സഖിയെ തേടി..: ഭാഗം 5

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഞാൻ കുറച്ചുദൂരം നടന്നപ്പോൾ ജിത്തു വന്ന് പോകാമെന്ന് പറഞ്ഞു. ഞാൻ ഇപ്പൊ വരാമെന്ന് ജിത്തൂനോട് പറഞ്ഞ് അങ്ങോട്ട് നടന്നപ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചത്. ഞാൻ ആരാണെന്ന് നോക്കിയപ്പോൾ അമ്മയായിരുന്നു. മോനെ റാമേ നീ ഇറങ്ങിയോ..? ഇല്ലമ്മേ ഇറങ്ങാൻ പോകുന്നതേയുള്ളു. ആഹ് ശരി വേഗം വരണേ.. ഞാൻ സ്കൂളിൽനിന്ന് വന്നിട്ട് കുറച്ച് നേരമായി.. പെട്ടെന്ന്തന്നെ വരാം അമ്മൂസേ.... അതുകൊണ്ട് ഞാനും ജിത്തുവും എന്റെ ബുള്ളറ്റിലും DEVILS അവരുടെ ബുള്ളറ്റിലും കയറി വീട്ടിലേക്ക് തിരിച്ചു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) അങ്ങനെ ഞാനും Angelsum കൂടെ എങ്ങനെയെങ്കിലും 3 മണിവരെ തള്ളിനീക്കി. പിന്നെ എനിക്ക് ചെറിയ പ്രതീക്ഷപോലുമില്ല ജയിക്കുമെന്ന്.എത്രഎത്ര കുട്ടികൾ എന്നെക്കാളുംകൂടുതൽ നന്നായി പാടി. ഞാൻ പോകാമെന്ന് പറഞ്ഞതാ.

പക്ഷെ ഈ കുരിപ്പുകൾ മാർക്ക്‌ അറിഞ്ഞിട്ട് പോയാമതീന്ന് പറഞ്ഞുയെന്നെ ഇവിടെ പിടിച്ചിരുത്തിക്കുവാണ്.ആദ്യം ഓരോരുത്തരായി പ്രസംഗിച്ചു.പിന്നെ ഒരാൾ വന്ന് റിസൾട്ട്‌ പറയട്ടേന്ന് ചോദിച്ചു. 1st ന് 5000 രൂപയും സർട്ടിഫിക്കറ്റും.2nd ന് 1000 രൂപയും സർട്ടിഫിക്കറ്റും.3rd ന് 500 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മണമെന്ന് അയ്യാൾ പറഞ്ഞു.പിന്നെ ഒരു മൊട്ടതലയനങ്കിൾ വന്ന് ഗിറ്റാർ കോമ്പറ്റിഷൻന്റെ മാർക്ക് പറയുകയാണെന്ന് പറഞ്ഞു.ഞാൻ നോക്കിയപ്പോൾ ANGELS എല്ലാം ആ അങ്കിളിലിൽതന്നെ ശ്രദ്ധ കേന്ദ്രികരിച്ചു ഇരിക്കുന്നു.അപ്പൊ ആ അങ്കിൾ പറയുന്ന കാര്യംകേട്ട് ഞാൻ ഞെട്ടിപ്പോയി.1st ചെസ്സ്നമ്പർ 25, 2ണ്ട് ചെസ്സ്നമ്പർ 10, 3rd ചെസ്സ്നമ്പർ 21 എന്ന് 😱.ഞാൻ ANGELsine നോക്കിയപ്പോൾ അവർ തുള്ളിചാടാത്തത് ഭാഗ്യം. അത്രക്ക് സന്തോഷമുണ്ട് 7 നും.

ഞാനും ബാക്കി 2nd ഉം, 3rd ഉം കിട്ടിയവരും സ്റ്റേജിൽ വന്ന് cashprize ഉം ,സർട്ടിഫിക്കറ്റും വാങ്ങിച്ചു.പിന്നെ ഞങ്ങൾ വീട്ടിലേക്ക് പോകുന്ന വഴി ഞാൻ ANGELsinu ട്രീറ്റ്‌ കൊടുത്തു. പിന്നെ ബസ്സിൽ കയറി നേരെ വീട്ടിലോട്ട്… 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ആഹി വിളിച്ചപ്പോൾ ജിത്തൂനും ടീമിനും 2nd ഉണ്ടെന്ന് പറഞ്ഞു. ഞാൻ ഫോൺ വയ്ക്കാൻ പോയപ്പോൾ അവൻ ആ ഗിറ്റാർവായിച്ച കുട്ടിക്കാണ് 1st എന്ന് പറഞ്ഞു.എന്തോ അത് കേട്ടപ്പോൾ സന്തോഷം കൂടി. പിന്നെ ഞാൻ അവൻ ജയിച്ചകാര്യം ജിത്തൂനോട് പറഞ്ഞപ്പോൾ അവൻ സന്തോഷംകൊണ്ട് തുള്ളിച്ചടുകയാണ്.

പിന്നെ മറ്റെന്നാൾ കോളേജ് തുറക്കും.അപ്പോൾ നാളെ DEVILsum ഞാനും Hifa മാളിൽ ഷോപ്പിങ്ങിന് പോകാമെന്ന് പ്ലാൻ ചെയ്തിട്ടുണ്ട്.അപ്പൊ bye... നാളെ കാണാം... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു ) വീട്ടിൽ ചെന്നിട്ട് ഞാൻ എല്ലാവരോടും ജയിച്ചകാര്യം പറഞ്ഞു.എല്ലാവരും വല്യ സന്തോഷത്തിലായി. ഞാൻ എനിക്ക് കിട്ടിയ cashprize അച്ഛന്റെ കൈയ്യിൽ കൊടുത്തു. അച്ഛൻ വേണ്ടന്ന് പറഞ്ഞെങ്കിലും ഞാൻ കൊടുത്തു. ഞാൻ അങ്ങേനെയാണ് പണ്ടുതൊട്ടെ ഏതെങ്കിലും മത്സരത്തിൽ ജയിച്ചാൽ prize അച്ഛന്റെ കൈയ്യിൽ കൊടുക്കും. അച്ഛനാണ് അതിനെ ഷോക്കേസിൽ വയ്ക്കുന്നത്.അങ്ങനെ ഞാൻ ക്ഷീണം കാരണം പെട്ടന്ന് ഉറങ്ങി.. 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story