സഖിയെ തേടി..: ഭാഗം 36

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) നമ്മൾ കോളേജിൽ എത്തിയിട്ടും അനൂനെയും, അനുജത്തീസിനെയും കണ്ടില്ല. അവരെന്താ വരാത്തത്? ശ്ശോ , അനൂനെ കാണാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല. കുറച്ച് നേരം അവിടെ നമ്മൾ (Devilz) സംസാരിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ DEVILZ ഒരു സൈഡിലോട്ട് നോക്കി വായും തുറന്നു നിൽക്കുന്നു. ഞാൻ ആ സൈഡിലോട്ട് നോക്കിയപ്പോൾ ഞാനും അന്തം വിട്ട് നിന്നു. എന്താണെന്ന് നിങ്ങൾക്ക് അറിയണ്ടേ? അനുജത്തീസും, അനുവും മഞ്ഞ സാരിയുമുടുത്ത് മഞ്ഞകിളികളായി വരുന്നു 💛.ഞാൻ അനൂനെ നോക്കിയപ്പോൾ അവൾ എന്തോ വല്യ ആലോചനയിലാണ്. അവൾ മഞ്ഞ സാരിയിൽ മഞ്ഞ കമ്മലും, ചെറിയ മാലയും, അവളുടെ കൈയ്യിൽകിടന്ന് ശബ്‍ദമുണ്ടക്കുന്ന മഞ്ഞ കുപ്പിവളയും, കൊലുസും, കാറ്റിൽ പറന്നുകളിക്കുന്ന മുടിയുമുള്ള അവളെകണ്ടാൽ ആരുമൊന്ന് നോക്കും 😍.ശ്ശോ,

എനിക്കിപ്പോൾ അവളെ കെട്ടിയാൽ കൊള്ളാമെന്ന്വരെയുണ്ട്.എന്ത് ചെയ്യാം 🤧, എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ 😌.ഞാൻ നോക്കിയപ്പോൾ അർജുവും, ആഹിയും ഒഴിച്ച് ബാക്കിയെല്ലാം അനുജത്തിസിന്റെ രക്തം ഊറ്റി കുടിക്കലാണ്. ബല്ലാത്ത ജാതി 🤪.അപ്പോൾ അർജു "അനൂനെന്താ ഒരു ആലോചന " എന്ന് ചോദിച്ചു. അപ്പോഴും അനു എന്തോ ആരോചിച്ചു നിൽക്കുകയാണ്. അർജു വീണ്ടും ചോദിച്ചു. അപ്പൊ അവൾ ഒന്ന് ഞെട്ടിയിട്ട് "എന്താ അജുവേട്ടാ" എന്ന് ചോദിച്ചു. കാന്തരിക്ക് എന്തോ പറ്റിയിട്ടുണ്ട് 🤔.അല്ലെകിൽ വാതോരാതെ സംസാരിക്കുന്ന പെണ്ണാണ് ! എന്ത് പറ്റി? ഉം.. വരട്ടെ ! ഞാൻ ചോദിക്കാം. പിന്നെ അനുജത്തീസ്‌ Devilz നോട്‌ എന്തൊക്കെയോ സംസാരിച്ചുവെങ്കിലും അനു അധികം ഒന്നും സംസാരിച്ചില്ല. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവർ പോയി.

അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ ഇച്ചൂനെ കണ്ടത്. ഞാൻ അങ്ങോട്ട് പോയി അവനോട് സംസാരിച്ചു. അവനും ഞാനും കട്ട കമ്പനി ആണ്. ആഹ്.. നിങ്ങൾക്ക് ആളെ മനസിലായിലല്ലേ.. ഞാൻ പറഞ്ഞു തരാം. അവനെന്റെ കസിൻ ആണ്. പേര് Akshay Menon എന്ന ഇച്ചു. അവൻ ഒരു ബിസ്സിനെസ്സ് മാനാണ്. പിന്നെ ഞാൻ പറഞ്ഞില്ലേ? ഞാനും അവനും പണ്ടുതൊട്ടേ ഭയങ്കര കൂട്ടാണ് 😁.പിന്നെ അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞുപോയി 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഇന്ന് ഞാൻ ഇച്ചുവേട്ടൻ അല്ല അക്ഷയ് യെ കണ്ടതുമുതൽ ഭയങ്കര മൂഡ്ഔട്ട്‌ ആണ്. ഇന്ന് brotherz നോട്‌ സംസാരിച്ചെങ്കിലും നന്നായി എനിക്കവരോട് സംസാരിക്കാൻ പറ്റിയില്ല. കോന്തന് എനിക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന് അവന്റ നോട്ടത്തിലൂടെ എനിക്ക് മനസിലായി.

പക്ഷെ അപ്പോഴും എനിക്ക് അക്ഷയ്! ഞാനെന്തിനാ അയ്യാളെക്കുറിച്ച് ആലോചിക്കുന്നത്. പാസ്റ്റ് is പാസ്റ്റ്. ഇനി അതൊന്നും ആലോചിക്കേണ്ട അനു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടിരുന്നു. പിന്നെ അന്നത്തെ ദിവസം അങ്ങനെഒക്കെ പോയി. പിന്നെ ഞാൻ കോളേജിൽ നിന്ന് വീട്ടിലേക്ക് പോയപ്പോൾ എന്റെ മുമ്പിലൊരു വൈറ്റ് കാർ വന്നുനിന്നു. അതിൽനിന്ന് ഇറങ്ങിയ ആളെ കണ്ടപ്പോൾ ഞാൻ ആദ്യമൊന്ന് ഞെട്ടി. ആ പേര് എന്റെ ചുണ്ട് മന്ത്രിച്ചു AKSHAY അപ്പോൾ ആരുമോൾ എന്നെ മറന്നിട്ടില്ല അല്ലേ -അവൻ ഇല്ല, അങ്ങനെ പെട്ടെന്ന് മാറക്കാൻ പറ്റുന്നതല്ലല്ലോ താൻ ചെയ്യ്തത് 😡-ഞാൻ ശ്ശെടാ. . സോറി ആരൂട്ടി. ആ കണക്ക് ഞാനിന്നെ കല്യാണം കഴിച്ച് വീട്ടിക്കൊള്ളാം -അവൻ ഡോ.. സൂക്ഷിച്ചു സംസാരിക്കണം. എന്നെ ആരു എന്ന് വിളിക്കണ്ട. എനിക്കൊരു പേരുണ്ട് അനശ്വര. അങ്ങനെ വിളിച്ചാൽ മതി😡

-ഞാൻ എന്റെ ആരൂട്ടി.. നീയിങ്ങനെ ദേഷ്യപ്പെടല്ലേ.. ഞാൻ ഇപ്പോൾ നിന്നെ എന്തെങ്കിലുമൊക്കെ ചെയ്ത് പോകും-അവൻ Mr.Akshay Menon, തന്നോട് ഞാൻ മാന്യമായി പറഞ്ഞതാണ്. ഇനി വീണ്ടും എന്നോട് എന്തെങ്കിലും പറഞ്ഞാൽ ഞാനെന്താ ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ല 😡-ഞാൻ ആരൂട്ടി എപ്പോഴാ എന്നെ offical name വിളിക്കാൻ തുടങ്ങിയത്? എനിക്ക് എന്റെ ആരൂട്ടി "ഇച്ചുവേട്ടൻ" എന്ന് വിളിക്കുന്നതാണ് ഇഷ്ടം -അവൻ ഞാനത് അന്നേ മറന്നപേരാണ്. ഇനി ഞാനൊരിക്കലും അത് വിളിക്കില്ല -ഞാൻ നിന്നെക്കൊണ്ട് ഞാൻ അത് വിളിപ്പിക്കാം ആരൂ. പിന്നെ ഞാൻ നിന്നെ കോളേജിൽവച്ച് കണ്ടിരുന്നു.

അപ്പൊ സംസാരിക്കാൻ സമയം കിട്ടാത്തത്കൊണ്ടാണ് ഞാൻ ഇവിടെ വന്നത് പിന്നെ ആരൂട്ടി .... നിനക്ക് സാരി നിന്നായി ഇണങ്ങുന്നുണ്ട്. ഇതുടുത്തപ്പോൾ നിന്നെക്കാണാൻ, ഞാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ.. ഞാൻ നിന്നെ കല്യാണം കഴിച്ചാൽ, അന്ന്തൊട്ട് നീ സാരി ഉടുത്താൽ മതി -അവൻ അതങ്ങ് താൻ മുമ്പേ പറഞ്ഞാല്മതിയോ 😡ഞാൻതന്നെ കല്യാണംകഴിക്കണമെന്ന്. അത് എന്റെ ജീവൻ ഉള്ള കാലം നടക്കില്ല 😠😠-ഞാൻ നമുക്ക് കാണാം ആരൂട്ടി.. എന്നാ ഞാൻ പോട്ടെ.. കുറച്ചു ബിസി ആണ്. വൈകാത്തെ കാണാം എന്ന് പറഞ്ഞു അവൻ കാറിൽ കയറി പോയി 😠😠😠 .......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story