തെമ്മാടി മാഷ്: ഭാഗം 2

themmadi mash

രചന: Killing Queen

പതിവ് പോലെ തന്നെ കോളേജിലേക്ക് പോകുവാണ് ദിച്ചി. "ദിച്ചിമ്മ "(നന്ദു ) "ഇപ്പോൾ വന്നു "(ദിച്ചി ) "ദിച്ചി ഇന്നലെ സാരി ഒക്കെ ഉടുത്തപ്പോൾ ഞാൻ കരുതി സാറിനെ കൊണ്ട് യെസ് പറയിപ്പിക്കുന്ന വരെ നീ സാരി ആയിരിക്കുമെന്ന് "(നന്ദു ) "ഒന്ന് പോയെ സാരി ഉടുത്തിട്ട് എല്ലാവരും വന്നു പറഞ്ഞു കൊള്ളാമെന്നു അങ്ങേര് എന്നെ ഒന്ന് നോക്കിയത്തെ ഉള്ളു 😒😒കൊള്ളാമെന്നു പോലും പറഞ്ഞില്ല " ഹാ എങ്കിലും ഞാൻ വിട്ടിട്ട് ഇല്ല ആ തെമ്മാടിയെ വളച്ചെടുത്തു എന്റെ പിള്ളേര് കൊണ്ട് ഞാൻ അച്ഛന്നു വിളിപ്പിച്ചിരിക്കും. "ഓഹോ നടന്നാൽ മതി "(നന്ദു ) 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അല്ല നമ്മളെ ആളെ കണ്ടില്ലല്ലോ (ദിച്ചി ) സാർ വരുന്നതേ ഉണ്ടാകു (നന്ദു )

അല്ല ഇത് ഏതാടി ഈ പുതിയ കൊച്ച് (ദിച്ചി ) "പുതിയ കുട്ടിയൊന്നുമല്ല നീ ക്ലാസ്സിൽ ആരെയെങ്കിലും നോക്കുവോ സാറിനെ നോക്കി വെള്ളം ഇറക്കി കോണ്ട് ഇരിക്കും "(നന്ദു ) "അല്ല മോളെ ഈ വെള്ളമിറക്ക് പരുപാടി മോൾക്കും ഉണ്ടല്ലോ അത് മറ്റേ സീനിയർ ചേട്ടൻ കാർത്തി ആണെന്നെ ഉള്ളു, നോം ഒന്നും അറിയുന്നില്ല എന്ന് വിചാരിക്കരുത് " നന്ദുവിനെ ഒന്ന് പുച്ഛിച്ചു കൊണ്ട് ദിച്ചി പറഞ്ഞു അത് ഞാൻ പറയാൻ ഇരിക്കുവായിരുന്നു 😁(നന്ദു ) 😌😌 "ഗുഡ്മോർണിംഗ് സാർ " "മോർണിംഗ് സിറ്റ് സിറ്റ് " "അല്ല സാറേ ഇവിടെ എന്താ ഒരു മഞ്ഞ മയം " അദർവിനെ നോക്കി ഒരു കുട്ടി എഴുന്നേറ്റു ചോദിച്ചു. "ദിച്ചിയും അപ്പോഴാണ് ശ്രെദ്ധിക്കുന്നത് യെലോ ഷർട്ടും skirtum ആണ് അവളുടെ വേഷം " അവന്റെ വേഷം യെൽലോ ഷർട്ടും ജീനുമാണ് ആർഷ ആണെങ്കിൽ മഞ്ഞ ചുരിദാറും 😂

സാറിനെ എങ്ങനെയൊക്കെ ഇമ്പ്രെസ്സ് ചെയ്യിപ്പികം എന്ന് ആണ് അവളുടെ ചിന്ത. ക്ലാസ്സ്‌ സമയം ഫുൾ ദിച്ചിയുടെ ശ്രെദ്ധ അവനിൽ ആയിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞതും അവളും അവനൊപ്പം ചെന്നു "ശോ നമ്മൾ തമ്മിൽ എന്ന ചേർച്ചയാ ഒറെ കളർ അല്ലെ ഇട്ടു വന്നേ " "അങ്ങനെ ഒന്നും അല്ല ഞാൻ പച്ച ഷർട്ട്‌ ആയിരുന്നു വരുന്ന വഴിക്ക് ഒരു കാർ ചെളി വെള്ളം ആക്കിയത് ആണ് " "സാർ ഇത് ഒന്ന് പറഞ്ഞു തരാമോ "(ആർഷ ) ഹ്മ്മ്, അവൻ പറഞ്ഞു കൊടുക്കുമ്പോൾ മുഴുവൻ അവന്റെ ചോര ഊറ്റുവാണ് ആർഷ ഇതൊക്കെ നല്ല വെടിപ് ആയിട്ട് ദിച്ചി കാണുകയും ചെയ്തു. "സാർ എനിക്ക് എങ്ങനെ ഉണ്ട് ഈ ചുരിദാർ " "Ahh കൊള്ളാം " അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാൽ ഇത് ഒന്നും ദിച്ചിക്ക് ഇഷ്ടവുന്നുണ്ടായിരുന്നില്ല. ഹ്മ്മ് ഞാൻ ഒരു സാരി ഉടുത്തിട്ട് ചോദിച്ചപ്പോൾ അങ്ങേര് വായിൽ പൂച്ച പെറ്റ് കിടന്നേത് കള്ള കോഴി അവനെയും തെറി വിളിച്ചു പോകുവാണ് ദിച്ചി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "അല്ല ദിച്ചി നീ എന്തിനാണ് സാറിനെ തെമ്മാടി മാഷ് എന്ന് വിളിക്കുന്നെ 🙄

ഞാൻ കുറച്ചു കാലമായി ചോദിക്കണം എന്ന് വിചാരിക്കുന്നു നീ ആ സാറിനെ കാണാൻ തുടങ്ങിയ അന്ന് തൊട്ട് ഇതാ വിളിക്കുന്നെ "(നന്ദു ) "അതൊക്കെ ഒരു കഥയാണ് "(ദിച്ചി ) പറ(കാർത്തി ) ആദ്യം നിങ്ങളുടെ ലവ് സ്റ്റോറി പറഞ്ഞു തരു😌. "അത് ഒന്നും ഇല്ല " എനിക്ക് ഇവളെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ട്ടം ആയത് ആണ് "അവൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചതല്ല " Last എന്താ അങ് പുറകെ നടന്നു നടന്നു ഞങ്ങൾ അങ് സെറ്റ് ആയി അല്ലേടി "ഇതൊക്കെ എപ്പോൾ "(ദിച്ചി ) "നീ സാറിനെ വളക്കാൻ പോകുമ്പോഴൊക്കെ ഇവൾ ഒറ്റക്കാണ് നടക്കുന്നെ 😁"കാർത്തി അൽപ്പം നാണം വിതറി കൊണ്ട് പറഞ്ഞു. ഇനി നീ പറ "പറയാം "...തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story