സഖിയെ തേടി..: ഭാഗം 50

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അച്ചൂന്റെ birthday ആയതുകൊണ്ടുതന്നെ അവൾക്കൊരു സർപ്രൈസ് കൊടുക്കാമെന്ന് നമ്മൾ തീരുമാനിച്ചു. അതുകൊണ്ട് Angelz അവളെ ഒന്നും ഓർമിപ്പിച്ചില്ല. രാത്രി 11 മണിയായപ്പോൾ Angelz ഉം ഞാനും അച്ചൂന്റെ വീട്ടിൽ എത്തി. പിന്നെ അങ്ങോട്ട് ഫുൾ ഡെക്കറേഷൻ ആയിരുന്നു. പിന്നെ റോസ് കളർ ബലൂൺ വച്ച് ഫോട്ടോ ഷൂട്ടിന് ഒരു ഫ്രെയിം ഉണ്ടാക്കി. അതുകഴിഞ്ഞ് ഞാൻ ഒരു ബ്ലാക്ക് ജീനും, ബ്ലാക്ക് ക്യാപ് ഉള്ള ജാക്കറ്റും എടുത്തിട്ട് മുടിയൊക്കെ കെട്ടിവച് ഒരു മാസ്കും വച്ച്, കൈയ്യിൽ ഗ്ലൗസും ഇട്ട്, കാലിൽ ഒരു വൈറ്റ് ഷൂസും ഇട്ട്(പിക്കിൽ ഉള്ളതുപോലെ)അച്ചൂന്റെ റൂമിലേക്ക് പോയി. ഞാനവളുടെ റൂമിൽ ചെന്നപ്പോൾ പെണ്ണ് പോത്തുപോലെ ഉറങ്ങുകയാണ്. ഞാൻ അവളുടെ കാലിൽ തട്ടി വീഴാൻ പോയി.പക്ഷെ എങ്ങനെയൊക്കെയോ ബാലൻസ് ചെയ്ത് നിന്നു. എന്റെ കളരിപരദേവതകളെ... Thankyou... എന്ന് മനസ്സിലോർത്തു.

പിന്നെ ഞാനവളുടെ വായപൊട്ടിപിടിച്ചു. അത് കണ്ടിട്ട് പെണ്ണ് ചാടി എണീറ്റു. ഞാൻ അപ്പോഴേ എന്റെ ജീനിന്റെ പോക്കറ്റിൽ നിന്ന് കുട്ടികളുടെ കിച്ചൺ സെറ്റ് കലിപ്പാട്ടത്തിലുള്ള മുറിയാത്ത കത്തി എടുത്ത് അവളുടെ കഴുത്തിൽ വച്ചു 🤭. അത് കണ്ടിട്ട് അവൾ വിറച്ചുവിറച്ച് നിനൽക്കുകയാണ്. റൂമിൽ ലൈറ്റ് ഇട്ടിട്ടില്ലായിരുന്നു. ബെഡ് ലൈറ്റ്റിന്റെ ചെറിയ വെളിച്ചതിലാണ് അവളിതൊക്കെ കണ്ടത്. ഞാനവളോട് നടക്കാൻ ആംഗ്യം കാണിച്ചു. അവൾ എന്റെകൂടെ വിറച്ചുവിറച് സ്റ്റെപ്പ് ഇറങ്ങി. അവസാനം ഞാനവളെ ഹാളിന്റെ നടുക്ക് കൊണ്ട് നിർത്തി. അപ്പോൾ Angelz ഹാളിലെ ലൈറ്റ് ഓണാക്കി. അച്ചു ഡെക്കറേഷൻ ഒക്കെ കണ്ടിട്ട് സർപ്രൈസ് ആയിനിന്നപ്പോൾ ഞാനെന്റെ മാസ്കും, ജാക്കറ്റിന്റെ ക്യാപ്പും അഴിച്ചത്. ഞാനാണ് അവളെ ഇതുവരെ വലിച്ചുകൊണ്ട് വന്നതെന്നറിഞ്ഞിട്ട് അവൾ കിളിപോയപോലെ നിൽക്കുന്നുണ്ട് 😁.

പിന്നെ ഞാൻ അവൾക്ക് നമ്മൾ Angelz എല്ലാവരുംകൂടി വാങ്ങിച്ച ഡ്രസ്സ്‌ കൊടുത്തിട്ട് ചേഞ്ച്‌ ചെയ്ത് വരാൻ പറഞ്ഞു. അവൾ പോയതും ഞാനും ഒരു റൂമിൽ പോയി ഒരു വയലറ്റ് ഗൗൺ എടുത്തിട്ടു. എന്നിട്ട് നേരെ കിച്ചണിൽ പോയി അവളുടെ fav ഓറഞ്ച് ജെല്ലി കേക്ക് എടുത്തുകൊണ്ടുവന്നു. ഹാളിൽ sad ആയിട്ടുനിന്ന അച്ചു പെട്ടെന്ന് ഹാപ്പി ആകുന്നത് ഞാനറിഞ്ഞു. പിന്നെ കേക്ക് അവിടെ ടേബിളിൽ വച്ചിട്ട് ഞാൻ അവളെ വിഷ് ചെയ്യത്. അവളെന്നെ തിരിച്ചു കെട്ടിപ്പിടിച്ചു. പിന്നെ കേക്ക് ഒക്കെ കട്ട്‌ ചെയ്യത് ഫോട്ടോ ഷൂട്ട്ടൊക്കെ കഴിഞ്ഞതും അച്ഛനെന്നെ വിളിക്കാൻ പറഞ്ഞു. ഞാൻ എന്റെ കാറിൽ പോയി 3 കവരെടുത്തുകൊണ്ടുവന്ന് അച്ചൂന് എന്റെ വക ഗിഫ്റ്റെന്ന് പറഞ്ഞു കൊടുത്തു. കുറച്ചുകഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി. ഞാനെന്റെ റൂമിലേത്തിയിട്ട് ബെഡിലോട്ട് ഒറ്റ മാറിയാലായിരുന്നു. പിന്നെ ഞാൻ എണീറ്റത് 6:55 ന്.

അയ്യോ ഇത്ര നേരം ആയോ 😱... പിന്നെ ഞാൻ വേഗം കുളിച്ചിട്ട് ഹാളിൽ പോയപ്പോഴേക്കും അമ്മ ചയായിട്ടിരുന്നു. പിന്നെ ഞാൻ ചായയും കുടിച് ദോശ ഉണ്ടാക്കി. ഇന്നത്തെ breakfast ദോശയും സാമ്പാറും ആണ്. പിന്നെ അതും ചെയ്ത് അച്ഛനോട് സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് എന്റെ മൊബൈലിൽ 😁മുത്തു😁എന്ന് തെളിഞ്ഞുവന്നത്. ഞാൻ വേഗം പോയി ഫോണെടുത്തു എന്നിട്ട് മുത്തശ്ശിയോട് സംസാരിച്ചു. ആള് എന്റെ അമ്മേടെ അമ്മേടെ അമ്മേടെ അമ്മയാണ്. എന്നുവച്ചാൽ എന്റെ മുതുമുത്തശ്ശി. ഞാൻ വിളിക്കുന്നത് മുത്തശ്ശി എന്നാണ്. മോളെ... നിയെപ്പോഴാ എങ്ങോട്ടൊക്കെ വരണത്? വരാം എന്റെ മുത്തശ്ശികുട്ടീ.... നീയിവിടെ വന്നിട്ട് 1 വർഷം കഴിഞ്ഞില്ല്യെ? ആഹ്.. കഴിഞ്ഞുകാണും 😁 കഴിഞ്ഞു..

ഇപ്രാവശ്യം നീ നമ്മുടെ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിനു വരണില്ല്യേ? ആ വരുന്നു.. എന്നാ? 4 ദിവസം കഴിഞ്ഞിട്ടാ 4 ദിവസം കഴിഞ്ഞിട്ടോ.. ഇത്ര പെട്ടെന്നൊ 🙄..? ആഹ് ന്റെ കുട്ട്യേ.. അപ്പൊ നാളെയങ് എത്തിക്കോളണം.. മ്മ്.. അവിടെയുള്ള എല്ലാവരെയും തിരക്കിയെന്ന് പറഞ്ഞേക്കണേ... ആഹ്... എന്നാ മുത്തശ്ശി ഫോൺ വയ്ക്കട്ടെ.. ബാക്കി വിശേഷങ്ങളൊക്കെ എവിടെവന്നിട്ട് പറയാം.. മ്മ്... 😊 ഫോൺ വച്ചിട്ട് ഞാൻ നെടുവീർപ്പിട്ടു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കോളേജിലേക്ക് പോകാൻ റെഡി ആയി. എന്തായാലും ഇപ്രാവശ്യത്തെ ഉത്സവതിന് പോകണം.......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story