സഖിയെ തേടി..: ഭാഗം 8

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) ഞാൻ പാർക്കിംഗ് ഏരിയയിലേക്ക് പോയി. അവിടെ എത്തിയപ്പോൾ അവന്മാർ എന്തോ സംസാരിക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ മാഹി പറയുകയാണ് അവനും ആരുനും മാളിൽവെച്ച് കണ്ട പെൺകുട്ടികളെ ഇഷ്ടമായെന്ന്. ഞാൻ ഇതെന്തോന്ന് വെള്ളരിക്കാപട്ടണോ എന്ന് ചോദിച്ചപ്പോൾ അവർ പറയുകയാണ് ഈ ❤️LOVE AT FIRST SIGHT❤️ എന്നൊക്കെ കേട്ടിട്ടേയുള്ളു, ഇപ്പൊ അത് അനുഭവിചെന്ന് ആരു പറഞ്ഞത്. പിന്നെ ഞാൻ നേരെ വീട്ടിലേക്ക് പോയി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ശ്ശോ കഷ്ടമായിപ്പോയി! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെയ്‌നാണ് ഞാനവിടെ കളഞ്ഞിട്ട് വന്നത്. ആ വാച്ചിൽ മാത്രെ ഞാൻ നോക്കിയുള്ളു അല്ലെരുന്നെങ്കിൽ എങ്ങനെയെങ്കിലും അയ്യാളെ കണ്ടുപിടിച്ചു ചെയിൻ വാങ്ങിക്കാരുന്നു.

ആ കിച്ചു കാരണം എന്റെ ചെയിൻ പോയേ... ങ്ങീ.. ങ്ങി... 😭😭 (കരയാതിരി കൊച്ചേ ആ ചെയിൻ നിനക്ക്തന്നെ കിട്ടും ലെ നക്ഷത്രക്കുട്ടി😂) പിന്നെ നാളെയാണ് കോളേജ് തുറക്കുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ് നമ്മൾ. അങ്ങനെ സന്ധ്യക്ക്‌ വിളക്കും കത്തിച്ച് നാമവും ജപിച്ച് കഴിഞ്ഞപ്പോൾ ഓഫീസിൽനിന്ന് അച്ഛൻ വന്നു. പിന്നെ കുറച്ച്നേരം നമ്മളെല്ലാവരും തമാശയൊക്കെ പറഞ്ഞു, അടിച്ചുപൊളിച്ചു. സമയം പോയതറിഞ്ഞില്ല. ഞാൻ പോയി ഉറങ്ങട്ടെ. നിങ്ങൾ ഉറങ്ങിന്നില്ലേ.. പോയി കിടന്ന് ഉറങ്ങ് പിള്ളേരെ (ഡി ഡി.. നമ്മടെ റീടെഴ്സിനെ തൊട്ട്കളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ. നിനക്ക് പണി വരുന്നുണ്ട് മോളെ ലെ നക്ഷത്രക്കുട്ടി🤭) 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(റാം) ഞാൻ മാളിൽനിന്ന് വന്നിട്ട് കുറച്ചു നേരം അച്ഛനുമായിട്ട് സംസാരിച്ചിരുന്നു. (ഞാനും കുറച്ച് ബിസിനസ്സിലൊക്കെ അച്ഛനെ സഹായിക്കും).അച്ഛൻ ആള് ഭയങ്കര ഫ്രണ്ട്‌ലി ആണ്. പിന്നെ ആമിക്കുട്ടിക്ക് ഞാൻ പഠിക്കുന്ന കോളേജിൽ തന്നെയാണ് അഡ്മിഷൻ കിട്ടിയത് അതുകൊണ്ട് വല്യപ്രശ്നം ഇല്ല. പിന്നെ ഞാൻ ഭക്ഷണവും കഴിച്ച് ബെഡിൽവന്ന് കിടന്നു. ഞാൻ എന്റെ മൊബൈൽ എടുത്ത് അതിൽ "sakhiye song"എന്ന് ടൈപ്പ് ചെയ്തു. ഞാനെന്നും ആ പാട്ട് ഉറങ്ങുന്നതിന് മുമ്പ് കേൾക്കും.പിന്നെ ആ പാട്ട് കേൾക്കുമ്പോൾ ഒരു പ്രതേക ഫീലാണ്. 🎶സഖിയെ... സഖിയെ... ഒരു നിലാമഴ പോലെ അരികിലാണയുകയായ് നീ. പുലരിയെകാളേറെ തെളിമ പകരുകയായ് നീ. മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽപ്രണയമായിമാറി. മിഴികളിൽ നീ ഒരുകിനാവായി തഴുകിമായുകയോ.. ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായി.

ജന്മവീണയിൽ ഏകമാം സ്വരമന്ത്രണം നീയേ സഖിയെ... സഖിയെ.... രാവ് ഓർമയെ തൊടും സ്നേഹമേ.. നീ എന്നിലെ ഇരുലുമാറ്റവേ ഉരുക്കുമോ ജീവനിൽ നനവ് തന്നിടവേ. അടരുവാൻ അരുതെന്തേ ഹൃദയം ഉലയുകയായി സഖിയെ... സഖിയെ... മൂവന്തിയിൽ... വിരൽ ചേർത്തു ഞാൻ... നിൻ നെറ്റിമേൽ... അണിയും കുങ്കുമമായി. നിഴളുപോലെൻ പാതയിൽ പതിയെ വന്നിടവേ.. മതിവരാത്ത അനുരാഗത്തിൽ സഖിയെ... സഖിയെ... 🎶 ആ മധുരഗാനം കേട്ട് ഞാൻ ഉറങ്ങുമ്പോൾ എന്റെ ജീവിതത്തിലും എന്നെങ്കിലും ഒരു ആത്മസഖി കടന്നുവരും എന്ന് അവൻ ഓർമ്മിച്ചു.. (അനു ) ഞാൻ എല്ലാ ദിവസത്തെയും പോലെ 6 മണിക്ക് എണീറ്റു. കിച്ചണിൽപോയി ചായ ഉണ്ടാക്കി കുടിച്ചു

പിന്നെ ടിവി കണ്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ NEC വന്നു. (Newspaper edunna chettan😂) പിന്നെഞാൻ പത്രമൊക്ക വായിച്ച് (എല്ലാ ദിവസത്തെയും പത്രം അത് കുട്ടിക്ക് നിർബന്ധം ആണ്).അങ്ങനെയൊക്കെ മണിക്കുട്ടി ഓടിക്കൊണ്ടിരുന്നു. ഞാൻ കോളേജിൽ പോകാൻ റെഡിയായിട്ട് അച്ചുന്റെ വീട്ടിൽ പോയി. എന്നിട്ട് നമ്മൾ രണ്ടുംകൂടി ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു. അവിടെച്ചെന്നപ്പോൾ ANGELZ അവിടെ ഹാജരായിരുന്നു. പിന്നെ കുറെനേരത്തെ യാത്രക്ക് ശേഷം നമ്മൾ കോളേജിന്റെ മുമ്പിൽ കാലകുത്തി. ഇനി നമ്മളൊരു Pwoli pwolikkum.അവർ കോളേജിന്റെ പേര് വായിച്ചു 😍😍 "KR ARTS AND SCIENCE COLLEGE"❤️❤️🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story