സിന്ദൂരമായ്‌ ❤: ഭാഗം 32

sinthooramay

രചന: അനു

(ഇത്ര നാളും റൊമാൻസ് പകരാത്ത എന്റെ കഥക്ക് ഇനി ഇച്ചിരി റൊമാൻസ് ആണ് പിള്ളേരെ... വായിക്കാൻ ആഗ്രഹിക്കുന്നവര് മാത്രം വായിക്കാ.. ഞാൻ വഴി തെറ്റിച്ചു.. അത് ചെയ്തു ഇത് ചെയ്തു പറയരുത്... പിന്നെ സദാ ചാരം വിളമ്പുന്നവർ ആ ചാരം വല്ല വാഴ ചോട്ടിലും കൊണ്ട് ഇടുക..അതിനെങ്കിലും ഉപകാര പെടട്ടെ 😌) ❇ നിന്റെ ചുംബനത്തിൽ ഞാൻ മതി മറന്നു പോകും പ്രിയനേ.... അവ നൽകുന്ന രതിയുടെ ഭാവം എന്റെ ശ്വാസത്തെ പോലും പിടിച്ച് ഉലക്കും... രതിയുടെ ഞാൺ ഭേദിച്ച് അവ മുന്നേറിയാൽ ചുംബനം അധരങ്ങളിൽ ഒതുങ്ങാതെ.... അവക്ക് വേറെ തലങ്ങൾ വരും.. ഭാവങ്ങൾ വരും.... അവയിൽ ആണ് നാം... ഞാൻ വേർപെടുത്താൻ പോലും ആഗ്രഹിക്കാത്ത ഒന്നിൽ... എന്നെ ഭ്രാന്തമാക്കുന്ന ഒന്നിൽ... മത്സരം ആയിരുന്നു ചുണ്ടുകൾ തമ്മിൽ ഉള്ള വികാര മത്സരത്തിൽ... (തുടർന്ന് വായിക്കുക)...

ദീർഘ നേരത്തെ ചുംബനത്തിന് ശേഷം ചുണ്ടുകൾ വേർപ്പെട്ടു... കൂമ്പി അടഞ്ഞ മിഴികൾ തുറക്കാതെ മാളു കിതപടക്കാൻ ശ്വാസം വലിച്ചു...അവൾക്കൊപ്പം മിഴികൾ തുറന്നു അവളെ ഉറ്റുനോക്കി ശ്വാസമെടുത്ത് അവനും... വിയർത്ത് ഒഴുകിയിരുന്നു അവൾ ... ചുണ്ടിന്റെ കോണിൽ പുഞ്ചിരി നിർത്തി രുദ്രൻ അവളുടെ മിഴികളെ ചുടു ശ്വാസത്താൽ ഉണർത്തി ... ഒരു പിടപ്പോടെ മിഴികൾ വലിച്ച് തുറന്ന് അവനെ അവൾ നോക്കി.. നേരിടാൻ കഴിയാത്ത വിധം ലജ്ജ അവളെ കാർന്നു തിന്നുവോ... ചുണ്ടുകൾ കൂട്ടി പിടിച്ച് ചിരി തൂകുന്ന അവളുടെ കവിളിണകൾ ചെറി പഴം പോലെ തുടുത്തിരുന്നു... ഉമിനീർ ഇറക്കാൻ ശ്രമിക്കവെ ചലിക്കുന്ന തൊണ്ട കുഴികളിൽ വിയർപ്പ് കണങ്ങൾ സ്ഥാനം പിടിച്ചിരുന്നു... രുദ്രൻ അവളിൽ നിന്നും അടർന്നു മാറി... മാളു ഭാവഭേദം തെല്ലുമില്ലാതെ അവനെ നോക്കി തന്നെ കിടന്നു... മുണ്ട് ഒരിക്കെ കൂടെ മുറുക്കി എടുത്ത് അവൻ ബെഡിൽ നിന്നും എഴുന്നേറ്റു... കട്ടിലിനു നേരെയായി നിന്നു... ഒരു കാൽ ബെഡിൽ കുത്തി കിടക്കുന്ന മാളുവിന്റെ മറുകാലിൽ അവൻ പിടുത്തമിട്ടു... കുസൃതിയോടെ കണ്ണിറുക്കി അവൻ കാൽ പിടിച്ച് അവളെ അവന്റെ അടുത്തേക്ക് ചലിപ്പിച്ചു... ഒന്ന് ഞെട്ടി എങ്കിലും കുനിഞ്ഞ് തന്റെ നേർക്ക് മുഖം ആഞ്ഞ് വരുന്ന അവനെ അവൾ കണ്ണിമ ചിമ്മാതെ നോക്കി...

കൈ കൊണ്ട് അവളെ കറക്കി തിരിച്ച് കൈകളിൽ കോരി എടുത്തു...പ്രതീക്ഷിക്കാത്ത ഒന്നായത്തിനാൽ മാളു അവനെ അള്ളി പിടിച്ചിരുന്നു... കൈകളിൽ ഇട്ടു കൊണ്ട് തന്നെ അവളുടെ കിടത്തത്തെ നേരെയാക്കി അവൻ നടന്നു.... അതിനിടയിൽ നഗ്നമായ വയറിൽ അവന്റെ വിരലുകൾ മുറുക്കെ അമർന്നതും മാളു മുഖം നെഞ്ചിലേക്ക് പൂഴ്ത്തി.. ആദ്യ അന്താളിപ്പിന് ശേഷം അവൾ നെഞ്ചില് നിന്നും മുഖമുയർത്തി... രുദ്രൻ മറ്റൊന്നും നോക്കാതെ പുറത്തേക്ക് നടക്കുകയാണ്... നമ്മൾ എങ്ങോട്ടാ.... നേർത്ത ശബ്ദത്തിൽ അവളാരാഞ്ഞു... പക്ഷേ മറുപടി ഒന്നും അവൻ പറഞ്ഞില്ല.. അതോടെ മാളുവിന്റെ മുഖം വീർത്തു.. അവനെ നോക്കി കോക്രി കാട്ടി ആ നെഞ്ചില് പറ്റിച്ചേർന്നു കിടന്നു... ഹാളിൽ എത്തിയതും രുദ്രൻ നിന്നു... അവിടെ അലങ്കാരതിനായി പ്ലെയിൻ ബൗളിൽ വെച്ചിരിക്കുന്ന മഞ്ചാടി മണികളിലേക്ക്‌ അവൻ നോക്കി... അതിൽ നിന്നും ഒരു മഞ്ചാടി മണി എടുത്ത് അവൻ അവൾക്ക് നേരെ നീട്ടി..... മഞ്ചാടി മണി തിരിച്ചും മറിച്ചും നോക്കി മാളു സംശയത്തോടെ അവനെ നോക്കി... ഇൗ ഒരെണ്ണം എന്തിനാ...

നിഷ്കളങ്കം ആയിരുന്നു അവളുടെ ചോദ്യം... മറുപടി അപ്പോഴും അവൻ പറഞ്ഞില്ല.. കളയാതെ കയ്യിൽ പിടിക്ക് .. എന്ന നിർദ്ദേശം മാത്രം വന്നൂ... മാളു അത് ഉള്ളം കയ്യിൽ ഭദ്രമാക്കി.. ശേഷം അവന്റെ നോട്ടം കാറ്റത്ത് ഉലയുന്ന മയിൽപീലി കാട്ടിലേക്ക് ആയി..... ടിവി വെക്കുന്നതിന് ചുറ്റും നിറയെ മയിൽപീലി ആണ്... അതിൽ നിന്ന് ചുണ്ട് കൊണ്ട് അവൻ ഒരെണ്ണം കടിച്ച് എടുത്തു.... അത് കണ്ടതെ അവളിലൂടെ ഒരു വിറയൽ പാഞ്ഞ് പോയി.. ശരീരം പിടച്ചത് അവനും അറിഞ്ഞു... അതോടെ ആ ചുണ്ടിലെ ചിരി കള്ളച്ചിരി ആയി പരിണമിച്ചു... മാളു ഉമിനീർ ഇറക്കി മിഴികൾ താഴ്ത്തി... അവനിപ്പോ തന്നെ നോക്കും എന്ന ചിന്തയിൽ... അവളുടെ ആ കിടത്തം ആസ്വദിച്ചു കൊണ്ട് തന്നെ രുദ്രൻ തിരികെ നടന്നു... കയ്യിലെ മഞ്ചാടി അവളുടെ വിയർപ്പിനാൽ അപ്പോഴേക്കും കുതിർന്നിരുന്നു... മുറിയിലേക്ക് കയറി രുദ്രൻ അവളെ കിടക്കയിലേക്ക് ചായ്ച്ചു... അപ്പോഴും അവന്റെ ചുണ്ടുകൾക്ക് ഇടയിൽ ആ മയിൽപീലി തീർത്തും ഭദ്രം ആയിരുന്നു.. അവൻ കൈ നീട്ടി.... കാര്യം മനസ്സിലായത് കൊണ്ട് അവളാ മഞ്ചാടി അവന് നൽകി..

അപ്പോഴും അത് കൊണ്ട് എന്ത് ചെയ്യാൻ ആണെന്ന് അവളുടെ ഉള്ളിൽ ചോദ്യം ഉയർന്നിരുന്നു... ചുണ്ടിൽ നിന്നും മയിൽപീലി അടർത്തി കയ്യിൽ പിടിച്ചു... ഇമ ചിമ്മാതെ അവൾക്കു നേരെ നോട്ടം പായിച്ചു കൊണ്ട് അടഞ്ഞ് കിടന്നിരുന്ന ജനാലകൾ എല്ലാം തുറന്നിട്ടു... തണുത്ത കാറ്റ് അകത്തേക്ക് വീശി അടിച്ചു... എവിടെയോ തകർത്തു പെയ്യുന്ന മഴയുടെ സഖി.... ആ കാറ്റിൽ അവന്റെ മുടിയിഴകളും കയ്യിലെ മയിൽപീലിയും ഒന്നാകെ ഉലഞ്ഞു... രുദ്രന്റെ ചുണ്ടിൽ കള്ളച്ചിരി കൂടികൊണ്ടെ ഇരുന്നു... അവൾക്ക് അടുത്തേക്ക് നടക്കുമ്പോൾ അവളെക്കാൾ വേഗത്തിൽ അവന്റെ ഹൃദയം ഇടിച്ചിരുന്നു... രുദ്രൻ അവൾക്ക് അരികിലായി വന്നു നിന്നു.... തന്റെ നോട്ടത്തിൽ പോലും പൂത്തുലഞ്ഞ് നിൽക്കുന്ന അവളുടെ ഭാവം അവന്റെ സിരകളെ തന്നെ ത്രസിപ്പിച്ചു... ഒട്ടും അമാന്തച്ചില്ല... അവൾക്ക് ഓരം അവനും കട്ടിലിലേക്ക് അമർന്നു... അരികിൽ അവൻ ഉണ്ടെങ്കിലും ഒന്ന് തിരിഞ്ഞ് നോക്കാൻ ആകാത്ത അത്ര വിവശ ആയി തുടങ്ങിയിരുന്നു അവൾ... അതിനാൽ മച്ചിൽ നോക്കി ആയിരുന്നു അവളുടെ കിടപ്പ്...

അരികിൽ കിടന്നവൻ എഴുന്നേറ്റ് മുകളിലേക്ക് ആയുന്നതവൾ അറിഞ്ഞു... അതിന്റെ ഫലമായി അവന്റെ ചുണ്ടുകൾ നെറ്റിയിൽ പതിഞ്ഞിരുന്നു... പൂർണ മനസ്സോടെ ആ ചുംബനത്തെയും അവളാവാഹിച്ചു... അധരങ്ങൾ താഴേക്ക് അരിച്ച് ഇറങ്ങുന്നതും അവ കണ്ണിലും മൂക്കിലും മുദ്രണം ചാർത്തുന്നത് അവളറിഞ്ഞ്.. അധരങ്ങളിൽ ചുംബിക്കാതെ ആഞ്ഞ് ചുംബികാതെ മുഖം താഴേക്ക് ഇറങ്ങി... തൊണ്ട കുഴിയിലും കഴുത്തിലും നിശ്വാസം മാത്രം പകർന്നു.. അത് പോലും അവളെ വല്ലാതെ തളർത്തി... അതിനൊപ്പം അവിടെ അധരങ്ങൾ പതിയാനും അവൾ വെമ്പൽ കൊണ്ടു... പിൻ അഴിച്ച് മാറ്റി നേര്യത്‌ മാറിൽ നിന്നും മാറ്റിയിട്ടു ... മാളു കണ്ണുകൾ മുൻപേ അടച്ചിരുന്നു.. രുദ്രൻ അവളെയാകെ നോക്കി... ലക്ഷണമൊത്ത പർവത നിരകൾ പോലെ ഒത്തുക്കമാർന്ന കുഞ്ഞു മാറിടങ്ങൾ... അവക്ക് കൈവഴി പോലെ ഒരു നേർത്ത ചാൽ.. അവ എത്തി ചേരുന്നത് നീന്തി തുടിക്കാൻ ആഗ്രഹിക്കുന്ന തടാകം പോലൊരു ഗർത്തത്തിൽ... കൈകൾ അറിയാതെ തന്നെ അവളിലേക്ക് പോയിരുന്നു... അവളുടെ ഉയർന്നു താഴുന്ന ചോളിക്ക്‌ മുകളിലൂടെ കാണുന്ന മാറിടങ്ങളിൽ അവന്റെ കൈകൾ പയ്യെ തഴുകി.... അവ പതിയെ വയറിലേക്ക് ഇറങ്ങി....

അവളുടെ പിടച്ചിലിനൊപ്പം മാറും വയറും ഒരുപോലെ വെട്ടിവിറച്ചു... അവ ഉയരുകയും താഴുകയും ചെയ്യുന്നത് രുദ്രൻ കൊതിയോടെ നോക്കി.... കൈകൾ ആലില വയറിനെ തഴുകി ഉണർത്തുമ്പോൾ മിഴികൾ ആ ഗർത്തത്തിലേക്ക്‌ നീണ്ടു... മറു കയ്യിൽ ഉള്ള മയിൽപീലി അരികിൽ തന്നെ വെച്ച് ഒരൊറ്റ മഞ്ചാടി മണി അവൻ അവളുടെ പൊക്കിൾ ചുഴിയിൽ ഇട്ടു... മാളു ഞെട്ടി കണ്ണുകൾ തുറന്നു... ശ്വാസഗതി ഒരുപടി കൂടെ ഉയർന്നു... എന്നിട്ടും മഞ്ചാടി ആ പൊക്കിൾ ചുഴിയിൽ വിശ്രമം കൊണ്ടു... ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുള്ളികൾ മഞ്ചാടിക്ക് ചുറ്റുമായി നിന്നതോടെ അവന് രണ്ടിനോടും ഒരുപോലെ അസൂയ തോന്നി... രുദ്രൻ മുഖം അവളോട് അടുപ്പിച്ചു... നനഞ്ഞ നാവിൻ തുമ്പ് കൊണ്ട് വിയർപ്പ് തുള്ളികളെ നുണഞ്ഞെടുത്തൂ... മാളു ഒരു നിമിഷം സ്തംബ്ദ ആയി.. അടിവയറ്റിൽ നിന്നൊരു ആന്തൽ കയറി... ഇത്തവണ ഉമിനീർ ഇറക്കാൻ പോലും കഴിയാതെ അവളങ്ങനെ കിടന്നു... അവന്റെ ലാളനങ്ങൽ ഏറ്റുവാങ്ങുവാൻ അവളിൽ നിന്നും ഗംഗാ നൈർമല്യം പോൽ വിയർപ്പ്തുള്ളികൾ വീണ്ടും വീണ്ടും ഉതിർന്നു ... നാവ് പതിയെ പൊക്കിൾ ചുഴിയിൽ കയറ്റി ആ മഞ്ചാടിക്കൊപ്പം ചുഴറ്റി... മാളു ഒരെങ്ങലോടെ മുകളിലേക്ക് പൊങ്ങി... രുദ്രൻ അപ്പോഴും സ്ഥാന ചലനം നടത്താതെ വീണ്ടും നാവിനാൽ മായാജാലം തീർത്ത് കൊണ്ടിരുന്നു... അധരങ്ങൾ കൊണ്ട് ചുംബനങ്ങൾ ആലും നാവ് കൊണ്ട് ചുഴറ്റിയും അവൾ പിടഞ്ഞു...

വാശിയോടെ അതിലുപരി കുശുമ്പോടെ അവനാ മഞ്ചാടിയെ നാവ് കൊണ്ട് തന്നെ പുറത്ത് എടുത്ത് .. ഉമിനീരാൽ കുതിർന്ന മഞ്ചാടി നിലത്തേക്ക് വീണു ഒളിച്ചു... മഞ്ചാടി പോയതും അവന്റെ ചൂണ്ട് വിരൽ പൊക്കിളിൽ അമർന്നു... അവ അതിൽ നൃത്തമാടും വിധം ഇളകി... മാളു ഉണരുകയായിരുന്നു... തൊണ്ട കുഴിയിൽ പതിഞ്ഞിരുന്ന സീൽക്കാരം നേർത്ത ശബ്ദത്തിൽ പുറത്തേക്ക് വന്ന് തുടങ്ങി... അവന്റെ പുരുഷനെ വീണ്ടും തളർത്തി കാമം കൊണ്ട് ചൂട് പിടിക്കുമാം തരത്തിൽ ഉള്ള ധ്വനി... അവൻ വിരൽ അടർത്തി മാറ്റി അവളെ നോക്കി... പിടക്കുന്നുണ്ട് ഒരുപാട്... കിതപടക്കാൻ ആഞ്ഞ് ശ്വാസം എടുക്കുന്നുണ്ട്... മുഖമാകെ വിയർപ്പാൽ പൊതിഞ്ഞിട്ടുണ്ട്... കെട്ടിവെച്ച മുടി എപ്പോഴോ അഴിഞ്ഞ് ഉലഞ്ഞ് തലക്ക് ചുറ്റുമായി ചിതറി കിടക്കുന്നു... പാതി ഇരുട്ട് ആണെങ്കിലും ആ മുഖത്തെ രക്ത പ്രസാദം അവന് ഊഹിക്കാം... എത്ര കണ്ടാലും മതിവരാത്ത ചന്തമാണ് പെണ്ണിന്... ഇപ്പോഴേ തണ്ട് ഉലഞ്ഞ താമര മുട്ട്‌ ആയിട്ടുണ്ട്... ഇപ്പോഴേ !!!... മനസ്സിൽ അത് ചോദിക്കുമ്പോൾ തന്നെ അവന്റെ രക്തം തുടിച്ചു...

മാളു മിഴി തുറന്നു അവനെ നോക്കി... വല്ലാത്തൊരു നോട്ടം തനിക്ക് നേരെ ... ഹൃദയം വല്ലാതെ മിടിക്കുന്നു...പോട്ടിപോകുമോ എന്ന് പോലും തോന്നി പോകുന്നു...താങ്ങാൻ കഴിയില്ലെന്ന് തോന്നിയപ്പോ മാളു അവശതയോടെ കമഴ്ന്നു കിടന്നു... രുദ്രൻ പ്രണയം ചാലിച്ച കാമ ഭാവത്തോടെ അവൾക്ക് അരികിലേക്ക് കിടന്നു.. മുഖം തരാതെ തലയിണയിൽ മുഖം അമർത്തി കിടപ്പാണ്... നനഞ്ഞ് കുതിർന്ന മുടിയിൽ മെല്ലെ തഴുകി അവ അവളുടെ പുറത്ത് നിന്നും മാറ്റി... കൈ പിൻകഴുത്തിലൂടെ അരിച്ച് ഇറക്കി... ചോളി കെട്ടിയിരിക്കുന്ന ചരടിൽ കൈ എത്തി നിന്നു.... ഒരു നിമിഷം നിന്ന ശേഷം അവനത് അഴിച്ച് എടുത്തു... മാളു പ്രതികരിക്കുന്നില്ല എങ്കിലും അവളുടെ ശരീരം പ്രതികരിക്കുന്നു ഉണ്ട്... കിതച്ചും വിയർപ്പ് ഒഴുക്കിയും പിടച്ചും.. ചോളിയുടെ ഓരോ ബട്ടനും അവനടർത്തി മാറ്റി..ഇന്നർവേയറിനൊപ്പം ചോളിയെ ഒരു വശത്തേക്കും വകഞ്ഞ് മാറ്റി... നംഗ്നമായ അവളുടെ പുറം മേനിയിൽ വിരലുകൾ അലഞ്ഞ് നടന്നു.... വിരലുകൾ ഇടുപ്പിൽ പിടി മുറുക്കി ... അധരങ്ങൾക്ക്‌ വഴി മാറി കൊടുത്തു.. വെറും ചുംബനം തീർക്കുകയായിരുന്നില്ല അവളുടെ മൃദുലായ മാംസളതയിൽ അധരങ്ങൾ കൊണ്ട് നുണഞ്ഞ് എടുക്കുക... പല്ലുകൾ ചെറിയ നോവ് പകർന്നു ആ നോവ് നുണഞ്ഞ് എടുത്ത് മാറ്റിയും അവൻ പുറം മെനിയെ ഉമിനീരിൽ നനയിച്ചു...

ഓരോ തവണ നുണയുമ്പോൾ തിരികെ കിടക്കാൻ മാളുവിനേ അനുവദിക്കാതെ അവൻ തടഞ്ഞിരുന്നു...സീൽക്കാരതിന്റെ തീവ്രത അവനെ അതിനു പ്രേരിപ്പിച്ചു എന്നതാകും ശരി.. മാളുവിനോപ്പം അവനും കിതപടക്കി ഒന്നയഞ്ഞു... ആ നിമിഷം തന്നെ മാളു പിന്തിരിഞ്ഞ് അവനെ ഇറുകെ പുണർന്നു... തന്റെ ശരീരത്തിനോട് കൂടുതൽ അടുപ്പിച്ചു.. രുദ്രനും അവളെ നെഞ്ചോട് അടക്കി...കഴുത്തിലേക്ക് മുഖം പൂഴ്ത്തി... അവിടെയും അവന്റെ ചുണ്ടും നാവും വല്ലാത്തൊരു ആവേശത്തോടെ പതിഞ്ഞു... ശ്വാസം എടുക്കാൻ കുതിക്കുമ്പോൾ കഴുത്തിൽ തെളിഞ്ഞ് കാണുന്ന വില്ല് പോലെ വളഞ്ഞ എല്ലിനെ നാവാൽ നുണഞ്ഞെടുത്ത് പല്ലുകൾ ആഴ്ത്തി... ആഹ്.... നോവാലും സുഖത്താലും അവളിൽ നിന്നും ശബ്ദം പിന്നെയും ഉയർന്നു... ചോളി മുഴുവനായും അവൻ അടർത്തി മാറ്റി... ഇപ്പോ അവന് മുൻപിൽ അരക്ക് മുകളിലേക്ക് അവൾക്ക് തീർത്തും നഗ്ന ആയിരുന്നു... നഗ്നത മറക്കാൻ എന്നോണം കൈകൾ പൊങ്ങവേ അതിനെ തടഞ്ഞ് രുദ്രൻ അവന്റെ കൈകളാൽ ബെഡിലേക്ക് ഞെരിച്ചു...

ചോളിക്ക് മുകളിലൂടെ കണ്ട മാറിനെ ഒരു മറയും ഇല്ലാതെ അവൻ ആവോളം കണ്ടൂ... അന്നേരം മാളു ഒരു പൊടി കൂടെ ചുവന്നു തുടുത്തു... സിരകളിൽ മാളു എന്ന മന്ത്രം മാത്രം ... രുദ്രൻ കൈ മാറ്റി ... ഇത്തവണ അവസരം കിട്ടിയിട്ടും മാളു കൈകൾ അനക്കിയില്ല.. രുദ്രൻ ഇട്ടിരുന്ന ഷർട്ടിലേക്ക് നോക്കി.. മാളുവിന്റെ കൈ വിരുതിൽ പകുതി ബട്ടൻസും പൊട്ടി പോയിരുന്നു... ബാക്കി ഉള്ളത് അവനാൽ തന്നെ അഴിച്ച് മാറ്റി കട്ടിലിനു പുറത്തേക്ക് ഇട്ടു... അൽപ്പം മാറി താൻ വെച്ച മയിൽപ്പീലി കൈകളിൽ എടുത്തു... അവൻ അത് എടുക്കുന്നത് കണ്ടതും മാളു മിഴി ഇറുകെ അടച്ചു... അവയുടെ സ്പർശനം എപ്പോ വേണമെങ്കിലും തന്റെ മേനിയിൽ പതിയാം എന്നവൾക്ക്‌ ഉറപ്പായിരുന്നു... ഇരുവരും തീർത്ത നിശ്ശബ്ദതയിൽ കിതപ്പിന്റെ ശബ്ദം മാത്രം ഉയർന്നു നിന്നു.. അണിവയറിൽ തുടങ്ങി ആ മയിൽപീലി മുകളിലേക്ക് കയറി... ഇക്കിളിയിൽ മാളു ചിരിച്ചു... ആ ചിരി കൂടുതൽ കാണുവാൻ വീണ്ടും അവനത് ആവർത്തിച്ചു... പിന്നെ മയിൽപീലി മുകളിലേക്ക് കയറി... ചിരി മാഞ്ഞ് അവളിൽ മറ്റൊരു ഭാവം ഉടലെടുത്തു... കൂട്ടി പിടിച്ച അധരങ്ങൾ വിടർന്നു... മയിൽപീലി മാറിൽ കിടന്നു തിരിയുമ്പോൾ മാളു കീഴ്ചുണ്ട് കടിച്ച് വിട്ടു....

മയിൽപീലിയെ അവനിൽ നിന്നും തട്ടിപറച്ച് വാങ്ങി എറിഞ്ഞ് കളഞ്ഞ് ഒരു ഊക്കോടെ അവനെ അവളുടെ മാറിലേക്ക് വലിച്ച് ഇട്ടു... അവന്റെ ചുണ്ടിലും വശ്യമായ പുഞ്ചിരി തൂകി... പൂന്തേൻ നുകരും പോലെ അവനിരു മാറിലും നുണഞ്ഞു... അവളപ്പോ അവനൊരു സാരംഗി ആയിരുന്നു... അതവൻ മാറിൽ മീട്ടുമ്പോ അവളൊരു പിടച്ചിലൊടെ തേങ്ങും...ഇരുവരിലും കാമം മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു.. പൊരുൾ അറിയാതെ അതങ്ങനെ നിറഞ്ഞ് നിറഞ്ഞ് വന്നൂ... ഇരു മാറിലും അധരങ്ങൾ ആലും നാവാലും ഉമിനീരിനാലും കീഴ്പ്പെടുത്തുകയായിരുന്നു അവൻ... അവളുടെ അധരങ്ങളെക്കാൾ മധുരം കിനിയുന്നത് ഇവിടെ ആണെന്ന് പോലും അവന് തോന്നി... അടർന്നു മാറാൻ സാധിക്കാത്ത വിധം അവളുടെ മാറുകൾ അവനെ പിടിച്ച് നിർത്തി... പിന്നെ എപ്പോഴോ അവിടെയും കടിച്ച് വിട്ടവൻ താഴേക്ക് ഊർന്നു ഇറങ്ങി... പാദസരം അഴിച്ചും കാൽ പാദം മുതൽ ചുംബിച്ച് ഉണർത്തിയും അവൻ മുകളിലേക്ക് മുന്നേറി... തുടയിൽ നിന്നും ഒരു തീഗോളം തന്നെ മുഴുവൻ ആയി വിഴുങ്ങുന്ന പോലെ തോന്നി അവൾക്ക്... നാവെല്ലാം വറ്റി വരണ്ടു... അവനിലെ പുരുഷനെയും അവളിലെ സ്ത്രീയെയും പരസ്പരം അറിയുക ആയിരുന്നു അപ്പൊൾ... സീൽക്കാരത്തിന്റെ ഭാവവും തലങ്ങളും മാറി...

ആദ്യ നോവിൽ അവന്റെ പേര് ഉരുവിട്ട് അവൾ പുലമ്പി... അവനും മറ്റേതോ ലോകത്ത് ആയിരുന്നു... മിഴി കോണിൽ കണ്ണീർ പുറപ്പെട്ടത് നോവിനാൽ ആണെങ്കിൽ അത് നിറഞ്ഞ് തുളുമ്പിയത് ഇത് വരെ അറിയാത്ത സുഖത്താൽ ആയിരുന്നു.. വീണ്ടും വീണ്ടും അവൻ അവളിൽ ഒഴുകി നടന്നു.... അവനെ ചേർത്ത് പിടിച്ച് അവളും... ഇരുവർക്കും ഒരുപോലെ തന്നെ പൂർണമായി എന്ന് തോന്നിയപ്പോൾ അധരങ്ങളിൽ ചുംബിച്ച് കാമവേഴ്ചയുടെ ആലസ്യത്തിൽ മിഴികൾ പൂട്ടി.... ❇ അൽപ്പം കഴിഞ്ഞതും രുദ്രൻ കണ്ണ് തുറന്നു... നെഞ്ചില് കിടന്നിരുന്നവൾ ആണ്.. എപ്പോഴോ വഴുതി മാറി ബെഡിൽ കമഴ്ന്നു കിടക്കാണ്... അവൻ അവളെ തലക്ക് കൈ കുത്തി ചെരിഞ്ഞ് കിടന്നു നോക്കി... അവളെ കണ്ടത് മുതൽ അവന്റെ മനസ്സിലൂടെ കടന്നുപോയി... വിങ്ങലും സന്തോഷവും അവനെ പൊതിഞ്ഞു... കഴിഞ്ഞത് മറക്കാൻ ആവാത്തത്‌ ആണെങ്കിലും ഇന്നിപ്പോ ഇവൾ തന്റെ ഭാര്യ മാത്രം അല്ല ജീവൻ ആണ്... ജീവൻ എന്ന് പറഞ്ഞ പോലും കുറഞ്ഞ് പോകുമോ.. അറിയില്ല... അവൻ അവളുടെ മുടി തഴുകി വിട്ട് എഴുന്നേറ്റു... ഉരിഞ്ഞ് പോയ മുണ്ട് ഉടുത്ത് അവൻ മുറിക്ക് പുറത്തേക്ക് ഇറങ്ങി... പോകും നേരവും തിരിഞ്ഞ് അവളെ നോക്കി... ഉറക്കമാണ്... പ്രണയവും വാത്സല്യവും ആ മിഴികളിൽ സ്പുരിച്ചു...

നേരം വെളുത്തിട്ടില്ല... ഇപ്പഴും ഇരുട്ട് തന്നെ... നടുമുറ്റത്തിന് നേരെ കാൽ ഇട്ട് അവൻ നടപ്പരയിൽ ഇരുന്നു... കാറ്റ് തഴുകി പോകുമ്പോൾ വിയർത്ത് ഒലിച്ച അവന്റെ ശരീരം കുളിര് കോരി.... അവന്റെ ചിന്തയിൽ മുഴുവൻ മാളു നിറഞ്ഞ് നിന്നു... ഒന്ന് കണ്ണടക്കാൻ പോലും സമ്മതിക്കാതെ ... രുദ്രൻ പോയത് പോലെ സ്വപ്നത്തില് കണ്ട് മാളു കൈ കൊണ്ട് ബെഡിൽ പരതി... കാണാതെ വന്നപ്പോ മിഴികൾ വലിച്ച് തുറന്നു... ഇത്തിരി ആയസപ്പെട്ട്‌ തന്നെ അവള് എഴുന്നേറ്റു... പുതപ്പ് അടർന്നു മാറിയപ്പോൾ താൻ പൂർണ നഗ്ന ആണെന്ന് അവൾക്ക് ഓർമ്മ വന്നത്... നാണത്താൽ മിഴി ഒന്നടച്ച് തുറന്നു... കയ്യിൽ കിട്ടിയത് എല്ലാം ധരിച്ചു... ചോളി ഇട്ട് നേരം കളയാതെ നേര്യത് ഇടുപ്പിൽ കുത്തി കൊണ്ട് മുകൾ ഭാഗം മറച്ചു... അവന്റെ നെഞ്ചില് ചായാൻ അത്രക്കും കൊതിച്ച് പോയിരുന്നു അവൾ... പാദസരം ഊരി മാറ്റിയത് കൊണ്ട് അവൾ നടക്കുന്ന ശബ്ദം പോലും അവൻ കേട്ടിരുന്നില്ല... നോക്കി നോക്കി താഴെ എത്തിയപ്പോൾ ആണ് എന്തോ ആലോചിച്ച് ഇരിക്കുന്ന രുദ്രനെ മാളു കണ്ടത്... ഇൗ മഞ്ഞത്ത് ആണോ ഇൗ ഇരുപ്പ്.. അവളുടെ ചുണ്ടും കണ്ണും ഒരുപോലെ കൂർത്തു... അവന് പിന്നിൽ ആയി പതുങ്ങി പോയി നിന്നു... ഒന്ന് പേടിപ്പിക്കാൻ... പക്ഷേ അവളുടെ ഗന്ധം കിട്ടിയ അവന് ഞൊടിയിടയിൽ തിരിഞ്ഞ് അവളെ അവന്റെ മടിയിലേക്ക് വലിച്ച് ഇടാൻ ഒരു താമസവും വന്നില്ല... അവള് അത്ഭുതം കൂറി അവനെ മിഴിച്ച് നോക്കി..

സംസാരിക്കാതെ എന്തെ എന്ന് പിരികം പൊക്കി അവനും... ഞാൻ പിന്നിൽ ഉണ്ടെന്ന് എങ്ങനെ മനസിലായി... എന്റെ ഗന്ധം എനിക്ക് തന്നെ വശം ഇല്ലാണ്ട് ഇരിക്കോ... കുസൃതിയോടെ ആണവൻ പറഞ്ഞത്.. മാളു മനസ്സിലാവാത്തത് പോലെ അവനെ നോക്കി... നിനക്കിപ്പോ എന്റെ ഗന്ധം ആണ് എനിക്ക് നിന്റെം... നോക്കിക്കേ... മാളു അവളെ ഒന്ന് മണത്ത് നോക്കി... പിന്നെ അവനേം... ശെരിയാണ് ... ഗന്ധങ്ങൾ പോലും തങ്ങൾ കൈ മാറിയിരിക്കുന്നു... മാളു ഓർമയിൽ പൂത്തുലഞ്ഞു... ദെ പെണ്ണേ എന്റെ കണ്ട്രോൾ കളയല്ലേ... രുദ്രൻ അവളുടെ കവിളിൽ കുത്തി... മാളു ഒരു പുഞ്ചിരിയോടെ അവനെ അവളിലേക്ക് ക്ഷണിച്ചു... രുദ്രൻ വിശ്വാസം വരാതെ അവളെ നോക്കി... അതേ പുഞ്ചിരിയോടെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു... പക്ഷേ തിരിച്ച് വിടാൻ അവൾക്ക് കഴിഞ്ഞില്ല...അപ്പോഴേക്കും അവനത് വായിലാക്കിയിരുന്നു... ഒപ്പം നേര്യത് വലിച്ച് നിലത്തേക്ക് എറിഞ്ഞ് അവന്റെ ശരീരം അവളിലേക്ക് അമർന്നു... ഒരിക്കൽ കൂടെ അവന്റെ പെണ്ണിനെ അറിയാൻ... ഉടയളവുകൾ അറിയാൻ... ആ മാർദ്ദവം അറിയാൻ..........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story