സഖിയെ തേടി..: ഭാഗം 62 & 63

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അത് കേട്ടിട്ട് ഇച്ചു ഞെട്ടിത്തരിച്ചുപോയി. നിന്റെ ഏട്ടനോ? (Amal) അതേ... എന്റെ ഏട്ടൻ തന്നെയാണ്. What You Mean? (Amal) Akshay Menon ന്റെ സ്വന്തം അനുജത്തിയാണ് Arya Menon എന്ന ഞാൻ. (അതുകേട്ട് എല്ലാവരും ഞെട്ടിപ്പകച്ചു നിന്നു ). ആരൂട്ടി...?😳 ആഹ്.... ഞാൻ തന്നെയാ ഏട്ടന്റെ മരിച്ചുപോയെന്ന് കരുതുന്ന ആരൂട്ടി.. അതൊക്കെ അവിടെ നിക്കട്ടെ... നിയെന്നെ എന്ത് ചെയ്യുമെന്ന് പറ😏? അതിപ്പോ അറിയാം 😏😏(അനു) എന്ന് അനു പറഞ്ഞ് തീർന്നതും Amal ന്റെ ഫോണിൽ ഒരു കാൾ വന്നു. Amal ഫോണെടുത്ത് സംസാരിച്ചു. സാർ.. നമ്മുടെ ഹോസ്പിറ്റലിൽ ഒരു റേഡ് നടന്നു. അതിൽ നിന്ന് നമ്മുടെ 10 ക്രോർ വിലമതിക്കുന്ന മെഡിസിൻസ്,നമ്മൾ രോഗികൾക്ക് കൊടുക്കുന്ന മരുന്ന് വിഷമാണെന്ന് ഏതോ Arya Menon കംപ്ലയിന്റ് കൊടുത്തു. അത് റേഡ് നടത്തിയപ്പോൾ പിടിച്ചു.

അവർ ടെസ്റ്റ്‌ ചെയ്തപ്പോൾ അത് ക്വാളിറ്റി ഇല്ലാത്ത മെഡിസിൻസ് ആണെന്ന് അവർക്ക് മനസിലായി. ഈ ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ സാറിനെ പോലീസ് അറസ്റ്റ് ചെയ്യും നിമിഷ നേരം കൊണ്ട് അവന്റെ മുഖത്ത് ദേഷ്യം മാറി ആധി ആയി.അവൻ ഫോൺ വച്ചപ്പോൾ അനു രണ്ടു കൈയും പിണച്ചുകെട്ടി "ഇപ്പൊ മനസ്സിലായോ ഒരു പെണ്ണിനെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന്. എനിക്ക് മുമ്പേ അറിയായിരുന്നു അവിടെത്തെ മെഡിസിൻസ് ലെസ്സ് ക്വാളിറ്റി ആണെന്ന്. സമയം വന്നപ്പോൾ ഞാൻ കംപ്ലയിന്റ് ചെയ്യ്തു. So simple.. എന്ന് പറഞ്ഞതും അവൻ ഡീ ...എന്ന് വിളിച്ച് എന്റെ കഴുത്തിൽ പിടിച്ചതും ഞാൻ അവന്റെ കൈയ്യിൽ എന്റെ കൈമുട്ടുകൊണ്ട് ഇടിച് അവനെ തിരിച്ചുനിർത്തി,അവന്റെ കൽമുട്ടുനോക്കി പിറകിൽ നിന്ന് ഒരു ചവിട്ടു കൊടുത്തു.അപ്പൊ അവൻ തെറിച്ചുവീണു. അനു അവന്റെ അടുത്തേക്ക് നടന്നുപോയിട്ട് *നിനക്കിപ്പോ മനസ്സിലായോഡാ ഒരു പെണ്ണിന്റെ കഴിവ്.. ""ആഴിയിലെരിയും തീകണലാണവൾ... വിധിയുടെ വീഥിയിൽ കളമൊരുക്കി,

പാദങ്ങൾ ചലിക്കും ദിശയിൽ കാലമൊരുക്കിയ കെണികളിൽ തീപ്പൊരി വിതറി പ്രക്ഷുബ്ധമായ തീരുമാനങ്ങളിൽ അടിപതറാതെ വിധിയെ തോല്പ്പിക്കുന്നവൾ മുന്നോട്ട് നീങ്ങി.... കാരിരുമ്പിൽ ദൃഡമാം മനസുമായ്.....*പെണ്ണ്*......!!!!!!!!!! 🔥 (കടപ്പാട്) ഇനി നീ ഏതെങ്കിലും പെണ്ണിനോട് ഇങ്ങനെ സംസാരിച്ചാൽ പിന്നെ നീ ഒരു പെണ്ണിന്റെ കൈയ്യിൽനിന്ന് അടിവാങ്ങിയിട്ട്10 മാസം നിന്റെ ഹോസ്പിറ്റലിൽ കിടക്കും. ഒരു പെണ്ണിന് അമ്മയാവാൻ മാത്രമല്ല സർവ്വതും നശിപ്പിക്കുന്ന കാളിയാവാനും കഴിയും 🔥🔥. അവളുടെ കണ്ണുകളുടെ തീക്ഷണതയിൽ, മുഖത്തെ റൗദ്രത്തിൽ അവൻ ഒന്ന് പിറകിലോട്ട് ആഞ്ഞു. അപ്പൊ കാര്യങ്ങൾ എങ്ങനെയാ... നേരെ പോലീസ് സ്റ്റേഷനിലോട്ട് പോകണോ അതോ... എന്ന് പറഞ്ഞതും അവിടെ ഒരു പോലീസ് ജീപ്പ് പൊടിപ്പറത്തിക്കൊണ്ട് നിർത്തി.

അതിൽ നിന്ന് 4 പോലീസ്കാർ ഇറങ്ങി അമലിനെ അറസ്റ്റ് ചെയ്തുകൊണ്ട് പോയി. അമൽ പോയതോടെ അനുവിന്റെ മുഖത്തെ ദേഷ്യം മാറി ശാന്തമായി. അവൾ Devilz നെ നോക്കിയപ്പോൾ അവൻ കരയുകയായിരുന്നു. അവൾ ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു. അവൻ കഞ്ഞുകൊണ്ട് തിരിച്ചും. "അനു... നീയെന്റെ ആരൂട്ടി ആണോ? (അവന്റെ ശബ്ദം നേർത്തിരുന്നു) മ്മ്... "എന്നിട്ട് നീയെന്താ എന്നോട് പറയാതിരുന്നത്?" ഞാനും കുറച്ചു ദിവസങ്ങൾക്കു മുമ്പേയാണ് അറിഞ്ഞത്. "എങ്ങനെ???" അന്നൊരു ദിവസം ഞാനും ഇച്ചുവേട്ടനെ കാണാനായി ഏട്ടന്റെ വീട്ടിൽ വന്നത് ഓർക്കുന്നുണ്ടോ?? അന്ന് ഞാൻ ഇച്ചുവേട്ടന്റെ റൂമിൽ കയറിയപ്പോൾ അവിടെ ഒരു രണ്ടര വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞിന്റെ ഫോട്ടോ തൂക്കിട്ടിട്ടിരുന്നു.

ഇച്ചുവേട്ടൻ കുളിക്കുകയായിരുന്നതുകൊണ്ട് ജ്യൂസുമായി വന്ന ഇച്ചുവേട്ടന്റെ അമ്മയോട് ഞാൻ അതാരാണെന്ന് ചോദിച്ചു. അപ്പോ അമ്മ എന്നോട് അത് ആരൂട്ടി ആണെന്നും അവൾക്ക് രണ്ടര വയസ്സുള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ മരിച്ചുപോയെന്നും പറഞ്ഞ് അമ്മ കണ്ണ് തുടച്ചിട്ട് താഴോട്ട് പോയി. എന്റെ കുഞ്ഞിലത്തെ ഫോട്ടോയുമായി വളരെയധികം സാദൃശ്യം തോന്നി എനിക്ക്. ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങാൻ പോയപ്പോൾ എന്റെ കൈത്തട്ടി എന്തോ ഒന്ന് തറയിൽ വീണു. അത് തിരിച്ചു വയ്ക്കാൻ നോക്കിയപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. എന്റെ ചെയിൻ പോലുള്ള ചെയിൻ. ഞാൻ അത് നോക്കികൊണ്ടിരുന്നപ്പോഴാണ് ഇച്ചുവേട്ടൻ കുളിച്ചിട്ട് വന്നത്. ഞാൻ ഇത് ആരുടെയാ എന്ന് ചോദിച്ചപ്പോൾ ഇത് എന്റെയാ..

ആരൂട്ടിക്കും ഇതുപോലെയുള്ള ഒരു ചെയിൻ ഉണ്ടായിരുന്നു. അതിൽ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധം Arya Menon എന്ന് എഴുതിയിട്ടുണ്ടായിരുന്നു എന്നും പറഞ്ഞത് ഓർക്കുന്നുണ്ടോ?? ഞാൻ അപ്പൊത്തന്നെ എന്റെ വീട്ടിൽ പോയി അച്ഛന്റെ റൂമിൽ കയറി.എന്റെ ചെയിൻ നോക്കിയപ്പോൾ അതിലും പെട്ടന്ന് ആരും ശ്രദ്ധിക്കാത്ത വിധം Arya Menon എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ഞാൻ എന്റെ ചെറുപ്പത്തിലേ ഫോട്ടോ നോക്കിയപ്പോൾ അതും ഇച്ചുവേട്ടന്റെ വീട്ടിൽ കണ്ടതുപോലുള്ള ഫോട്ടോ ആയിരുന്നു. ഞാൻ അച്ഛന്റെ റൂമിൽ പോയി റൂമക്കാൻ നോക്കിയപ്പോൾ അവിടെ ഒരു ഡയറി ഇരിക്കുന്നത് കണ്ടു. ഞാൻ ആകാംഷയിൽ അത് എടുത്തപ്പോൾ അതിൽ നിന്ന് ഒരു പേപ്പർ തറയിൽ വീണു. അത് തുറന്നുനോക്കിയ ഞാൻ തറഞ്ഞു നിന്നു.

അതിൽ ശ്രീജ അമ്മക്ക് കാക്കളില്ലാത്തതുകാരണം എന്നെ ഒരു ഓർഫണേജിൽ നിന്ന് ദത്തെടുത്തതാനെന്ന്. അവർ അച്ഛനോടും, അമ്മയോടും പറഞ്ഞത് കുട്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത് കിടക്കുന്നത് കണ്ട് ഒരാൾ ഇതുതുകൊണ്ട് വന്ന് ഇവിടെ ആക്കിയെന്നാണ്. അന്ന് എന്റെ കൂടെ അവർ ഒരു ഫോട്ടോയും ഒരു ചെയിനും അവർ കൊടുത്തിട്ടുണ്ടായിരുന്നു. പിന്നെ അവർ എനിക്ക് അനശ്വരയെന്നും പേരിട്ടു സ്വന്തം മകളെപ്പോലെ വളർത്തി. അവർക്ക് മക്കളുണ്ടായിട്ടും എന്നെ ഒറ്റപ്പെടുത്തിയില്ല... അത് പറഞ്ഞതും ഇച്ചുവേട്ടൻ എന്റെ നെറുകിൽ ഒരുമ്മ തന്നു. പിന്നെ നമ്മൾ ഇച്ചുവേട്ടന്റെ സോറി എന്റെ 😁

വീട്ടിലൊക്കെ പോയി അമ്മയെയും അച്ഛനെയും കണ്ടു. അവർക്കൊക്കെ ലോകം തിരിച്ചുകിട്ടിയ സന്തോഷം ആണ്. ഇച്ചുവേട്ടന് പറയുകയും വേണ്ട. ഇന്ന് അവിടെ നിൽക്കാൻ വരെ പറഞ്ഞു. ഞാൻ പിന്നെ ഒരു ദിവസം വാരാമെന്ന് പറഞ്ഞപ്പോൾ ഇച്ചുവേട്ടനും Brotherz ഉം, അഭിയേട്ടനും കൂടി എന്നെകൊണ്ടാക്കാൻ എന്റെ വീട്ടിലേക്ക് വന്നു. വീട്ടിൽ കയറിയതും വീട്ടിൽ നിൽക്കുന്ന ആളെക്കേണ്ട് എല്ലാവരും ഞെട്ടി. പ്രതേകിച് ഞാനും അഭിയേട്ടനും 😳...🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story