സഖിയെ തേടി..: ഭാഗം 9

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) അങ്ങനെ നമ്മൾ ❤️KR ARTS AND SCIENCE COLLEGE❤️il കാല്ക്കുത്തി. അവിടെ ആദ്യംതന്നെ നമ്മളെ വരവേറ്റത് റാഗിംഗ് ആണ്. ഓരോ ഭാഗങ്ങളിലായി റാഗിംഗ് ഗംഭീരമായി നടക്കുന്നുണ്ട്. നമ്മൾ പതുക്കെ അവിടെനിന്ന് എസ്‌കേപ്പ്ആകാൻ നോക്കിയപ്പോൾ "പച്ചക്കിളികളെ അവിടെയൊന്ന് നിന്നെ"എന്നൊരു അശരീരി കേട്ടത്. നമ്മൾ ശബ്ദംകേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞ്നോക്കിയപ്പോൾ 6 ചേട്ടന്മാർ അവിടെ ഒരു വാകമരത്തിന്റെ തണലിൽ ഇരിക്കുന്നത് കണ്ടു. പാറുവും ദേവുവും എന്റെ രണ്ട്കൈയ്യും പിടിച്ച് മുറുക്കുന്നുണ്ട് അവർക്ക് ഭയങ്കര പേടി. അങ്ങനെ നമ്മൾ അവിടെ എത്തിയപ്പോൾ അവർ എല്ലാവരോടും പേര് ചോദിച്ചു. നമ്മളെല്ലാവരും പേര് പറഞ്ഞു.

പിന്നെ ഓരോന്ന് പറഞ്ഞത് നമ്മൾ ഭയങ്കര കൂട്ടായി. അവർ നമുക്ക് brothers ആയി. അതിൽ അരുണേട്ടനും💓, പ്രവിയേട്ടനും💓, ആദിയേട്ടനും💓, മഹിയേട്ടനും💓, സിദ്ദുവേട്ടനും💓, ആഹിയേട്ടനുമാണ് ഉണ്ടായിരുന്നത്. കൂടാതെ അർജുനും, റാമും ഉണ്ടെന്ന് അവർ പറഞ്ഞു. അവർ എന്തോ അത്യാവശ്യത്തിനു പോയിരിക്കുകയാണെന്ന് പറഞ്ഞു. അതിൽ ആഹിയേട്ടന് എന്നെ പെട്ടെന്ന് മനസിലായി. അനു, താനല്ലേ അന്ന് തിരുവനന്തപുരത്തെ ഗിറ്റാർ കോമ്പറ്റിഷൻഇൽ ജയിച്ചത്-ആഹി ആ അത് ആ ഞാൻതന്നെയാ എന്താടാ -പ്രവി എടാ അനുവാണ് നമ്മൾ പോകാൻനേരം ഗിറ്റാർ പാടിയത്. ചെസ്സ്നമ്പർ 25-ആഹി അയ്യോ അനു അത് നീയായിരുന്നോ-ആദി Pwoli ആയിരുന്നു പാട്ട്-സിദ്ധു അതേ സൂപ്പർ ആയിരുന്നു -അരുൺ ഞങ്ങൾക്ക് തന്റെ ഒരു പാട്ട് കേൾക്കണമെന്ന് ആഗ്രഹമുണ്ട്-ആഹി പിന്നെ ഒരു ദിവസം പാടാം -ഞാൻ ഓക്കേ -brothers പിന്നെ നമ്മൾ ക്ലാസ്സ്‌ തിരച്ചിൽ തുടങ്ങി.

അവസാനം നമ്മുടെ ക്ലാസ്സ്‌ കിട്ടി. വലത്കാൽ വെച്ച് നമ്മെളെല്ലാം ഐശ്വര്യമായി ക്ലാസ്സിലേക്ക് കയറി. പിന്നെ നമ്മുടെ ഫേവറേറ്റ്ആയ ലാസ്റ്റ് ബെഞ്ചിൽ കയറിയിരുന്നു. പിന്നെ ANGELZ പറഞ്ഞു നമുക്ക് ക്ലാസ്സിന്റെ വെളിയിൽ നിൽക്കാമെന്ന്. അങ്ങനെ നമ്മൾ ക്ലാസ്സിന്റെ വെളിയിൽ നിന്നു. അപ്പോഴാണ് ഞാൻ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്ന അഖിലിനെ കണ്ടത്. അവനെ കണ്ടതും എനിക്കെരിഞ്ഞുകയറി. അവരെ എന്നെക്കണ്ട് എന്റെ അടുത്തൊട്ട് വരാൻ പോയപ്പോൾ ഞാൻ ക്ലാസ്സിലേക്ക് പോയി. അതിന്റെ ദേഷ്യത്തിൽ ക്ലാസ്സിൽ കയറി എതിരെ നിന്നയാളെ ഒറ്റ തള്ള്. അവൻ ദാ കിടക്കുന്നു താഴെ. അപ്പോഴാണ് ഞാൻ എന്താണ് ചെയ്തതെന്ന് എനിക്ക് ഓർമവന്നത്.

ഞാൻ വേഗം അവനെ എണീപ്പിച്ച് സോറി പറഞ്ഞു. അവൻ സാരമില്ലന്ന് പറഞ്ഞുമുമ്പോട്ട് പോയി. അതേസ്പീഡിൽ റിവേഴ്‌സ് എടുത്ത് തിരിച്ച് വന്ന് നമ്മളോട്"എനിക്ക് ഇവിടെ അത്ര ഓരിചയമില്ല, ഞാൻ തൃശൂരിൽനിന്നാണ് വരുന്നത്, നിങ്ങൾക്കെന്നെ ഫ്രണ്ട് ആക്കാൻ പറ്റൊന്ന്"ചോദിച്ചു. നമ്മൾ ok പറഞ്ഞു. പിന്നെ അവന്റെ പേര് പറഞ്ഞ്തന്നു ആശ്വിൻ എന്ന അശ്വി.അങ്ങനെ നമ്മുടെ കൂട്ടത്തിൽ 9 പേരായി 😍😍🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story