സഖിയെ തേടി..: ഭാഗം 32

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) ഈ കാന്താരിയെ എപ്പോഴും ഇങ്ങനെ നോക്കിനിൽക്കാൻ തോന്നുകയാണ്😉. എന്തൊരു ഭംഗിയാണ് പെണ്ണിന്. അവളുടെ ആ ചിരി 😍Uff🔥🔥 പറയാത്തതിരിക്കാൻ വയ്യ. ആ ചിരിയാണ് എല്ലാവരെയും അവളിലേക്ക് അട്രാക്ട് ചെയ്യുന്നത്😍. പിന്നെ അവളുടെ ആ കുടുംകാപ്പി കണ്ണ്🔥.അതിൽ കണ്മഷി എഴുതി മനോഹരമാക്കിരിക്കുന്നു😍🔥. അവൾ തുറിച്ചു നോക്കുമ്പോഴാണ് ആ കണ്ണ് കാണാൻ കൂടുതൽ ഭംഗി വരുന്നത്😘. അങ്ങനെ അവളെ വായിനോക്കി നിൽക്കുമ്പോഴാണ് അവളെന്നെ നോക്കിയത്. അവൾ എന്നെ ഒന്ന്തുറിച്ചുനോക്കി uff🔥, ഇങ്ങനെ പോയാൽ എന്റെ കാൺഡ്രോൽ പോകുമെന്ന് അറിയാവുന്നത് കൊണ്ട് ഞാനവളെ സൈറ്റടിച്ചു കാണിച്ചു. അപ്പോൾ കാന്താരിക്ക് ദേഷ്യംവന്ന് തിരിഞ്ഞതും അവൾ തെറ്റി വീഴാൻ പോയി. ഞാൻ ഓടിപ്പോയി അവളെ പിടിച്ചു അവൾ എന്നെക്കണ്ട് അന്തം വിട്ട് നിൽക്കുകയാണ്.

ഞാൻ അവളുടെ ചെവിയുടെ അരികിൽ ചെന്നിട്ട് "എന്റെ കാന്താരിക്ക് ഒരു പറ്റിയില്ലല്ലോ അല്ലേ" എന്ന് ചോദിച്ചു. അത് കേട്ടിട്ട് അവളൊരുമാതി സ്റ്റക്കായി നിൽക്കുന്നത് കണ്ട് ഞാൻ ഒന്നുടെ "കാന്താരി"എന്ന് വിളിച്ചപ്പോൾ അവൾ എന്റെ കൈ തട്ടിമാറ്റിയിട്ട് താങ്ക്സ്ഉം പറഞ്ഞിട്ട് പോയി. പിന്നെ നമ്മൾ ക്ലാസ്സിലേക്ക് പോയി😉. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) കോന്തൻ എന്നെ വീഴാതെ പിടിച്ചത്കൊണ്ട് എന്റെ എല്ലോടിഞ്ഞില്ല. എന്നെ ആ കോന്തൻ നേരെ നേർത്തിയിട്ട് എന്റെ ചെവിയുടെ അടുത്തേക്ക് വന്നിട്ട്"എന്റെ കാന്തരിക്ക് കുഴപ്പമൊന്നും പറ്റിയില്ലല്ലോ അല്ലേ" എന്ന് ചോദിച്ചു. അത് എന്റെ ശരീരത്തിൽ ഒരു വിറയിൽ ഉണ്ടാക്കി. ഞാനാകെ സ്റ്റക്കായി നിന്നു. കോന്തന്റെകാന്താരീ എന്നുള്ള വിളി കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്. പിന്നെ ഞാൻ കോന്തന്റെ കൈതട്ടിമാറ്റി ഒരു താങ്ക്സ്ഉം പറഞ്ഞിട്ട് നേരെ ക്ലാസ്സിലേക്ക് പോയി.

പിന്നെ അങ്ങനെ കുറച്ചു സമയം കഴിഞ്ഞതും ക്ലാസ്സ്‌ കഴിഞ്ഞു. പിന്നെ ഞാനും anglez ഉം ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു. അവിടെയെത്തി കുറേ നേരം ബസ്സ് കാത്ത്നിന്നിട്ടും ബസ്സ് വന്നില്ല. പിന്നെ കുറച്ചു നേരം കഴിഞ്ഞപ്പോൾ brotherz ബൈക്കിലും കോന്തൻ ബുള്ളറ്റിലും വരുന്നത് കണ്ടു. നമ്മളെ കണ്ടിട്ട് കാര്യമെന്താണെന്ന് ചോദിച്ചു. നമ്മൾ ഇത് പറഞ്ഞപ്പോൾ അവർ പറയുന്ന കാര്യം കേട്ട് നമ്മളെല്ലാവരും ഒരുമിച്ചു ഞെട്ടി. "ഇന്ന് ബസ്സ് ഹർത്താൽ ആണ്. അതുകൊണ്ട് ബസ്സ് ഒന്നും ഇല്ലെന്ന്". പിന്നെ നമ്മളിനി എങ്ങനെ വീട്ടിൽ പോകുമെന്ന് ആലോചിച്ചു നിന്നപ്പോഴാണ് സിദ്ധുവേട്ടൻ എല്ലാവരോടും അവരുടെ വണ്ടിയിൽ കയറാൻ പറഞ്ഞത്. അപ്പൊത്തന്നെ സിദ്ധുവേട്ടന്റെ ബൈക്കിൽ പാറുവും, പ്രവിയേട്ടന്റെ ബൈക്കിൽ കിച്ചുവും, അരുണേട്ടന്റെ ബൈക്കിൽ കാർത്തുവും കയറി. പിന്നെ ഞാൻ ആരുടെ ബൈക്കിൽ കയറുമെന്ന് ആലോചിച്ചു നിന്നപ്പോഴന്നുർ കോന്തൻ"ഇങ്ങോട്ട് കയറടി കാന്താരി"

എന്ന് പറഞ്ഞു എന്നെ കോന്തന്റെ ബുള്ളറ്റിന് മുമ്പിൽ നിർത്തി. ഞാൻ കയറില്ലെന്ന് പറഞ്ഞപ്പോൾ കോന്തൻ ഞാൻ മാത്രം കേൾക്കാൻ പാകത്തിന് എന്നോട് "നീ കയറിയില്ലെങ്കിൽ ഞാൻ നിന്നെ പൊക്കിയെടുത്തു ഇരുത്തും. അതുവേണോ അതോ? " അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞാൻ ചാടികയറി അവന്റെ ബുള്ളറ്റിൽ കയറി ഇരുന്നു. (എനിക്ക് പേടിയുണ്ടായിട്ടല്ല, വെറുമൊരു ഭയം😒). പിന്നെ ഞാൻ നോക്കിയപ്പോൾ ആമി അശ്വിന്റെ ബൈക്കിലും, ദേവു ആദിയേട്ടന്റെ ബൈക്കിലും, ലച്ചു മഹിയേട്ടന്റെ ബൈക്കിലും, അച്ചു അജുവേട്ടന്റെ ബൈക്കിലും കയറി ഇരിന്നിട്ടുണ്ടായിരുന്നു. അതിൽ അച്ചൂന്റെയും, എന്റെയും മുഖം കണ്ടാൽ കൊള്ളാൻ കൊണ്ടുപോകുന്ന ആടിനെ പോലെ ഉണ്ട്. ബാക്കിയെല്ലാവരും ഫുൾ ഹാപ്പി ആണ്. ഞാൻ ആ കോന്താനുമായിട്ട് കുറച്ചു നീങ്ങി ഇരുന്നു.

അതറിഞ്ഞിട്ട് കോന്താണെന്നെ മിററിൽ കൂടി തുറിച്ചുനോക്കി. ഞാൻ അതിന് ഒരു ഇളി പാസാക്കി കൊടുത്തു😁. പിന്നെ ബുള്ളറ്റ് ഒരു പോക്ക് പോയി. എന്റമ്മേ 😲 എന്റെ കാറ്റ് പോയില്ലെന്നേ ഉള്ളു. അത്രക്ക് സ്പീഡ് ആയിരുന്നു. അപ്പോഴാണ് ഒരു ഗറ്ററിൽ വണ്ടി ഇറങ്ങിയത്. അപ്പൊ നീങ്ങി ഇരുന്ന ഞാൻ നിരങ്ങി നിരങ്ങി കോന്തന്റെ അടുത്ത് വന്നിരുന്നു. ഞാൻ വീണ്ടും നീങ്ങി ഇരുന്നപ്പോൾ ദാ വീണ്ടും പോണ് അങ്ങോട്ട്‌ അത് കണ്ട് കോന്തൻ ചിരിക്കുന്നത് ഞാൻ മിററിലൂടെ കണ്ടു. പിന്നെ ഞാൻ നല്ല കുട്ടിയായി 😍 ഒതുങ്ങി നിന്നു.പിന്നെ കോന്താണെന്നെ വീട്ടിൽ കൊണ്ടാക്കി തന്നു. ഞാൻ താങ്ക്സ് പറഞ്ഞപ്പോഴേക്കും വരവ് വച്ചേക്കുന്നു എന്നുപറഞ്ഞു പോയി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) പിന്നെ നമ്മൾ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ devilz ബൈക്കിലും, ഞാൻ ബുള്ളറ്റ്ലുമായി വീട്ടിലേക്ക് പോയി.

പോകുന്ന വഴി അനുവും അനുജത്തീസും ബസ്സ്സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ട് ഞങ്ങൾ കാര്യം തിരക്കി. അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന് ബസ്സ് ഹർത്താലാണെന്ന്.പിന്നെ സിദ്ധു അവരോട് ഞങ്ങളുടെ കൂടെ ബൈക്കിൽ കയറാൻ പറഞ്ഞു. ഞാൻ നോക്കിയപ്പോൾ കാന്താരി മാത്രം അവിടെ നിൽക്കുന്നു. ഞാൻ അവളെപിടിച്ചു ബുള്ളറ്റിന്റെ മുന്നിൽ നിർതിയിട്ട് കയറാൻ പറഞ്ഞിട്ടവൾ കയറിയിട്ടവൾ കയറിയില്ല. പിന്നെ ഞാൻ പറഞ്ഞത് കേട്ടതും അവൾ ഇത്തിരി സ്ഥലംവിട്ട് കയറിഇരുന്നു. അതിനു ഞാൻ അവളെ തുറിച്ചു നോക്കിയപ്പോൾ അവളൊരു ഇളി ഇളിച്ചു കാണിച്ചു😁. പിന്നെ ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി ബുള്ളറ്റ് ചലിപ്പിച്ചു ഇടക്ക്വച്ച് ഒരു ഗട്ടറിൽ വണ്ടികയറി അവൾ നിരങ്ങി നിരങ്ങി എന്റെ അടുത്തേക്ക് വന്നു.പിന്നെ അവൾ നീങ്ങി ഇരുന്നപ്പോൾ വീണ്ടും ഗട്ടർ കയറി അവൾ എന്നോട് ചേർന്നിരുന്നു. പിന്നെ കുറച്ചു നേരമായി അനക്കമൊന്നും കേൾക്കാതിരുന്നുകൊണ്ട് ഞാൻ നോക്കിയപ്പോൾ ആള് അടങ്ങി ഇരിക്കുകയാണ്. അത് കണ്ടിട്ട് എന്റെ മുഖത്തും ഒരു ചിരി വിരിഞ്ഞു. പിന്നെ ഞാനവളെ വീട്ടിൽ കൊണ്ടാക്കിയിട്ട് ഞാനെന്റെ വീട്ടിലേക്ക് പോയി .......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story