സഖിയെ തേടി..: ഭാഗം 47

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അനു സ്റ്റേജിൽനിന്ന് ഇറങ്ങിവന്നു. അമൽ അനൂനോട് സംസാരിക്കണം എന്ന ആഗ്രഹത്തോടെ എഴുന്നേറ്റപ്പോൾ അവന്റെ ഫോൺ ബെല്ലടിച്ചു. അങ്ങനെ അമൽ കാൾ അറ്റൻഡ് ചെയ്ത് വെളിയിലോട്ട് പോയി. ആ സമയത്തിൽ അനുവിനെ റാം Angelz ന്റെയും Devilz ന്റെയും അടുത്തേക്ക് വിളിച്ചുകൊണ്ട് പോയി. അനൂ.. എന്തൊരു രസമായിരുന്നു നീ ഗിറ്റാർ വായിച്ചത് കേൾക്കാൻ -അരുണേട്ടൻ Thankyou...☺️- അനു അന്നാ... നിനക്ക് പാട്ടുകൂടി പഠിക്കുടെയിരുന്നോ? -അജുവേട്ടൻ (അർജുൻ അനുവിനെ അന്ന എന്നാണ് വിളിക്കുന്നത്). എപ്പോഴും പാട്ടും ഗിറ്റാറും കൂടെയല്ലേ.അപ്പൊ കുറച്ചു വെറൈറ്റി ഇരിക്കട്ടെന്ന് വിചാരിച്ചു 😉-അനു ഡാ റമേ... നീയെന്താ ഒന്നും മിണ്ടാത്തത്? -സിദ്ദുവേട്ടൻ ഈ അഭിയേട്ടനിതെന്തു പറ്റി🙄സാധാരണ എന്തെങ്കിലുമൊക്കെ പറയുന്നത് ആണല്ലോ എന്ന് വിചാരിച്ച് ഞാൻ അഭിയേട്ടൻ നോക്കുന്ന ഭാഗത്തേക്ക്‌ നോക്കിയപ്പോഴല്ലേ കാര്യം കത്തിയത്. കുറെ ചെക്കന്മാർ എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്.

അതിന്റെ കലിപ്പിലായിരുന്നു അഭിയേട്ടൻ അങ്ങനെ പറഞ്ഞത്.അഭിയേട്ടൻ സൈഡിൽനിന്ന് എന്റെ മുമ്പിൽ വന്നുനിന്നു. ആ ചെക്കന്മാർ എന്നെ കാണാൻ പറ്റാത്ത വിധത്തിൽ. കുറച്ചുകഴിഞ്ഞപ്പോൾ ഞാനും brotherz ഉം, Angelz ഉം, അഭിയേട്ടനും ഭയങ്കര സംസാരമായിരുന്നു. പിന്നെ കുറച്ചു pics എടുത്തു. അതുകഴിഞ്ഞിട്ടാണ് ഞാൻ ആമിക്കും ഇച്ചുവേട്ടനും ഗിഫ്റ്റ് കൊടുക്കുന്ന കാര്യം ഓർത്തത്. ഞാൻ അത് Brotherz നോടും, Angelz നോടും പറഞ്ഞപ്പോൾ അവർ കൊടുക്കാമെന്ന് പറഞ്ഞു. അപ്പോഴാണ് അമൽ ഫോൺ വിളിച്ചിട്ട് സ്റ്റേജിലേക്ക് നോക്കിയത്. അപ്പോ അനുവും, Devilz ഉം, Angelz ഉം കൂടി ഫോട്ടോ എടുക്കുകയായിരുന്നു. അമൽ വേഗം അവന്റെ iphone എടുത്ത് ക്യാമറ ഓണാക്കി അനുവിന്റെ ഫോട്ടോ അതിൽ പകർത്തി. എന്നിട്ട് അവളുടെ ഓരോ ചലനവും സസൂഷ്മം നിരീക്ഷിച്ചു. അപ്പോഴാണ് റാം അനൂന്റെ മുമ്പിൽ കയറി നിന്നത്. അത്കണ്ട് ഇവിടെ അനൂനെ നോക്കികൊണ്ടിരുന്ന അമലിന് ദേഷ്യം വന്നു🤣

(ഡോ.. അവന്റെ പ്രോപ്പർട്ടിയിൽ നോക്കുന്നതും പോരാ അവനോട് ദേഷ്യം കാണിക്കുന്നോ. നിന്റെ ഭാഗ്യത്തിന് റാം നിന്നെ കണ്ടില്ല. കണ്ടായിരുന്നെങ്കിൽ ദേഷ്യം വരാൻ നിന്റെ മുഖം കാണില്ലായിരുന്നു😂). കുറച്ചു കഴിഞ്ഞ് Angelz ഉം Devilz ഉം സ്റ്റേജിലേക്ക് കയറിചെന്നിട്ട് ആമിക്കും ഇച്ചുവിനും ഒരു ബോക്സ്‌ കൊടുത്തു. എന്നിട്ട് നമ്മൾ 1, 2, 3 എന്ന് പറയുമ്പോൾ ഒരുമിച്ചു ഇത് തുറക്കണം എന്ന് പറഞ്ഞ് 1.. 2... 3 എന്ന് പറഞ്ഞതും ഇച്ചുവും ആമിയും ആ ബോക്സ്‌ തുറന്ന് അതിൽ കൈയിട്ടു. ആമിയാണ് ആദ്യം എടുത്തത്. എന്നിട്ട് അത് നോക്കിയപ്പോൾ തവള. ആഹ്... 😵എന്ന് പറഞ്ഞ് അവൾ ഇച്ചുവേട്ടന്റെ മേലിലേക്ക് കയറി. അവിടെ തവളയും പിടിച്ചുകൊണ്ട് നിൽക്കുന്ന ഇച്ചുവേട്ടന്റെ മേലിൽ അപ്രതീക്ഷിതമായി ആമി ചാടിയപ്പോൾ ആമിയുടെയും ഇച്ചുവിന്റെയും കൈയ്യിലുള്ള തവള തറയിൽ വീണു. കൂടാതെ ഇച്ചുവും ആമിയും മൂടിടിച്ചുവന്നു വീണു 😆.

ഈ സംഭവങ്ങളെല്ലാ ക്യാമറമാൻ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. അതൊക്കെ കണ്ടുകൊണ്ട് അനുവിനെ മാത്രം ശ്രെദ്ധിച്ചുകൊണ്ടും അമലും ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അനു സ്റ്റേജിൽനിന്ന് ഇറങ്ങി താഴെയുള്ള അമലിന്റെ ചെയറിന്റെ അടുത്തുള്ള ചെയറിൽ വന്നിരുന്നു. Hai -അമൽ Hello... 😁-അനു താൻ ഗിറ്റാർ പ്ലേ ചെയ്യ്തത് കൊള്ളാമായിരുന്നു😉- അമൽ താങ്ക്സ്.. -അനു തന്റെ പേരെന്താ🤗-അമൽ "Anaswaravijayan" -അനു Anaswara -അമൽ മനസ്സിൽ ഉരുവിട്ടു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അനു എഴുന്നേറ്റു പോയി. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞുപോയി...🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story