സഖിയെ തേടി..: ഭാഗം 35

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) ഞാൻ അനൂന്റെ വീട്ടിൽനിന്നിറങ്ങി എന്റെ ബുള്ളറ്റിൽ കയറി നേരെ എന്റെ വീട്ടിലോട്ട് തിരിച്ചു. ഞാൻ വീട്ടിന്റെ മുമ്പിൽ ബുള്ളറ്റ് നിർതിയിട്ട് വീട്ടിലേക്ക് ബുള്ളറ്റ് ഉരുട്ടിക്കൊണ്ട് പാർക്ക്‌ ചെയ്യ്തു. എന്നിട്ട് ഞാൻ തിരിഞ്ഞതും മുമ്പിൽ കൊച്ചൻ സോറി അച്ഛൻ എന്റെ മുമ്പിൽ കൈയുംകെട്ടി നിന്നിട്ട് പുരികം പൊക്കി നോക്കുകയാണ്. അ.. അ ... അച്ഛാ😳 - ഞാൻ അ... അ.. അച്ഛനല്ല, അച്ഛൻ തന്നെ യാണ് 😎-അച്ഛൻ അച്ഛൻ ഉറ..ങ്ങിയി..ല്ലേ 🙄-ഞാൻ (ശ്ശോ എനിക്ക് വിക്കും വരുന്നുണ്ടല്ലോ🤦‍♂️) നിനക്ക് എപ്പോഴാടാ വിക്ക് വന്നത്🤨-അച്ഛൻ വിക്കോ? എനിക്കോ 🤔? -ഞാൻ അതേ.. 😏- അച്ഛൻ അച്ഛൻ ഉറങ്ങിയില്ലായിരുന്നോ🤔-ഞാൻ ഇല്ലടാ മോനെ.. നീ പോയത് ഞാൻ കിണ്ടിരുന്നു. നീ അനുമോളുടെ വീട്ടിലേക്കല്ലേ പോയത്😉- അച്ഛൻ (ഇപ്പോ എല്ലാവർക്കും മനസ്സിലായോ ആ രണ്ട് കണ്ണുകളുടെ ഉടമയെ. എല്ലാവരും റാമിന്റെ അച്ഛനെ വില്ലൻ വരെയാക്കി😂😂🤣🤣🤣) അച്ഛനെങ്ങനെ അറിയാം ഞാൻ അനൂന്റെ വീട്ടിലേക്കാണ് പോയതെന്ന് 🤪- ഞാൻ ഞാനും നിന്റെയൊക്കെ പ്രായം കഴിഞ്ഞാണ് വന്നതെന്ന കാര്യം മോൻ മറന്നോ😆-അച്ഛൻ ഈ.. 😁 ചൊറി അത് ഞാൻ ഓർത്തില്ല 😁-ഞാൻ എന്നാൽ നീ പോയി ഉറങ്ങിക്കോ, ദേവി ഈ കാര്യം അറിഞ്ഞാൽ നിന്റെ പൊടിപോലും ഇവിടെ കാണില്ല 🤭🤭-

അച്ഛൻ ഗുഡ് നൈറ്റ്‌ അച്ഛാ, ഈ.. 😁 മോൻ പോയി ചാച്ചിക്കോ🤭🤭-അച്ഛൻ 😬- ഞാൻ ഹാവു വീണ്ടും രക്ഷപെട്ടു. അല്ലെങ്കിൽ, ശ്ശോ ഓർക്കാൻകൂടി വയ്യ. എവിടെയൊരു ഭൂഗംഭം മിനിമം നടന്നേനെ. ഹാ!ഞാൻ പോയി ഉറങ്ങട്ടെ.. നാളെ ഓണമല്ലേ? അല്ലെങ്കിൽ അവിടെചെന്നിരുന്ന് ഉറക്കം തൂങ്ങേണ്ടി വരും എന്ന് വിചാരിച്ചു ബെഡിലോട്ടി ഒറ്റ മറിച്ചിലായിരുന്നു. പിന്നെ ആശാൻ എണീറ്റത് രാവിലെ 6:30 നും. പിന്നെ ഞാൻ എണീറ്റ് വർക്ക്‌ഔട്ടൊക്കെ ചെയ്ത് കുളിച്ചിട്ട് ഒരു വൈറ്റ് കളർ ഷർട്ടും, മുണ്ടും ഉടുത്തു. പിന്നെ മുടി ജെൽ തേച് ഒതുക്കിവച്ചു. പിന്നെ ഞാനെന്റെ മീശ പിരിച്ചുവച്ചിട്ട് ഞാൻ ഹാളിലേക്ക് പോയി. ഞാൻ നോക്കിയപ്പോൾ എല്ലാവരും എന്നെ ഏതോ അന്യഗ്രഹ ജീവിയെപ്പോലെ നോക്കുന്നു. ശ്ശോ എനിക്കിത്ര സൗന്ദര്യം ഉണ്ടെന്ന് എനിക്ക്പോലും അറിയില്ലായിരുന്നു 😝😝. ഞാൻ നോക്കിയപ്പോൾ ആമിയൊരു യെല്ലോ കളർ സാരിയുമുടുത്തു കയ്യിൽപിടിച്ചുകൊണ്ട് വന്നിട്ട് എന്നോട് എങ്ങനെഉണ്ടെന്ന് ചോദിച്ചു. ഞാൻ കൊള്ളാം പാടത്തു വയ്ക്കുന്ന കോലം പോലെയുണ്ടെന്ന് പറഞ്ഞപ്പോൾ അവളെന്നെ ടേബിളിൽ ഇരുന്ന ഒരു കിപ്പിയെടുത്തു എറിഞ്ഞു. ഞാൻ ജസ്റ്റ്‌ മിസ്സിൽ കുനിഞ്ഞു. അതുകൊണ്ട് രക്ഷപ്പെട്ടു😌. അപ്പൊ പിറകിൽ "ഇന്നലകളെ.. തിരികെവരുമോ.

. ഈശ്വരാ 😬"എന്നൊരു ആശരീരി കേട്ടത് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ജിത്തു കണ്ണുംതള്ളി തറയിൽ കിടക്കുന്നു "ഈശ്വരാ ഇവന്റെ കാറ്റ്പോയോ🙄" എന്ന് ആത്മിച്ചുകൊണ്ട് ഞാൻ അവനെ വിളിച്ചതും അവൻ "നിങ്ങൾവിളിക്കുന്ന നമ്പർ ഇപ്പോൾ ബിസി ആണ്. ദവായി അൽപ സമയം കഴിഞ്ഞ് വീണ്ടും വിളിക്കുക, നന്ദി, നമസ്കാരം 🙏" എന്ന്പറഞ്ഞു വീണ്ടും തറയിലോട്ട് മറിഞ്ഞു. ഞാൻ സമയം നോക്കിയപ്പോൾ 8:45. പിന്നെ ഞാൻ ആമിയെയും കൂട്ടി എന്റെ കാറെടുത്തു കോളേജിലേക്ക് വിട്ടു😉. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (കമോൺ കുട്ടികളെ.. നമുക്ക് അനൂനെ തേടിപോകാം😉 ഡോറാ.. അനു എന്ത് ചെയ്യ്യുന്നു🙄? അവൾ ഒരു ഭയങ്കര പരീക്ഷണത്തിലാണ് നമുക്ക് പോയി നോക്കാം -ഡോറ😂😂) (അനു) ഞാൻ പിന്നെ ഒരു എല്ലോ കളർ സാരിയെടുത്തു ഉടുക്കാൻ തുടങ്ങി. എനിക്ക് സാരി ഉടുക്കാൻ അറിയാം പക്ഷെ ഇത് എത്ര ഉടുത്തിട്ടും അങ്ങട് ചെറിയാവുന്നില്ല😤. ഞാൻ ഉടുത്തിട്ടും, ഉടുത്തിട്ടും തീരുന്നില്ല. ഈശ്വരാ.. ഇതെന്താ പാഞ്ചാലിയുടെ സാരിയോ 🙄

എത്ര ഉടുത്തിട്ടും ശരിയാകുന്നില്ല എന്ന് ആത്മീച്ചു എങ്ങനെയെങ്കിലും പിന്നൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്ത് ഉടുത്തു. ഉടുത്തു കഴിഞ്ഞപ്പോൾ എല്ലാം ശരിയായി. പിന്നെ സാരിയുടെ അതേ കള്ളറിലുള്ള അതേ കമ്മലും ഇട്ട്, ഒരു കുഞ്ഞു വെള്ളപൊട്ടും തൊട്ട്, കഴുത്തിലൊരു കുഞ്ഞു മാലയുമിട്ട്, കയ്യിൽ മഞ്ഞ കുപ്പിവളയുമിട്ട്, കാലിൽ കൊലുസുമിട്ട് , മുടി നന്നായി ചീവി നേരെയിട്ടു. എന്നിട്ട് ഞാൻ കണ്ണാടിയിലൂടെ എന്നെ മൊത്തത്തിലൊന്ന് നോക്കി. ഉം.. കുഴപ്പമില്ല, ഒരു മഞ്ഞക്കിളി ലുക്ക്‌ ഉണ്ട് 💛. പിന്നെ ഞാൻ ബസ്സ് സ്റ്റോപ്പിലേക്ക് പോയി. അവിടെയെത്തിയപ്പോൾ ANGELES ഉം മഞ്ഞകിളികളായി നിൽപ്പുണ്ട്. അവർക്ക് പക്ഷെ മാച്ചിംഗ് മാച്ചിംഗ് ഓർണമെൻറ്സ് ഇല്ല. ഞാൻ മാത്രം എല്ലാം ലാ പരസ്യത്തിൽ പോലെ മാച്ചിംഗ് മാച്ചിങ് 😒. അപ്പോഴാണ് ബസ്സ് വന്നത്. സാരിയായത്കൊണ്ട് ബസ്സിൽ കയറാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു.

പിന്നെ കോളേജിൽ എത്തിയപ്പോഴാണ് എനിക്ക് സമാധാനം ആയത്. നമ്മൾ ക്ലാസ്സിലോട്ട് പോകാൻ പോയതും ഞാനൊരാളെ കണ്ട് ഞെട്ടി ഒരടിപോലും അനങ്ങാൻ പറ്റാതെ നിന്നു. ഞാൻ അയ്യാളെ കണ്ടെങ്കിലും അയ്യാളെന്നെ കണ്ടില്ല. ഞാനത് ശ്രദ്ധിച്ചുകൊണ്ട് നിന്നപ്പോഴ് ANGELZ എന്നെ വലിച്ചുകൊണ്ട് ക്ലാസ്സിലേക്ക് പോയി. * അവൻ വന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ വില്ലൻ. AKSHAY MENON. ഇനിയിവിടെ എന്തും നടക്കും. Be carefull* എന്നെന്റെ മനസ്സ് അപ്പോഴും മന്ദ്രിച്ചുകൊണ്ടിരുന്നു 😧. .........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story