സഖിയെ തേടി..: ഭാഗം 75

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

പിന്നെ രാത്രി എല്ലാവർക്കും ഞാനും ദേവുഅമ്മയും കൂടി ഫുഡ്‌ ഉണ്ടാക്കി. ഞാൻ കിങ്ങിണിയോട് കുറെ നേരം സംസാരിച്ച് ഇരുന്നു. പിന്നെ രാത്രി ഉറക്കം വന്നപ്പോൾ ഞാൻ അഭിയേട്ടന്റെ റൂമിൽ പോയി. അഭിയേട്ടൻ നെറ്റിക്ക് മുകളിൽ കൈ വച് കിടക്കുകയായിരുന്നു. ഞാൻ പതുക്കെ വന്ന് അഭിയേട്ടന്റെ നെഞ്ചിൽ കിടന്ന് സുഗായിട്ട് ഉറങ്ങി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം ) ഞാൻ രാവിലെ എണീറ്റപ്പോൾ പെണ്ണ് ഒരു പൂച്ചാകുഞ്ഞിനെപോലെ എന്റെ നെഞ്ചിൽ കിടക്കുന്നതാണ് കണ്ടത് ഞാൻ അവളെ ഉണർത്താതെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് എണീറ്റ് വർക്ക്‌ഔട്ട്‌ ചെയ്തു. അപ്പോഴേക്കും അനു എണീറ്റ് എന്നെ നോക്കി ചിരിച്ചിട്ട് ഡ്രസ്സ്‌ ഒക്കെ എടുത്ത് കുളിക്കാൻ കയറി. അനു കുളിച് കഴിഞ്ഞപ്പോഴേക്ക് ഞാൻ അവളുടെ കൈയിലിരുന്ന ടോവൽ എടുത്ത്കൊണ്ട് കുളിക്കാൻ കയറി.

ഇനിനിക്ക് ഓഫീസിൽ പോകണം എന്നുള്ളതുകൊണ്ട് ഞാൻ വേഗം റെഡിയായി താഴേക്ക് ചെന്നു. ഞാൻ വന്നപ്പോഴേക്കും അർജുവും റെഡിയായി ഡിനിംഗ് ടേബിളിൽ അടുത്തുള്ള ചെയറിൽ ഇരിപ്പുണ്ടായിരുന്നു. പിന്നെ നമ്മൾ ഫുഡും കഴിച്ച് വെളിയിലോട്ട് വന്നതും ഞാൻ മൊബൈൽ എടുത്തില്ല എന്നത് ഓർത്തു. ഞാൻ റൂമിൽ പോയി മൊബൈൽ തിരക്കിയതും അനു അത് എന്റെ കൈയ്യിൽ തന്നു. ഞാൻ കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് കാറിന്റെ അടുത്തേക്ക് പോയി. പിന്നെ ഞാനും അർജുവും കൂടി കാറിൽ കയറി നേരെ ഓഫീസിലേക്ക് വിട്ടു. കല്യാണം കഴിഞ്ഞ അന്നുതൊട്ട് അർജുവും അച്ചുവും നമ്മുടെ കൂടെയാണ് താമസം. പിന്നെ ഞാനും അർജുവും ഒരുമിച്ചാണ് ഓഫീസിലും പോണത്. ഓഫീസിലെ വർക്ക്‌ ഒക്കെ തീർന്നപ്പോൾ രാത്രി 8 മണി ആയിരുന്നു. പിന്നെ ഞാനും അർജുവും കൂടി കാറിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു.

നമ്മൾ അടുത്തുള്ള ഹോട്ടലിൽ നിന്ന് ഫുഡ്‌ കഴിച്ചിരുന്നു. ഞാനും അർജുവും വീട്ടിൽ കാലെടുത്തുകുത്തിയപ്പോൾ ആരോ എന്റെ fav സോങ് പാടുന്നത് കേട്ടത്. വേറാരുമല്ല അത് അനുവാണെന്ന് എനിക്ക് അവളുടെ ശബ്ദം കേട്ടപ്പോഴേ മനസിലായി. 🎶Tu hi yeh mujhko bata de Chahoon main ya na Apne tu dil ka pata de Chahoon main ya na.. അപ്പോഴേക്കും ഞാനും പാടാൻ തുടങ്ങിയിരുന്നു ❤ Ithna bata doon tujhko Chahat pe apne mujkho Yun to nahi ikhtiyar Phir bhi yeh socha dil ne Ab jo laga hoon milne Poochhoon tujhe ek baar...O.... Tuhi yeh mujkho bata de Chahoon main ya na Hmm... Apne tu dil ka pata de Chahoon main ya na.. ആ പാട്ടിന് ഭംഗി കൂട്ടാൻ മിഥുൻ അവന്റെ വയലിൻ വായിച്ചു. ആ വയലിന്റെയും അനുവിന്റെ ഗിറ്റാറിന്റെയും ശബ്ദം അവിടെയെങ്ങും പ്രധിധ്വനിച്ചു... ❤ Aisi kabhi pehle Hui na thkhwahishein O... Kisi se bhi milne ki Na ki thi koshishein Uljhan meri suljha de Chahoon main ya na Aankhon aankhon mein jataa de Chahoon main ya na...🎶

അത് പാടി തീർന്നതും അവധിയുണ്ടായിരുന്ന എല്ലാവരും കൈയ്യടിച്ചു. ആ വൈലിൻ വായിച്ചത് റാമിന്റെ ബന്ധത്തിലുള്ള അപ്പച്ചിയുടെ മകൻ മിഥുൻ. അവന്റെ അപ്പച്ചിയും, മിഥുനും, മിഥുന്റെ അനുജത്തി മീനുവും അവിടെ വന്നിട്ടുണ്ടായിരുന്നു. അപ്പച്ചിയും മീനുവും റൂമിലും മിഥുൻ ഹാളിലും ഇരിക്കുകയായിരുന്നു. അർജുന്നും റാമും ഫ്രഷ് ആകാൻ റൂമിലേക്ക് പോയി. അപ്പോഴേക്കും അനു റാമിന്റെ പിരാജെ അവരുടെ റൂമിലേക്ക് പോയിട്ട് റാമിന്റെ കണ്ണുപൊത്തി ഒരു സർപ്രൈസ് കാണിച്ചു തരാമെന്ന് പറഞ്ഞു. അവൾ അവനെ ഒരു കാർട്ടന്റെ മുമ്പിൽ നേർത്തിയിട്ട് കണ്ണ് തുറക്കാൻ പറഞ്ഞു. റാം കണ്ണുതുറന്നതും അനു ആ കർട്ടൻ നീക്കി. റാം അത് കണ്ടിട്ട് വണ്ടറടിച്ചു നിന്നു......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story