിയാൻ പോയതും ഞാൻ തെന്നിപ്പോയി. അപ്പോഴേ ഞാൻ കണ്ണടച്ചു. കുറെ നേരമായിട്ടും വീഴാത്തത്കൊണ്ട് ഞാൻ കണ്ണ്തുറന്നു നോക്കിയപ്പോൾ എന്നെ കോന്തൻ പിടിച്ചിരിക്കുന്നതാണ് കണ്ടത്😳........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story