തെമ്മാടി മാഷ്: ഭാഗം 12

themmadi mash

രചന: Killing Queen

അദർവിന്റെ റൂമിലേക്ക് നടക്കുമ്പോഴും ആർഷയും ദിച്ചിയും പരസ്പരം ഒന്നും മിണ്ടിയിരുന്നില്ല... "ദേ ഇതാണ് റൂം "അങ്ങേ അറ്റത്തുള്ള റൂം കാണിച്ചു കൊണ്ട് ആർഷ പറഞ്ഞു അവൾ ദിച്ചിയേയും കൂട്ടി അങ്ങിട്ടേക്ക് നടന്നു.... ദേ അതിൽ നിനക്ക് വേണ്ട ഡ്രെസ് എല്ലാം ഉണ്ട് അവൾ കബോർഡ് ചൂണ്ടി ദിച്ചിയോട് പറഞ്ഞു. "ആർഷ പൊയ്ക്കോളൂ.. എനിക്ക് കുറച്ചു..."ആർഷയെ നോക്കി അത്രയും പറഞ്ഞതും. ആർഷ ഒന്ന് മൂളി കൊണ്ട് പുറത്തേക് പോയി... ദിച്ചി ഓർണമെൻറ്സ് എല്ലാം അഴിച്ചു വെച്ച് ഫ്രഷ് ആകാൻ കബോർഡ് തുറന്നതും...അവളുടെ കണ്ണ് മിഴിഞ്ഞു പോയിരുന്നു.. ഈ കാലൻ ഇത് എന്ത് ഭാവിച്ച... കബോർഡിൽ ഇരിക്കുന്ന സാരി നോക്കി അവൾ പറഞ്ഞു... ശേഷം അവൾ അപ്പുറത്തെ സൈഡിൽ ഇരിക്കുന്ന സ്കെർട്ട് ടോപ്പും എടുത്തു അവൾ ഫ്രഷ് ആക്കാൻ കയറി........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story