സഖിയെ തേടി..: ഭാഗം 48

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഇന്ന് ഞായറാഴ്ചയാണ്. അതുകൊണ്ട് ഞാനും അച്ചുവും കൂടി ഇവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ പോകാമെന്ന് വിചാരിച്ചു. ആദ്യം കുളിച്ചു ഒരു ഗ്രീൻ റെഡ് കളർ മിക്സഡ് സാരിയുടുത്തു. പിന്നെ കുറച്ചു തുളസിനുള്ളിയെടുത്ത് ഒരു മാലകൊരുത്തു. പിന്നെ അത് കോരുതുകഴിഞ്ഞപ്പോൾ അച്ചു എന്റെ വീട്ടിലോട്ട് വന്നു. അവൾ എന്റെ സാരിയെപോലുള്ള റോസ് ഗ്രീൻ കളർ മിക്സഡ് സാരിയായിരുന്നു ഉടുത്തിരുന്നത്. നമ്മൾ ക്ഷേത്രത്തിൽ പോയി ശ്രീകൃഷ്ണ ഭാഗവാന് ചാർത്താൻ പൂജാരിയുടെ കൈയ്യിൽ ഞാൻ കെട്ടിയ തുളസിമാല കൊടുത്തു. അപ്പോതന്നെ അത് കണ്ണന്റെ വിഗ്രഹത്തിൽ ചാർത്തുകയും ചെയ്തു. ഞാൻ പ്രാർത്ഥിച്ചിട്ട് തിരിഞ്ഞപ്പോൾ ഞാനാരെയോ ചെന്നിടിച്ചു. നോക്കിയപ്പോൾ അമൽ ആയിരുന്നു അത്. അമൽ അപ്പോഴായിരുന്നു എന്നെയും കണ്ടത്.

പിന്നെ അമൽ എന്നോട് വീടെവിടെ? ഇവിടെ അടുത്താണോ എന്നൊക്കെ ചോദിച്ചു. അതിനൊക്കെ ഞാൻ ഉത്തരം പറഞ്ഞിട്ട് നമ്മൾ രണ്ടുംകൂടി ആല്മരത്തിന്റെ ചുവട്ടിൽ വന്നിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അച്ചു വന്നു. പിന്നെ അവളെയും കൂട്ടി നടന്ന് എന്റെ വീട്ടിൽ നിന്ന് breakfast ഉം കഴിപ്പിച്ചിട്ടാണ് അവളെ വിട്ടത്. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് അച്ഛനെ ഓഫീസ് വർക്കിൽ സഹായിക്കാം എന്ന് വിചാരിച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ Devilz ഷോപ്പിംഗ്ന് പോകാമെന്ന് പറഞ്ഞു വിളിച്ചു. ഞാൻ കുറച്ചു ഫയൽസ് ഓക്കെ ക്ലിയർ ആകിയിട്ട് അവരുടെ കൂടെ മാളിലേക്ക് പോയി. അവിടെന്ന് ഷോപ്പിംഗ് ഒക്കെ ചെയ്യ്തു നടക്കുന്നതിനിടക്കാണ് എന്നെ ആരോ വന്നിടിച്ചു വീഴാൻപോയത്. അപ്പോഴേ ഞാൻ താങ്ങിപ്പിടിച്ചു.

ആ പെണ്ണ് ഞാൻ നോക്കിയപ്പോൾ എന്നെ കണ്ണിമവെട്ടാതെ നോക്കുന്നു. ഡീ.. എവിടെനോക്കിയാടി നടക്കുന്നത് 😡 അത്... സോറി 😔 നിനക്കൊന്നും കണ്ണുകാണില്ലേ.. മനുഷ്യനെ മെനക്കെടുത്താനായിട്ട് ഓരോന്നു ഇറങ്ങിക്കോളും😡 എന്ന് പറഞ്ഞ് റാം വെളിയിലോട്ട് നടന്നു. അപ്പോൾ ആ പെണ്ണ് തലക്കൊരു കൊട്ടും കൊടുത്തിട്ട് പുഞ്ചിരിച്ചുകൊണ്ട് നടന്നകന്നു... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) കുറച്ചുനേരം കഴിഞ്ഞപ്പോൾ വെളിയിൽ ഒരു കാർ പാർക്ക്‌ചെയ്യുന്ന ശബ്ദം കേട്ടു. ഞാൻ അച്ഛനാണെന്ന് കരുതി കതകുതുറന്നപ്പോൾ വെളിയിൽ നിൽക്കുന്ന ആൾക്കാരെകണ്ട് ഞാൻ വണ്ടറടിച്ചു നിന്നു. അത് അശ്വിയുടെ ഫാമിലി ആയിരുന്നു. അവന്റെ ഫാമിലി എന്നുപറഞ്ഞു അവനൊരു പിക് എനിക്ക് കാണിച്ചുതന്നിരുന്നു.

അതുകൊണ്ട് എനിക്ക് അവരെ പെട്ടന്ന് മനസ്സിലായി. ഞാൻ അവരെയെല്ലാം വിളിച് അകതിരുത്തി. പിന്നെ ജ്യൂസ്‌ ഉണ്ടാക്കി കൊണ്ടുവന്ന് എല്ലാവർക്കും കൊടുത്തു. ഇവിടെ അടുത്തൊരു സ്ഥലം വരെ വന്നതാണ് ഞങ്ങൾ. അപ്പോഴാണ് ഇവൻ അനുമോളുടെ വീട് ഇവിടെ അടുത്താണെന്ന് പറഞ്ഞത്.എന്നാപ്പിന്നെ ഇവിടെ കയറി അവന്റെ ഫ്രണ്ടിനെ കാണമെന്ന് കരുതി -അശ്വിന്റെ അച്ഛൻ മോളെക്കുറിച്ച് അശ്വിൻ എപ്പോഴും പറയാറുണ്ട് 😊-അവന്റെ അമ്മ ഞാൻ എല്ലാത്തിനും പുഞ്ചിരി സമ്മാനിച്ചു. പിന്നെ ഞാൻ അശ്വിനെയും വിളിച്ചുകൊണ്ടുപോയി എന്റെ വീട് ചുറ്റികാണിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ പോയി... ഇന്ന് നേരത്തെ നമ്മൾ കോളേജിൽ എത്തി. Brotherz ഉം അഭിയേട്ടനും ഇന്നിവിടെ താമസിച്ചേ വരുള്ളൂ. പിന്നെ നമ്മൾ നടന്ന് ക്ലാസിലേക്ക് പോകുന്നവഴിയാണ് കോഴിചേട്ടനെ കണ്ടത്.

നിങ്ങൾക്ക് മനസിലായില്ലേ? അന്ന് ചൊറിയൻ തവള ബസ്സിൽ കയറിയപ്പോൾ പാറൂന്റെ കൈയ്യിലെ ബോട്ടിലിൽ നിന്ന് വെള്ളം തെറിച്ച് ഷർട്ടിൽ വീണത്. നമ്മടെ നിവിനെ പോലെ ഉള്ള ചേട്ടനെ...😂ആ ആള് തന്നെ. പുള്ളിക്കാരൻ പാറു നല്ല ഷർട്ട് എന്ന് പറഞ്ഞതുകൊണ്ട് എല്ലാ ദിവസവും ആ ഷർട്ട്‌ ഇട്ടുകൊണ്ട്വന്ന് ബസ്സിന്റെ മുമ്പിൽ അവളെ കാത്ത് നിൽക്കും. അങ്ങനെ 10ദിവസം എന്നും ഇങ്ങനെ ചെയ്തു.അത് കഴിക്കിയതുപോലും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് 😂.പാറു ബുദ്ധി ഉപദേശിച്ചുകൊടുത്ത അപ്പുനെ പ്രാകി ഒരു വഴിയാക്കി 😂. അവസാനം ശല്യം സഹിക്കാൻ വയ്യാതെ പാറു സിദ്ധുവേട്ടനോട് പറഞ്ഞുകൊടുത്തു. സിദ്ധുവേട്ടൻ ചെന്ന് ഒരടി കൊടുത്തപ്പോഴേക്കും ആള് ഫ്ലാറ്റ്. പിന്നെ നമ്മൾ ഇത്ര നാളായിട്ടും ആ ഷർട്ട്‌ ഇട്ടിട്ടില്ല.

ഇങ്ങനെ ഒരു സംഭവം നടന്നതായിട്ടേ ഇല്ല എന്ന ഭാവത്തിലാണ് നമ്മളോട് സംസാരിക്കുന്നത് 😂. കാലം പോയൊരു പോക്കേ...😂😂 ഹായ്.... -കോഴിചേട്ടൻ ഓയ്....-Angelz സുഖമാണ് പാറു അനുജത്തിക്ക്?-കോഴി പിന്നെ... പരമസുഖം...-പാറു ഈ...😁 -കോഴി അല്ല ചേട്ടാ... ഒരു സംശയം -അപ്പു എന്താ...-കോഴി അത് പിന്നെ.... ഉം.. പറ -കോഴി അത്... അത്... (കുറച്ചു നാണമൊക്കെ മുഖത്ത് ഫിറ്റ്‌ ചെയ്യ്തു)അപ്പു ഏത്?🙄-കോഴി അത്... ചേട്ടൻ ഒരുപാട് ദിവസമായല്ലോ മറ്റേ ഷർട്ടിട്ടിട്ട്. എന്തോ ഇപ്പൊ ആ ഷർട്ട്‌ ഇടാത്തത്? (പാറു with നിഷ്കു എക്സ്പ്രഷൻ) അത് പിന്നെ... ആ ഒരാൾ പറഞ്ഞു എനിക്ക് ആ ഷർട്ട്‌ ഒട്ടും ചേരില്ല. അതിട്ടാൽ എനിക്കൊരു ഭംഗിയും ഇല്ലെന്ന് -കോഴി ഓഹ് അങ്ങനെ...-Angelz പിന്നെ നമ്മൾ കുറച്ചു നേരം സംസാരിച്ചിട്ട് ക്ലാസ്സിലോട്ട് പോയി. അവിടെ എത്തി കുറച്ചുകഴിഞ്ഞപ്പോൾ രജീഷ് സാർ വന്ന് ക്ലാസ്സെടുത്ത് പോയി. രജീഷ് സാറിന്റെ കല്യാണം ഫിക്സ് ആക്കിട്ടോ...

നമ്മുടെ ക്ലാസ്സിലെ ഗീതിക എന്ന കുട്ടിയാണ് ആള്. അങ്ങനെ അന്നത്തെ ദിവസം കടന്നുപോയി... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 കൂയ്... നിങ്ങൾക്കെന്നെ മനസ്സിലായോ.?.. ഞാൻ നിങ്ങളുടെ നായിക അനുവിന്റെ ഫ്രണ്ട് അശ്വതി എന്ന അച്ചു. ഇനി കുറച്ചു നേരം ഞാൻ പറയാട്ടോ.... കോളേജിൽനിന്ന് ഇറങ്ങിയിട്ട് ഞാൻ എന്റെ വീട്ടിലോട്ട് പോയി. പോകുന്നവഴിക്ക് ഞാനും അനുവുംകൂടി ഒരു race വച്ചു. നിർഭാഗ്യവശാൽ അനു ഉഷചേച്ചിയെ മനസ്സിൽ സമരിച്ചു അങ്ങ് ഓടി. ഈ പെണ്ണ് എന്തൊരു ഓട്ടമാ 😲. പിന്നെ ഞാൻ വീട്ടിൽ എത്തിയിട്ട് അമ്മയെ വിളിച് ചായയിടിപ്പിച്ചു.എന്നോടാ കളി 😎. ഒരു 9 മണിയപ്പോൾ ഞാൻ കിടന്നു. കുറെ നേരം കഴിഞ്ഞപ്പോൾ എന്റെ കാലിൽ എന്തോ തട്ടി. ഞാൻ അത് കാര്യമാക്കാതെ കിടന്നെങ്കിലും ആരോ എന്റെ വായ പൊത്തിപ്പിടിച്ചു. ഞാൻ ഞെട്ടി എണീറ്റിരുന്നു. അപ്പോഴേക്കും ആരോ എന്റെ കഴുത്തിൽ കത്തി വച്ചിരുന്നു 😰...🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story