സഖിയെ തേടി..: ഭാഗം 49

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഞാനാകെ പേടിച്ചുപോയി. എന്നെ അയ്യാൾ വലിച്ചുകൊണ്ട് റൂമിന് വെളിയിലോട്ട് നടന്നു. സ്റ്റെപ്പുകൾ ഇറങ്ങി താഴെ ഹാളിൽ എത്തി. എന്നിട്ട് അവിടെ നിന്നു. ഞാൻ പേടിച്ചുവിറച്ച് ഇപ്പൊ പറയുമെന്ന രീതിയിൽ നിൽക്കുകയാണ്. പെട്ടെന്ന് ഹാളിൽ ലൈറ്റ് കത്തിയത്. ഞാൻ ചുറ്റിനും നോക്കിയിട്ട് ആകെ വണ്ടറടിച്ചു നിന്നു. എന്താണെന്നല്ലേ? ANGELZ ഉം എന്റെ അച്ഛനും, അമ്മയും, അനുജനും.. അവിടെ ഉണ്ടായിരുന്നു.കൂടാതെ ആ ഹാള് നിറച്ചും എന്റെ fav കളർ ആയ ഓറഞ്ച് കളർകൊണ്ട് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് അതിന്റെ ഒത്തനടുക്കായി 💕Happy Birthday Achoose.. 💕 എന്ന് ഗോൾഡൻ കളറിൽ എഴുതിയിട്ടുണ്ടായിരുന്നു. ഞാൻ ഹാളിന്റെ നടുക്കാണ് നിൽക്കുന്നത്. പെട്ടന്ന് എന്നെ എവിടെവരെ വലിച്ചുകൊണ്ടുവന്ന, മുഖം മറച്ച ആള് മുഖത്ത് വച്ചിരുന്ന മാസ്ക് അഴിച്ചു. ഹൈവ 😻

അത് അനുവായിരുന്നു. ഞാൻ വിചാരിച്ചു ആരെങ്കിലും എന്നെ തട്ടികൊണ്ട് പോകുകയാണെന്ന് 🤭. പിന്നെ അനു അവിടെ വച്ചിരുന്ന ഒരു കവറെടുത്ത് എന്റെ കൈയ്യിൽ വച്ചിട്ട് പോയി ചേഞ്ച്‌ ചെയ്തിട്ട് വരാൻ പറഞ്ഞു. അങ്ങനെ ഞാൻ അതുകൊണ്ട് ഒരു റൂമിൽ കയറി തുറന്നു നോക്കിയപ്പോൾ അതൊരു ഓറഞ്ച്, വൈറ്റ് മിക്സഡ് ഗൗൺ ആയിരുന്നു. അതിൽ ഒരു കാർഡും ഉണ്ടായിരുന്നു. അതിൽ ഞങ്ങടെ അച്ചൂസിന് Angelz ന്റെ വക ഒരു ചെറിയ ഗിഫ്റ്റ്. ഇഷ്ടമായോ? എന്ന് എഴുതിയിട്ടുണ്ടായിരുന്നു. പിന്നെ ഞാൻ അതും എടുത്തിട്ട് ഹാളിലോട്ട് ചെന്നു. എല്ലാവരും എന്നെ വിഷ് ചെയ്യ്തു. പക്ഷെ ആ കൂട്ടത്തിൽ അനു ഉണ്ടായിരുന്നില്ല. ഞാൻ കുറച്ചു sad ആയി😔. എല്ലാവരും കിച്ചണിലോട്ട് നോക്കുന്നത് കണ്ട് ഞാനും അങ്ങോട്ട് നോക്കി.

അപ്പോൾ അനു ഒരു വയലറ്റ് കളർ ഗൗണും ഇട്ട് എന്റെ fav ഓറഞ്ച് ജെല്ലി കേക്കും കൊണ്ട് വരുന്നു ❤. എന്നിട്ട് അവൾ ആ കേക്ക് ടേബിളിൽ വച്ചിട്ട് എന്നെ വിഷ് ചെയ്യ്തു. ഞാനവളെ കെട്ടിപ്പിടിച്ചു. എല്ലാവരും കേക്ക് കട്ട്‌ ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ കട്ട്‌ ചെയ്തു. അച്ഛനും, അമ്മയ്ക്കും, അനുജനും കേക്ക് കൊടുത്തിട്ട് ഞാൻ കൊടുത്തിട്ട് ഞാൻ കൊടുത്തത് അനൂനാണ് 😘. അവളാണ് എന്റെ best friend. പണ്ടുതൊട്ടെ നമ്മൾ ഫ്രെണ്ട്സ് ആണ്.നമ്മൾ 1st ൽ പഠിക്കുമ്പോഴേ ഭയങ്കര കൂട്ടാണ്.2 വർഷങ്ങൾക്ക് മുമ്പ് എന്റെ ഫാമിലി ഇവിടെ വന്നു. ഈ സ്ഥലത്താണ് എന്റെ റിലേവിറ്റീസ് ഓക്കെ ഉള്ളത്. കുറച്ചു ദിവസം എനിക്ക് ഭയങ്കര വിഷമം ആയിരുന്നു. അവൾ അവളുടെ തറവാട്ടിലും ഞാൻ എവിടെയും. പക്ഷെ ഞാനെന്നും അനൂനെ വിളിക്കാറുണ്ടായിരുന്നു.

പക്ഷെ അന്നൊന്നും അനു അക്ഷയ് ഏട്ടനെ പറ്റി പറഞ്ഞിട്ടില്ല. ഞാൻ വിഷമിക്കണ്ട എന്ന് കരുതിയിട്ട് തന്നെ. എന്റെ എല്ലാ സന്തോഷവും സങ്കടവും അവളുടേത് കൂടി ആയിരുന്നു. എല്ലാത്തിനും നമ്മൾ ഒറ്റകെട്ട്. അതുകൊണ്ടുതന്നെ എനിക്കെന്റെ എല്ലാ ഫ്രണ്ട്സിനെക്കാളും ഏറ്റവും ഇഷ്ടം അനുനോടാണ്❤💞. പിന്നെ അങ്ങോട്ട്‌ ഫോട്ടോ ഷൂട്ട്‌ ആയിരുന്നു. അതിനിടയിൽ Angelz (അശ്വിൻ ഒഴിച്)ബലൂൺ കൊണ്ട് ഒരു ഫ്രെയിം ഉണ്ടാക്കിയായിരുന്നു. പിന്നെ അതൊക്കെവച് pic എടുത്ത് സ്റ്റാറ്റസ് ഇട്ടു. അതൊക്കെ കഴിഞ്ഞ് Angelz ഗിഫ്റ്റ് ഒക്കെ തന്നിട്ട് അവരുടെ വീട്ടിൽ പോയി. കുറച്ചു കഴിഞ്ഞപ്പോൾ വിജയൻ അങ്കിൾ (അനൂന്റെ അച്ഛൻ

)വന്ന് എനിക്ക് വിഷ് ചെയ്യ്തു. അപ്പൊ അനു കാറിൽ 3 കവരെടുത്തു തന്നു. ഞാനത് പൊട്ടിച്ചു നോക്കിയപ്പോൾ 3 ടെഡിബിയർ.അതും വല്യത് 😱. ഓറഞ്ച്, ബ്ലൂ, വയലറ്റ് എന്ന എന്റെ fav കളറിൽ ഉള്ളത്. കുറച്ചുകഴിഞ്ഞപ്പോൾ അനുവും വിജയൻ അങ്കിളും പോയി. പിന്നെ ഞാനെന്റെ റൂമിൽ പോയി സുഗായി അനു വാങ്ങിച്ച teddybearനെയും കെട്ടിപ്പിടിച് ഉറങ്ങി......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story